tag:blogger.com,1999:blog-5196455325195706092.post1265792769599859261..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: സിന്ധു ജോയിയോട് സ്നേഹപൂർവ്വംഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger39125tag:blogger.com,1999:blog-5196455325195706092.post-5475235094584091412011-04-26T19:04:20.576+05:302011-04-26T19:04:20.576+05:30എങ്ങിനെയോയുണ്ടായ മുറിവിലൂടെ
കുറെ രക്തമൊഴുകി പോയ...എങ്ങിനെയോയുണ്ടായ മുറിവിലൂടെ
കുറെ രക്തമൊഴുകി പോയാല്‍
ആരുമങ്ങിനെ മരിക്കാറില്ല.
നിറയും സിരകള്‍ വീണ്ടുമതിനല്ലോ
ഉറപ്പേറിയയസ്ഥിക്കുള്ളില് മജ്ജകള്ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-17669510929683858802011-04-20T22:08:29.153+05:302011-04-20T22:08:29.153+05:30SINDUJOY KAANICHATHU THEMMADITHARAMAANU NJAANUM...SINDUJOY KAANICHATHU THEMMADITHARAMAANU NJAANUM SFI PRAVARTHAKANUM LDF KAARANUMAANUAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-10988151644520146392011-04-06T08:44:10.075+05:302011-04-06T08:44:10.075+05:30തുഞ്ചന്‍പറമ്പ് മീറ്റില്‍ താങ്കളുടെ സാന്നിദ്ധ്യം ഉറ...തുഞ്ചന്‍പറമ്പ് മീറ്റില്‍ താങ്കളുടെ സാന്നിദ്ധ്യം ഉറപ്പിക്കാനാണ് ഈ കുറിപ്പ്. താങ്കളുടെ ഈമെയില്‍ ഐഡി അറിയാത്തതിനാല്‍ ഇവിടെ കുറിക്കുന്നു. kottotty@gmail.com ലേക്ക് ഇന്നുതന്നെ മെയില്‍ ചെയ്യുമല്ലൊ (ഈ കുറിപ്പ് ഡിലീറ്റാം).തുഞ്ചന്‍പറമ്പ് മീറ്റ്https://www.blogger.com/profile/13253753426729277600noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-91008233946917811242011-03-28T19:46:24.031+05:302011-03-28T19:46:24.031+05:30പ്രിയ നാസിയന്‍ താങ്കള്‍ പറഞ്ഞത് തീര്‍ത്തും യാദാര്‍...പ്രിയ നാസിയന്‍ താങ്കള്‍ പറഞ്ഞത് തീര്‍ത്തും യാദാര്‍ത്ഥ്യം ആണ് . സിന്ദുവിനോട് സ്ഥാനം മോഹിച്ചു കോണ്‍ഗ്രസിലോട്ടു മാറുന്നത് ആശയ പരമായി എങ്ങനെ ഉള്‍കൊള്ളുന്നു എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്
കോണ്‍ഗ്രസ് അത്തരത്തിലുള്ളവരുടെ പ്രസ്ഥാനമാണ് അതിനാല്‍ അവരുമായി പഴകുന്നതിനു കുഴപ്പമില്ല എന്ന് പറയുന്നത് ഉമ്മന്‍ചാണ്ടി അത് അഗീകരിക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണതയുടെ നഗ്നമായ വെളിപ്പെടുത്തലല്ലേ ........അത്തരം ജീര്‍ണത തനിക്കും സംഭവിച്ചു എന്ന് സിന്ദു സ്വയം ഇതിലൂടെ തെളിയിക്കുകയും ചെയ്തു.nithin.dhttps://www.blogger.com/profile/14497339330334675923noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-53082429133390106532011-03-28T15:31:50.673+05:302011-03-28T15:31:50.673+05:30സന്തോഷേ,
സിന്ധു ജോയിയോട് ലക്ഷോപലക്ഷം പർട്ടി സഖാക്...സന്തോഷേ,

സിന്ധു ജോയിയോട് ലക്ഷോപലക്ഷം പർട്ടി സഖാക്കൾക്കുണ്ടായിരുന്ന സ്നേഹവാത്സല്യങ്ങൾ നമ്മുടെ എതിർപക്ഷക്കാർക്ക് മനസിലാകില്ല.

ഇപ്പോൾ അവർ പള്ളിയരമനയിൽ ചെന്ന് കമ്യൂണിസ്റ്റുകാരായാൽ വിശ്വാസസാതന്ത്ര്യം നഷ്ടപ്പെടുമെന്ന തെറ്റായ സന്ദേശം നൽകുകവഴി ഈ തെരഞ്ഞെടുപ്പിൽ വിശ്വാസിസമൂഹത്തെ ഇടതുമുന്നണിക്കെതിരെ തിരിക്കാൻ കൂടി ശ്രമിച്ച് കലിയടക്കുന്നു. ശ്രീമതി ടീച്ചർ ചായ കൊടുക്കത്തതിലും, ഇപ്പൊൾ ഒരു സീറ്റുകിട്ടാത്തതിലും ഇതില്പരം പ്രതികാരം ചെയ്യുന്നതെങ്ങനെ? അല്ലേ, ഇപ്പോൾ നിയമസഭാതെരഞ്ഞെടുപ്പിൽ സീറ്റു നൽകിയിരുന്നെങ്കിൽ വിശ്വാസ സ്വാതന്ത്ര്യം ഒക്കെ പണയംവച്ച് പാർട്ടിയിൽ തന്നെ നിൽക്കുമായിരുന്നല്ലോ! മത്സരിക്കാൻ സീറ്റു കിട്ടിയിരുന്നെങ്കിൽ കർത്താവ് വേണ്ടായിരുന്നു.സീറ്റ് കിട്ടാത്തതിനാൽ കർത്താവും പള്ളിയുമൊക്കെ വേണം! ആയിക്കോടെന്നേ! ഹഹഹ!

തന്റെ മൃതുദേഹം പാർട്ടി ഓഫീസിൽ വയ്ക്കാനുള്ളതല്ല, പള്ളിയിൽ അടക്കാനുള്ളതാണെന്ന് ഓൾഡ് സഖാവ് പറഞ്ഞിരിക്കുന്നു. പാർട്ടി ഓഫീസിൽ ഒരു സഖാക്കളുടെയും മൃതുദേഹം എംബാം ചെയ്ത് സൂക്ഷിക്കാറില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരോടുള്ള ആദരവുകൊണ്ട് മൃതുദേഹങ്ങൾ പാർട്ടി ഓഫീസുകളിൽ പൊതു ദർശനത്തിനു വച്ച് ആദരിക്കാറുണ്ട്. അതിനു ശേഷം മൃതുദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാറാണ് പതിവ്. അവർ പള്ളിഖബർസ്ഥാനിലോ, പള്ളിസെമിത്തേരിയിലോ, പൊതു ശ്മശാനത്തിലോ, വീട്ടുവളപ്പിലോ അവരവരുടെ ഇഷ്ടാനുസരണം സംസ്കരിക്കും.ഇനി അതല്ല, മൃതുദേഹം മെഡിക്കൽ പഠനത്തിനു വിട്ടുകൊടുക്കാനാണ് ഉദ്ദേശിച്ചിട്ടുതെങ്കിൽ അങ്ങനെ ചെയ്യും. മരണ ശേഷം മൃദേഹം എന്തു ചെയ്യണമെന്ന് പറഞ്ഞിട്ടല്ല, എല്ലാവരും മരിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധുക്കൾ ആചാരമനുസരിച്ചോ അല്ലാതെയോ ഒക്കെ മൃതുദേഹം സംസ്കരിക്കും. പാർട്ടിക്കാർ അതിലൊക്കെ ആദരപൂർവ്വം സഹകരിക്കുകയും ചെയ്യും. ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലൊ സിന്ധു ജോയിയുടേ നാവടികൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-32846405879311136282011-03-28T14:23:39.879+05:302011-03-28T14:23:39.879+05:30പാര്‍ട്ടി പ്രവര്‍ത്തകര്‍ വശംകെട്ടുപോയിട്ടുണ്ടാവാം ...പാര്‍ട്ടി പ്രവര്‍ത്തകര്‍ വശംകെട്ടുപോയിട്ടുണ്ടാവാം കാരണം സി.പി.എമ്. കോണ്‍ഗ്രസ്സുപോലെ പ്രത്യയശാത്ര അടിത്തറയില്ലാത്ത പാര്‍ട്ടിയല്ല. ആശയങ്ങളുടെ അടിയൊഴുക്കാണ് സഖാക്കളെ സമരരംഗത്ത് അടരാടാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങിനെ തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു സഖാവ് കാഗ്രസ്സുകാരിയായി മാറുമ്പോ... ഒന്ന് ഞെട്ടാനും വിഷമിക്കാനും പിന്നെ സ്വയം വീണ്ടെടുക്കാനും ഞങ്ങക്കവികാശമില്ലേ.. സുഹൃത്തേ.. പാങ്ങില്ലേ.... മുകളില്‍ കമന്റിട്ട സുഹൃത്തേ... സി.പി.എമ്. മതംപോലെ കൊണ്ടുനടക്കാം എന്താ കുഴപ്പം മതം എന്നാല്‍ മാര്‍ഗ്ഗം എന്നാണ് അര്‍ത്ഥം ഒരേ മാര്‍ഗ്ഗത്തിലൂടെ അനുഗമിച്ചവള്‍ വിട്ടുപോകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതിയാ ദുഖമുണ്ട്. മാത്രവുമല്ല അവരുടെ ബുദ്ധിപരമായ-ആശയപരമായ അധപതനത്തില്‍ അതിയായ സഹതാപവും.

കാഗ്രസ്സുകാരെ സംബന്ധിക്കുന്ന മതമല്ല കമ്മ്യുണസത്തിന്റെ മതം കമ്മ്യൂണിസം ആശയങ്ങളെ പൂജിക്കുമ്പോള്‍ കാഗ്രസ്സുകാര് വിഗ്രഹങ്ങളേയും കള്ളസാമിമാരേയും പൂജിക്കുന്നു. അവര്‍ ഐസ് ക്രീം കഴിക്കുന്നു...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-81588568663414415212011-03-28T12:30:43.716+05:302011-03-28T12:30:43.716+05:30പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകെ വശംകെട്ട് പൊയി എന്നാണ...പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകെ വശംകെട്ട് പൊയി എന്നാണു സിന്ധു ജോയ് സംഭവത്തിലൂടെ മനസ്സിലാകുന്നത് ....ദിവസവും പോസ്റ്റുകള്‍ വന്നുകൊണ്ടേ ഇരിക്കുന്നു ..ജയ ഡാലിയുടെ പേരുപോലും പലരും മറക്കുന്ന നിലയിലേക്ക് അവര്‍ ഒതുങ്ങുകയും ചെയ്തു ...സിന്ധു ജോയിയുടെ സംഭവം ഒരു സാധാരണ സംഭവം മാത്രം ..ഒരു തട്ടുപൊളിപ്പന്‍ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്ന സിന്ധു എന്നാ പെണ്‍കുട്ടി തിരിച്ചറിവ് വന്നപ്പോള്‍ പഴയ ചങ്ങലകള്‍ പോട്ടിച്ചെറിഞ്ഞു കുറച്ചുകൂടി മെച്ചപ്പെട്ടത് എന്ന് അവര്‍ക്ക് തോന്നിയ ഒരു പാര്‍ട്ടിയിലേക്ക് ചേക്കേറുകയും തന്റെ ഉള്ളിലെ വിശ്വാസം ഏറ്റു പറഞ്ഞുകൊണ്ട് പള്ളിയില്‍ പോകുകയും ചെയ്തിരിക്കുന്നു ...സിന്ധു ഒരു കള്ള നാണയം ആണ് എന്ന് ഞാന്‍ കരുതുന്നില്ല ...അവര്‍ തന്റെ മതവിശ്വാസം 'മറച്ചു പിടിച്ചു' പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ഒരു കാലമുന്ടെന്കില് അവരെ 'ചെറിയ രീതിയില്‍ 'അങ്ങനെ വിളിക്കാം ..എങ്കിലും അടിച്ചമര്‍ത്തപ്പെട്ടു കഴിയുന്ന സ്ത്രീകളെ ഇങ്ങനെയൊക്കെ വിളിക്കുന്നതില്‍ എന്ത് അര്ത്ഥമാനുള്ളത് എന്നും ചിന്തിക്കായ്കയില്ല ....പാര്‍ടിയില്‍ അടിച്ചമര്‍ത്തപ്പെട്ടു കഴിയുന്ന ഒരു വിശ്വാസിയുടെ മനം മാറ്റം എന്നതിനു ഉപരിയായി സ്വയം തിരിച്ചറിവു വന്ന ഒരു 'യുവതിയുടെ ' സ്വയം സ്വാതന്ത്ര പ്രഖ്യാപനമായി കരുതുന്നതാണ് കൂടുതല്‍ ശരി ...ഇത് അഭിനതനാര്ഹാമാണ് ..കൂടതല്‍ യുവാക്കള്‍/യുവതികള്‍ക്ക് ഈ മാര്‍ഗം സ്വീകരിക്കാവുന്നതാണ് ......നാളെ പ്രകാശ് കാരാട്ടില്‍ നിന്നും ഇതേ രീതിയിലുള്ള നീക്കങ്ങള്‍ ഉണ്ടാകാം ..ദൈവം എപ്പോഴാണ് ആളുകള്‍ക്ക് ഓരോ തോന്നല്‍ ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് ഒരു ചുക്കും അറിയില്ല ..

'മതമില്ലാത്ത ജീവന് 'പ്രായപൂര്‍ത്തിയാകുമ്പോള്‍ അവനു ഇഷ്ടടമുള്ള മതം സ്വീകരിച്ചോട്ടെ എന്ന പഴയ നിലപാടില്‍ നിന്നും കമ്മ്യുണിസം എന്ന മതം പിന്നോട്ടു പോയതായും ,പ്രായപൂര്‍ത്തി ആയാലും ഒരു കംമ്യുണിസ്റ്റു മതത്തില്‍ വിശ്വസിക്കുന്ന ഒരു 'വിശ്വാസിക്ക്' ആ മതത്തില്‍ നിന്നു മാറി മറ്റൊരു മതം തിരഞ്ഞെടുക്കാനുള്ള സ്വാത്ന്ത്രമില്ല എന്നാണു സിന്ധു ജോയി സംഭവം സൂചിപ്പിക്കുന്നത് ...Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-80233568192589185112011-03-27T21:30:55.228+05:302011-03-27T21:30:55.228+05:30ചത്തതിനു ശേഷമുള്ള ഈ ജാതകമെഴുത്ത് എന്തിനാണെന്നു അത്...ചത്തതിനു ശേഷമുള്ള ഈ ജാതകമെഴുത്ത് എന്തിനാണെന്നു അത്ഭുതപ്പെടുന്നു ....

പോയവർ പോയി ... ഇനി ഉള്ളവരെ പിടിച്ചു നിർത്താനുള്ള പണി നോക്കാം ...

തൽക്കാലം നമുക്കു തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാം ... അതു കഴിഞ്ഞ് ബാക്കി ആലോചിക്കാം ...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-23738535995624355552011-03-27T18:14:34.382+05:302011-03-27T18:14:34.382+05:30http://safa-marva.blogspot.com/http://safa-marva.blogspot.com/ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-62243166725297433882011-03-27T17:50:55.707+05:302011-03-27T17:50:55.707+05:30ഒരിടത്തുന്നു പള്ളേലാക്കി മറ്റ്റൊരിടത്ത് പെറ്റിട്ട്...ഒരിടത്തുന്നു പള്ളേലാക്കി മറ്റ്റൊരിടത്ത് പെറ്റിട്ട് കുട്ടീടെ തന്തയെ മാറ്റിപ്പറയിക്കുന്ന ഏര്‍പ്പാടായിപ്പോയി. അടികൊള്ളാന്‍ ചെണ്ടേം പണം പറ്റാന്‍ മാരാരും... ജയ് സിന്ധുജി.... (ഇനീം മാറ്റി വിളിക്കേണ്ടി വരുമോ....?)Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-54038723076909603852011-03-27T13:17:10.072+05:302011-03-27T13:17:10.072+05:30ഇനി ചോദ്യ കർത്താക്കൾ ഉന്നയിച്ച യഥാർത്ഥ ചോദ്യത്തിലേ...ഇനി ചോദ്യ കർത്താക്കൾ ഉന്നയിച്ച യഥാർത്ഥ ചോദ്യത്തിലേയ്ക്ക് വരാം. ഇപ്പൊൾ എസ്.എഫ്.ഐലും പാർട്ടിയിൽ ആകെ തന്നെയും നിൽക്കുന്നവർ എല്ലാവരും ഇതു പോലെ ആയിരിക്കുമോ, പാർട്ടിയിൽനിന്നും പാർളമെന്ററി വ്യമോഹം മൂലം ആളുകൾ ഇങ്ങനെ വിട്ടു പോകുന്നതെന്തുകൊണ്ട്, സംഘടനാ പരമായ പാളിച്ചകൾ പാർട്ടിയിൽ സംഭവിച്ചിട്ടില്ലേ എന്നുള്ളതും മറ്റും ആണ്. ബിനോയി ചോദിച്ചതുപോലെ “സിന്ധുവിനെയും അബ്ദുള്ളക്കുട്ടിയെയും പോലുള്ള കള്ളനാണയങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഉത്തരാവദപ്പെട്ട പദവികളില്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഗൗരവമായ ചിന്ത അര്‍ഹിക്കുന്നില്ലേ? കര്‍ശനം എന്നു പേരുകേട്ട പാര്‍ട്ടി സംവിധാനങ്ങളുടെ അരിപ്പയുടെ കണ്ണികള്‍ക്ക് ഈയിടെയായി അകലം അല്പം കൂടിയിരിക്കുന്നു. എന്താണതിനു കാരണം എന്ന് കണ്ടെത്തേണ്ടതില്ലേ?”

തീർച്ചയായും ബിനോയിയുടെ ഈ ചോദ്യങ്ങളുടെ പ്രസക്തി തള്ളിക്കളയുന്നില്ല. പണ്ടത്തെ പോലെ പാർട്ടി വിദ്യാഭ്യാസം പ്രവർത്തകർക്ക് ലഭിക്കുന്നില്ല എന്ന പോരായ്മ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. സംഘടനാ തത്വങ്ങളോ സമൂഹത്തോടുള്ള പ്രതിബദ്ധതയോ പുതുതായി വരുന്ന പ്രവർത്തകരിൽ നല്ലൊരു പങ്കിന് ഇല്ലാതെ പോകുന്നു എന്നത് ഒരു ആധിനിക കാല യാഥാർത്ഥ്യമാണ്. എന്നാൽ ഇത് പാർട്ടിയുടെ എന്തെങ്കിലും കുഴപ്പം കൊണ്ട് മാത്രം സംഭവിക്കുന്നതല്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതുതായി കടന്നുവരുന്ന പാർട്ടി പ്രവർത്തകർക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിൽ വീഴ്ചയുണ്ട്. പാർളമെന്ററി രംഗത്ത് മാത്രമായി പലപ്പോഴും കോൺസണ്ട്രേറ്റ് ചെയ്യപ്പെട്ടു പോകുന്നു എന്ന് പറഞ്ഞാലും അല്പം സത്യം അതിലുണ്ടാകാം. അത് ബോധ പൂർവ്വം ഉണ്ടാകുന്നതുമല്ല. തീർച്ചയായും സംഘടനാ വിദ്യഭ്യാസത്തിന്റെ കുറവ് ഉണ്ടാകുന്നുണ്ട് എന്ന് തന്നെ കരുതണം. ഒരു പക്ഷെ പണ്ടത്തെ പോലെ അതിന്റെ ആവശ്യം ഇന്നില്ലാ എന്ന് പാർട്ടി കരുതുന്നുണ്ടെങ്കിൽ അത് തിരുത്തേണ്ടിയിരിക്കുന്നു എന്ന് പുതിയ അനുഭവങ്ങൾ പഠിപ്പിക്കുന്നു.

സിന്ധു ജോയിയെ സംബന്ധിച്ചിടത്തൊളം ഇത്രയൊക്കെ സമര പോരാട്ടങ്ങളിൽ വീറോടെ പങ്കെടുത്തതിന്റെ അനുഭവങ്ങളും മറ്റും ഉണ്ടെങ്കിലും രാഷ്ട്രീയമായ ഒരു ഗൌരവബുദ്ധി കൈവരിച്ചിട്ടില്ലാത്ത ഒരു പൈങ്കിളീ സ്വഭാവം നിലനിന്നിരുന്നു എന്നാണ് മനസിലാകുന്നത്. ഈ കുട്ടി നടത്തിയ സമരപോരാട്ടങ്ങളെല്ലാം സംഘടനാ തീരുമാനങ്ങൾ ആയിരുന്നു. സംഘടനാ നേതാവെന്ന നിലയിൽ അതിന്റെ നേതൃത്വം സ്വാഭാവികമായും അവർ ഏറ്റെടുക്കേണ്ടി വരികയും അതുവഴി ജനങ്ങൾക്കിടയിൽ ശ്രദ്ധേയയായി തീരുകയുമാണുണ്ടായിട്ടുള്ളത്.അല്ലാതെ സിന്ധു ജോയിയുടെ തലയിൽ ഉദിച്ച ആശയങ്ങൾ നടപ്പിലാക്കി ശ്രദ്ധേയ ആയതല്ല. സിന്ധു ജോയി സിന്ധു ജോയി ആയത് ഈ പാർട്ടി മുഖാന്തരമാണ്. അതൊക്കെ വിസ്മരിക്കാൻ വിഷമമില്ലാത്ത മനസിന്റെ ഉടമയായിരുന്നു സിന്ധു ജോയി എന്നത് മുൻ കൂട്ടി ചൂഴ്ന്നു നോക്കാൻ കഴിയുന്ന കാര്യമായിരുന്നില്ലല്ലോ.

സിന്ധു ജോയി എസ്.എഫ്.ഐയിൽ എത്തിപ്പെട്ടത് എങ്ങനെയായാലും സ്വന്തം വ്യക്തിത്വം വികസിപ്പിക്കാനും സ്വന്തം പ്രശസ്തി വർദ്ധിപ്പിക്കാനും ഉള്ള ഒരു മാർഗ്ഗമായോ മാദ്ധ്യമമായോ മാത്രം തുടർന്നങ്ങോട്ട് സംഘടനയെയും അത് നടത്തിയ പോരാട്ടങ്ങളെയും കാണുകയും ഉപയോഗിക്കുകയും ചെയ്തു എന്നു വേണം കരുതാൻ! അല്ലെങ്കിൽ ഇപ്പൊൾ ഇങ്ങനെ ഒരു മലക്കം മറിച്ചിൽ സിന്ധിവിന് ഉണ്ടാകേണ്ട യാതൊരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല. മലക്കം മറിയാൻ സിന്ധു ഇപ്പോൾ പറയുന്ന കാരണങ്ങളൊന്നുംക്തന്നെ ഒരു തരത്തിലും ന്യായീകരിക്കത്തക്കതും ഗൌരവം ഉള്ളതും ആണെന്ന് തോന്നുന്നില്ല.

ഒരു പക്ഷെ പാർട്ടിയിൽ എന്തെങ്കിലും തെറ്റുകൾ സംഭവിക്കുന്നു എന്നു കണ്ടാൽ പാർട്ടി കൂറുള്ള ആളുകൾ അത് പാർട്ടിയിൽതന്നെ നിലനിന്ന് പാർട്ടിയിയ്ക്കുള്ളിലെ ജനാധിപത്യ സംവിധാനങ്ങൾ ഉപയോഗിച്ച് തിരുത്തിക്കുവാനാണ് ബാദ്ധ്യതപ്പെട്ടിരിക്കുന്നത്. പാർട്ടിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടാൽ അതിനു പരിഹാരം കാണാൻ ശ്രമിക്കാതെ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി ശത്രുപാളയത്തിൽ ചെന്നു കയറുന്നത് അപഹാസ്യമാണ്. സ്വാർത്ഥമോഹം മാത്രം കൈമുതലുള്ളവർക്കല്ലാതെ പാർട്ടിയെ സ്നേഹിക്കുന്നവർക്ക്, സ്നേഹിച്ചിരുന്നവർക്ക്, ഇങ്ങനെയൊന്നും മലക്കം മറിയാൻ കഴിയില്ല!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-35065632046348709552011-03-27T13:16:06.654+05:302011-03-27T13:16:06.654+05:30അഞ്ചൽക്കാരനും ബിനോയിയും അടക്കം ചിലരുടെ ചോദ്യങ്ങളി...അഞ്ചൽക്കാരനും ബിനോയിയും അടക്കം ചിലരുടെ ചോദ്യങ്ങളിലെ ആത്മാർത്ഥത കണക്കിലെടുത്ത് ഈ ഇലക്ഷൻ കാലത്തെ തുറന്നു പറച്ചിലിനുള്ള ഈയുള്ളവന്റെ പരിമിതികൾ കൂടി കണക്കിലെടുത്ത് മറുപടി പറയുന്നു.

സി.പി.ഐ (എം)-ൽ സംഘടനാപരമായി ചില ദൊർബല്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് പാർട്ടിതന്നെ അംഗീകരിക്കുന്ന കാര്യമാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയുമാണ്. തെറ്റുതിരുത്തൽ രേഖയുടെ ഭാഗമായി സമ്മേളനങ്ങളിലൂടെ സംഘടനാ ചുമതലകളിൽ നിന്ന് ജനാധിപത്യപരമായി ഒഴിവാക്കപ്പെട്ടവരെ പോലും തിരിച്ചെടുത്തുകൊണ്ടുള്ള നടപടി അതിന്റെ ഭാഗമാണ്. ഇത് കാരണം പല പാർട്ടി കമ്മിറ്റികളും ജമ്പോ കമ്മിറ്റികളായി മാറുക പോലുമുണ്ടായി. ചില ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും വിഭജിക്കുക പോലും ഉണ്ടായി. ഇത് സംഘടനയുടെ ഐക്യം വീണ്ടെടുക്കാൻ സഹായിച്ചു. ഇല്ലെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം കുറച്ചുകൂടി കടുത്തതാകുമായിരുന്നു. വിഭാഗീയപ്രവർത്തനങ്ങൾ പരസ്പരമുണ്ടാക്കിയ മുറിവുകൾ പരിഹരിച്ച് വരുന്നുമുണ്ട്.

എന്നാൽ ഒരു കാര്യം ഉള്ളത് ഇതൊക്കെയാണെങ്കിലും കൂടുതൽ ജനാധിപത്യ സ്വാതന്ത്ര്യം പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നതിനെ സംഘടനാ അച്ചടക്കത്തിന്റെ പേരിൽ പണ്ടത്തെ പോലെ നിയന്ത്രിക്കാൻ കഴിയില്ല. കാലം വരുത്തുന്ന മാറ്റങ്ങളെ പൂർണ്ണമായും അവഗണിച്ച് പാർട്ടിയ്ക്കും മുന്നോട്ട് പോകാൻ കഴിയില്ല. എന്നിരിക്കിലും കോൺഗ്രസ്സിലും മറ്റും ഉള്ളതു പോലത്തെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു കാലത്തും അനുവദിക്കാനുമാകില്ല. അപ്പോൾ ഇതിന് രണ്ടിനും മദ്ധ്യേ നിൽക്കുന്ന പാർട്ടിക്ക് മറ്റു പാർട്ടികളെ അപേക്ഷിച്ച് പല പരിമിതികളും ഉണ്ട്. ആ പരിമിതികളാണ് സിന്ധു ജോയിക്ക് ഇപ്പൊൾ ഒരു സ്ഥാനാർത്ഥിത്വം ലഭിക്കതെ പോയതിന്റെയും കാരണം. സിന്ധുവിന്റെ പാർട്ടിമാറ്റവുമായി ബന്ധപ്പെട്ട് സ. കടകമ്പള്ളി സുരേന്ദ്രൻ അത് തുറന്നു തന്നെ വളരെ സൌമ്യമായി ചാനലുകളിലൂടെ പറഞ്ഞിരുന്നു.

മറ്റൊന്ന് സിന്ധു ജോയിയുടെ മലക്കം മറിച്ചിൽ ഒറ്റ ദിവസം കൊണ്ട് എടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ് മനസിലാകുന്നത്. എങ്ങനെയാണെന്നറിയില്ല, കുറച്ചു നാളുകൾക്കു മുന്നേ ഈ കുട്ടിയിൽ ഒരു വലതുപക്ഷ വ്യതിയാനം ദർശിച്ചു തുടങ്ങിയിരുന്നതായി അറിയുന്നു. ഇന്റെനെറ്റിലും മറ്റും ഉള്ള ഈ കുട്ടിയുടെ കൂട്ടുകാരോടുള്ള സംഭാഷണങ്ങൾ ചില സൂചനകൾ നൽകിയിരുന്നു എന്നും അറിയുന്നു. പാർട്ടി വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത് സിന്ധു ജോയിയുടെ കോൺഗ്രസ്സ് പ്രവേശനത്തിന്റെ തിരക്കഥ കുറച്ചു മുമ്പേ എഴുതപ്പെട്ടതാണ് എന്നതാണ്. ഒരു പക്ഷെ അതുകൊണ്ട് കൂടിയായിരിക്കാം സിന്ധു ജോയിയെ ഇപ്പോൾ നിയമസഭാതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതും. പാർട്ടിയ്ക്ക് ഒരു പക്ഷെ സിന്ധു ജോയിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നിരിക്കാം. അങ്ങനെയെങ്കിൽ ഒരു പരീക്ഷണം ഇപ്പോൽ വേണ്ടെന്നും കരുതിയിരുന്നിരിക്കണം.

ഇനി അതൊക്കെ എന്തു തന്നെ ആയാലും സിന്ധു ജോയിയെ പോലെ ഒരാൾ പാർളമെന്ററി വ്യാമോഹം തലയിൽ കയറിയറി പാർട്ടി വിട്ടു എന്ന് പറയുന്നത് മോശമായി പോയി എന്നേ പറയേണ്ടൂ. സിന്ധുവിന് പാർട്ടിയിൽ നല്ല പരിഗണനകൾ ലഭിച്ചിരുന്നു എന്നതിന് തെളിവുകൾ എത്ര വേണമെങ്കിലും ഉണ്ട്. സ. കടകംപള്ളി സുരേന്ദ്രന്തന്നെ പറഞ്ഞതുപോലെ ആ കുട്ടിയുടെ മോഹങ്ങൾ അതിരുകളില്ലാത്തതായിരുന്നു എന്നുതന്നെ കരുതണം. മന്ത്രി പി.കെ.ശ്രീമതി വീട്ടിൽ വിളിച്ച് ചായ കൊടുത്തിലെന്ന തരത്തിൽ ബാലിശമായ പരാതികൾ ഉന്നയിച്ച സിന്ധു ജോയിയ്ക്ക് മാനസികമായി കുട്ടിത്തം വിട്ടുമാറിയിട്ടില്ലെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഉയർന്ന വിദ്യഭ്യാസം നേടിയതുകൊണ്ടു മാത്രം ഒരാൾക്ക് പക്വതയും വിവേകവും കാര്യ ഗൌരവവും ഉണ്ടായി ക്കൊള്ളണം എന്നില്ല.അത് സിന്ധു ജോയികൂടി തെളിയിച്ചിരിക്കുന്നു എന്നു മാത്രം!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-23159549480761599462011-03-27T12:03:04.087+05:302011-03-27T12:03:04.087+05:30സിന്ധൂവിനു തുല്ല്യം ഒരു കരണം മറിച്ചില്‍ ഒരു പക്ഷേ ...സിന്ധൂവിനു തുല്ല്യം ഒരു കരണം മറിച്ചില്‍ ഒരു പക്ഷേ രാഷ്ട്രീയ കേരളത്തിനു തുല്ല്യതയില്ലാത്തത് ആയിരിക്കും. ഒരു ദിവസം കൊണ്ട് ഇതു സംഭവിക്കില്ല. അപ്പോള്‍ സിന്ധു എസ്സ്.എഫ്.ഐയുടെ തലപ്പത്തിരുന്ന കാലമത്രയും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ ഭൂരിപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയം കപടതയുടെ പിടിയില്‍ ആയിരുന്നുവോ?

തീര്‍ച്ചയായും വിശദീകരിക്കാന്‍ പോസ്റ്റിന്റെ ഉടമക്കും എസ്സ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന നിഥിനും ജനശക്തി ന്യൂസിനും ഒക്കെ ഉത്തരവാദിത്തം ഉണ്ട്. അത് പ്രതീക്ഷിക്കുന്നു.

പ്രിയപ്പെട്ട അഞ്ചല്ക്കാരന് ചേട്ടാ തികച്ചും യാദര്ശ്ചികമായ ചോദ്യം .......
സിന്ദു ജോയ് എന്ന കപടതയുടെ പിടിയില്‍ ആയിരുന്നു എസ്. എഫ്. ഐ എങ്കില്‍ എസ്. എഫ്. ഐ-യില്‍ സിന്ദുവിനു ശേഷം പ്രളയം ഉണ്ടാകണ്ടേ.
ഇല്ല അതുണ്ടായില്ല കാരണം എസ് .എഫ്. ഐ എന്ന പടച്ചട്ട ഊരിയിട്ടാല്‍
സിന്ദു വെറും സിന്ദുവാണ് .പ്രസ്ഥാനം എന്ന സാഗരത്തിലേക്കുള്ള ഒഴുക്കില്‍ ചണ്ടികള്‍ പലതും വന്നെത്താം കാലത്തിന്റെ തള്ളിച്ചയില്‍ അവയെല്ലാം പുറംതള്ളപ്പെടും. വജ്രം വാഴയിലയില്‍ പോതിഞ്ഞാലും കനക പേടകത്തില്‍ അടച്ചാലും വജ്രത്തിന്റെ മാറ്റ് കുറയില്ലല്ലോ.അതിനാല്‍ സിന്ദു തലപ്പത്തിരുന്നു എന്ന് കരുതി എസ്. എഫ്. ഐ യുടെ രാഷ്ട്രീയം ചോരില്ല.കാരണം സിന്ദു എസ്.എഫ്.ഐ യില്‍ ഉള്ളപ്പോള്‍ എസ്.എഫ്.ഐ യുടെ വാക്കായിരുന്നു സിന്ദുവിനു ഉള്ളത് .സിന്ദുവിനു സിന്ദുവിന്റെ വാക്ക് വേണം എന്ന് തോന്നിയപ്പോള്‍ പുറത്തായി.......................... ലാല്‍ സലാംnithin.dhttps://www.blogger.com/profile/14497339330334675923noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-50001882210544808702011-03-27T00:20:57.314+05:302011-03-27T00:20:57.314+05:30മറുപടിക്കായി...മറുപടിക്കായി...അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-87274499125544402542011-03-27T00:19:13.876+05:302011-03-27T00:19:13.876+05:30പാര്‍ട്ടിയുമായി ബന്ധമുള്ളവരോട്,
ബിനോയ് ചോദിച്ച ചോ...പാര്‍ട്ടിയുമായി ബന്ധമുള്ളവരോട്,

ബിനോയ് ചോദിച്ച ചോദ്യങ്ങള്‍ പ്രസക്തമാണ്. മറുപടി പ്രതീക്ഷിക്കുന്നു. ആത്മാര്‍ത്ഥമായും മറുപടി പ്രതീക്ഷിക്കുന്നു.

സിന്ധൂവിനു തുല്ല്യം ഒരു കരണം മറിച്ചില്‍ ഒരു പക്ഷേ രാഷ്ട്രീയ കേരളത്തിനു തുല്ല്യതയില്ലാത്തത് ആയിരിക്കും. ഒരു ദിവസം കൊണ്ട് ഇതു സംഭവിക്കില്ല. അപ്പോള്‍ സിന്ധു എസ്സ്.എഫ്.ഐയുടെ തലപ്പത്തിരുന്ന കാലമത്രയും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ ഭൂരിപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയം കപടതയുടെ പിടിയില്‍ ആയിരുന്നുവോ?

തീര്‍ച്ചയായും വിശദീകരിക്കാന്‍ പോസ്റ്റിന്റെ ഉടമക്കും എസ്സ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന നിഥിനും ജനശക്തി ന്യൂസിനും ഒക്കെ ഉത്തരവാദിത്തം ഉണ്ട്. അത് പ്രതീക്ഷിക്കുന്നു.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-88889930596587657442011-03-26T20:07:56.141+05:302011-03-26T20:07:56.141+05:30പ്രിയപ്പെട്ട സിന്ധുചേച്ചി, ( അങ്ങനെ വിളിക്കാനെ തോന...പ്രിയപ്പെട്ട സിന്ധുചേച്ചി, ( അങ്ങനെ വിളിക്കാനെ തോന്നുന്നുള്ളൂ, കാരണം ഞങ്ങള്‍ നിങ്ങളെ അത്രമേല്‍ സ്നേഹിച്ചിരുന്നു ) കേള്‍ക്കുമ്പോള്‍ കല്ല്യാണ്‍ സില്‍ക്സ്ന്റെ പരസ്യമാണെന്നു തോന്നും, എന്നാലും പറയട്ടെ, നിങ്ങള്‍ തകര്‍ത്തത് വിശ്വാസമാണ്. കേരളത്തിലെ വിദ്യാര്‍ഥി സമൂഹം നിങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം. നിഷ്കളങ്കമായി ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയെ കണ്ടാല്‍, പൊതുനിരത്തില്‍ കിടന്നു ചിതറിയ കാല് മുട്ടിന്റെ വേദന സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞുകൊണ്ട് ഇന്കുലാബ് വിളിച്ച ധീരസഖാവിന്റെ, പ്രിയ സഹോദരിയുടെ മുഖം മനസ്സില്‍ തികട്ടി വന്ന്, പല്ല് ഞെരിച്ച മുഷ്ടി ചുരുട്ടിയ സാധാരണക്കാരനായ എസ്എഫ്ഐക്കാരന്റെ വിശ്വാസം...പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-68845200056584165342011-03-26T15:47:52.138+05:302011-03-26T15:47:52.138+05:30ശത്രുക്കളുടെ കത്തി നെഞ്ചില്‍ തുളഞ്ഞു കയറിയപ്പോള്‍ ...ശത്രുക്കളുടെ കത്തി നെഞ്ചില്‍ തുളഞ്ഞു കയറിയപ്പോള്‍ സഖാക്കള്‍ അനുഭവിക്കാത്ത വേദന ഒറ്റ നിമിഷം കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ സഖാക്കള്‍ക്കും നല്കിയ സിന്ദു ജോയ് ഒരിക്കലും മറക്കില്ല ........എങ്ങനെ മറക്കും നിങ്ങള്‍ക്കായി വിളിച്ച മുദ്രാവാക്ക്യങ്ങള്‍ തൊണ്ടയില്‍ കിടന്നു നീറുകയാണ് .ഞാനിരിക്കുന്ന എസ്.എഫ് .ഐ യുടെ ജില്ല കമ്മിറ്റിയിലാണ് സിന്ദു നീയും ഇരുന്നത് എന്നോര്‍ക്കുമ്പോള്‍ കനല് കട്ടയുടെ മുകളില്‍ ഇരിക്കുന്ന പ്രതീതിയാണിപ്പോള്‍.കേരളത്തിലെ വിദ്യാര്‍ഥികള്‍ ഒരിക്കലും മറക്കില്ല നിങ്ങളെ 'ഒറ്റുകാരിയായി' അല്ലാതെ .പ്രിയ സുഹൃത്തെ ഈ പ്രസ്ഥാനത്തിന് നല്കിയ ആദരവില്‍ ഒരല്പം നിനക്കും കിട്ടിയെങ്കില്‍ നോക്കൂ അതില്‍ അഹങ്കരിച്ച് നീ ചാടിയ ചെളികുണ്ടില്‍ കാര്‍ക്കിച്ചു തുപ്പുകയാണ് ഞങ്ങള്‍ മാത്രമല്ല ഓരോ കോണ്‍ഗ്രസുകാരനും .............. ഇത് വരെയുള്ള കേരളം അല്ല നിന്നെ കാത്തിരിക്കുന്നത് മലയാളികള്‍ ചിന്തിക്കുന്നവരാണ് ........ലാല്‍ സലാംnithin.dhttps://www.blogger.com/profile/14497339330334675923noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-73093407988663666612011-03-26T14:15:45.816+05:302011-03-26T14:15:45.816+05:30സ്ഥനമാനങ്ങള്‍ കിട്ടാതാവുമ്പോള്‍ മറുകണ്ടം ചാടുന്ന ...സ്ഥനമാനങ്ങള്‍ കിട്ടാതാവുമ്പോള്‍ മറുകണ്ടം ചാടുന്ന ഇത്തരക്കാര്‍ അവസരവാദികള്‍ തന്നെ.പോരാളിhttps://www.blogger.com/profile/08942419628566348018noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-51550790131451816762011-03-26T03:51:42.400+05:302011-03-26T03:51:42.400+05:30സഖാവേ, സിന്ധു ജോയ് ചെയ്തത് തെറ്റോ ശരിയോ എന്ന ചര്‍ച...സഖാവേ, സിന്ധു ജോയ് ചെയ്തത് തെറ്റോ ശരിയോ എന്ന ചര്‍ച്ചക്ക് പ്രസക്തിയേയില്ല. താങ്കളുടെ ബ്ലോഗിലില് വിശേഷിച്ചും. സിന്ധുവിന്റെ പ്രവര്‍ത്തിയിലെ പോഴത്തരം (അതോ കാപട്യമോ) ഇടതുപക്ഷ അനുഭാവികളെ ആരെയും പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ട കാര്യമുള്ളതായി തോന്നുന്നില്ല. പക്ഷെ സിന്ധുവിനെയും അബ്ദുള്ളക്കുട്ടിയെയും പോലുള്ള കള്ളനാണയങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഉത്തരാവദപ്പെട്ട പദവികളില്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഗൗരവമായ ചിന്ത അര്‍ഹിക്കുന്നില്ലേ? കര്‍ശനം എന്നു പേരുകേട്ട പാര്‍ട്ടി സംവിധാനങ്ങളുടെ അരിപ്പയുടെ കണ്ണികള്‍ക്ക് ഈയിടെയായി അകലം അല്പം കൂടിയിരിക്കുന്നു. എന്താണതിനു കാരണം എന്ന് കണ്ടെത്തേണ്ടതില്ലേ?ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-37318791364190832762011-03-25T22:57:06.876+05:302011-03-25T22:57:06.876+05:30കമന്റുകൾ എല്ലാം വായിക്കുന്നുണ്ട്. മറുപടികൾ ആവശ്യമെ...കമന്റുകൾ എല്ലാം വായിക്കുന്നുണ്ട്. മറുപടികൾ ആവശ്യമെന്ന് തോന്നുന്നവയ്ക്ക് സമയം ലഭിക്കുന്ന മുറയ്ക്ക് നൽകാൻ ശ്രമിക്കാം. ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-24960036292417583522011-03-25T21:55:38.129+05:302011-03-25T21:55:38.129+05:30http://rkdrtirur.blogspot.com/2011/03/blog-post_24...http://rkdrtirur.blogspot.com/2011/03/blog-post_24.html
ഹരിപ്പാട്ടെ "എലിമിനേഷന് റൌണ്ടും" പുതുപ്പള്ളിയിലെ "പരിഗണനയും"ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-41225782353735862252011-03-25T16:49:46.194+05:302011-03-25T16:49:46.194+05:30പദ്മജയും, ശോഭനാ ജോര്‍ജ്ജും, ഷാനിമോള്‍ ഉസ്മാനും ഒന്...പദ്മജയും, ശോഭനാ ജോര്‍ജ്ജും, ഷാനിമോള്‍ ഉസ്മാനും ഒന്നും സീറ്റ് നല്ക്കാതെ, തങ്ങളെ കൊണ്ഗ്രെസ്സ് അവഗണിക്കുന്നു എന്ന് അലമുരയിടുന്നു. റിബല്‍ ചാവേറുകള്‍ മത്സരിക്കുന്നു, സി.പി.എം-ലെ അവഗണനയില്‍ മനം നൊന്ത്, ചര്ദ്ദിചതെല്ലാം വിഴുങ്ങി കോണ്‍ഗ്രസില്‍ ചേക്കേറിയ സിന്ധു ജോയ് പറയുന്നു കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് മികച്ച പരിഗണനയാണ് നല്‍കുന്നത് എന്ന്...

1993 മുതല്‍ സി.പി.ഐ എം അതി ക്രൂമായി പീഡിപ്പിചുതുടങ്ങിയിരുന്നു എന്നു സിന്ധു ജൊയി വെളിപ്പെടുത്തി. അദ്യം വിദ്യാര്‍ഥി പ്രസ്ഥാനതില്‍ അംഗമാക്കി ആരംഭിച ഈ പീഡനം 2009ല്‍ എര്‍ണ്ണാകുളം മണ്ഡലത്തില്‍ ലൊകസഭാസ്ഥാനാര്‍തിത്വം വരെ നീളുന്നു ഈ പട്ടിക. കെരളത്തിലെ മറ്റൊരു വനിതാ നെതാവിനും നെരിടെണ്ടിവന്നിട്ടില്ലാത്ത പീഡന പരംബരയിലെക്കു ഒരു
എത്തിനൊട്ടം.

1. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാകമ്മറ്റി അംഗം.
2. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാ സെക്രട്ടെറിയറ്റ് അംഗം
3. വൈസ് പ്രസിഡന്റ് എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാകമ്മറ്റി.
4. സെനറ്റ് മെംബര്‍ കെരള യുനിവെര്‍സിറ്റി.
5. സെനറ്റ് മെംബര്‍ എം.ജി യൂണിവെര്സിറ്റി.
6. ചെയര്‍ പെര്സണ് എം.ജി യൂണിവെര്സിറ്റി. യൂണിയന് .
7. എസ്.എഫ്.ഐ കേരള സംസ്ഥാന പ്രസിഡന്റ് (ആദ്യത്തെ വനിതാ പ്രസിഡന്റ് ആക്കി എന്നത് കനത്ത പീഡനമായിരുന്നു എന്നു സിന്ധു വിതുംബി)
8.എസ്.എഫ്.ഐ ദെശീയ വൈസ് പ്രസിഡന്റ് .
9. സി.പി.ഐ എം. തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗം .
10. സെനറ്റ് മെംബര്‍ കൊചിന് യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
11. സിഡികെറ്റ് മെംബര്‍ കൊചിന് യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
12 2006ലും 2009ലും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നല്‍കിയെന്ന കനത്ത പീഡനത്തെ വിവരിക്കാന്‍ സിന്ധു വാക്കുകള്‍ ഇല്ലാതെ കഷ്ടപ്പെടുന്നത് കാഴ്ചക്കരുടെ കണ്ണൂകളേ പൊലും ഈരനണിയിച്ചു.

സ്ത്രീകള്‍ക്കു പ്രവര്തന സ്വാതന്ത്ര്യവും സംരക്ഷണവും വാരിക്കൊരി നല്കുന്ന കൊണ്ഗ്രസ്സെന്ന മഹതായ പ്രസ്ഥാനതിലെക്കു ഉമ്മന്‍ചാണ്ടി സിന്ധുവിനെ സ്വാഗതം ചെയ്യുകയും സിന്ധു അതു സ്വീകരിക്കുകയിം ചൈതു. (ചൈത് തെറ്റുകള്‍
എറ്റുപറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ചകാര്യം ഉമ്മന്‍ചാണ്ടി പ്രത്യെകം പരാമര്‍ശിക്കുകയും ചെയിതു.
കനത്ത പീഡനങ്ങള്‍ക്കു വിട ഇനി സിന്ധു "ജൊയ്" ..... കൊണ്ഗ്രസ്സുകാരുടെ കണ്ണിലുണ്ണിയായി ,സി.പി.എം ലെ കനത്ത എകാന്തതക്കു വിടനല്‍കി ഒരു വന്‍ പുരുഷാരം തന്നെ കാത്തിരിക്കുന്നു എന്ന യാധാര്ത്യം തിരിച്ചരിഞ്ഞ സിന്ധുവിനു വിജയാശംസകള്‍...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-57626785087212294942011-03-25T14:12:28.615+05:302011-03-25T14:12:28.615+05:30ഏതായാലും സിന്ധുവിനോട് അവരുടെ പാര്‍ട്ടി സന്മനസ്സ് ക...ഏതായാലും സിന്ധുവിനോട് അവരുടെ പാര്‍ട്ടി സന്മനസ്സ് കാണിച്ചില്ല എന്ന് പറഞ്ഞാല്‍ അത് തെറ്റല്ലേ?...എറണാകുളം സീറ്റില്‍ മറ്സരിപ്പിചില്ലേ?..ഈ ചെറിയ പ്രായത്തില്‍ തന്നെ പാര്‍ട്ടിയുടെ ഇത്രയും വലിയ പദവികള്‍ നല്കിയില്ലേ ..ഏത് പാര്‍ട്ടിയില്‍ ആയാലും കുറച്ചു മാന്യത വേണം പൊതു പ്രവര്‍ത്തനത്തില്‍ ഇറങ്ങുമ്പോള്‍ ...അത് ആരായാലും ജയ ഡാലി ആയാലും പത്മജ ആയാലും കനന്താനം ആയാലും.ഇനി ഇവരെല്ലാം തെറി കൊണ്ട് അഭിഷേകം ചെയ്തവര്‍ തന്നെ ചുമക്കണ്ടേ....രാഷ്ട്രീയത്തില്‍ മാത്രമല്ല ഈ നെറികെട് എന്തേ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-76342776372177808652011-03-25T13:36:58.926+05:302011-03-25T13:36:58.926+05:30പാര്‍ട്ടിക്കുവേണ്ടി സമരം നയിച്ചതും പീഡനങ്ങള്‍ ഏറ്റ...പാര്‍ട്ടിക്കുവേണ്ടി സമരം നയിച്ചതും പീഡനങ്ങള്‍ ഏറ്റുവാങ്ങിയതും സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയായിരുന്നോ.... രായ്ക്കു രാമാനം ആദര്‍ശങ്ങളുടെ നിറം മാറ്റാന്‍ ഇവര്‍ക്കെങ്ങിനെ കഴിയുന്നു. അവരുടെ അവരുടെ സമരവീര്യത്തിന്റെ തീയുടെ യഥാര്‍ത്ഥ തണുപ്പ് ഇപ്പോഴാണ് പുറത്ത് വന്നത്...
കാഗ്രസ്സില് പോയാലും മക്കടെ അത്യാഗ്രഹം തീരില്ല... അവിടെ ഇതിലും വല്യ വേന്ദ്രന്മാരാ...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-11307986800012081232011-03-25T12:03:12.085+05:302011-03-25T12:03:12.085+05:30മാനവികതാ വാദീ നജീമേ സിന്ധു ജോയി ഒരു ക്റിസ്ത്യാനി ആ...മാനവികതാ വാദീ നജീമേ സിന്ധു ജോയി ഒരു ക്റിസ്ത്യാനി ആയതു കൊണ്ടല്ലേ ഇത്റ ഉയരത്തില്‍ എത്തിയത് ?

ഒരു ഹിന്ദു പെണ്‍കുട്ടി ആയിരുന്നെങ്കില്‍ പറ്റുമായിരുന്നോ, ഇതാ നിങ്ങളുടെ പാറ്ട്ടീടെ ഗുണം, ഇതില്‍ ആടി നില്ക്കുന്നവറ്ക്കും വല്ലപ്പോഴും വരുന്നവറ്ക്കും ഒക്കെ നല്ല പൊസിഷന്‍ കിട്ടും

ഉറച്ച ആളാണോ തീറ്ന്നു വെടി, ഞാനും എസ് എഫ് ഐ ആയിരുന്നു പക്ഷെ ജനാധിപത്യം സോഷ്യലിസം സ്വാതന്ത്റ്യം എന്നു പുറത്ത് പറയും അകത്ത് സന്ദേശത്തില്‍ ശങ്കരാടി ബോബി കൊട്ടാരക്കരയെ ഇരുത്തുന്നപോലെ പാറ്ട്ടി അച്ചടക്കം പറഞ്ഞു ചവിട്ടി മെതിക്കും , സ്വന്തം ആശയം വിശ്വാസം ഉള്ളവനു ഈ പാറ്ട്ടി പറ്റില്ല

നിങ്ങള്‍ മാനവികതാ വാദി ആയിരുന്നു ഇലക്ഷന് വന്നപ്പോള്‍ തനി സ്വഭാവം കാണിച്ചു നിങ്ങള്‍ ഉറച്ച കമ്യൂണിസ്റ്റാണു അതാണു ഗോപി ഒരു കാലത്തും പാറ്ട്ടി ബഞ്ചില്‍ അല്ലാതെ ഒരു കസേര നിങ്ങള്‍ക്കു കിട്ടില്ല

അതേ സമയം ഇന്നലെ കുരുത്ത തകരകള് ആയ ക്കേ എസ് മനോജ്, സിന്ധു ജോയി, അല്‍ ഫോണ്‍സ് കണ്ണം താനം, അബ്ദുള്ള കുട്ടി ഇവറ്ക്കൊക്കെ കൂള്‍ ആയി എം എല്‍ എ സീറ്റു കിട്ടും

പിന്നെ ഇവരൊക്കെ അച്ചായന്മാരാണു അവറ്ക്കു കേരണ്ട സമയം കേറാനും ചാടേണ്ട സമയം ചാടാനും അറിയാം

അറിയാത്തത് ഹിന്ദുവിനാണു

നീലാണ്ടനെ ഒക്കെ മുറിച്ചിട്ടാല്‍ ഇപ്പോഴും കമ്യൂണിസ്റ്റ് ചോര ആയിരിക്കും പക്ഷെ അവരുടെ ആത്മാറ്ഥത നിങ്ങള്‍ മതിക്കുന്നില്ല

നിങ്ങളുടെ പാറ്ട്ടിയില് ആത്മാറ്ഥമായി വറ്ക്ക് ചെയ്താല്‍ --ലും കഞ്ഞിയും

നിങ്ങള്‍ക്കും അതു തന്നെ ഫലംAnonymousnoreply@blogger.com