tag:blogger.com,1999:blog-5196455325195706092.post6003544430201456224..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷുകാർഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger12125tag:blogger.com,1999:blog-5196455325195706092.post-32820281558219572612013-10-04T09:56:08.173+05:302013-10-04T09:56:08.173+05:30പൊതു വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ മാ...പൊതു വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ മാതൃഭാഷമാധ്യമത്തില്‍ ആക്കുക
ഇംഗ്ലീഷ് മീഡിയം നിരോധിക്കുക.
ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം ആവശ്യമില്ല .
എല്ലാ കുട്ടികളെയും ഒരേ പോലെ പഠിപ്പിക്കുക.
.ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പ്രാധാന്യം നല്കി മലയാളം മീഡിയം മാത്രമായി നിലനില്‍ക്കുന്ന വിധത്തില്‍ വിദ്യാഭ്യാസം നല്‍ക്കുക .
ഇംഗ്ലീഷ് മീഡിയം- മലയാളം മീഡിയം എന്ന തരം തിരിവാണ് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നത്.
എല്ലാം മലയാളം മീഡിയം ആക്കുക.
ഇംഗ്ലീഷ് മീഡിയം ഇല്ലാതാക്കുക.
എല്ലാ കുട്ടികളെയും ഒരേ പോലെ പഠിപ്പിക്കുക.
ഇംഗ്ലീഷ് ഭാഷാപഠനവും ഇംഗീഷ് മാധ്യമ വിദ്യാഭ്യാസവും രണ്ടും രണ്ടാണ്.
മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാത്രമേ സ്വന്തമായി അറിവ് നേടാന്‍ കുട്ടികളെ സഹായിക്കൂ.
malayalatthanima.blogspot.inJomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-56050318207713120642013-04-19T21:01:04.943+05:302013-04-19T21:01:04.943+05:30hs elenthikara north parvur eranakulam schoolile p...hs elenthikara north parvur eranakulam schoolile padanothsavathinte bhaagaaayi 2 american citizens varunnundu 25/04/2013 10 am 9400291082kkhttps://www.blogger.com/profile/13081559558246128043noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-57139666306914922062013-04-19T21:00:00.031+05:302013-04-19T21:00:00.031+05:30This comment has been removed by the author.kkhttps://www.blogger.com/profile/13081559558246128043noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-2553379850731737242013-04-19T20:59:11.871+05:302013-04-19T20:59:11.871+05:30hs elenthikara north parvur eranakulam schoolile p...hs elenthikara north parvur eranakulam schoolile padanothsavathinte bhaagaaayi 2 american citizens varunnundu 25/04/2013 10 amAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-43326227074476059972011-11-24T20:29:03.313+05:302011-11-24T20:29:03.313+05:30ഇവിടെ നേരെ തിരിച്ചാണ് കേട്ടൊ
സായിപ്പിനെ നല്ല ഇംഗ്ല...ഇവിടെ നേരെ തിരിച്ചാണ് കേട്ടൊ
സായിപ്പിനെ നല്ല ഇംഗ്ലീഷ് അഭ്യസിപ്പിക്ക്കുന്നതൊക്കെ അന്യഭാഷക്കാരായ നമ്മളെപ്പോലെയുള്ള വിദേശികളാണ്..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-20936510056600712662011-11-23T20:18:20.330+05:302011-11-23T20:18:20.330+05:30പലരും നെറ്റിച്ചുളിക്കും. സജിം. മലയാളത്തിന്റെ
കാര്യ...പലരും നെറ്റിച്ചുളിക്കും. സജിം. മലയാളത്തിന്റെ
കാര്യവും ഇതു തന്നെ.ഒരു പുസ്തക പ്രകാശന
ചടങ്ങില്‍ ഒരു പ്രമുഖന്റെ പ്രസംഗത്തില്‍ ഈ
പൊസ്തകം എന്നു കേട്ടു ലജ്ജിച്ചു പോയി .
ഭാഷാ പഠനത്തിനു മനസ്സു വെയ്ക്കാത്തതാണു
പ്രശ്നം. പിന്നെ ബ്രിട്ടീഷുകോളണികളല്ലാതായിരു
ന്ന പ്രദേശങ്ങളില്‍ ഇംഗ്ലീഷു സഹായകരമല്ല.
സ്ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഇതില്‍പ്പെടും .
അവിടെ സ്പാനിഷു സഹായകരമാണു്. ഇറ്റലി
യില്‍ ഇറ്റാലിയന്‍ തന്നെ വേണം .ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-20948032092700125612011-11-22T22:23:52.294+05:302011-11-22T22:23:52.294+05:30ഈയിടെ ദുബായിൽ ഉള്ള ഒരു ശിഷ്യൻ ചാറ്റിൽ തമാശയ്ക്കു ...ഈയിടെ ദുബായിൽ ഉള്ള ഒരു ശിഷ്യൻ ചാറ്റിൽ തമാശയ്ക്കു പറയുകയാണ്, നിങ്ങൾ സ്കൂളിലെയും ട്യൂട്ടോറിയിലെയും സാറന്മാർ ഇംഗ്ലീഷ് പഠിപ്പിച്ച് നമ്മളെ ഒരു വഴികാക്കി. ഇവിടെ വന്ന് ഇംഗ്ലീഷുകാരുമായി സമ്പർക്കപ്പെട്ടപ്പോഴാണ് നിങ്ങൾ ഇംഗ്ലീഷ് എന്ന പേരിൽ പഠിപ്പിച്ചതൊക്കെ നിങ്ങൾ ഓരൊരുത്തർ കണ്ടുപിടിച്ച മറ്റേതോ ഭാഷയാണെന്ന്!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-9283889597173427742011-11-22T22:23:38.867+05:302011-11-22T22:23:38.867+05:30ശരിതന്നെ ആർ.കെ
പഴയ പത്താം ക്ലാസ്സുകാരിൽ നല്ലൊരുപങ...ശരിതന്നെ ആർ.കെ

പഴയ പത്താം ക്ലാസ്സുകാരിൽ നല്ലൊരുപങ്കും പിൽക്കാല ഗ്രാജുവേറ്റ്സിനേക്കാളും നന്നായി ഇംഗ്ലീഷ് പറയാൻ അറിയാമായിരുന്നു.

സുശീൽ, ന്യൂസ്റ്റാറിൽ അതിനുള്ള ശ്രമമൊക്കെ നടത്തി. പക്ഷെ സ്കൂളിൽ രീതി വേറെയാണ്. ഉപയോഗമില്ലാത്ത കുറെകാര്യങ്ങൾ എഴുതിച്ചും പറഞ്ഞും സമയം കളയുകായാണവർ. അവിടെ മാർക്കും ഗ്രേഡും മാത്രമണല്ലോ ലക്ഷ്യം. അതിനൊപ്പം നമ്മളങ്ങ് സഹകരിക്കുകയേ നിവൃത്തിയുള്ളൂ.

ശിഖണ്ഡി,
നന്നായി തുടർന്നാൽ ഗുണം ചെയ്യും.

ഫൈസു,
“ഒരു അന്യ രാജ്യത്തോ മറ്റോ വന്നു പെടുമ്പോഴേ അതിന്റെ ഗൌരവം മനസ്സിലാവൂ..നമുക്ക് ഇന്ഗ്ലീഷ് അറിയാം ,ഹിന്ദി അറിയാം.എഴുതാനും വായിക്കാനും മാത്രം ...പക്ഷെ സംസാരിക്കാന്‍ അറിയില്ലെങ്കില്‍ ഒരു കാര്യവുമില്ല...“

ശരിയാണ്.

എന്റെയൊപ്പം പഠിച്ചവരിൽ പാതിവഴിയ്ക്ക് പഠനം നിർത്തി ഗൾഫിൽ പോയവരെല്ലാം എന്നേക്കാൾ ഗൾഫിലൊക്കെ പോയി നല്ല ഇംഗ്ലീഷുകാരായി. അവരുടെ മുന്നിൽ ഇംഗ്ലീഷ് പറയാൻ ഞാൻ നിൽക്കില്ല. ഞാൻ പറയുന്ന ഇംഗ്ലീഷൊന്നും ഇംഗ്ലീഷല്ലെന്ന് അവർക്കറിയാമെന്ന് എനിക്കറിയാമോ എന്ന സംശയംതനെ കാരണം. അതുകൊണ്ടൊരു ഗുണമുണ്ടായി. നമുക്കും അതൊന്നു പഠിച്ചെടുക്കണമെന്നു തോന്നലുണ്ടായി.

ഈയിടെ ദുബായിൽ ഉള്ള ഒരു ശിഷ്യൻ ചാറ്റിൽ തമാശയ്ക്കു പറയുകയാണ്, നിങ്ങൾ സ്കൂളിലെയും ട്യൂട്ടോറിയിലെയും സാറന്മാർ ഇംഗ്ലീഷ് പഠിപ്പിച്ച് നമ്മളെ ഒരു വഴികാക്കി. ഇവിടെ വന്ന് ഇംഗ്ലീഷുകാരുമായി സമ്പർക്കപ്പെട്ടപ്പോഴാണ് നിങ്ങൾ ഇംഗ്ലീഷ് എന്ന പേരിൽ പഠിപ്പിച്ചതൊക്കെ നിങ്ങൾ ഓരൊരുത്തർ കണ്ടുപിടിച്ച മറ്റേതോ ഭാഷയാണെന്ന്!

ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-56637832395834487492011-11-22T20:46:39.535+05:302011-11-22T20:46:39.535+05:30നല്ല കാര്യം ഇന്ത്യയും,പ്രത്യേകിച്ച് കേരളത്തെയും ഇഷ...നല്ല കാര്യം ഇന്ത്യയും,പ്രത്യേകിച്ച് കേരളത്തെയും ഇഷ്ടപ്പെടുന്ന ധാരാളം വിദേശികളുണ്ട് .പലരും ഇടയ്ക്ക് കേരളത്തില്‍ വന്നു പോകുന്നവരും ആണ് .അവരെ ഉപയോഗിച്ച് നമുക്ക് ഇംഗ്ലീഷ് പഠിക്കാം. ഒരു സേവനമായി തന്നെ ചെയ്യാന്‍ തയ്യാരുള്ളവരും ഉണ്ട് എന്ന് പറഞ്ഞു കേട്ടു.നമ്മുടെ പഴയ തലമുറയ്ക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് ഭാഷ പഠിക്കാന്‍ ഭാഗ്യം ഉണ്ടായി.ഞാന്‍ പഴയ പത്താം ക്ലാസുകാരനാണെന്ന് പറയുന്നവരെ കണ്ടിട്ടില്ലേ.അവര്‍ക്ക് വളരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ കഴിയും എന്ന് കേട്ടിട്ടുണ്ട് .ഇനിയുള്ള കുട്ടികള്‍ക്കെങ്കിലും അങ്ങനെ ഒരു സൌകര്യം ഉണ്ടാകട്ടെ.RKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-90352192987616676292011-11-22T15:14:33.228+05:302011-11-22T15:14:33.228+05:30പ്രിത്വിരാജിന്റെ ഭാര്യ പറഞ്ഞു "എന്റെ ഹസ്ബണ്ട...പ്രിത്വിരാജിന്റെ ഭാര്യ പറഞ്ഞു "എന്റെ ഹസ്ബണ്ടിനു നന്നായി ഇംഗ്ലീഷ് പറയാന്‍ അറിയാം" അതോടെ തീര്‍ന്നു പ്രിത്വിയുടെ കച്ചവടം

എത്ര മിമിക്രി സിനിമാലകള് ഈ ടോപ്പിക്കില്‍ നമ്മള് കണ്ടു

സുരേഷ് ഗോപി എം എ ഇംഗ്ലീഷ് ആണ് അതെ സമയം മമ്മൂട്ടിയെപോലെ പറയാന്‍ അറിയില്ല എന്നാല്‍ നാലാം ക്ലാസ് മാത്രം പഠിച്ച കമല ഹാസന് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു

കുറച്ച എഫര്‍ട്ട് എടുത്താല്‍ നമുക്കെല്ലാം നന്നായി സംസാരിക്കാന്‍ പറ്റും , നിര്‍ബന്ധമായി ഇംഗ്ലീഷ് ക്ലാസില്‍ നമ്മള് ഇംഗ്ലീഷെ സംസാരിക്കൂ എന്ന് ന്യൂസ്ടരിലെ ഒരു ഡിവിഷനില്‍ കുട്ടികളെ കൊണ്ട് തീരുമാനിപ്പിക്കൂ.

സജീമിന് തന്നെ ഇവരുടെ കൂടെ ഇരുന്നാല്‍ നന്നായി ഇംഗ്ലീഷ് പറയാന്‍ പറ്റും സംശയം വേണ്ടAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-75417077177420925242011-11-22T12:35:46.909+05:302011-11-22T12:35:46.909+05:30ശരിയാണ് സജിം തട്ടത്തുമല ..നമ്മുടെ വിദ്യാഭ്യാസത്തിന...ശരിയാണ് സജിം തട്ടത്തുമല ..നമ്മുടെ വിദ്യാഭ്യാസത്തിനു ഒരു പാട് കുറവുകള്‍ ഉണ്ട്..അതില്‍ പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇത് ...ഒരു അന്യ രാജ്യത്തോ മറ്റോ വന്നു പെടുമ്പോഴേ അതിന്റെ ഗൌരവം മനസ്സിലാവൂ..നമുക്ക് ഇന്ഗ്ലീഷ് അറിയാം ,ഹിന്ദി അറിയാം.എഴുതാനും വായിക്കാനും മാത്രം ...പക്ഷെ സംസാരിക്കാന്‍ അറിയില്ലെങ്കില്‍ ഒരു കാര്യവുമില്ല...ഇതൊരു നല്ല കാര്യം തന്നെയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നത്...ഇതെങ്കിലും അവര്‍ നടത്തും എന്ന് പ്രതീക്ഷിക്കാം ...

കുറെ മുമ്പ് വായിച്ച ഒരു കാര്യം ഓര്മ വന്നത് പറയാം ..ഒരു ഇന്ത്യന്‍ പ്രൊഫസര്‍ അമേരിക്കയില്‍ പോയി എന്നും അവിടെ എബ്രഹാം ലിങ്കണോ ബര്‍നാഡ് ഷാ അങ്ങിനെ ഏതോ ഒരു പ്രമുഖന്റെ പ്രഭാഷണം കേള്‍ക്കുകയും പ്രഭാഷണം കഴിഞ്ഞ ശേഷം പ്രൊഫസര്‍ അദേഹത്തിന്റെ അടുത്ത് പോയി പറഞ്ഞുവത്രെ ..നിങ്ങള്‍ ഇന്ന് സംസാരിച്ചതില്‍ ഒരു പാട് ഗ്രാമര്‍ തെറ്റുകളും മറ്റും ഉണ്ട് എന്ന് ...ഉടന്‍ മൂപ്പര് പറഞ്ഞുവത്രെ ..ഇംഗ്ലീഷ് എന്ന് പറഞ്ഞാല്‍ ഇംഗ്ലീഷുകാരന് എന്താണോ സംസാരിക്കുന്നത് അതാണ് ..!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-16718348963179622992011-11-22T10:42:45.271+05:302011-11-22T10:42:45.271+05:30നമ്മുടെ പിള്ളേർ നല്ല ഇംഗ്ലീഷ് പഠിക്കട്ടെ.... ഗുണം ...നമ്മുടെ പിള്ളേർ നല്ല ഇംഗ്ലീഷ് പഠിക്കട്ടെ.... ഗുണം ചെയ്യും തീര്ച്ചശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.com