tag:blogger.com,1999:blog-5196455325195706092.post7030177659131246685..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger4125tag:blogger.com,1999:blog-5196455325195706092.post-84811726142112729652017-12-28T18:55:25.849+05:302017-12-28T18:55:25.849+05:30കൊള്ളാം...നല്ല നിർദ്ദേശങ്ങൾ ....
'പഠിക്കാൻ മ... കൊള്ളാം...നല്ല നിർദ്ദേശങ്ങൾ ....

'പഠിക്കാൻ മോശമായ കുട്ടികളെ ഒരിക്കലും താഴ്ത്തിക്കെട്ടി
പറഞ്ഞ് അവരുടെ ആത്മ വിശ്വാസം കെടുത്താതിരിക്കുക.
പ്രോജക്ടും അസൈൻമെന്റുകളും ഒക്കെ കൊടുക്കുമ്പോൾ അത്
കുട്ടികൾ നെറ്റിൽ നിന്നു മാത്രം കോപ്പി പേസ്റ്റ് ചെയ്യാതെ ആ
വർക്കുകൾ ചെയ്യാൻ അവരെ കൂടെ നിന്ന് സഹായിക്കുക.(ഇത്തരം
ഉത്തരവാദിത്വങ്ങൾ പാരല കോളേജ് അദ്ധ്യാപകരുടെ മാത്രം ചുമലിൽ
കെട്ടിവയ്ക്കാതിരിക്കുക)
അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ എഴുതുന്നതിന്
കുട്ടികളെ പ്രാപ്തരാക്കുക.
നല്ല വായനയെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക്
നൽകുക. അതെ പറ്റി ക്ലാസ്സിൽ ചർച്ചകൾ സംഘടിപ്പിക്കുക' Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-43181339113937004312017-12-28T18:13:14.545+05:302017-12-28T18:13:14.545+05:30ഇത് മുഴുവൻ ഏതെങ്കിലും അദ്ധ്യാപകർ വായിക്കുമെന്നോ പാ...ഇത് മുഴുവൻ ഏതെങ്കിലും അദ്ധ്യാപകർ വായിക്കുമെന്നോ പാലിക്കുമെന്നോ വിശ്വസിക്കാൻ മാത്രം വിഢിയൊന്നുമല്ല ഞാൻ; എന്റെ അക്ഷരവ്യായാമം. അത്രതന്നെ!)

ഹാ ഹാ ഹാ.അടിപൊളി !!ഇഷ്ടപ്പെട്ടു.!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-36695404593570626012017-12-28T18:12:24.694+05:302017-12-28T18:12:24.694+05:30കൊള്ളാം.
നമ്പർ എട്ട് ഒഴിവാക്കാമല്ലോ.
അതിനു വേണ...കൊള്ളാം.

നമ്പർ എട്ട് ഒഴിവാക്കാമല്ലോ.

അതിനു വേണ്ടിയല്ലേ കുട്ടികളെ സ്കൂളിൽ വിടുന്നത് മാഷേ????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-46205864127882464962017-12-28T09:45:52.508+05:302017-12-28T09:45:52.508+05:30നല്ല നിർദ്ദേശങ്ങൾ ..താങ്കൾ ഒരു നല്ല അദ്ധ്യാപകൻ ...നല്ല നിർദ്ദേശങ്ങൾ ..താങ്കൾ ഒരു നല്ല അദ്ധ്യാപകൻ ആണെന്നു ഇത് വായിക്കുമ്പോൾ തന്നെ മനസ്സിലാകും ...ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.com