tag:blogger.com,1999:blog-5196455325195706092.post1974055695442800619..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ക്രൂരത ആർ എവിടെച്ച ചെയ്താലും ക്രൂരത തന്നെഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger1125tag:blogger.com,1999:blog-5196455325195706092.post-58477033683990873492018-04-25T22:20:44.601+05:302018-04-25T22:20:44.601+05:30പല മതങ്ങളിലും പെട്ടവർ എത്രയോ സ്ഥലത്ത്
സ്വന്തം ആരാ...പല മതങ്ങളിലും പെട്ടവർ എത്രയോ സ്ഥലത്ത്
സ്വന്തം ആരാധനാലയങ്ങൾ ആയുധപ്പുരകളാക്കുന്നു.
ആരാധനാലയങ്ങൾ ബോംബ് വച്ച് തകർക്കുന്നു. അവരൊക്കെ
ഏത് ദൈവത്തിന്റെ മക്കളാണ്? ബലാത്സംഗം ചെയ്തയാലും ബോംബ്
വച്ചായാലും അന്യമതസ്ഥരെ കൊല്ലുന്നത് പുണ്യ കർമ്മമാണെന്ന് (ചിലർക്ക്
അത് രാജ്യസ്നേഹവും ചിലർക്ക് മരണാനന്തരം സ്വർഗ്ഗപ്രവേശനത്തിനുള്ള എളുപ്പമാർഗ്ഗവുമത്രേ)
കരുതുന്നവരെ പറ്റി എന്ത് പറയാൻ! കൊടും ക്രൂരതകളെ ന്യായീകരിക്കാൻ സമാന ക്രൂരതകളുമായി
താരതമ്യം ചെയ്ത് വരുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com