tag:blogger.com,1999:blog-5196455325195706092.post1279960597329435326..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ഒരു ഹര്ത്താല്ദിനക്കുറിപ്പ്ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger22125tag:blogger.com,1999:blog-5196455325195706092.post-7031881848623906842011-09-26T12:48:36.994+05:302011-09-26T12:48:36.994+05:30ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ വിജയിക്കുന്നത് ഭയം ക...ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ വിജയിക്കുന്നത് ഭയം കൊണ്ട് മാത്രമാണ്.

മാത്രമല്ല എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തി അതിന്റെ വില പോലും കളഞ്ഞിരിക്കുന്നു.

എന്ത് പ്രശ്നത്തിനും പരിഹാരം ഉണ്ടാകും എന്നിരിക്കെ, ഹര്‍ത്താല്‍ മാത്രം നടത്തി ജനങ്ങളെ മൊത്തം വിഡ്ഢികള്‍ ആക്കുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-46592647254452765292011-09-25T13:52:21.478+05:302011-09-25T13:52:21.478+05:30എന്തും നടക്കും എന്ന കൊടും ശാപത്തിന്റെ നാടാണ് കേരളം...എന്തും നടക്കും എന്ന കൊടും ശാപത്തിന്റെ നാടാണ് കേരളം ...അത് മാറ്റിയെടുക്കാന്‍ നമ്മള് ജനങ്ങള്‍ക്കെ സാധിക്കു ...ആ കാലം വിദൂരം അല്ല എന്ന് ആശിക്കാംAneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-51803202435795188742011-09-25T05:30:30.128+05:302011-09-25T05:30:30.128+05:30ഹര്‍ത്താല്‍ പോലെയുള്ള പരസ്യമായ മനുഷ്യാവകാശ ലങ്ഖനങ്ങള...ഹര്‍ത്താല്‍ പോലെയുള്ള പരസ്യമായ മനുഷ്യാവകാശ ലങ്ഖനങ്ങളെ അനുകൂലിക്കുകയും , മനവികതാവാതിയെന്നു നെറ്റിയില്‍ സ്ടികേര് ഒട്ടിച്ചു നടക്കുന്ന തന്നെപോലെയുള്ള ഫ്രോടുകലാണ് ഈ നാടിന്റെ ശാപം. ഹര്ഹാല് ഒരു സമരരീതി എന്നാ നിലയില്‍ ഒരു ആധുനിക മനുഷ്യ സമൂഹത്തിനു യോജിച്ചതല്ല.എന്ത് കാരണത്തിന് വേണ്ടിയനെഗിലും എന്നെ ബന്തിയക്കാന് നിനെക്കെന്താവകാശം ? ഇപ്പോള്‍ ഹര്‍ത്താലില്‍ ഇളവുകള്‍ വേണമെന്ന് തങ്ങള്‍ പറയുന്നു .തോന്നുമ്പോള്‍ നിരപരാധികളെ ആക്രമിക്കാനും തോന്നുമ്പോള്‍ ഇളവുകള്‍ നിര്ടെഷിക്കാനും നിങ്ങളെ ആരാണ് അധികാരപെടുതിയത് ?Davehttps://www.blogger.com/profile/16152682786599932250noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-14229789964248355832011-09-24T18:48:12.062+05:302011-09-24T18:48:12.062+05:30ഏത് ഹര്‍ത്താലും ബന്ദും “വിജയിക്കുന്നത്” ഭയം കൊണ്ട്...ഏത് ഹര്‍ത്താലും ബന്ദും “വിജയിക്കുന്നത്” ഭയം കൊണ്ട് മാത്രമാണ്. പിന്നെ ഹര്‍ത്താലിന്റെ ഫലമായി പെട്രോളിന് വില കുറഞ്ഞ് 40 രൂപയായതില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-10841863185733725962011-09-24T07:56:22.791+05:302011-09-24T07:56:22.791+05:30പ്രതിഷേധമെന്ന വ്യാജേന തെരുവില്‍ നടക്കുന്നത് ഒരു ക...പ്രതിഷേധമെന്ന വ്യാജേന തെരുവില്‍ നടക്കുന്നത് ഒരു കൂട്ടം തെമ്മാടികളുടെ പേകൂത്താണ് , ഹര്‍ത്താല്‍ ദിവസം എന്നിക്കും കല്ല് എടുത്തു എതു വാഹനത്തിനും നേരെ എറിയാം എന്നോടും ആരും ചോദിക്കില്ല ഇതാണ് ഇവിടത്തെ വ്യവസ്ഥ ,കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരത്തിനു പോസ്റ്റ് ഓഫീസിന്റെയും ടെലിഫോണ്‍ ഓഫീസിന്റെയും ചില്ലും കമ്പ്യൂട്ടറും പൂച്ചട്ടികളും അടിച്ചു തകര്‍ത്തു വാഹനങ്ങളും കത്തിച്ചു അക്രോഷിക്കുന്നത് എത്ര പ്രാകൃതമാണ് .... ലജ്ജാവഹമാണ് .......ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-65333013770318947662011-09-21T21:41:22.245+05:302011-09-21T21:41:22.245+05:30ഈ സുശീലൻ, സുശീൽ ഇതൊക്കെ കളഞ്ഞിട്ട് നമ്മുടെ കെ.പി. ...ഈ സുശീലൻ, സുശീൽ ഇതൊക്കെ കളഞ്ഞിട്ട് നമ്മുടെ കെ.പി. സുകുമാരനെ പോലെ പടവും പേരുമൊക്കെ വച്ച് ഇറങ്ങി അറുമ്പാതിക്കൂ, സുശീൽ! നിങ്ങളൊക്കെയല്ലേ നമ്മുടെ ഊർജ്ജം.വല്ലതും ഒക്കെ എഴുതാൻ നമുക്കും ചില പ്രകോപനങ്ങൾ ഒക്കെ വേണ്ടേ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-36600473227333322792011-09-21T21:38:45.920+05:302011-09-21T21:38:45.920+05:30സുശീൽ ഇന്നലെ ഇട്ടകമന്റ് മെയിലിൽ വന്നിരുന്നു. കമന്റ...സുശീൽ ഇന്നലെ ഇട്ടകമന്റ് മെയിലിൽ വന്നിരുന്നു. കമന്റ് പേജിൽ അത് വന്നില്ല. ഇന്നലെ അത് ഇടാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇടുന്നു.

കേരളത്തില്‍ മാത്രം നടക്കുന്ന ഒരു സമരാഭാസം ആണ് ഈ ഹര്‍ത്താല്‍

അതിനു തടിയന്ടവിട നസീര്‍ പൂജപ്പുര ജയിലില്‍ ഇരുന്നു പറഞ്ഞാലും നടക്കും കാരണം ഇവിടെ കുറെ ആള്ക്കാര് പണി എടുക്കാതെ തിന്നു പഠിച്ചു പോയി , ആനു ങ്ങ്ങ്ങളില് വലിയ ഒരു വിഭാഗം ആണ് തേനീച്ചകളെ പോലെ പെണ്ണിന്റെ അധ്വാനം കൊണ്ടു ജീവിക്കുന്ന കുറെ തെണ്ടികള് ആണ്

പണിയെടുക്കാതെ രാവിലെ മദ്യപിക്കാന്‍ നടക്കുന്നവരാണ് ഇന്ന് വലിയ ഒരു എക്സ് അധ്വാനിക്കുന്ന ജനവിഭാഗം

അപ്പോള്‍ ഇവനെല്ലാം മദ്യപിച്ചു കൂത്താടന്‍ ഒരു ദിവസം വേണം ഒരു കാരണം വേണം അതിന്റെ ഓമനപ്പേരാണ് ഹര്‍ത്താല്‍

പണ്ടു ത്രിപുര ബംഗാള്‍ കൂട്ടിനു ഉണ്ടായിരുന്നു ഇന്നലെ അവിടെയും ഒന്നും ഇല്ല

ഇത് നിര്‍ത്തണമെന്നും ആര്‍ക്കും ഇല്ല കാരണം ഇതു തെണ്ടി വിചാരിച്ചാലും ബന്ദ് പറ്റുമെന്ന് ആയതോടെ ഇത് ഇടതിന്റെ ശക്തി പ്രകടനം അല്ലാതായി പിന്നെ ഉമ്മന്‍ ചാണ്ടിക്കെന്ത്

എന്നാല്‍ രണ്ട്ട് മൂന്ന് നടപടികള്‍

നടത്തിയാല്‍ ഇത് എന്നെന്നേക്കുമായി ഇല്ലാതാക്കാം

൧) ഹര്‍ത്താല്‍ ബന്ദ് എപ്പോള്‍ പ്രഖ്യാപിക്കുന്നോ അപ്പോള്‍ മുതല്‍ ഹര്‍ത്താല്‍ തീരുന്നത് വരെ ബിവറേജസ് ഔട്ട് ലെട്ടുകളും ബാറുകളും അടക്കുക
൨) ഹര്‍ത്താല്‍ ദിവസം ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്ക് ഒരു ആഴ്ച ഡയസ് നോണ്‍ പ്രഖ്യാപിക്കുക
൩) മെഡിക്കല്‍ കേസുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആയിരിക്കണം എന്ന് നിര്‍ബന്ധിക്കുക (മെഡി കല് സര്ടിഫികെറ്റ് പോര)
൪) ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന ആള്‍ക്കാരുടെ മേല്‍ ഹര്‍ത്താലില്‍ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ ഉത്തരവാദിത്തം നിക്ഷേപിക്കുക ഉദാഹരണത്തിന് ഇടത് പക്ഷ ഹര്‍ത്താല്‍ എങ്കില്‍ തള്ളിപോളിക്കുന്ന ബസിന്റെയും കല്ലേറില്‍ കണ്ണുപോയ വാനുള്ള നഷ്ടപരിഹാരം മുതലായവ കിട്ടുന്നതിനു ഇ കെ ജി സെന്റര്‍ ജപ്തി ചെയ്യുക അണ്ണന്മാരെ പൂജപ്പുര പിടിച്ചിടുക അങ്ങിനെ

ആദ്യത്തെ നടപടി ഒന്ന് കൊണ്ട്ട് മാത്രം ഹര്‍ത്താല്‍ ഇവിടെ ഇല്ലാതാകുംഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-3209656224538537182011-09-21T21:37:33.720+05:302011-09-21T21:37:33.720+05:30സുശീൽ ഇന്നലെ ഇട്ട കമന്റ് മെയിലിൽ വന്നു. കമന്റ് പേജ...സുശീൽ ഇന്നലെ ഇട്ട കമന്റ് മെയിലിൽ വന്നു. കമന്റ് പേജിൽ വന്നില്ല. കമന്റ് പേജിൽ വരാത്ത സ്ഥിതിയ്ക്ക് സുശീലിനോട് ചോദിച്ചിട്ട് ഇടാമെന്നു വിചാരിച്ചു. സുശീൽ രണ്ടാമത്തെ കമന്റിൽ പറഞ്ഞിരിക്കുന്നതുപോലെ പഞ്ചായത്ത് മെമ്പറാകാൻ വേണ്ടി പാർട്ടിയിൽ നിൽക്കുന്ന ആളല്ലാത്തതുകൊണ്ട് ആ കമന്റ് ഇടാതിരിക്കേണ്ട കാര്യമില്ല.(സുശീലേ ഈ പഞ്ചായത്തിൽ ഒന്നു മത്സരിക്കാൻ പല നിർദ്ദേശങ്ങളും സമ്മർദ്ദങ്ങളും വന്നതാണ്. കൊന്നാലും അതിന് ഞാനില്ല. അത് നമുക്ക് പറ്റിയ പണിയല്ല. പിന്നെ വല്ല മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ ആണെങ്കിൽ നോക്കാം. കുറഞ്ഞപക്ഷം ഒരു രാജ ആയാലും മതി. അല്ലപിന്നെ!)എന്തായാലും സുശീലിന്റെ കമന്റ് എന്റെ മെയിലിലെ ബിന്നിലേയ്ക്ക് പോകും മുമ്പ് ഇവിടെ പതിച്ചേക്കാം.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-75285331798352843402011-09-21T12:50:20.079+05:302011-09-21T12:50:20.079+05:30കൂറുള്ള സഖാക്കള്‍ ആ കമന്റ് ഇടില്ലെന്നറിയാം പഞ്ചായത...കൂറുള്ള സഖാക്കള്‍ ആ കമന്റ് ഇടില്ലെന്നറിയാം പഞ്ചായത്ത് മെമ്പര്‍ വല്ലതും ആകാനുള്ള ഒരു ചാന്‍സ് സജീമിന്റെ ഞാനായി തട്ടിക്കളയുന്നില്ല ഒരുത്തന്റെ വഴി മുടക്കാന്‍ വേറെ ഒരുത്തന് അവകാശം ഇല്ല അത് ഭരണഘടനാ ലംഘനം ആണ് ഇന്ത്യാ മഹാ രാജ്യത്തില്‍ എവിടെ ഏതു സമയത്ത് പോകാനും ഇന്ത്യന്‍ പൌരനായ എനിക്ക് അവകാശം ഉണ്ട്ട് കേരളത്തില്‍ മാത്രം കുറെ അലവലാതികള്‍ അത് തടയുന്നു ഇന്ത്യ വളരുന്നതോ നമ്മള് ജപ്പാനെ അടുത്ത കൊല്ലം വളര്‍ച്ചയില്‍ മറി കടക്കുന്നതോ രണ്ടായിരത്തി ഇരുപതില്‍ ചൈനയെ മറികടന്നു വന്‍ ശക്തി ആകുന്നതോ ഒന്നും മനസ്സിലാക്കാനോ അങ്ങിനെ പറ്റുമെന്ന് ചിന്തിക്കാനോ ഒന്നും കഴിവില്ലാതെ മദ്യം ആണ് അഖില സാരമൂഴിയില്‍ എന്ന് വിചാരിക്കുന്ന ഒരു ജനതയെ ബോധവല്‍ക്കരിക്കാന്‍ ഞാന്‍ ആര്? പട്ടികള്‍ കുറയ്ക്കും സാര്ഥ വാകഹ സംഘം മുന്നോട്ട് പോകും അടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ആയാലും രാഹുല്‍ ഗാന്ധി ആയാലും കേരളം എന്ന് പറയുന്ന ഒരു കൊച്ചു സംസ്ഥാനം എന്നും ബന്ദു നടത്തുന്നത് അവരാരും ശ്രദ്ധിക്കാന്‍ പോകുന്നില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-41251611553733633672011-09-20T18:45:57.700+05:302011-09-20T18:45:57.700+05:30സുശീലിന്റെ കമന്റ് മെയിലിൽ കിട്ടി. ഇവിടെ വന്നില്ല. ...സുശീലിന്റെ കമന്റ് മെയിലിൽ കിട്ടി. ഇവിടെ വന്നില്ല. ഇടണോ?

മറുപടി:ഹഹഹ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-18247511843990823892011-09-20T11:38:23.776+05:302011-09-20T11:38:23.776+05:30കേരളത്തില്‍ മാത്രം നടക്കുന്ന ഒരു സമരാഭാസം ആണ് ഈ ഹര...കേരളത്തില്‍ മാത്രം നടക്കുന്ന ഒരു സമരാഭാസം ആണ് ഈ ഹര്‍ത്താല്‍

അതിനു തടിയന്ടവിട നസീര്‍ പൂജപ്പുര ജയിലില്‍ ഇരുന്നു പറഞ്ഞാലും നടക്കും കാരണം ഇവിടെ കുറെ ആള്ക്കാര് പണി എടുക്കാതെ തിന്നു പഠിച്ചു പോയി , ആനു ങ്ങ്ങ്ങളില് വലിയ ഒരു വിഭാഗം ആണ് തേനീച്ചകളെ പോലെ പെണ്ണിന്റെ അധ്വാനം കൊണ്ടു ജീവിക്കുന്ന കുറെ തെണ്ടികള് ആണ്

പണിയെടുക്കാതെ രാവിലെ മദ്യപിക്കാന്‍ നടക്കുന്നവരാണ് ഇന്ന് വലിയ ഒരു എക്സ് അധ്വാനിക്കുന്ന ജനവിഭാഗം

അപ്പോള്‍ ഇവനെല്ലാം മദ്യപിച്ചു കൂത്താടന്‍ ഒരു ദിവസം വേണം ഒരു കാരണം വേണം അതിന്റെ ഓമനപ്പേരാണ് ഹര്‍ത്താല്‍

പണ്ടു ത്രിപുര ബംഗാള്‍ കൂട്ടിനു ഉണ്ടായിരുന്നു ഇന്നലെ അവിടെയും ഒന്നും ഇല്ല

ഇത് നിര്‍ത്തണമെന്നും ആര്‍ക്കും ഇല്ല കാരണം ഇതു തെണ്ടി വിചാരിച്ചാലും ബന്ദ് പറ്റുമെന്ന് ആയതോടെ ഇത് ഇടതിന്റെ ശക്തി പ്രകടനം അല്ലാതായി പിന്നെ ഉമ്മന്‍ ചാണ്ടിക്കെന്ത്

എന്നാല്‍ രണ്ട്ട് മൂന്ന് നടപടികള്‍ നടത്തിയാല്‍ ഇത് എന്നെന്നേക്കുമായി ഇല്ലാതാക്കാം

൧) ഹര്‍ത്താല്‍ ബന്ദ് എപ്പോള്‍ പ്രഖ്യാപിക്കുന്നോ അപ്പോള്‍ മുതല്‍ ഹര്‍ത്താല്‍ തീരുന്നത് വരെ ബിവറേജസ് ഔട്ട് ലെട്ടുകളും ബാറുകളും അടക്കുക
൨) ഹര്‍ത്താല്‍ ദിവസം ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്ക് ഒരു ആഴ്ച ഡയസ് നോണ്‍ പ്രഖ്യാപിക്കുക
൩) മെഡിക്കല്‍ കേസുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആയിരിക്കണം എന്ന് നിര്‍ബന്ധിക്കുക (മെഡി കല് സര്ടിഫികെറ്റ് പോര)
൪) ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന ആള്‍ക്കാരുടെ മേല്‍ ഹര്‍ത്താലില്‍ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ ഉത്തരവാദിത്തം നിക്ഷേപിക്കുക ഉദാഹരണത്തിന് ഇടത് പക്ഷ ഹര്‍ത്താല്‍ എങ്കില്‍ തള്ളിപോളിക്കുന്ന ബസിന്റെയും കല്ലേറില്‍ കണ്ണുപോയ വാനുള്ള നഷ്ടപരിഹാരം മുതലായവ കിട്ടുന്നതിനു ഇ കെ ജി സെന്റര്‍ ജപ്തി ചെയ്യുക അണ്ണന്മാരെ പൂജപ്പുര പിടിച്ചിടുക അങ്ങിനെ

ആദ്യത്തെ നടപടി ഒന്ന് കൊണ്ട്ട് മാത്രം ഹര്‍ത്താല്‍ ഇവിടെ ഇല്ലാതാകുംAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-54864151423363782352011-09-20T07:54:57.295+05:302011-09-20T07:54:57.295+05:30പെട്രോള്‍ പമ്പ് ഉപരോധിക്കാനൊന്നും ആളെ കിട്ടില്ല. മ...പെട്രോള്‍ പമ്പ് ഉപരോധിക്കാനൊന്നും ആളെ കിട്ടില്ല. മാത്രമല്ല പെട്രോള്‍ വില ഉയരുന്നത് ഇന്ത്യയൊട്ടാകെയാണ്. കേരളത്തില്‍ മാത്രം പമ്പ് ഉപരോധിച്ചിട്ട് എന്ത് കാര്യം? വാഹനം ഉപയോഗിക്കുന്നവരെ ശല്യപ്പെടുത്താമെന്ന് മാത്രം. ഏറ്റവും എളുപ്പം ഹര്‍ത്താല്‍ തന്നെയാണ്. മാധ്യമങ്ങളെ ഒന്ന് വിളിച്ചു പറഞ്ഞാല്‍ പോരേ?

ഹര്‍ത്താലുമായി കേരളജനത ഏറെ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഒരു ദിവസം കുടുംബാംഗങ്ങളുമായി ആഘോഷിക്കാനുള്ള അവസരമായാണ് കേരളീയര്‍ ഹര്‍ത്താലിനെ കാണുന്നത്. ചില്ലറ പേര്‍ക്ക് അസൌകര്യം ഉണ്ടാവും എന്നത് നേരാണ്. അതിനേക്കാളും അസൌകര്യം പെട്രോള്‍ പമ്പ് ഉപരോധിച്ചാല്‍ ഉണ്ടാകും. അത്കൊണ്ട് ഹര്‍ത്താല്‍ തന്നെ ഏറ്റവും ഉത്തമം. മാത്രമല്ല പെട്രോള്‍ വിലവര്‍ദ്ധനയ്ക്കെതിരെ മാത്രമല്ലല്ലോ ഹര്‍ത്താല്‍ നടക്കാറുള്ളത്. എന്ത് പ്രതിഷേധത്തിനും പ്രതിവിധി ഹര്ത്താലാണല്ലൊ. ഓരോന്നിനും കേറ്റഗോറിക്കലായി ബദല്‍ പ്രതിഷേധമാര്‍ഗ്ഗം കണ്ടെത്തുക എന്നത് ഹര്‍ത്താല്‍ ആഹ്വാനക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ആര്ക്കാണതിന് കഴിയുക. ഹര്‍ത്താല്‍ തന്നെയാണ് കേരളീയര്‍ക്ക് പ്രതിഷേധം ശമിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗം. കേരളത്തില്‍ മാത്രമേ ഈ പ്രതിഷേധശമനം ഇടക്കിടെ നടക്കാറുള്ളൂ എന്നതും ഒരു ദിവസത്തേക്ക് മാത്രമാണെന്നതും ജനം ഇത് ആഘോഷമാക്കി മാറ്റുന്നു എന്നതും ഹര്‍ത്താലിന്റെ നേട്ടങ്ങളാണ്. ആരെന്ത് പറഞ്ഞാലും കേരളത്തില്‍ ഹര്‍ത്താലിന് ശോഭനമായ ഭാവിയാണ്. ആരെങ്കിലും നാലു പേര് ആഹ്വാനം ചെയ്താല്‍ മതിയല്ലൊ.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-12789488977154708502011-09-20T07:53:21.862+05:302011-09-20T07:53:21.862+05:30This comment has been removed by the author.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-19290211047309761432011-09-19T23:18:48.799+05:302011-09-19T23:18:48.799+05:30"പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതും മുതലാളിമാ..."പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതും മുതലാളിമാരുടെ കീശ വീര്‍പ്പിച്ചു കൊടുക്കുന്നതും ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിക്കുന്നതും നിങ്ങളുടെ അവകാശമെങ്കില്‍ അതിനെതിരെ പ്രതിഷേധിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്.ഹര്താലായാലും നിരാഹാരമായാലും കൊലപാതകമായാലും. ജീവിതം നരകമായി മാറുമ്പോള്‍ അതനുഭവിക്കേണ്ടി വരുന്നവര്‍ സമരവീതിയില് ചിലപ്പോള്‍ പരിധി വിട്ടേക്കാം. പക്ഷെ പിന്നെങ്ങനെ പ്രതികരിക്കും ഈ ജനദ്രൊഹികളോട്? "ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-77897275173778652522011-09-19T22:37:51.114+05:302011-09-19T22:37:51.114+05:30പെട്രോൾ പമ്പുകൾ ഉപരോധിക്കണമായിരുന്നു. അത് ഒരു നല്ല...പെട്രോൾ പമ്പുകൾ ഉപരോധിക്കണമായിരുന്നു. അത് ഒരു നല്ല ഐഡിയ ആയിരുന്നു.ഇത് ഞാൻ ഷെയർ ചെയ്യും!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-68830228068088774072011-09-19T22:34:32.343+05:302011-09-19T22:34:32.343+05:30ഹർത്താലിന്റയും,ബന്ദിന്റയും കാര്യത്തിൽ രാഷ്ട്രീയ പാ...ഹർത്താലിന്റയും,ബന്ദിന്റയും കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒരു പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.ഹർത്താൽ കൊണ്ടും അതിന്റെ മറവിൽ പൊതുമുതൽ നശിപ്പിക്കുന്നത് കൊണ്ടും നാടിനുള്ള നഷ്ടം അറിയാത്തവരല്ല ഇവരൊന്നും.
പെട്രോൾ വിലവർദ്ധനയ്ക്കെതിരെ പ്രതിഷേധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം പെട്രോൾ പമ്പ് ഉപരോധിക്കലായിരുന്നു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-12769901177993112892011-09-19T21:49:02.161+05:302011-09-19T21:49:02.161+05:30ഇപ്പോള്‍ പ്രതിപക്ഷത്തല്ലേ , അത്കൊണ്ട് ബംഗാളിലും ഹര...ഇപ്പോള്‍ പ്രതിപക്ഷത്തല്ലേ , അത്കൊണ്ട് ബംഗാളിലും ഹര്‍ത്താല്‍ നടത്താമായിരുന്നു. അതോ നടന്നിരുന്നോ? അറിയാഞ്ഞിട്ട് ചോദിക്കുവാ :)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-77444265667245581592011-09-19T19:37:40.691+05:302011-09-19T19:37:40.691+05:30കേരളത്തില്‍ ഒരീര്ക്കിലിപ്പാര്ട്ടി വിചാരിച്ചാലും ...കേരളത്തില്‍ ഒരീര്ക്കിലിപ്പാര്ട്ടി വിചാരിച്ചാലും എന്ത് തോന്ന്യവാസവും നടത്താമല്ലോ ..തല തിരിഞ്ഞ നേതാക്കളും കാലഹരണപ്പെട്ട സമര മുറകളും ..ആര് ആരോട് പറയാനാണ് ,??
അമ്മയെ തല്ലിയാല്‍ പോലും രണ്ടു പക്ഷത്തു നിലകൊണ്ടും ന്യായം പറയാന്‍ ആളുകള്‍ കൂടും ..
ജനങ്ങള്‍ക്ക് വെളിവ് വരാത്തിടത്തോളം കാലം ഈ പേക്കൂത്തുകള്‍ തുടരും ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-17665396297274419142011-09-19T19:08:26.788+05:302011-09-19T19:08:26.788+05:30ഈ ഹര്‍ത്താല്‍ എന്തിനു വേണ്ടി ആയിരുന്നു??പെട്രോള്‍ ...ഈ ഹര്‍ത്താല്‍ എന്തിനു വേണ്ടി ആയിരുന്നു??പെട്രോള്‍ വില കുറയ്ക്കാനോ??ഇത് കേരളത്തില്‍ മാത്രം നടക്കുന്ന ഒരു തെമ്മാടിത്തം ആയത് എന്ത് കൊണ്ട്??എന്നിട്ട് വില കുറഞ്ഞോ??ബാക്കി ഇന്ത്യാക്കാരെല്ലാം മണ്ടന്മാര് എന്നല്ലേ ഇതിനര്‍ത്ഥം??മനസിലാകിഞ്ഞിട്ടു ചോദിക്കുകയാണ്..ഇത് കേരളത്തിനെ മാത്രം ബാധിക്കുന്ന പ്രശ്നം ആണെങ്കില്‍ ശരി...ഇതിപ്പോള്‍ ഒരു ചടങ്ങ് പോലെ ആയിരിക്കുന്നു...വേറെ എവിടെ ഉണ്ട് ഈ സാമൂഹ്യ വിപത്ത്??കഷ്ടം തന്നെ...ജനങ്ങളെ തോല്‍പ്പിക്കുന്ന ഒരു വൃത്തികെട്ട സമരമുറ..അല്ലാതെന്താ???SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-33511551834752406612011-09-19T17:37:05.464+05:302011-09-19T17:37:05.464+05:30ഒരു പരിധി വരെ അംഗീകരിക്കുന്നു..
ഇങ്ങനെ പോയാല്‍ സമര...ഒരു പരിധി വരെ അംഗീകരിക്കുന്നു..
ഇങ്ങനെ പോയാല്‍ സമരം കലാപമാകും...
ഈ കോപ്പിലെ ഭരണം അവസാനിപ്പിക്കാന്‍ സമരം ഹര്‍ത്താല്‍ അല്ല, കൊലപാതകം വരെ നടത്താന്‍ ജനം നിര്‍ബന്ധിതരാകും...പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-10729908029906111892011-09-19T17:09:42.964+05:302011-09-19T17:09:42.964+05:30ഒരു തിരിച്ചറിവില്‍ നിന്നുള്ള ഈ കുറിപ്പ് കാര്യമാത്ര...ഒരു തിരിച്ചറിവില്‍ നിന്നുള്ള ഈ കുറിപ്പ് കാര്യമാത്ര പ്രസ്കതം തന്നെ..

ജനങ്ങള്‍ക്ക് വേണ്ടി എന്ന് പേരിട്ടുനടത്തുന്ന പല സമരങ്ങളും ജനങ്ങള്‍ക്കെതിരായി മാറുന്നത് അവസാനിപ്പിക്കണം

ഇപ്പോള്‍ വില വര്‍ധനവിനെതിരെ നടകുന്ന ഈ കോപ്രായങ്ങളെകൊണ്ടൊന്നും കാര്യമുണ്ടെന്ന് തോന്നുന്നില്ല. എല്ലാ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുന്ന പരിപാടി അവസാനിപ്പിക്കാനുതകുന്ന രീതിയിലേക്ക് സമരങ്ങള്‍ മാറട്ടെബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-73590354455056484392011-09-19T16:43:20.504+05:302011-09-19T16:43:20.504+05:30ഹർത്താൽ എന്നത് 'ബന്ത്' ആക്കുന്ന ഇന്നത്തെ ഈ...ഹർത്താൽ എന്നത് 'ബന്ത്' ആക്കുന്ന ഇന്നത്തെ ഈ രീതിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ടു തന്നെ ഹർത്താലിനെ അനുകൂലിക്കുന്നു...ജനാധിപത്യ രീതിയിൽ പൊതു ജനം കൂടി ഉൾപ്പെട്ട ഒരു സമരരീതി ആവുന്നതു കൊണ്ട് സംഭവിച്ചേക്കാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കേണ്ടതു തന്നെ. അതു പോലെ ഹർത്താൽ അനുകൂലികൾ അത്യാവശ്യഘട്ടങ്ങളിൽ അത്യാസന്ന രോഗികളെ സഹായിക്കുന്നതരത്തിൽ പെരുമാറണമെന്നുംആഭിപ്രായപ്പെടട്ടെ...

ഓഫ് ടോപ്പിക്ക്:
നാട്ടിലെത്തിയിട്ട് ഇന്നു വരെ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്തിരുന്നു... ഒരു ഹർത്താലും കിട്ടിയില്ലല്ലോ എന്ന്... അതും ഒത്തു കിട്ടി....

പോസ്റ്റ് നന്നായി...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.com