tag:blogger.com,1999:blog-5196455325195706092.post4518843280805287871..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ധനാർത്തിയുടെ രാഷ്ട്രീയഫലങ്ങൾ ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger7125tag:blogger.com,1999:blog-5196455325195706092.post-90169330874698014842013-08-13T10:20:16.134+05:302013-08-13T10:20:16.134+05:30ശ്രീധരൻ നായര്‍ പണം നല്‍കിയത് സരിതയുടെ പ്രോജ്കറ്റ് മു...ശ്രീധരൻ നായര്‍ പണം നല്‍കിയത് സരിതയുടെ പ്രോജ്കറ്റ് മുഖ്യമന്ത്രിക്ക് അറിയാം അതിനു അംഗീകാരമുണ്ട് എന്ന വിശ്വാസത്തിൽ ആണ് , അദ്ദേഹത്തിന്റെ മൊഴി അക്ഷരം പ്രതി ശരി ആണെന്ന് ഇപ്പോൾ മനസ്സിലാകുന്നു, ബില്‍ ക്ലിന്റൻ മോനിക്കയുമായി ബന്ധം പുലര്തിയത് അമേരിക്കാൻ ജനതയ്ക്ക് വിഷയം അല്ലായിരുന്നു പക്ഷെ ജനത്തിനോടു കള്ളം പറഞ്ഞു,അതാണ് ജനം പൊറുക്കാഞ്ഞത് , ഇവിടെയും അത് തന്നെ നിരന്തരം കള്ളം പറയുന്നു , സത്യം കള്ളം കൊണ്ട് മൂടി വെയ്ക്കാൻ പറ്റില്ല Anonymoushttps://www.blogger.com/profile/09121278580036159001noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-47413927011783316782013-07-12T02:15:17.398+05:302013-07-12T02:15:17.398+05:30
ഉമ്മൻചാണ്ടി രാജിവെയ്ക്കുകയോ വെയ്ക്കാതിരിക്കുകയോ...

ഉമ്മൻചാണ്ടി രാജിവെയ്ക്കുകയോ വെയ്ക്കാതിരിക്കുകയോ ചെയ്യട്ടെ, പക്ഷേ ഈ ദൈവത്തിന്റെ നാട്ടിൽ ഏതൊരാൾക്ക് സത്യസ:ന്ധമായി ജനങ്ങളുടെ പ്രയാസ്സ്ങ്ങളെ മനസ്സിലാക്കി ഒരു ഭരണം നടത്താൻ കഴിയും? മാത്രമല്ല അങ്ങനെ ഒരാളായിരിക്കണം താൻ എന്ന് ചിന്തിക്കുന്ന ഏത് മന്ത്രിയാണു് ഇന്നുള്ളത്. കോടതികൾ പോലും പറഞ്ഞു പറഞ്ഞു സ്വയം നാണംകെടുന്ന അവസ്തയാണു് ഇവിടെയുള്ളത്. സ:ഖാവ് അച്ചുദാനന്ദനുപോലും സ്വതന്ത്രമായി ഭരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തുപറയാൻ. ഭാവി ? ഇന്നുള്ള മന്ത്രിമാരുടെ മക്കളാണല്ലോ നമ്മെ നാളെ ഭരിക്കേണ്ടത്? അങ്ങനെയെങ്കിൽ നമ്മെ ഭരിക്കാൻ പോകുന്നത്- കൊടിയേരിയുടെമകൻ, ശ്രീമതിയൂടെ മകൻ, അച്ചുദാനന്ദന്റെ മകൻ, ഉമ്മഞ്ചാണ്ടിയുടെമകൻ,..........തുടങ്ങിയവർ അല്ലേ? കലികാലം. എന്റെ അഭിപ്രായത്തിൽ കേരള ഹൈക്കോടതി ഋഷികേശ് സിങ്ങിനെ ഒരു വർഷം ആഭ്യന്തര മന്റ്രിയായി നിയമിക്കട്ടെ, അപ്പോൾക്കാണാം ഭരണം.
VANIYATHANhttps://www.blogger.com/profile/10106030500551609681noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-12634786078596689652013-07-11T14:24:27.981+05:302013-07-11T14:24:27.981+05:30പ്രിയ അത്താണിക്കലേ,
ആ ലാവ്ലിൻ കേസും ടി.പി വധത്തി...പ്രിയ അത്താണിക്കലേ,

ആ ലാവ്ലിൻ കേസും ടി.പി വധത്തിലെ പ്രതികളെ കൊടുക്കലും ഒക്കെ നിങ്ങളും ചാനലുകളും ആഘോഷമാക്കിയതും ഇതുപോലൊക്കെത്തന്നെആയിരുന്നില്ലേ? നിങ്ങൾ ചെയ്യുമ്പോൾ സത്യം, ഇടതുപക്ഷം ചെയ്യുമ്പോൾ രാഷ്ട്രീയമുതലെടുപ്പ് എന്ന നയം ശരിയാണോ? ഒരു പെൺകുട്ടിയെ കാണുന്നത് തെറ്റാണെന്ന് ഇവിടെ ഒരു പ്രതിപക്ഷവും പറഞ്ഞിട്ടില്ല. പെണ്മറവിൽ നടന്ന തട്ടിപ്പുകൾക്കെതിരെയും ഭരണ സിരാ കേന്ദ്രത്തെ ഇത്തരം അവിഹിത കാര്യങ്ങൾക്ക് ദുരുപയോഗിച്ചതിനും എതിരെയാണ് ഇടതുപക്ഷം താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ കലാപം ഉയർത്തിക്കൊണ്ടുവരുന്നത്. സ്ത്രീകളെ കാണുന്നതും വീളിക്കുന്നതും ഒന്നും തെറ്റല്ല. പക്ഷെ പിന്നെ കണ്ടതും വിളിച്ചതും പോയതും വന്നതും ഒക്കെ മറച്ചുവയ്ക്കാൻ ശ്രമിച്ച അപഹാസ്യരായതെന്തിനാണ്? ഇപ്പോൾ പാവം സ്ത്രീകളുടെ തലയിൽ എല്ലാം കെട്ടിവച്ച് മറ്റുള്ളവർ തടിതപ്പുകയല്ലേ? ഇതാണ് പുരുഷാധിപത്യം. പിന്നെ പ്രിയ ഷാജി പറഞ്ഞതുപോലെ ഒക്കെ മാധ്യമങ്ങളുടെയും ഇടതുപക്ഷത്തിന്റെയും കളികളാണ്, സത്യമല്ല എങ്കിൽ ആ പേർസണൽ സ്റ്റാഫുകളെ പുറത്താക്കിയതെന്തിന്? ഇപ്പോൾ ഓരോരോ കുറ്റാരോപിതർ ജയിലിലേയ്ക്ക് പോകുന്നതെന്തുകൊണ്ട്? ഇവിടുത്തെ കോടതികളും തിരുവഞ്ചൂരിന്റെ പോലീസുമൊക്കെ ഇടതുപക്ഷതാല്പര്യത്തിനനുസരിച്ച് ഇപ്പോൾ തുള്ളുമെന്നാണോ? പറ്റിയതു പറ്റി. ഇനി വീണിടത്തു കിടന്നുരുളാതിരുന്നാൽ മതി. പിന്നെ മുഖ്യമന്ത്രി രാജി വയ്ക്കാനൊന്നും പോകുന്നില്ലെന്നും അതിനുള്ള വിശാല മനസ്കതയൊന്നും ഇപ്പോൾ അദ്ദേഹം കാണിക്കുമെന്നും പ്രതിപക്ഷം വിചാരിക്കുന്നതൊന്നുമില്ല. പക്ഷെ ജനങ്ങളുടെ പ്രതിഷേധങ്ങളെ എത്രമേൽ അദ്ദേഹത്തിന് അതിജീവിച്ചു പോകാൻ കഴിയും എന്നത് കണ്ടുതന്നെ അറിയുക. പ്രത്യേകിച്ച് പാളയത്തിൽതന്നെ വേറെ പടകളുള്ളപ്പോൾ! ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-81178350229504543402013-07-11T14:00:02.368+05:302013-07-11T14:00:02.368+05:30ലോകം സമ്മതിച്ച ഒരു നേതാവാണ് അദ്ധേഹം, പിന്ന് ഇന്ന്...ലോകം സമ്മതിച്ച ഒരു നേതാവാണ് അദ്ധേഹം, പിന്ന് ഇന്ന് കേരളത്തിലേ ഏത് പാർട്ടിയിലേയും ഏത് നേതക്കളിൽ വെച്ച് നോക്കിയാലും ഇത്ര ക്ലീൻ ഇമേജ് ഉള്ള ഒരു ശക്തനായ രാഷ്ട്രീയ നേതാവ് ഇല്ലാ എന്ന് നിസംശയം പറയാം,

ആരോപണങ്ങൾ പാത്രങ്ങളും ചാനലുകളും കാണിക്കുന്നു എന്നല്ലാതെ വസ്തുതകൾ വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലാ എന്നതല്ലെ ഇതിന്റെ എല്ലാം സത്യം,
ഒരു സരിതയെ കണ്ടാൽ എന്താണിപ്പൊ പ്രശ്നം, അങ്ങൻ ഇപ്പോഴും പെണ്ണുങ്ങളും ആണുങ്ങളെ ദിവസേന മുഖ്യമന്ത്രിയെ കാണാൻ വരുന്നുല്ലേ, അവരൊക്കെ എന്ത് ചെയ്യുന്നു എന്ന് നോക്കാൻ ഒരു മന്ത്രിക്ക് കഴിയുമോ

വിവേകം ഉള്ളവന്ന് മനസ്സിലാകും എല്ലാം
പുകമറകളെക്കൊണ്ട് ഇന്ന് നിങ്ങൾ കാണിക്കുന്നത് ആരാഷ്ട്രീയ കലാപങ്ങളാണെന്നത് ഇടത് പക്ഷ മറ്റു പാർട്ടികൾ ഓർക്കുകയെങ്കിലും ചെയ്യുക,
ജനം നിങ്ങളെ കൊണ്ട് വലഞ്ഞു സഖാക്കളേഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-77493353794810492232013-07-11T00:17:55.293+05:302013-07-11T00:17:55.293+05:30തെറ്റു സംഭവിച്ചവർ അത് പൊതു സമൂഹത്തോട് ഏറ്റുപറഞ്ഞ് ...തെറ്റു സംഭവിച്ചവർ അത് പൊതു സമൂഹത്തോട് ഏറ്റുപറഞ്ഞ് മാപ്പിരക്കുകയാണു വേണ്ടത്. പിന്നെ തെറ്റുകളുടെ ധാർമ്മികമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് തങ്ങളുടെ സ്ഥാനമാനങ്ങൾ രാജി വയ്ക്കണമോ തുടരണമോ എന്നതൊക്കെ അവരവരുടെ മനസാക്ഷിക്കനുസരിച്ച് ചെയ്യേണ്ട കാര്യങ്ങളാണ്. ആരും വീണിടം വിദ്യയാക്കുകയോ കിടന്നുരുളുകയോ ചാനൽ ചർച്ചകളിലിരുന്ന് വിയർക്കുകയോ ചെയ്തിട്ടൊന്നും കാര്യമില്ല.

തെറ്റു പറ്റിപ്പോയി എന്ന് ഏറ്റുപറയുന്നുവെങ്കില്‍ ജനമനസ്സില്‍ ഉമ്മഞ്ചാണ്ടിയുടെ സ്ഥാനം ഉയരുകയേയുള്ളു. പക്ഷെ അത് മനസ്സിലാക്കാനുള്ള വിവേകം ഇനിയും അദ്ദേഹത്തിന് വന്നിട്ടില്ല എന്നുമാത്രംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-6915427625358696892013-07-10T21:36:36.270+05:302013-07-10T21:36:36.270+05:30കോട്ടയത്തെ റബ്ബര്‍ ഷീറ്റിന്റെ തൊലിക്കട്ടിയാണ് മുഖ്...കോട്ടയത്തെ റബ്ബര്‍ ഷീറ്റിന്റെ തൊലിക്കട്ടിയാണ് മുഖ്യന്. . .
പതിറ്റാണ്ടുകളുടെ പാര്‍ലിമെണ്ടറി ജീവിതം കൊണ്ട് രാഷ്ട്രീയ ദാര്മികത എന്നൊരു സാധനം പഠിച്ചിട്ടില്ലെങ്കില്‍ പിന്നെന്തു പറയാന്‍ ?പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-6517766053774907322013-07-10T21:06:51.073+05:302013-07-10T21:06:51.073+05:30സ്വയം ക്രിതാനർതഥംസ്വയം ക്രിതാനർതഥംNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.com