tag:blogger.com,1999:blog-5196455325195706092.post5101008017818890020..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ തുടരണം ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger2125tag:blogger.com,1999:blog-5196455325195706092.post-79171413475262697642017-07-19T16:08:59.407+05:302017-07-19T16:08:59.407+05:30ഡിഗ്രി പാരലൽ നിർത്തിയാൽ പ്ലസ് ടൂ കഴിഞ്ഞ് ഡിഗ്രിക്ക...ഡിഗ്രി പാരലൽ നിർത്തിയാൽ പ്ലസ് ടൂ കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ല കുട്ടികൾക്കും കോളേജുകളിൽ അഡ്മിഷൻ ഉറപ്പാക്കുവാൻ യൂണിവേഴ്സിറ്റിയ്ക്കോ സർക്കാരിനോ കഴിയുമോ? ഇല്ലെങ്കിൽ ഇത് കൊടിയ അനീതിയാണ്. അവസര നിഷേധമാാണ്. ഈ ലോകം പണവും സ്വാധീനവുമുള്ളവർക്കും അതി ബുദ്ധിമാന്മാർക്കും മത്രമുള്ളതാണോ? ബുദ്ധിപരമായി ശരാശരിക്കാരും അതിൽ തഴെയുള്ളവരുമാണ് സമൂഹത്തിൽ കൂടുതൽ ഉള്ളത്. സാമ്പത്തികമയും പാവങ്ങളാണ് സമൂഹത്തിൽ കൂടുതൽ ഉള്ളത്. അവർക്കും ഈ രാജ്യത്ത് തങ്ങളുടെ ആഗ്രഹങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ച് വിദ്യാഭ്യാസം ചെയ്യാൻ അവസരമുണ്ടാകണം. ഡിഗ്രി പാരലൽ കോഴ്സുകൾ അഥവാ പ്രൈവറ്റ് രജിഷ്ട്രേഷൻ പുന:സ്ഥാപിക്കുക. തുടരുക. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-2255961718001296622017-05-27T22:24:41.675+05:302017-05-27T22:24:41.675+05:30വളരെ പ്രസക്തമായ ഒരു ആവശ്യമാണിത്..പക്ഷേ എന്തുകൊണ്ട്...വളരെ പ്രസക്തമായ ഒരു ആവശ്യമാണിത്..പക്ഷേ എന്തുകൊണ്ട് എല്ലാ വിദ്യാർത്ഥി സംഘടനകളും ഈ അനീതിയ്ക്കെതിരെ ശബ്ദിയ്ക്കുന്നില്ല..ആശംസകൾ

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.com