tag:blogger.com,1999:blog-5196455325195706092.post6836909191149875856..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: മലയാളസര്‍വ്വകലാശാല എന്തായിരിക്കണം? ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger9125tag:blogger.com,1999:blog-5196455325195706092.post-64825422320219434962013-06-07T14:30:20.735+05:302013-06-07T14:30:20.735+05:30മലയാള സർവ്വകലാശാലയെ
പറ്റി വളരെ വിശദമായ നല്ല ലേഖനം....മലയാള സർവ്വകലാശാലയെ
പറ്റി വളരെ വിശദമായ നല്ല ലേഖനം........ യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയിൽ മലയാളത്തിൽ എഴുതാനും മലയാളത്തിൽ അഭിമുഖം നേരിടാനുമുള്ള അവസരമുണ്ട് പരീക്ഷ എഴുതുന്ന വ്യക്തിക്ക് തീരുമാനം എടുക്കാം തനിക്കു ഏതു ഭാഷയിൽ എഴുതണമെന്നത് ..പക്ഷെ കേരളത്തിലെ അവസ്ഥ എന്താണ്?..... .മലയാളത്തിൽ പരീക്ഷ/അഭിമുഖം നടത്താൻ സാധിക്കുന്നുണ്ടോ ?കേരളത്തിൽ സർവകലാശാലകളിലും പി എസ് സി യിലും എല്ലാം ഇംഗ്ലീഷിൽ മാത്രം അഭിമുഖം നടത്തുന്നു .ഭരണഘടനയുടെ പതിനാലാം വകുപ്പ് (സമത്വത്തിനുള്ള അവകാശം) ഉറപ്പുനല്‍കുന്ന തുല്യ അവസരം എന്ന സങ്കല്പ്പത്തിന് നിരക്കാത്തതാണ് ഭാഷയുടെ പേരിലുള്ള ഈ വിവേചനം.ഭാരതത്തിലെ ഉയര്‍ന്ന തലങ്ങളിലെ ഉദ്യോഗസ്ഥന്മാരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ/അഭിമുഖം പ്രാദേശിക ഭാഷയിൽ നേരിടാൻ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് പ്രാദേശികമായി നടത്തുന്ന പരീക്ഷകൾ /അഭിമുഖങ്ങൾ എന്നിവയ്ക്ക് മാതൃഭാഷയിൽ അവസരം നല്കിക്കൂടാ ?മലയാള ഭാഷയെ ഒഴിവാക്കുന്ന നടപടിക്കെതിരെ പ്രതികരിക്കുക.
http://malayalatthanima.blogspot.in/2013/06/blog-post_7.htmlJomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-67786258210481193172013-04-27T19:04:06.845+05:302013-04-27T19:04:06.845+05:30ഇരിപ്പിടം,
മലയാളസർവ്വകലാശാലയെക്കുറിച്ച് ഞാൻ എഴുത...ഇരിപ്പിടം,

മലയാളസർവ്വകലാശാലയെക്കുറിച്ച് ഞാൻ എഴുതിയ ലേഖനത്തെക്കുറിച്ച് ഇതിൽ പരാമർശിക്കുകയും ലിങ്ക് നൽകുകയും ചെയ്തതിൽ സന്തോഷം. പല നല്ല പോസ്റ്റുകളിലേയ്ക്കും ഈ പംക്തി ഈയുള്ളവനെയും കൊണ്ടുചെന്നെത്തിക്കാറുണ്ട് എന്നതിലും സന്തോഷം അറിയിക്കുന്നു. ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-32937612583706667282013-04-20T23:44:40.007+05:302013-04-20T23:44:40.007+05:30Simply wish to say your article is as surprising. ...Simply wish to say your article is as surprising. The clearness for your
post is just nice and that i could assume you're an expert on this subject. Well together with your permission let me to seize your feed to stay up to date with approaching post. Thanks a million and please keep up the rewarding work.

Here is my web blog :: austriaAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-74054280318600853832013-04-20T23:44:35.230+05:302013-04-20T23:44:35.230+05:30I rarely leave a response, however I browsed some ...I rarely leave a response, however I browsed some of the responses
here "മലയാളസര്‍വ്വകലാശാല എന്തായിരിക്കണം?".

I actually do have 2 questions for you if you do not mind.
Is it only me or does it look as if like a few of the comments look like they are coming from brain dead visitors?
:-P And, if you are writing at other online social sites,
I'd like to follow anything fresh you have to post. Would you list of the complete urls of your social pages like your linkedin profile, Facebook page or twitter feed?

Look into my blog post: austriaAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-65531938695004693112013-04-17T15:48:46.143+05:302013-04-17T15:48:46.143+05:30നല്ല ലേഖനം
1. മലയാള ഭാഷ ഇന്റര്‍നെറ്റ് വഴി പരിപോഷ...നല്ല ലേഖനം

1. മലയാള ഭാഷ ഇന്റര്‍നെറ്റ് വഴി പരിപോഷിപ്പിക്കുക
2. എല്ലാ കടകളുടെയും സര്‍ക്കാര്‍ ഓഫീസുകളും ബോര്‍ഡുകള്‍ മലയാളത്തില്‍ ആക്കുക
Jomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-66087598311780578412013-04-15T15:08:05.399+05:302013-04-15T15:08:05.399+05:30മലയാളം സര്‍വ്വകലാശാലയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഈയി...മലയാളം സര്‍വ്വകലാശാലയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഈയിടെ വാരികയില്‍ വായിച്ച ജയകുമാറിന്റെ ലേഖനവും ഇതോടൊപ്പം ഓര്‍ക്കുന്നു.......

നാം പുറമെ കാണുന്ന കാഴ്ചകള്‍ക്കും അപ്പുറം പലതരം താല്‍പ്പര്യങ്ങളും അന്തര്‍നാടകങ്ങളും നടക്കുന്ന നമ്മുടെ നാട്ടില്‍ മലയാള സര്‍വ്വകലാശാല രക്ഷപ്പെടാനായി നമുക്കു പ്രാര്‍ത്ഥിക്കാം. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും വിജയപ്രദമായി നടപ്പാക്കിയ പ്ളസ് ടു വിദ്യാഭ്യാസം പലതരം താല്പ്പര്യങ്ങള്ക്കടിയില് ചതഞ്ഞരഞ്ഞ് ആകെ താറുമാറായി കിടക്കുന്ന ഉദാഹരണം നമുക്കു മുന്നില്‍ തന്നെ ഉണ്ടല്ലോ....

മലയാള സര്‍വ്വകലാശാല രക്ഷപ്പെടാനായി നമുക്ക് പ്രാര്‍ത്ഥിക്കാം....

നല്ല ലേഖനം. ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയെ ആദരിക്കുന്നു...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-34020663106853271902013-04-13T22:33:09.943+05:302013-04-13T22:33:09.943+05:30വളരെ നന്നായി . വേണം ഇത്തരം
ഗൗരവതരത്തിലുള്ള ചർച്ച ....വളരെ നന്നായി . വേണം ഇത്തരം
ഗൗരവതരത്തിലുള്ള ചർച്ച . കാരണം
നമ്മുടെ മാതൃഭാഷയുടെ നിലനില്പ്
അപകടകരമായ അവസ്ഥയിലാണു്.
ഭാവിയിൽ , ലാറ്റിൻ ഭാഷക്കു യൂറോപ്പിൽ
സംഭവിച്ച വംശ നാശം , (അതായതു
ഇംഗ്ലീഷു ഭാഷയുടെ കടന്നു വരവോടെ
ലാറ്റിൻ ഭാഷ ഇല്ലാതായതു പോലെ )
ഇതാണു സ്ഥിതിയെങ്കിൽ മലയാളത്തിനും
സംഭവിക്കും.
ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-44986193184270965692013-04-13T13:00:55.215+05:302013-04-13T13:00:55.215+05:30വളരെ നന്നായി വിവരിച്ചു.............
കൊള്ളാം
വളരെ നന്നായി വിവരിച്ചു.............
കൊള്ളാം

ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-50683587043105420402013-04-13T04:08:44.408+05:302013-04-13T04:08:44.408+05:30മലയാള സർവ്വകലാശാലയെ
പറ്റി വളരെ വിശദമായ വിലയിരുത്ത...മലയാള സർവ്വകലാശാലയെ
പറ്റി വളരെ വിശദമായ വിലയിരുത്തലുകളാണ് മാഷിവിടെ രേഖപ്പെടുത്തിയിരിക്കുന്നത്...

ഇത് ഒരു വിവിധോദ്ദേശ സർവ്വകലാശാലയാകണം..
ഇതിന്റെ ആത്യന്തികമായ ലക്ഷ്യം മലയാളഭാഷയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാകണം...
അതിനുതകുന്ന വിവിധ കർമ്മ പദ്ധതികൾ മലയാള സർവ്വകലാശാല ഏറ്റെടുക്കണം... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com