tag:blogger.com,1999:blog-5196455325195706092.post7171339356287486363..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: സൌജന്യ ഹജ്ജ് യാത്രയെപ്പറ്റിഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger13125tag:blogger.com,1999:blog-5196455325195706092.post-37315890547506153682011-11-08T13:38:24.126+05:302011-11-08T13:38:24.126+05:30സജി വളരെ പ്രസക്തമായ ലേഖനം
കേരളത്തില്‍ വളരെ കുറച്ചു...സജി വളരെ പ്രസക്തമായ ലേഖനം
കേരളത്തില്‍ വളരെ കുറച്ചു കാര്യങ്ങള്‍ മാത്രം ആണ് ഇസ്ലാം മത അടിസ്ഥാനത്തില്‍ ഉള്ള നിഴ്മങ്ങല്ക്കനുസരിച് അനുഷ്ട്ടിക്കുന്നത്
ബാക്കി എല്ലാം തന്നെ മത (?) രാഷ്ട്രീയ സംഗടനകളുടെ ഇച്ചകല്ക്കനുസരിച്ചാണ് നടക്കുന്നത് ഈ വിഷയവും അതിനനുസരിച്ച് നടന്നു കൊണ്ടിരിക്കുന്നു
പിന്നെ വാപ്പ ആന പുറത്തിരുന്നതിന്റെ തയമ്പ് കൊച്ചുമോന് ഉണ്ടാകുമോ? (പാണക്കാടിനെ കുറിച്ച് അതെ പറയുന്നു ഒള്ളൂ )കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-67145671543236761452011-11-07T13:03:58.939+05:302011-11-07T13:03:58.939+05:30ഹജ്ജ് കർമ്മത്താൽ ലഭിക്കുന്ന പുണ്യം കൊണ്ടു വന്നിട്ട...ഹജ്ജ് കർമ്മത്താൽ ലഭിക്കുന്ന പുണ്യം കൊണ്ടു വന്നിട്ട് കസ്റ്റംസിൽ പിടിച്ച കഥകളും ഉണ്ട്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-34770116975673009072011-11-06T10:22:04.014+05:302011-11-06T10:22:04.014+05:30നല്ല ലേഖനം.സമൂഹത്തിന്റെ എല്ലാ മേഖലയിലും ഇത്തരം അഴ...നല്ല ലേഖനം.സമൂഹത്തിന്റെ എല്ലാ മേഖലയിലും ഇത്തരം അഴിമതികള്‍ നടക്കുന്നു.ഏറ്റവും പവിത്രമായി നടത്തേണ്ടത് പോലും അങ്ങിനെ മലിനമായിത്തീരുന്നു.
കാണേണ്ടത് കണ്ണുതുറന്നു കണ്ടിരുന്നെങ്കില്‍ ...ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-67602217617991982212011-11-05T14:11:50.786+05:302011-11-05T14:11:50.786+05:30വിശ്വാസങ്ങളുടെ അന്തകർ യുക്തിവാദികളായിരിക്കില്ല; ഒര...വിശ്വാസങ്ങളുടെ അന്തകർ യുക്തിവാദികളായിരിക്കില്ല; ഒരു വിഭാഗം വിശ്വാസികളും പുരോഹിതന്മാരും തന്നെ ആയിരിക്കും!

sajim sir, ee comment anu ettavum nallathayi enikku thonniyathu.. charithram sharikkum a vazhikkanu neengunnathu... nall postകലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-50431702176525194312011-11-05T09:22:22.789+05:302011-11-05T09:22:22.789+05:30മനോജ്,
വിശ്വാസങ്ങളുടെ അന്തകർ യുക്തിവാദികളായിരിക്ക...മനോജ്,

വിശ്വാസങ്ങളുടെ അന്തകർ യുക്തിവാദികളായിരിക്കില്ല; ഒരു വിഭാഗം വിശ്വാസികളും പുരോഹിതന്മാരും തന്നെ ആയിരിക്കും!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-72530493650579923002011-11-05T06:14:42.044+05:302011-11-05T06:14:42.044+05:30ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ മതത്തിന് സബ്സിഡി ക...ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ മതത്തിന് സബ്സിഡി കൊടുക്കുന്നതിനെ കുറിച്ച് മുന്‍പ് ചിലത് കുറിച്ചിരുന്നു. അതില്‍ നിന്ന്...

“ഹജ് തീര്‍ഥാടനത്തിന് 2011ല്‍ ചെലവാക്കുവാന്‍ ബഡ്ജറ്റില്‍ നീക്കി വെച്ചിരിക്കുന്നത് 600 കോടി! കൈലാസ് യാത്രയ്ക്ക് ഗവണ്മെന്റ് സബ്സിഡിയൊന്നും നേരിട്ട് കൊടുക്കുന്നില്ല എന്നാണ് ലോകസഭയിലെ രേഖകള്‍ പറയുന്നത്. എങ്കിലും 2010ല്‍ ഗവണ്മെന്റിന് കൈലാസ് യാത്രയുമായി ബന്ധപ്പെട്ട് 24 ലക്ഷത്തോളം ചെലവായി.

1999ല്‍ 123 കോടി സബ്സിഡി ഹജിനായി കൊടുത്ത സമയത്ത് ഇനി ഈ സബ്സിഡി പതുക്കെ ഇല്ലാതാക്കണമെന്ന് പാര്‍ലമെന്ററി കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ 2011 എത്തിയപ്പോള്‍ തുക 600 കോടിയില്‍ എത്തി നില്ക്കുന്നു. 2009ല്‍ ആന്ദ്ര ഹൈകോടതി ക്രിസ്ത്യാനികള്‍ക്ക് പുണ്യ സ്ഥലം സന്തര്ശിക്കുന്നതിനായി 2 കോടി സബ്സിഡി നല്‍കുന്നത് ശരിയല്ല എന്ന് നിരീക്ഷിച്ചിരുന്നു.”

കൂടുതല്‍ ഇവിടെ http://vyathakal.blogspot.com/2011/05/blog-post_11.html

ദൈവം ഉണ്ടെന്ന് പറയുകയും അത് വിശ്വാസികള്‍ക്ക് സ്വന്തം ജീവിതത്തിലൂടെ തെളിവ് നല്‍കേണ്ട പുരോഹിത വര്‍ഗ്ഗത്തിലെ ചിലര്‍ ചെയ്യുന്ന “കൊള്ളരുതായ്മകളും” അത് ചെയ്തിട്ടും അവര്‍ കുഴപ്പമില്ലാതെ സുഖമായി ജീവിച്ച് മരിക്കുന്നതും കണ്മുന്നില് കാണുമ്പോള്‍ ആരെ വിശ്വസിക്കണം :)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-12381741335797027072011-11-04T23:12:13.043+05:302011-11-04T23:12:13.043+05:30ഇത് ഷെരീഫ് കൊട്ടാരക്കരസാർ ഇട്ട കമന്റാണ്. അത് മെയില...ഇത് ഷെരീഫ് കൊട്ടാരക്കരസാർ ഇട്ട കമന്റാണ്. അത് മെയിലിൽ വന്നു. പക്ഷെ കമന്റ്സ് പേജിൽ വന്നില്ല:

ഷെരീഫ് കൊട്ടാരക്കര: “അണുവിലും അണ്ഡകടാഹത്തിലും നിറഞ്ഞ് നിന്ന് ഇതെല്ലാം വീക്ഷിക്കുന്ന ഒരു ശക്തി ഉണ്ട്. ഏതൊരു പ്രവര്‍ത്തിക്കും അതിന്റേതായ റിസല്‍റ്റ് ഉണ്ടായേ പറ്റൂ എന്നത് ശാസ്ത്രീയ നിയമം. നന്മ ചെയ്താല്‍ പുണ്യവും തിന്മ ചെയ്താല്‍ ശിക്ഷയും എന്ന് മതങ്ങളില്‍ പറയുന്നതും ഈ നിയമ പ്രകാരം തന്നെ.
ഞാന്‍ നിരീക്ഷിക്കപ്പെടുന്നു എന്ന ചിന്ത മനസിലുണ്ടാകുമ്പോള്‍ തിന്മ ചെയ്യാന്‍ മടിക്കും.ആ ചിന്ത ഇല്ലാത്തവന് എന്ത് ചെയ്യാനും മടിക്കില്ല.ഹജ്ജ് യാത്ര എങ്ങിനെ വേണം എന്നതിനു സുവ്യക്തമായ നിയമം ഉണ്ട്.മത വിധികള്‍. അത് തെറ്റിച്ച് ചെയ്യുന്ന ഹജ്ജ് നടേ ഞാന്‍ പറഞ്ഞ എന്തും ചെയ്യാന്‍ മനസാക്ഷി കുത്തില്ലാത്തവന്റെ ഹജ്ജ് ആണ്. അതിനു ഫലം നല്‍കണോ വേണ്ടയോ എന്ന് എല്ലാം നിരീക്ഷിക്കുന്നവന് തീരുമാനിച്ചോളും.
ഇതെല്ലാമാണെങ്കിലും ഇങ്ങിനെ പോകുന്നതിനു ഒരു ഉളുപ്പും ഈ വക ജന്തുക്കള്‍ക്ക് അനുഭവപ്പെടുന്നില്ലല്ലോ എന്ന് മനുഷ്യരായത് കൊണ്ട് നമുക്ക് ചിന്തിക്കാതിരിക്കാനും ആവുന്നില്ലല്ലോ.“ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-43264411582999394332011-11-04T23:07:18.415+05:302011-11-04T23:07:18.415+05:30അണുവിലും അണ്ഡകടാഹത്തിലും നിറഞ്ഞ് നിന്ന് ഇതെല്ലാം വ...അണുവിലും അണ്ഡകടാഹത്തിലും നിറഞ്ഞ് നിന്ന് ഇതെല്ലാം വീക്ഷിക്കുന്ന ഒരു ശക്തി ഉണ്ട്. ഏതൊരു പ്രവര്‍ത്തിക്കും അതിന്റേതായ റിസല്‍റ്റ് ഉണ്ടായേ പറ്റൂ എന്നത് ശാസ്ത്രീയ നിയമം. നന്മ ചെയ്താല്‍ പുണ്യവും തിന്മ ചെയ്താല്‍ ശിക്ഷയും എന്ന് മതങ്ങളില്‍ പറയുന്നതും ഈ നിയമ പ്രകാരം തന്നെ.
ഞാന്‍ നിരീക്ഷിക്കപ്പെടുന്നു എന്ന ചിന്ത മനസിലുണ്ടാകുമ്പോള്‍ തിന്മ ചെയ്യാന്‍ മടിക്കും.ആ ചിന്ത ഇല്ലാത്തവന് എന്ത് ചെയ്യാനും മടിക്കില്ല.ഹജ്ജ് യാത്ര എങ്ങിനെ വേണം എന്നതിനു സുവ്യക്തമായ നിയമം ഉണ്ട്.മത വിധികള്‍. അത് തെറ്റിച്ച് ചെയ്യുന്ന ഹജ്ജ് നടേ ഞാന്‍ പറഞ്ഞ എന്തും ചെയ്യാന്‍ മനസാക്ഷി കുത്തില്ലാത്തവന്റെ ഹജ്ജ് ആണ്. അതിനു ഫലം നല്‍കണോ വേണ്ടയോ എന്ന് എല്ലാം നിരീക്ഷിക്കുന്നവന് തീരുമാനിച്ചോളും.
ഇതെല്ലാമാണെങ്കിലും ഇങ്ങിനെ പോകുന്നതിനു ഒരു ഉളുപ്പും ഈ വക ജന്തുക്കള്‍ക്ക് അനുഭവപ്പെടുന്നില്ലല്ലോ എന്ന് മനുഷ്യരായത് കൊണ്ട് നമുക്ക് ചിന്തിക്കാതിരിക്കാനും ആവുന്നില്ലല്ലോ.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-66238914255635843592011-11-04T22:58:07.576+05:302011-11-04T22:58:07.576+05:30ശത്രുതയും വിരോധവും ഒക്കെ തീർത്തിട്ടുവേണം ഹജ്ജ് തീർ...ശത്രുതയും വിരോധവും ഒക്കെ തീർത്തിട്ടുവേണം ഹജ്ജ് തീർത്ഥാടനത്തിന് പോകാനുള്ളത് എന്നത് എത്ര മനോഹരമായ നിബന്ധനയാണ്. ആദാമിന്റെ മകൻ അബു എന്ന സിനിമയിൽ ഈ രംഗം കണ്ടത് ഓർക്കുന്നു. എല്ലാ ജനവിഭാഗങ്ങൾക്കും തീർത്ഥാടനത്തിനു പോകും മുൻപ് ഇങ്ങനെ വേണമെന്ന് ഒരു നിബന്ധന ഉണ്ടായിരുന്നെങ്കിൽ.
പാവങ്ങൾക്കുള്ള സൌജന്യങ്ങൾ തട്ടിയെടുത്ത് ഹജ്ജിനു പോകുന്നത് ശരിയല്ല തന്നെ. പിന്നെ ആ പുണ്യകർമ്മത്തിനു പോകുന്നതുകൊണ്ട് എന്തു ഫലം?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-77843846633957235082011-11-04T22:37:11.191+05:302011-11-04T22:37:11.191+05:30പുണ്യവും ലീഗുകാര്‍ക്ക് മാത്രമാണോ യു.ഡി.എഫ്. - യു.പ...പുണ്യവും ലീഗുകാര്‍ക്ക് മാത്രമാണോ യു.ഡി.എഫ്. - യു.പി.എ. ഭരണത്തിന് കീഴില്‍?ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-53961200025793097852011-11-04T20:40:45.178+05:302011-11-04T20:40:45.178+05:30ellayidaththum ithokke thanneellayidaththum ithokke thanneസങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-12988177874094090772011-11-04T20:08:28.675+05:302011-11-04T20:08:28.675+05:30ഹജ്ജ് ഒരു നല്ല കാര്യം എന്ന് പറഞ്ഞു കേട്ടപ്പോ തോന്...ഹജ്ജ് ഒരു നല്ല കാര്യം എന്ന് പറഞ്ഞു കേട്ടപ്പോ തോന്നുന്നു അതിനപ്പുറം പറയാന്‍ അറിയില്ല

എല്ലാ കാലവും സൌജന്യങ്ങള്‍ എക്കാലത്തും പര്ട്ടികരും സംഘടനാ മേലാളന്മാരുമാണല്ലോ കൈവശപ്പെടുത്തുന്നത് അത് കൊണ്ട്ി അത്തരം കാര്യങ്ങളില്‍ അത്ഭുതം ഇല്ലാ ചേട്ടാ .....

എന്റെ പുതിയ ഒരു പോസ്റ്റ് ഉണ്ട് നോക്കണേ

കുഞ്ഞു കുഞ്ഞിച്ചായന്റെ സങ്കടങ്ങള്‍ ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-11287580125154572462011-11-04T19:58:43.752+05:302011-11-04T19:58:43.752+05:30thangalude abhiprayam valare sariyayi thonnunnu. A...thangalude abhiprayam valare sariyayi thonnunnu. Allengilum ingane subsidy nalkiyal vathican pokan Christhyanikalkkum kasikku pokan hindukkalkkumokke subsidy nalkendi varumallo.Nishpakshanhttps://www.blogger.com/profile/15869944743595860170noreply@blogger.com