tag:blogger.com,1999:blog-5196455325195706092.post749894849608807868..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ചലച്ചിത്രനാമങ്ങൾഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger4125tag:blogger.com,1999:blog-5196455325195706092.post-34183185554799021262014-08-01T01:21:21.881+05:302014-08-01T01:21:21.881+05:30സിനിമയുടെ പ്രമേയവുമായി ബന്ധമുള്ള ഒരു പേരിടുമ്പോൾ ഈ...സിനിമയുടെ പ്രമേയവുമായി ബന്ധമുള്ള ഒരു പേരിടുമ്പോൾ ഈ മാതൃഭാഷാനിർബന്ധം ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുംഅതാണ് കാര്യം..ആര്‍ക്കും ഇതിന്റെ പേരില്‍ സബ്സിഡി നിഷേധിക്കുന്നത് ശെരിയല്ലസാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-14300086113597161872014-07-31T09:40:34.055+05:302014-07-31T09:40:34.055+05:30ഉത്തര യൂറോപ്പിലെ ആംഗ്ലി എന്ന യുദ്ധ വെറിയന്മാരായ ഗ...ഉത്തര യൂറോപ്പിലെ ആംഗ്ലി എന്ന യുദ്ധ വെറിയന്മാരായ ഗോത്ര വർഗ്ഗക്കാർ ബ്രിട്ടീഷു ദ്വീപ സമൂഹത്തിലെ പ്രദേശങ്ങൾ കീഴടക്കി അവിടെ നിലവിലുണ്ടായിരുന്ന സെലറ്റിക് , ലാറ്റിൻ ഭാഷകളുടെ ഭാഷയുടെ അധീശത്വം ഉറപ്പിച്ചതു് പ്രസ്തുത ഭാഷയിലെ വാക്കുകളും പ്രയോഗങ്ങളും സ്വീകരിച്ചാണു്. ഒരു കാലത്തു് J എന്ന അക്ഷരത്തിനും I എന്ന അക്ഷരത്തിനും ഒരേ ലിപിയായിരുന്നു.അതിനു പില്ക്കാലത്താണു് മാറ്റം വന്നതു്.ഇംഗ്ലീഷിലെ ഭൂരിപക്ഷം വാക്കുകളും മറ്റ് ഭാഷകളിലെ വാക്കുകളെ ഉൾപ്പെടുത്തി അവയ്ക്കു ഇംഗ്ലീഷു ലിപി നല്കിയവയാണു്. ഒരു കൊച്ചു ഗോത്ര സമൂഹത്തിന്റെ ഭാഷ (വെറും ഇരുപത്തിനാലു ലിപികൾ) ലോകവ്യപകമായി വളർന്നതു് ഇത്തരത്തിലാണു്. മലയാളം അത്തരത്തിൽ വാക്കുകളെ സ്വീകരിക്കാൻ തയ്യാറാകണം. ഇവിടെ സിനിമക്ക് കഥയ്ക്ക് അനുയോജ്യമെങ്കിൽ മറ്റു ഭാഷകളിലെ പേരുകൽ സ്വീകരിക്കാം. അതു് മലയാളത്തിലെഴുതണമെന്നു മാത്രം.<br />ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-29592638085161710322014-07-30T19:20:50.768+05:302014-07-30T19:20:50.768+05:30ഈ വിഷയത്തില്‍ മുന്‍പ് ഒരു ലേഖനം വായിച്ചതോര്ക്കുന്...ഈ വിഷയത്തില്‍ മുന്‍പ് ഒരു ലേഖനം വായിച്ചതോര്‍ക്കുന്നു. അതില്‍ ന്യൂസ് പേപ്പര്‍ ബോയ് എന്ന് ആദ്യകാല ചിത്രം മുതല്‍ ഇങ്ങോട്ട് ഇംഗ്ലിഷ് പേരില്‍ വന്ന ചിത്രങ്ങളുടെ ഒരു ലിസ്റ്റ് തന്നെ കൊടുത്തിട്ടുണ്ട്. (ജിഷ എലിസബത്തിന്റെ ബ്ലോഗില്‍ ആണെന്ന് തോന്നുന്നു)അടൂരിനോടൊക്കെയുള്ല ബഹുമാനം നഷ്ടമാകുന്ന വിധത്തിലുള്ള ഒരു തീരുമാനമാണെന്നേ പറയാനുള്ളു എന്നും ആ ലേഖനത്തില്‍ പറയുന്നുണ്ട്. ഞാനും അത് ശരി വയ്ക്കുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-89914900240376902792014-07-30T00:53:15.722+05:302014-07-30T00:53:15.722+05:30എന്നാലും ഒരു പേരിലൊക്കെ എന്തിരിക്കുന്നു അല്ലേഎന്നാലും ഒരു പേരിലൊക്കെ എന്തിരിക്കുന്നു അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com