tag:blogger.com,1999:blog-5196455325195706092.post4355127770912112825..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: അകാലത്തിൽ കഥമാറിയ ജീവിതം ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger2125tag:blogger.com,1999:blog-5196455325195706092.post-91633547743465100232018-07-15T17:09:24.608+05:302018-07-15T17:09:24.608+05:30ഇയാ....എഡ്യൂ......123 ഇയാ....എഡ്യൂ......123 ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-692303393539008962018-06-14T16:58:03.465+05:302018-06-14T16:58:03.465+05:30'ആരാണ് ഞാൻ..?
അകാലത്തിൽ കഥ മാറിയ
ഒരു ചെറിയ ക...'ആരാണ് ഞാൻ..?
അകാലത്തിൽ കഥ മാറിയ
ഒരു ചെറിയ കഥയിലെ- ഒരു ചെറിയ കുടുംബത്തിലെ,
ചെറിയ കഥാപാത്രം.അത്രതന്നെ..!
അറിഞ്ഞും അറിയാതെയും പറ്റിയ ഒരു കൈയ്യബദ്ധത്തിന്,
ഒരു തിരുമാനത്തിന്, സ്വയം ശിക്ഷ വിധിച്ച്, സ്വപ്നവർണ്ണങ്ങളെ
കുരുതി കൊടുത്ത്, ആത്മാവിനെ ഏകാന്തതടവറയിലിട്ടും ശരീരത്തെ
തുറന്നുവിട്ടും പീഡിപ്പിച്ച് കാലം പോക്കുന്ന ഒരു അകമ്പുറം ജയിലാളി.. !
ഇത്രയും ആയുസ്സ് നീട്ടിക്കിട്ടിയതു തന്നെ മഹാഭാഗ്യമായി കരുതുന്ന സംപ്രീതൻ..!
മറ്റുള്ളവരുടെ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും ആസ്വാദകനും നിരൂപകനുമായി
നിസംഗനായി നിൽക്കുന്ന നിരീക്ഷകൻ...!'
കൊള്ളാം കേട്ടോ ഭായ് ... ഈ സ്വയം നിരീക്ഷണങ്ങൾ ...
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com