tag:blogger.com,1999:blog-5196455325195706092.post1613152199688061682..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: വെളുത്തിരൻ ഓർമ്മയായിഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger9125tag:blogger.com,1999:blog-5196455325195706092.post-33381061256979561162013-10-09T13:18:38.208+05:302013-10-09T13:18:38.208+05:30ആദരാഞ്ജലികൾആദരാഞ്ജലികൾതിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-81850839457958851182013-10-07T16:38:14.668+05:302013-10-07T16:38:14.668+05:30ദയയോ അനുകമ്പയോ കൊണ്ടല്ല സജിം, ഇത് വായിച്ചുകഴിഞ്ഞപ്...ദയയോ അനുകമ്പയോ കൊണ്ടല്ല സജിം, ഇത് വായിച്ചുകഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയത്. എഴുത്തിന്റെ കരുത്തും ആർജ്ജവവും കൊണ്ടാണ്. വെളുത്തിരനെ പോലുള്ള നിരവധി കർഷക തൊഴിലാളികളോടൊപ്പം ആ പണിയിൽ (അത്രയൊന്നും വൈദഗ്ധ്യമില്ലാതെ തന്നെ) ഏർപ്പെടാൻ കഴിഞ്ഞ ബാല്യമുള്ള ഒരാളാണ് ഞാനും. തട്ടത്തുമലയിൽ മാത്രമല്ല, കഴിഞ്ഞുപോയ കാർഷിക സംസ്കൃതിയുടെ അവസാന പോരാളികളായ ഈ വെളുത്തിരന്മാർ കേരളത്തിൽ എല്ലായിടത്തും ഉണ്ടായിരുന്നു. എന്റെ നാട്ടിൽ ഇതുപോലെയൊക്കെ ജീവിച്ചു മരിച്ചുപോയ അച്ചുതനും, കൊച്ചപ്പിയും, നല്ലയും, കൊച്ചിരയും, കൊച്ചുപെണ്ണും, ശങ്കരനും ഒക്കെ. സത്യത്തിന്റെ തെളിനീർ പ്രവാഹം പോലെ ആ ഓര്‍മ്മകളെ ഉണര്ത്തിയത്തിനു നന്ദി.Gopakumar Tnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-3077862922418941502013-10-07T05:43:48.284+05:302013-10-07T05:43:48.284+05:30വെളുത്തിരന് ആദരാഞ്ജലികൾ ...
ഒരു തലമുറ മണ്മറയു...വെളുത്തിരന് ആദരാഞ്ജലികൾ ...

ഒരു തലമുറ മണ്മറയുന്നു.
നല്ല കുറിപ്പ്.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-42140335999585611262013-10-06T17:01:45.125+05:302013-10-06T17:01:45.125+05:30അങ്ങനെ താമസ്ക്കരിക്കപ്പെടുന്ന യാഥാർത്യങ്ങൾ എത്ര?അങ്ങനെ താമസ്ക്കരിക്കപ്പെടുന്ന യാഥാർത്യങ്ങൾ എത്ര?ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-8646234072431442782013-10-06T12:36:36.461+05:302013-10-06T12:36:36.461+05:30നാട്ടിന് പുറങ്ങളില്‍ പഴയനന്മകള് വടിയും കുത്തി നട...നാട്ടിന് പുറങ്ങളില്‍ പഴയനന്മകള് വടിയും കുത്തി നടക്കുന്നത് കാണുമ്പൊള്‍ തന്നെ സങ്കടമാണ്... വെളുത്തിരന് എന്ന മനുഷ്യനെ ബ്ലോഗിലൂടെ എങ്കിലും നമുക്ക് സ്മരിക്കാം.. പരേതനു ആദരാഞ്ജലികള്‍.,..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-20160065485408270402013-10-06T10:51:09.314+05:302013-10-06T10:51:09.314+05:30വെളുത്തിരൻ....വെളുത്തിരൻ....റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-19729378782750465422013-10-06T01:58:29.939+05:302013-10-06T01:58:29.939+05:30ആദരാഞ്ജലികൾആദരാഞ്ജലികൾബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-63147070574131512662013-10-04T18:38:51.410+05:302013-10-04T18:38:51.410+05:30ആദരാഞ്ജലികൾ.....
അറിയപ്പെടാതെപോവുന്ന നാട്ടുകാരണവന...ആദരാഞ്ജലികൾ.....

അറിയപ്പെടാതെപോവുന്ന നാട്ടുകാരണവന്മാർക്ക് സൈബർസ്പേസിലൂടെ ആദരവർപ്പിക്കാൻ വഴിയൊരുക്കുന്ന ഇത്തരം ഉദ്യമങ്ങളെ അഭിനന്ദിക്കുന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-46211255652109100532013-10-04T04:07:02.164+05:302013-10-04T04:07:02.164+05:30 വെളുത്തിരൻ മുത്തശ്ശന് ആദരാഞ്ജലികൾ ...
ദീർഘകാലം... വെളുത്തിരൻ മുത്തശ്ശന് ആദരാഞ്ജലികൾ ...

ദീർഘകാലം മണ്ണിനോട്
മല്ലടിച്ച് മണ്ണിൽ ധാന്യം വിളയിച്ച
കർഷകത്തൊഴിലാളിയും നിഷ്കളങ്കനും
നിരുപദ്രവകാരിയുനായിരുന്ന ആ നല്ലമനുഷ്യന്
ആദരാഞ്ജലികൾ അർപ്പിച്ചതിൽ ഒരു ലാൽ സലാം സഖാവെ ...

ബൂലോഗത്തിൽ വളരെ അപൂർവ്വമായി കാണൂന്ന ഇത്തരം നല്ല പ്രവർത്തികൾ മറ്റുള്ള ബൂലോഗർക്കും ഒരു മാർഗ്ഗരേഖ തന്നെയാണെന്ന് നിശ്ചയമായും പറയാം
അഭിനന്ദനങ്ങൾ കേട്ടൊ സജീം മാഷെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com