tag:blogger.com,1999:blog-5196455325195706092.post1348903500564984830..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ബി.ജെ.പി എന്ന യാഥാർത്ഥ്യം ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger2125tag:blogger.com,1999:blog-5196455325195706092.post-55071303732557448982017-07-30T17:17:01.704+05:302017-07-30T17:17:01.704+05:30ഒരു കക്ഷി എന്ന നിലയിൽ കോണ്‍ഗ്രസിനെ ബി ജെ പിയെ എതിർക...ഒരു കക്ഷി എന്ന നിലയിൽ കോണ്‍ഗ്രസിനെ ബി ജെ പിയെ എതിർക്കാൻ കഴിയൂ.അവർക്കാണെങ്കിൽ നല്ലൊരു നേതാവുമില്ല.യൂ പി യിലും ബീഹാറിലും കൊമ്പു കുലുക്കുന്ന പാർട്ടികൾ ബി ജെ പി യേക്കാൾ ഭേദവുമല്ല.ഒരു പ്രാവശ്യം കൂടി എന്തായാലും മോഡി ഭരിക്കും.അപ്പോഴേക്കും ഒരു പുതിയ നേതാവ് ഉയർന്നു വരും എന്ന് പ്രതീക്ഷിക്കാംvettamhttps://www.blogger.com/profile/04392262509711171842noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-58893692021724491372017-03-14T15:21:42.622+05:302017-03-14T15:21:42.622+05:30പാർളമെന്റിലും മറ്റ് നിയമ സഭകളിലും
ഒക്കെ ശക്തമായ ഒ...പാർളമെന്റിലും മറ്റ് നിയമ സഭകളിലും
ഒക്കെ ശക്തമായ ഒറ്റക്കക്ഷിയായി മാറിയിരിക്കുന്ന
ബി.ജെ.പിയെ ഇനിയും ചെറുതായി കാണുന്നത് മൗഢ്യമാണ്.
അവർക്ക് അഹങ്കരിക്കാവുന്ന ശക്തിശ്രോതസ്സുകൾ ആയിക്കഴിഞ്ഞു.
അവർ തനി സ്വേഛാധിപത്യത്തിലേയ്ക്കും ജനാധിപത്യ വിരുദ്ധതയിലേക്കും
പോകാതെ രാജ്യത്തെ കാക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് ബാദ്ധ്യതയുണ്ട്.
അതിന് പ്രതിപക്ഷകക്ഷികൾ-പ്രത്യേകിച്ച് മതേതര കക്ഷികൾ ഒന്നിക്കണം.
ഇടതുപക്ഷവും ഇതിന്റെ ഭാഗമാകണം. രാഷ്ട്രീയ കക്ഷികളുടെ സ്വാഭാവിക
അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾ പോലും ഉപേക്ഷിച്ച് ഇന്ത്യൻ മതേതരത്ത്വത്തിനും ജനാധിപത്യ സംരക്ഷണത്തിനും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കുമായി ഒന്നിക്കണം. അല്ലാതെ ബി.ജെ.പി ചപ്പാണ് ചവറാണെന്ന് പറഞ്ഞ് സമയം കളയുന്നതിൽ യാതൊരർത്ഥവുമില്ല.
അതോടൊപ്പം വിവരവും വിജ്ഞാനവുമുള്ള
നല്ല ഒരു നേതാവിനെ മുൻ നിർത്തി ഇപ്പോൾ
മുതൽ അടുത്ത ഇലക്ഷന് മുമ്പ് പണി തുടങ്ങുകയു ചെയ്യണം ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com