tag:blogger.com,1999:blog-5196455325195706092.post5616897960789701317..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: പിറവം ഉപതെരഞ്ഞെടുപ്പുഫലം സംബന്ധിച്ച്ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger13125tag:blogger.com,1999:blog-5196455325195706092.post-59690874835875868112012-03-27T18:58:35.475+05:302012-03-27T18:58:35.475+05:30സജീമേ ആദ്യം അഭിനന്ദിക്കേണ്ടതു്
അച്ചന്മാരേയും, എൻഎസ...സജീമേ ആദ്യം അഭിനന്ദിക്കേണ്ടതു്
അച്ചന്മാരേയും, എൻഎസ്എസിനെയും
എസ്എൻഡിപിയേയുമാണു്. പ്രബുദ്ധ
കേരളത്തിന്റെ ഒരു പോക്കേ കോൺഗ്രസിന്റെ
മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ ആരാനും
നിശ്ചയിക്കുക അമ്മയുടെ കൂടെ ആരു കിടക്കണ
മെന്നു ആരാനും തീരുമാനിക്കുന്നതു പോലെ.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-67361693115698097052012-03-26T01:38:28.317+05:302012-03-26T01:38:28.317+05:30സഭകള്‍ നന്നായി കളിച്ചതിന്റെ ഫലമാണ് പിറവത്തെ വന്‍ ഭ...സഭകള്‍ നന്നായി കളിച്ചതിന്റെ ഫലമാണ് പിറവത്തെ വന്‍ ഭൂരിപക്ഷം എങ്കില്‍ കഴിഞ്ഞ തവണ നെയ്യാറ്റിന്‍കരിയില്‍ നാടാര്‍ ജാതി കളിച്ചതായിരുന്നു എന്ന് വ്യാഖ്യാനിക്കേണ്ടി വരും. നെയ്യാറ്റിന്‍കരയും ഉറച്ച യു ഡി എഫ് മണ്ഡലമാണ്. ഉറച്ച് യു ഡി എഫ് മണ്ഡലത്തില്‍ എല്‍ ഡി എഫ് ജയിക്കണമെങ്കില്‍ അതിനു വ്യക്തമായ നയപരിപാടികള്‍ വേണം. വോട്ടര്‍മാരെ ബോധ്യപ്പെടുത്തണം. ജനദ്രോഹകരമായ പല നടപടികളും കൈക്കൊള്ളുന്ന യു ഡി എഫ് സര്‍ക്കാരിനെ മറിച്ചിടാന്‍ ഉദ്ദേശ്യമില്ല എന്നു പറഞ്ഞാല്‍ ജനങ്ങള്‍ എല്‍ ഡി എഫിനു വോട്ടു ചെയ്യില്ല.

http://kaalidaasan-currentaffairs.blogspot.com.au/2012/03/blog-post_24.htmlkaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-79421432205543060322012-03-22T14:58:08.342+05:302012-03-22T14:58:08.342+05:30നെയ്യാറ്റിന്‍കരയില്‍ അമിതമായ ആത്മവിശ്വാസം വേണ്ട സഖ...നെയ്യാറ്റിന്‍കരയില്‍ അമിതമായ ആത്മവിശ്വാസം വേണ്ട സഖാവേ. പിറവത്ത് രാഹുല്‍ ഗാന്ധി വന്നില്ല അതുകാരണം യു.ഡി.എഫിന് കാര്യങ്ങള്‍ എളുപ്പമായി. ആ ചങ്ങായി വേണ്ടാതീനം ഒന്നും ഒപ്പിച്ച്ചില്ലല്ലോ! പിന്നെ സഭകള്‍ ഈ വിജയത്തില്‍ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. കാരണം ഉമ്മന്‍ പോയാല്‍ പിന്നെ സമീപ ഭാവിയില്‍ ഒരു അച്ചായനെ മുഖ്യനായി കിട്ടില്ല - ആദര്ശധീരന് ഇനി കേരളത്തിലേക്ക് വരാന്‍ ചാന്‍സ് പറ്റെ പോക്ക്). ഇനി പ്രതിപക്ഷം ഭരണം പിടിച്ചാലും അവരുടെ നിരയില്‍ ഒരു അച്ചായന് ഇല്ല മുഖ്യനാവാന്.(ഈ സ്ഥിതി നേരിടാന്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്നു അച്ചായന് മുഖ്യനെ കാത്തു സൂക്ഷിക്കാന്‍ സഭകള്‍ നന്നായി കളിച്ചതിന്റെ ഫലമാണ് ഈ വന്‍ ഭൂരിപക്ഷം.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-41086708423206515632012-03-22T11:10:03.474+05:302012-03-22T11:10:03.474+05:30മണി ഷാരത്ത്,
താങ്കൾ പിറവം മണ്ഡലത്തിൽ ഉള്ള ആളാണെങ്...മണി ഷാരത്ത്,
താങ്കൾ പിറവം മണ്ഡലത്തിൽ ഉള്ള ആളാണെങ്കിൽ അവിടെ നടന്നിരിക്കാനിടയുള്ള കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാകും. എന്നെ പോലെ പുറത്തുനിന്നുള്ള ആളുകൾക്ക് കേട്ടറിവുകൾ വച്ച് “അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം” എന്ന മട്ടിലേ പറയാൻ കഴിയൂ. താങ്കൾക്ക് നേരിട്ട് അനുഭവമുണ്ടാകും. ഒരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസ്സുകാർ ചെയ്യുന്നതെന്തൊക്കെയെന്ന് എല്ലാവർക്കുമറിയാം. പണവും ചാരായവും ഒരു തെരഞ്ഞെടുപ്പിൽ വഹിക്കുന്ന പങ്ക് അത്ര ചെറുതൊന്നുമല്ല.ഇടതുപക്ഷ പ്രവർത്തകർ ദിവസങ്ങളോളം കയറിയിറങ്ങി പ്രവർത്തിച്ചും പ്രചരണം നടത്തിയും വോട്ടുകൾ കാൻവാസ് ചെയ്തു വയ്ക്കും. കോൺഗ്രസിന്റെ പ്രതിഫലം വാങ്ങിയുള്ള പ്രവർത്തകർ കിട്ടുന്ന കാശിനുമാത്രം എന്തെങ്കിലും ചെയ്തെന്നു വരുത്തും. പക്ഷെ തലേ ദിവസം ഇടതുപക്ഷ പ്രവർത്തകർ ഉറപ്പിച്ചു വച്ച വോട്ടുകളെല്ലാം കോളനികളിലും മറ്റും രഹസ്യമായി പണം നൽകിയും ചാരായമൊഴുക്കിയും യു.ഡി.എഫുകാർ അട്ടിമറിക്കും. അതിനാൽ ഇപ്പോഴും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ദിവസങ്ങളിൽ ഇടതു പ്രവർത്തകർ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കാറുണ്ട് പലയിടത്തും. കോൺഗ്രാസ്സുകാർ പണമൊഴുക്കാതിരിക്കാൻ! അങ്ങനെ എന്തെല്ലാം അതിജിവിച്ചാണ് എൽ.ഡി.എഫുകാർ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത്! ഇടതു പക്ഷത്തിന് ഇതുപോലെ ശക്തമായ പാർട്ടി മിഷണറി കൂടിയില്ലായിരുന്നെങ്കിൽ പറയാനുമില്ല.തനി ഉത്തരേന്ത്യൻ മാതൃകയിലായിരുന്നേനേ കാര്യങ്ങൾ.

മണിഷാരത്ത്, ഒരാളെങ്കിലും വന്ന് യു.ഡി.എഫിനെതിരെ ഒരു സത്യം പറഞ്ഞതുകൊണ്ട് ഇത്രയും എഴുതിയെന്നു മാത്രം!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-34390539561667281202012-03-22T10:51:52.404+05:302012-03-22T10:51:52.404+05:30പിറവത്തെ ഒരു വോട്ടര്‍ എന്ന നിലയില്‍ പറയട്ടെ..പിറവം...പിറവത്തെ ഒരു വോട്ടര്‍ എന്ന നിലയില്‍ പറയട്ടെ..പിറവം ഒരു ഇയടതുപക്ഷ മണ്ഡലമല്ല,എന്നാല്‍ ഇയടതുപക്ഷം ഇവിടെ ജയിച്ചിട്ടുണ്ട് എന്നത് മറ്റു പലസാഹച്ര്യങ്ങളിലായുരുന്നു എന്നു മാത്രം.ആന്റണി കോണ്‍ഗ്രസ്സ് ഇടതുപക്ഷത്തായിരുന്നപ്പോള്‍ പി സി ചാക്കോ ഇവിടനിന്ന് ജയിച്ചിരുന്നു.സി പൗലോസ് കോണ്‍ഗ്രസ്സ് വിമതനായിരുന്നപ്പോള് ഗോപി കോട്ടമുറിക്കല്‍ വിജയിച്ചു.2006 ല്‍ എം.ജെ.ജേക്കബിനെ വിജയിപ്പിച്ചത് കോണ്ഗ്രസ്സുകാര് തന്നെയായിരുന്നു.ഡിക്കില് പോയതിന് അവര്‍ നല്കിയ പ്രതികാരമായിരുന്നു അത്.2011 ലും കോണ്‍ഗസ്സിന് ടി.എം.ജേക്കബ്ബിനെ ജയിപ്പിക്കുവാന്‍ കോണ്‍ഗ്രസ്സ് ഒന്നും ചെയ്തില്ലന്നതാണ് സത്യം.മണ്ഡല പുനര്ക്രമീകരണത്തിന്റെ ഭാഗമായി ഇലഞ്ഞി പഞ്ചായത്ത് പിറവം മണ്ഡലത്തില്‍ ചെര്‍ത്തു.ഇവിടെ മാണി കോണ്‍ഗ്രസ്സിനു നല്ല സ്വാധീനമുള്ള മണ്ഡലമാണ്.അതിനാല്‍ 2011 ല്‍ കഷ്ടി രക്ഷ്പ്പെട്ടന്നു മാത്രം.ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യം മറ്റോന്നായിരുന്നു.ഇവിടെ ജയം കോണ്ഗ്രസ്സിന്് അത്യാവശ്യമായിരുന്നു. അവര്‍ പണിയെടുത്തു അവര്‍ക്കു കിട്ടി.അതിനായി എന്തെല്ലാമാണാ് ചെയ്തതെന്ന് ഇവിടത്തെ വോട്ടര്മാര്ക്കറുയാം..മണിഷാരത്ത്https://www.blogger.com/profile/06204904775193030828noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-69513487291486625802012-03-22T07:24:04.776+05:302012-03-22T07:24:04.776+05:30അച്ചുതാനന്ദനെ തോല്‍പ്പിക്കാന്‍ വേണ്ടി പാര്‍ട്ടിയെ...അച്ചുതാനന്ദനെ തോല്‍പ്പിക്കാന്‍ വേണ്ടി പാര്‍ട്ടിയെ തന്നെ തോല്‍പ്പിച്ചു കളഞ്ഞ പാര്‍ട്ടിയാണ് എല്‍ ഡി എഫ് .. പിരവത്ത്തിനു തുല്യം അല്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും ഈ ട്രെന്‍ഡ് അവര്ത്തിക്കപ്പെടും , യഥാര്തത്തില് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അച്യുതാനന്ദന് ഉണ്ടാക്കിയെടുത്ത വ്യത്യാസം കൊണ്ടാണ് പാര്‍ട്ടിക്ക് ഒരു പാട് വോട്ടുകള്‍ കിട്ടിയത് . അച്യുതാനന്ദനെതിരെ കേസുകള്‍ എടുക്കുന്നതിലും പ്രതിച്ഛായ തകര്‍ക്കുന്നതിലും യു ഡി എഫ് വിജയിക്കുകയും , അനവസരത്തിലുള്ള പദപ്രയോഗത്തെ മാധ്യമ സഹായത്തോടെയും ,സമൂഹത്തിന്റെ കപ സദാചാര ബോധത്തിന്റെയും സഹായത്തോടെ അമിത വ്യാഖ്യാനം ചെയ്യുകയും വഴി ആ ഫാക്ടര്‍ യി ഡി എഫ് മറികടന്നു . ഇനി കേരള രാഷ്ട്രീയത്തില്‍ ഇടതു പഷത്തിനു കാര്യമായ റോള്‍ ഇല്ല. പാര്‍ട്ടി നിലനില്ക്കും ഏറെ കാലം കൂടി . പക്ഷെ പാര്‍ട്ടി അല്ല ആര് ഭരിക്കണം എന്ന് തിരുമാനിക്കുന്നത് , പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്ന പാര്ട്ടിക്കാര് അല്ലാത്ത ജനങ്ങള്‍ ആണ് . അവര്‍ക്ക് മുന്പില് ലളിത ജീവിത നയിച്ച് , ത്യാഗ ബോധവും സമൂഹത്തോട് ( പാര്‍ട്ടിയോടല്ല) അര്പന മനോഭാവവും ഉള്ള പാര്‍ട്ടി പ്രവര്ത്തകന് മാത്രമായ പാര്‍ട്ടി നേതാക്കളെ ശ്രുഷ്ടിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമോ , എങ്കില്‍ മാത്രമേ ഇടതു പക്ഷം ആ നിലക്ക് രാഷ്രീയ അധികാരം പ്രതീക്ഷിക്കെണ്ടാതുള്ളൂ . അല്ലെങ്കില്‍ എന്നെങ്കിലും ഒരു ദിവസം മുസ്ലീം ലീഗോ കേരള കൊണ്ഗ്രസ്സോ തങ്ങളുടെ കൂടെ വരും എന്ന് സ്വപ്നം കണ്ടിരിക്കേണ്ടി വരും ! ! !

ജാതി മതങ്ങള്‍ ആളുകളെ സ്വാധീനിക്കുന്നു എന്ന് , ചില വിഭാഗങ്ങളെ കൂടുതലായി സ്വാധീനിക്കുന്നു എന്നത് ഒരു പുതിയ തിരിച്ചറിവ് അല്ലല്ലോ .എന്നാല്‍ ജാതി മതങ്ങള്‍ക് വിധേയര്‍ ആയി വോട്ടു ചെയ്യാത്തവരെ അല്ലെങ്കില്‍ അങ്ങനെ ഉള്ള പ്രവണത കൂടുതല്‍ കാണിക്കുന്ന സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം , ഇപ്പറഞ്ഞ ജാതി മതങ്ങള്‍ക്ക് ആപേക്ഷികമായി കൂടുതല്‍ പരിഗണന കൊടുത്തു കൊണ്ടല്ലേ ഇടതു പക്ഷവും ഭരിക്കുന്നത് ..? അവര്‍ പറഞ്ഞ  എല്ലാ കാര്യവും  സാധിച്ചു കൊടുക്കുന്നില്ല എന്നതില്‍ ആണ് അവര്‍ക്ക് അമര്‍ഷം ..എന്നാല്‍ അവരെ സന്തോഷിപ്പിക്കാന്‍ പരിധി വിട്ടു അവരുടെ ചില ആഗ്രഹാങ്ങളോട് ചേര്‍ന്ന് നില്‍ക്കാനും പൊതു സമൂഹത്തിനു അത് വഴി നഷ്ടം സംഭവിക്കാനും ഇടത്പക്ഷവും കാരണം ആയിട്ടുണ്ട് .. ആദ്യം ഒക്കെ ആളുകള്‍ ഇത് കണ്ടില്ലെന്നു നടിക്കും..പിന്നെ പിന്നെ അല്പാല്പം ആയിട്ടെങ്കിലും മനം മടുത്തു ആളുകള്‍ അവരുടെ കാര്യം നോക്കും ..ഒരു പക്ഷെ ഇത് വരെ അവര്‍ക്ക് ഇല്ലാതിരുന്ന സമുദായ ബോധം അവര്‍ക്ക് പതിയെ വന്നെന്നും ഇരിക്കും ..

എതിര്‍ക്കുമ്പോള്‍ , ആ എതിരിപ്പ് ശക്തവും വ്യക്തവും ആയിരിക്കണം,അതിനു വിശ്വാസ്യത ഉണ്ടായിരിക്കണം , വിമോചന സമരത്തിന് ശേഷം ഇടതു പക്ഷത്തിനു ആ ശക്തി നഷ്ടപ്പെട്ടതാണ് ഇന്നത്തെ അപചയങ്ങളുടെ മൂല കാരണം .ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-57011418542679566822012-03-21T21:03:13.600+05:302012-03-21T21:03:13.600+05:30ചുരുക്കിയെഴുതുന്ന കര്യമാണ് പുണ്യാളാ എനിക്ക് പ്രയാസ...ചുരുക്കിയെഴുതുന്ന കര്യമാണ് പുണ്യാളാ എനിക്ക് പ്രയാസം. ഇതു തന്നെ ഇങ്ങനെ നിർത്തണമെന്ന് ആഗ്രഹിച്ചിട്ടല്ല കൈ കഴച്ചിട്ട് നിർത്തിയതാണ്. ഹഹഹ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-27187304883221172572012-03-21T20:41:30.695+05:302012-03-21T20:41:30.695+05:30അങ്ങനെ എൽ.ഡി.എഫ് പിറവത്തില്‍ പരിവത്തില്‍ ആയി ........അങ്ങനെ എൽ.ഡി.എഫ് പിറവത്തില്‍ പരിവത്തില്‍ ആയി ......

നെയ്യാറ്റിന്‍കരയും പിടിച്ചെടുത്തു സ്വസ്ഥമായി സന്തോഷമായി അഞ്ചു വര്‍ഷം ഭരിക്കും ,

ഇവിടെ എന്തോകെയോ നടക്കുമെന്നും നടന്നു വെന്നുമോകെ വാര്‍ത്തകളില്‍ നിറയുമ്പോള്‍ ആരായാലും ഒന്ന് ചിന്തിക്കും ! സത്യം ഏതായാലും ! അതായിരുന്നിരിക്കും ജയപരാജയം തീരുമാനിച്ചത്

സജീം മാഷ് പോസ്റ്റിന്റെ നീളം ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിര്ക്കും ഒരു പ്രധാന വാര്‍ത്ത വരുമ്പോ കൂടെ പോസ്റ്റും കാണുമെന്ന് കരുതി വരുന്നവരില്‍ ഒരാള്‍ ആണ് പുണ്യാളനും , വായിപ്പിച്ചു വധിക്കരുത് ഹ ഹ ഹ ( ചിലകാര്യങ്ങള്‍ വിശദ്ധമായി പറയേണ്ടി വരുമെന്ന കാര്യം മറക്കുന്നില്ല എങ്കിലും )ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-11097946135237522192012-03-21T20:28:21.193+05:302012-03-21T20:28:21.193+05:30സുശീൽ,
നെയ്യാറ്റിൻകരയും യു.ഡി.എഫിന്റെ സ്ഥിരം മണ്...സുശീൽ,

നെയ്യാറ്റിൻകരയും യു.ഡി.എഫിന്റെ സ്ഥിരം മണ്ഡലമാണ്. കഴിഞ്ഞതവണ സെൽരജിനു പാറശാല സീറ്റു കൊടുക്കാത്തതു സംബന്ധിച്ച ചർച്ചകളാണ് സെൽവരാജിന്റെ വിജയത്തിനു ഒരു കാരണം. പക്ഷെ ഇനി ഉപതെരഞ്ഞെടുപ്പിൽ സെൽവരാജനാണ് യു.ഡി.എഫ് സ്ഥാനർത്ഥിയെങ്കിൽ എൽ.ഡി.എഫിന് കൂടുതൽ പ്രതീക്ഷയുണ്ട്. പിറവം ഇഫ്ഫെക്ട് മറികടക്കുക എന്നതുംകൂടിയാകുമ്പോൾ എൽ.ഡി.എഫിന് അല്പം പണി കൂടും. സാരമില്ല. നോക്കാം!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-61234512967044216072012-03-21T20:00:26.129+05:302012-03-21T20:00:26.129+05:30ഇനി (നെയ്യാറ്റിന്‍കര) കാവിലെ പാട്ട് മല്‍സരത്തില്‍ ...ഇനി (നെയ്യാറ്റിന്‍കര) കാവിലെ പാട്ട് മല്‍സരത്തില്‍ കാണാം സഖാവേ.."പടകാളി...എന്ന പാട്ട് ഓര്‍മ്മ വരുന്നു.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-28806005775246354842012-03-21T19:42:21.308+05:302012-03-21T19:42:21.308+05:30എന്താ താമസിച്ചെന്ന് വിചാരിച്ചു വിഷമിക്കുകയായിരുന്ന...എന്താ താമസിച്ചെന്ന് വിചാരിച്ചു വിഷമിക്കുകയായിരുന്നു ഒന്നുമല്ല സജീം വല്ല കടുംകൈ ചെയ്തോ എന്ന പേടി? മദ്യവും പണവും മന്ത്രി പദവും കൊണ്ട് ജയിക്കാം എങ്കില്‍ എന്താണ് വടക്കാഞ്ചേരിയില്‍ മുരളി തോറ്റത്? അന്ന് യു ഡീ എഫ് ഇങ്ങിനെ പലായനം ചെയ്തില്ല , ഇത്ര ഭൂരിപക്ഷം എങ്ങിനെ വന്നു? ബേസിക്കലി പറഞ്ഞാല്‍ ഒരു ക്രിസ്ത്യാനി മുഖ്യമന്ത്രിയെ മാറ്റി വേറെ ഒരു ജാതിക്കാരനെ അവിടെ ഇരുത്താന്‍ ഒരു ക്രിസ്ത്യാനിയും ഇഷ്ടപ്പെട്ടില്ല , എം എ ബേബിയും ഐസക്കും അരമനയില്‍ പോയി കാവല്‍ കിടന്നത് മിച്ചം , ഒരു വഴിയില്‍ കൂടെ അച്ചന്മാര്ക്കും ബിഷപ്പിനും പണി കൊടുക്കും നിക്ര്ഷ്ട ജീവി എന്ന് വിളിക്കും ഇലക്ഷന് അടുക്കുമ്പോള്‍ അവരുടെ കൈ മുത്താന്‍ ചെല്ലും , ഈ നാടകം ഒക്കെ എത്ര കണ്ടിരിക്കുന്നു , അനൂപ് പയ്യന് ആണ് പിന്നെ അച്ഛനോടുള്ള സഹതാപം കാണും എന്നാലും പ്രധാനമായും യു ഡി എഫ് പാരവയ്ക്കല്‍ നടത്തിയില്ല എന്നതാണ് പ്രധാനം , ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു , മദ്യം കൊണ്ടാണ് ജയിച്ചതെന്ന് ചുമ്മാ പറയുകയാണ്, മദ്യം എല്‍ ഡീ എഫുകാര്‍ ഉപയോഗിക്കുന്നില്ലേ , ഇവിടെ പാര്‍ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ പരസ്യമായി ജാഥക്ക് മുന്‍പ് കൊടുക്കുന്നത് കണ്ടതാണ് ഞാന്‍ അവര്‍ ജാത തൊഴിലാളികള്‍ ആയിരിക്കാം , ശരി അപ്പോള്‍ നെയ്യാടിന് കര കാണാം, അവിടെ ശെല്‍വ രാജന് ആയിരിക്കും സ്ഥാനാര്‍ഥി , മുരളി ഗ്രൂപ്പ് ചിലപ്പോള്‍ അല്‍പ്പം പാരയും വച്ചേക്കാം, എല്‍ ഡീ എഫിന്റെ സിടിംഗ് സീറ്റാണ് , അത് ഇതാ യു ഡീ എഫ് തിരിച്ചു പിടിക്കാന്‍ പോകുന്നു , അപ്പോള്‍ കാണാം ലാല്‍ സലാംAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-3539116933291210552012-03-21T19:19:09.579+05:302012-03-21T19:19:09.579+05:30താത്വികമായ ഒരു അവലോകനം ആണ് ഞാന്‍ ഉദേശിക്കുന്നത്......താത്വികമായ ഒരു അവലോകനം ആണ് ഞാന്‍ ഉദേശിക്കുന്നത്...ഒന്ന് വിഖടനവാതികളും പ്രതിക്രിയ വാതികളും പ്രഥമ ദ്രിഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്കിടയിലുള്ള അന്ദര്ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍................. .... ..മാത്രമല്ല ബൂര്‍ഷ്വാസികളും തക്കം പാര്തിരിക്കുക ആയിരുന്നു...അങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ നമ്മള് പരാജയപ്പെട്ടത്..

മനസിലായില്ല...

അതായത് വര്ഗതിപത്യവും കൊലോനിയളിസ്റ്റ് ചിന്തസരനികളും, റാഡി ക്കലയിട്ടുള്ള ഒരു മാറ്റം അല്ല..ഇപ്പോള്‍ മനസിലായോ..

എന്ത് കൊണ്ട് തോറ്റു എന്നങ്ങു ലളിതമായി പറഞ്ഞാല്‍ പോരെ..

ഉത്തമാ മിണ്ടാതിരിക്ക്... ........സ്റ്റഡി ക്ലാസ്സിലോന്നും വരാത്തത് കൊണ്ടാ നിനക്കൊന്നും മനസിലാക്തത്....siyadhttps://www.blogger.com/profile/11210647383940350577noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-23885624338650398552012-03-21T17:26:16.235+05:302012-03-21T17:26:16.235+05:30കമന്റാക്രമണം തുടങ്ങിക്കൊള്ളൂ!കമന്റാക്രമണം തുടങ്ങിക്കൊള്ളൂ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com