tag:blogger.com,1999:blog-5196455325195706092.post4541247607697728066..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: അരുണിന് ആദരാഞ്ജലികൾഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger9125tag:blogger.com,1999:blog-5196455325195706092.post-54461178899334906902012-08-14T20:25:18.267+05:302012-08-14T20:25:18.267+05:30condolences to Arun's family..
was he complai...condolences to Arun's family..

was he complained any time to you or your friends about the cruelty in military?

one of my friend( was working in NDA Pune) few years back told me, "your promotion is directly related to your qualification till Colonel, after that its your wife's".

I am not sure how true it is... but there is something fishy there too.. :)

മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-59022036005467247892012-08-11T16:48:59.787+05:302012-08-11T16:48:59.787+05:30ഇന്ത്യാ വിഷനിൽ നിന്ന്:
സൈന്യത്തിലെ ആത്മഹത്യകള്‍ ...ഇന്ത്യാ വിഷനിൽ നിന്ന്:

സൈന്യത്തിലെ ആത്മഹത്യകള്‍ വേദനാജനകം: എകെ ആന്റണി:

ദില്ലി: സൈന്യത്തിലെ ആത്മഹത്യകള്‍ വേദനാജനകമെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി. അരുണിന്റെ ആത്മഹത്യക്കാര്യം സൈനികമോധാവിയുമായി വീണ്ടും ചര്‍ച്ച ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

കിളിമാനൂര്‍ സ്വദേശി അരുണ്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യചെയ്തത്. കശ്മീരിലെ സാമ്പയില്‍ 16 കാവല്‍റി യൂണിറ്റില്‍ നിറയൊഴിച്ചു മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കാണപ്പെട്ടത്.

ഇന്ത്യന്‍ സൈന്യത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത സൈനികരുടെ എണ്ണം ആയിരത്തിന് മുകളിലാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തു വിട്ടിരുന്നു. പാര്‍ലമെന്റില്‍ എകെ ആന്റണിയാണ് ഈ കണക്ക് പുറത്തുവിട്ടത്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-83623930417946776982012-08-11T16:46:49.327+05:302012-08-11T16:46:49.327+05:30ഇന്നത്തെ മാധ്യമം പത്രത്തിൽ നിന്ന്:
“ന്യൂദല്‍ഹി: മ...ഇന്നത്തെ മാധ്യമം പത്രത്തിൽ നിന്ന്:

“ന്യൂദല്‍ഹി: മലയാളി ജവാന് അരുണ്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് സാംബ ജില്ലയിലെ അതിര്‍ത്തിയില്‍ വിന്യസിച്ച 16 കാവല്‍റി സൈനിക വിഭാഗത്തിലെ മുതിര്‍ന്ന ഓഫിസര്‍മാരെ യൂനിറ്റില്‍ നിന്ന് മാറ്റി. യൂനിറ്റില്‍ സമാധാനം ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി ഇവരെ മറ്റു യൂനിറ്റുകളിലേക്ക് താല്‍ക്കാലികമായി നിയോഗിച്ചിരിക്കുകയാണ്.

അരുണിന്‍െറ ആത്മഹത്യയെ തുടര്‍ന്ന് യൂനിറ്റിലെ ജവാന്മാര് മുതിര്‍ന്ന ഓഫിസര്‍മാര്‍ക്കെതിരെ കലാപമുയര്‍ത്തിയിരുന്നു. ഇതു പരിഗണിച്ചാണ് യൂനിറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. നിരവധി മലയാളികള്‍ അടക്കമുള്ള ജവാന്മാര് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു. ജോലി സാഹചര്യങ്ങളെക്കുറിച്ച അവരുടെ പരാതികള്‍ പരിശോധിക്കുമെന്ന് 9കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ എ.കെ. ഭല്ല ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണിത്.“ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-25122348170302568362012-08-11T14:29:08.282+05:302012-08-11T14:29:08.282+05:30സുശീൽ,
ഈ പയ്യൻ മദ്യപിക്കില്ല. അതിനു ചില കാരണങ്ങളു...സുശീൽ,

ഈ പയ്യൻ മദ്യപിക്കില്ല. അതിനു ചില കാരണങ്ങളുമുണ്ട്. അസുഖമൊന്നുമല്ല. അത് ഇവിടെ പറയുന്നില്ല. മദ്യത്തിന്റെ കുഴപ്പം ഈ പയ്യന് നന്നായി അറിയാം. അവനു കിട്ടുന്ന മദ്യമൊക്കെ കൂട്ടുകാർക്കു നൽകുകയാണ് പതിവ്. അവന്റെ ആർമി സുഹൃത്തുക്കൾ തന്നെ പറയുന്നത് അവരൊക്കെ ടെൻഷൻ വന്നാൽ രണ്ടെണ്ണം അടിച്ച് അത് തരണം ചെയ്യും, പക്ഷെ അവൻ അതു പോലും ചെയ്യില്ല എന്നാണ്. മാത്രവുമല്ല, ഒരുപക്ഷെ അത്യാവശ്യം മദ്യപിക്കുമായിരുന്നെങ്കിൽ അവന് ഇങ്ങനെ ( ആത്ന്മഹത്യയാണെങ്കിൽ) ചെയ്യേണ്ടി വരില്ലായിരുന്നുവെന്നാണ്. പിന്നെ ഇവൻ ഒരു അടിച്ചുപൊളി പയ്യനല്ല. അവൻ വരുന്നതും പോകുന്നതും പോലും നാട്ടിൽ അധികം ആരും അറിയാറില്ല. സൈലന്റ്. വളരെ കൂളായിട്ടാണ് കഴിഞ്ഞലീവ് കഴിഞ്ഞ് അരുൺ കോലിസ്ഥലത്തേയ്ക്കു പോയത്. മരിച്ച ദിവസം രാവിലെ അനുജനു ലാപ്ടോപ്പ് വാങ്ങുന്ന കാര്യം സംസാരിക്കുമ്പോൾ പോലും യാതൊരു മരണ സൂചനയും നൽകിയിരുന്നില്ല. ഇതിനൊന്നും കൂടുതൽ സമയം വേണ്ടെന്നതു ശരിതന്നെ. മറ്റൊന്ന് ഈ മിലിട്ടറി ഉദ്യോഗം ഇല്ലെങ്കിൽ ജീവിക്കാൻ നിവൃത്തിയില്ലാത്ത കുടുംബത്തിലെയല്ല ഈ പയ്യൻ.അതങ്ങു കളഞ്ഞിട്ടു വന്നാലും പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ല. അതുകൊണ്ട് നിവൃത്തിയില്ലെങ്കിൽ ആ ജോലി കളഞ്ഞിട്ട് വരാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ ആത്മഹത്യ ചെയ്യേണ്ട കാര്യം തന്നെയില്ല. അതൊക്കെത്തന്നെയാണ് സംശയങ്ങൾ ഇരട്ടിപ്പിക്കുന്നത്. എന്തായാലും മിലിട്ടറി ആണെന്നുകരുതി അവിടെ എന്തു നടന്നാലും അതൊക്കെ സഹിച്ചോളണം എന്നൊന്നും പറയുന്നതിൽ അർത്ഥമില്ല.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-31562922417395125092012-08-11T13:31:42.283+05:302012-08-11T13:31:42.283+05:30പീഡനം എന്ന വാക്കില്‍ ഒതുക്കാതെ ഏതു ടൈപ്പ് പീഡനം ?...പീഡനം എന്ന വാക്കില്‍ ഒതുക്കാതെ ഏതു ടൈപ്പ് പീഡനം ? തുറന്നു പറയു? പുരുഷ ലൈംഗിക പീഡനം ആണോ? അതൊന്നും ഇല്ല കശീമ്ര് ക്ലൈമേറ്റില് , ഈ പയ്യന് നാട്ടില്‍ വല്ല പെണ്ണ് മായും ലൈന്‍ കാണും അലെങ്കില്‍ അവന് നാട്ടില്‍ വന്നു ഓണം ആഘോഷിക്കാന്‍ കുറെ കുപ്പി വാങ്ങി വച്ച് കാണും അതു നടക്കാത്ത മനോവിഷമം, ഇ പയ്യന് കമ്പ്യൂട്ടര്‍ ഒപ്പരെടര് ആയിരുന്നു അപ്പോള്‍ ചെരുപ്പ് തുടക്കാന്‍ ഒന്നും ആരും പറയില്ല ടെക്നിക്കല്‍ എന്തെങ്കിലും പണി അറിയാമെങ്കില്‍ വലിയ ബഹുമാനം ആണ് ആര്‍മിയില്‍ , കാരണം നമ്മള് മലയാളികള്‍ക്കെ നന്നായി ഒരു ലറ്റര്‍ അടിക്കാനോ , പേ ബില്‍ എഴുതാനോ അറിയൂ, സാലറി , പീ എഫ് ഒക്കെ ചെയ്യാന്‍ ഇവരുടെ സഹായം വേണം , അതിനാല്‍ ഇവനെ ആരും ഹറാസ് ചെയ്യില്ല , സൈന്യത്തില്‍ പലരും പണം കൊടുത്താണ് ജോലിക്ക് കേറുന്നത് അറിയാമോ? അപ്പോള്‍ മലയാളികള്‍ എല്ലാം കൂടി ആവശ്യമില്ലാത്ത ആരവം ഉണ്ടാക്കിയാല്‍ ബിക്രം സിംഗ് പറയും ഇനി മലയാളികള്‍ അധികം വേണ്ട , ഇത് മാത്രം മതി പാര, സൈന്യത്തില്‍ ഇന്ന് മലയാളിക് ഒരു അന്തസ് വന്നത് കാര്‍ഗില്‍ വാറില്ബോഫോര്സ് തോക്ക് ഉപയോഗിക്കാന്‍ നമ്മളും തമിഴനും ആണ് മുന്നില്‍ നിന്നത് , ടെക്നിക്കല്‍ നമ്മള് സൌത്ത് ഇന്ത്യ കഴിഞ്ഞേ ഉള്ളു എവിടെയും അതാണ് നമ്മുടെ ബലം, ഈ പയ്യന് വേണ്ടി ആവശ്യമില്ല്ലാതെ വിവാദം ഉണ്ടാക്കിയാല്‍ അടുത്ത രിക്രൂട്മെന്റ്റ് മുതല്‍ മലയാളി വേണ്ട എന്ന് തീരുമാനിക്കും , ഇന്ത്യ വിശാലം ആണ് , നമ്മള് മലയാളികള്‍ നമ്മള്‍ക്ക് കുഴി തോണ്ടരുത് അതെ പറയാനുള്ളൂ ,Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-6045316414139066232012-08-11T09:19:43.394+05:302012-08-11T09:19:43.394+05:30സുശീലൻ,
അപ്പോൾ താങ്കൾ പട്ടാളക്കാരൻ ആണോ?
അരുണിന്...സുശീലൻ,

അപ്പോൾ താങ്കൾ പട്ടാളക്കാരൻ ആണോ?
അരുണിന്റെ മരണം സൈനികോദ്യോഗസ്ഥന്മാരുടെ പീഡനം മൂലമാണെന്നാണ് അവിടെ നിന്നും അനൌയോഗികമായി ലഭിച്ചിട്ടുള്ള വിവരം അതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. നാട്ടുകാരനായ എനിക്കും. ലീവ് കിട്ടാത്തതൊന്നുമല്ല പ്രശ്നം.അന്നു രാവിലെയും അനുജനെ സാധാരണ പോലെ ഫോൺ ചെയ്തിരുന്നതാണ്. അതുകഴിഞ്ഞ് ഏതാനും മിനുട്ടുകൾക്കു ശേഷമാണ് അരുൺ മരണപ്പെട്ടിരിക്കുന്നത്. ഒരു മനുഷ്യനു താങ്ങാനാവുന്നതിനപ്പുറമുള്ള പീഡനങ്ങൾ അരുണിനെ പോലെയുള്ള സാധാരണ പട്ടാളക്കാർ ഏറ്റുവാങ്ങുന്നുണ്ടെന്ന് അനുഭവസാക്ഷ്യങ്ങളും പരാതികളും ഉണ്ട്. കടുത്ത പീഡനങ്ങളിലൂടെ മാത്രമേ നല്ല സൈന്യത്തെ വാർത്തെടുക്കാൻ കഴിയൂ എന്ന വാദത്തോട് യോജിക്കുന്നില്ല. ആത്മഹത്യ ദുർബ്ബലർക്ക് ചെയാൻ കഴിയില്ല .മരണഭയമില്ലാത്ത ധീരർക്കേ ചെയ്യാൻ കഴിയൂ. അങ്ങനെ നോക്കിയാലും അരുൺ ധീരനാണ്. ജിവൻ വെടിഞ്ഞ പ്രതികരണം. പ്രതിഷേധം. ആത്മഹത്യ ആയിരുന്നെങ്കിൽ തന്നെ അതിനെ അങ്ങനെയും കാണാം.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-8906037735322222552012-08-11T09:10:47.947+05:302012-08-11T09:10:47.947+05:30ഏതു പട്ടാളക്കാരനും പറയുന്ന ഒരു കാര്യമുണ്ട് ലീവ് കി...ഏതു പട്ടാളക്കാരനും പറയുന്ന ഒരു കാര്യമുണ്ട് ലീവ് കിട്ടാനോ എന്തെങ്കിലും കാര്യം സാധിക്കാണോ മലയാളി അല്ലാത്ത മേലധികാരി ആണ് നല്ലത് അങ്ങിനെ ഉള്ളപ്പോള്‍ ദക്ഷിണേന്ത്യക്കാരോട് വിവേചനം എന്നൊക്കെ വാദിക്കാതെ സജീമേ? എന്‍ ഡി എ അഡ്മിഷന് കിട്ടണം ഉയര്‍ന്ന ഉദ്യോഗസ്ഥന് ആകണമെങ്കില്‍ അത് പഠിച്ചു പാസാവുന്നത് ഉത്തരേന്ത്യക്കാര്‍ ആണ് , അത് നമ്മുടെ വിദ്യാഭ്യാസം മോശമായതിന്റെ കുഴപ്പം, എങ്കില്‍ പോലും ഉത്തരേന്ത്യക്കാര്‍ വളരെ വളരെ ലീനിയന്റ്റ് ആണ് , നമ്മുടെ ആള്ക്കാര് ആണ് നമ്മളെ ദ്രോഹിക്കുന്നത് , ഇതൊക്കെ എഴുതുന്നതിനു മുന്‍പ് നാട്ടില്‍ ഉള്ള പത്തു പട്ടാളക്കാരോട് ചോദിക്ക് , അവിടത്തെ വിശേഷങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-72414195321244314072012-08-11T09:06:35.155+05:302012-08-11T09:06:35.155+05:30കൊളോണിയൽകാലത്തെ പട്ടാളമാതൃകകളാണ് നമ്മുടെ പട്ടാളത്ത...കൊളോണിയൽകാലത്തെ പട്ടാളമാതൃകകളാണ് നമ്മുടെ പട്ടാളത്തിൽ ഇപ്പോഴും പിന്തുടരുന്നതെന്നും സാധാരണ സൈനികരുടെ ആത്മവീര്യവും രാജ്യസ്നേഹവും തകർക്കുന്ന വിധമുള്ള പീഡനങ്ങളാണ് പലയിടത്തും അരങ്ങേറുന്നതെന്നും വ്യാപകമായ പരാതി നിലവിലുണ്ട്. കൂടാതെ ചില രാഷ്ട്രീയ കാരണങ്ങളാൽ ദക്ഷിണേന്ത്യൻ പട്ടാളക്കാരെ പലവിധത്തിലും ബുദ്ധിമുട്ടിയ്ക്കുന്നതായും ആക്ഷേപമുണ്ട്.

പട്ടാളവും പോലീസും മാത്രമല്ല റവന്യൂ കലക്ടരെറ്റ് , അട്മിനിസ്ട്രേശന്, ജുദീഷ്യറി എന്നിങ്ങനെ തരം തിരിവ് ഇതൊക്കെ പതിനെട്ടാം നൂറ്റാണ്ടില്‍ വാറന്‍ ഹെസ്ടിങ്ങ്സ് കൊണ്ടുവന്ന പരിഷ്കാരം ആണ് ഇപ്പോഴും തുടരുന്നത്, എന്തെന്നാല്‍ അതിനു പകരം വയ്ക്കാന്‍ വേറെ ഒരു സംവിധാനം ഇല്ല, ബ്രിടന് എന്ന ചെറു രാജ്യത്തിരുന്ന് സൂര്യന് അസ്തമിക്കാത്ത സാമ്ര്യാജ്യം ഭരിച്ചത് ഇങ്ങിനെ ഒരു സിസ്റ്റം ഉള്ളത് കൊണ്ടാണ്, ഈ സിസ്റ്റം കൊണ്ടാണ് , സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ വര്‍ഗീയ ലഹള പതുക്കെ എങ്കിലും ഒതുക്കാന്‍ കഴിഞ്ഞത് , കംയൂനിസ്ടുകള്ക്ക് ഇതൊന്നും ഇഷ്ടമല്ല അനാര്‍ക്കി ആണെകിലല്ലേ അവര്‍ക്ക് തോന്നിയപോലെ ചെയ്യാന്‍ പറ്റു. മരണ വീടില് ചെന്ന് ന്യായം വിടാന്‍ ആര്‍ക്കും പറ്റും, പക്ഷെ ആ വിവരക്കേട് ഇന്ത്യ മഹാരാജ്യം ഭരിക്കുന്നതില്‍ അടിചെല്പ്പിക്കരുത്Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-75999268875596149852012-08-11T08:57:52.607+05:302012-08-11T08:57:52.607+05:30സജീമേ അല്‍പ്പം ക്രൂരതയാണ് എങ്കിലും പറയാതിരിക്കാന്‍...സജീമേ അല്‍പ്പം ക്രൂരതയാണ് എങ്കിലും പറയാതിരിക്കാന്‍ യാതൊരു നിര്‍വാഹവും ഇല്ല, അരുണ്‍ ഒരു സോല്ജര് ആണ് , ഓണത്തിന് ലീവ് കിട്ടിയില്ല എന്ന് പറഞ്ഞാല്‍ ഉടനെ സ്വയം വെടിവച്ചു മരിക്കുന്ന ആള് ആ പണിക്കു യോജിച്ച ആള് അല്ല , അങ്ങിനെ ഉള്ളവര്‍ക്ക് ബഹുമതി കൊടുക്കാനുള്ളതല്ല ഇന്ത്യന്‍ പട്ടാളം. ഇയാള്‍ ജൂണില്‍ ലീവില്‍ വന്നു, ഉടനെ ആഗസ്റ്റില്‍ ലീവ് കിട്ടുമോ? ഓണം അരുണിന് മാത്രമല്ല മലയാളികള്‍ക്കെല്ലാം പ്രധാനം ആണ്, ഈ പയ്യന് വിവാഹിതന് അല്ല, അപ്പോള്‍ ഫാമിലി ഉള്ള ആള്‍ക്ക് ലീവ് കൊടുക്കുമോ ? ജൂണില്‍ വന്നു പോയ ആള്‍ക് ലീവ് കൊടുക്കുമോ? ആന്റണി വന്ന ശേഷം പട്ടാളക്കാര്‍ക്ക് ലീവ് കൊടുക്കുന്നതില്‍ പണ്ട് ഉണ്ടായിരുന്നതിന്റെ പത്തിരട്ടി ലീനിയന്സി ഉണ്ട് , അര്‍ഹതപ്പെട്ട രണ്ടു മാസം ലീവ് നിര്‍ബന്ധമായും കൊടുക്കണം എന്നതാണ് ആന്റണി കയറിയപ്പോള്‍ തന്നെ കൊടുത്ത നിര്‍ദേശം , കാശ്മീരിലോ ലെ, കാര്‍ഗില്‍ , ഇവിടെ ഒക്കെ ആറുമാസം പണി ചെയ്താല്‍ മൂന്നു മാസം വരെ ലീവ് കൊടുക്കുന്നുണ്ട്, ഈ പയ്യന് ആത്മഹത്യ ചെയ്യണമെങ്കില്‍ കുപവാര, തുടങ്ങിയ സ്ഥലങ്ങളില്‍ ഈ യിടെ നടന്ന തീവ്രവാദികളെ പിടിച്ച ഒപ്പരെഷനില് പങ്കെടുത് മരിക്കാമായിരുന്നു , ഇങ്ങിനെ ലീവ് കിട്ടാത്തതിനു വെടി വച്ച് ചാകുന്നവരെ പൊക്കി നടന്നാല്‍ ആര്‍മി എന്ന സെറ്റപ്പ് കൊണ്ട് പോകാന്‍ പ്രയാസം ആണ്, പോലീസിലായാലും പട്ടാളത്തില്‍ ആയാലും ആദ്യം കുറെ ഹരാസ്മെന്റ്റ് ഉണ്ട്ട് , ശൂ തുടക്കാന്‍ പറഞ്ഞാല്‍ തുടച്ചേ പറ്റു, പോലീസില്‍ ആണെങ്കില്‍ പാറാവ് നില്‍ക്കേണ്ടി വരും , വലിയ ഭാരമുള തോക്കും പിടിച്ചു രാത്രി മൊത്തം നില്‍ക്കണം , അതുപോലെ ഹരാസ് മെന്റ് വേറെ ഇല്ല, അപ്പോള്‍ ഈ വക പണിക്കു പോകുന്നവര്‍ ഇതിനൊക്കെ തയ്യാറായിരിക്കണം , നമ്മള് മലയാളികള്‍ക്ക് ഇതൊക്കെ പ്രയാസം ആണ്, അങ്ങിനെ ഉള്ളവര്‍ പീ എസ സി എഴുതി ജോലി നേടണം ഓഫീസ്ല് പോയാല്‍ പണി എടുക്കണ്ട ഫാനിന്റെ കീഴില്‍ ഇരിക്കാം , വന്നില്ലെങ്കിലും ആരും ചോദിക്കില്ല പക്ഷെ പട്ടാളം , പോലീസ് അതല്ല അത് ഫോര്‍സ് ആണ് , അവിടെ പണ്ടേ ബ്രിട്ടീഷുകാരുടെ സിസ്റ്റം ആണ് ഫോളോ ചെയ്യുന്നത് , തഹസീല്‍ ദാര്‍ വന്നത് പോലും മോശം ആണ് , അത് പോലെ പത്രവാര്‍ത്തകളില്‍ കണ്ടു , ഇവന്റെ സാലറി ആരോ മേലുദ്യോഗസ്ഥര്‍ ചോദിച്ചു പോലും , അതൊക്കെ പച്ചക്കള്ളം ആണ്, ഇവന് സാലറി ഒരു പതിനാലായിരം രൂപ കാണും അത് എസ ബി ഐ അക്കൌണ്ടില്‍ ക്രെഡിറ്റ് ആവുകയാണ് ചെയ്യുന്നത് അത് അവന് അല്ലാതെ വേറെ ആര്‍ക്കും എടുക്കാന്‍ പറ്റില്ല, ഇങ്ങിനെ ഉള്ള കാര്യം ഒന്നും സൈന്യത്തില്‍ വച്ച് പൊറുപ്പിക്കില്ല , സൈന്യത്തിലെ ഒരു സീനിയര്‍ക്ക് ഈ മാതിരി ഹഫ്ത പിരിക്കണ്ട കാര്യമേ ഇല്ല , ഒന്ന് കണ്ണടച്ചാല്‍ ലക്ഷങ്ങള്‍ ആണ് അവനു കിട്ടുന്നത് , ഇതെഴുതുന്ന ഞാന്‍ തന്നെ കഴിഞ്ഞ ഓണത്തിന് ലീവ് കിട്ടിയില്ല ,വയസ്സായ പേരന്റും ഫമില്യും ഒക്കെ നാട്ടില്‍ ഉള്ള ആളാണ് റിസര്‍വേഷന്‍ ചെയ്തതാണ് , എന്നിട് ഞാന്‍ ചത്തോ ?Anonymousnoreply@blogger.com