tag:blogger.com,1999:blog-5196455325195706092.post7971023978987585855..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: സി.പി.എം ആകുന്നത് അത്ര വലിയ അപരാധമോ?ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger44125tag:blogger.com,1999:blog-5196455325195706092.post-21913651629914233192012-06-21T09:30:31.792+05:302012-06-21T09:30:31.792+05:30നെയ്യ ത്തിന് കര യില്‍ ബി ജെ പി ഒറ്റയ്ക്ക് എതിര്‍ക...നെയ്യ ത്തിന് കര യില്‍ ബി ജെ പി ഒറ്റയ്ക്ക് എതിര്‍ക്കാന്‍ രണ്ടു ഛെ രി കള്‍. ലോകത്ത് ഹിന്ദു ക്കല്‍ ടെ അവസ്ഥ യിതാണ് .Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-74179706891296505382012-06-21T09:23:58.705+05:302012-06-21T09:23:58.705+05:30മതങ്ങള്‍ ലോക തെല്ല യിടത് മുണ്ട് .ക്രിസ് തയ നികളെ ...മതങ്ങള്‍ ലോക തെല്ല യിടത് മുണ്ട് .ക്രിസ് തയ നികളെ സം രക്ഷിക്കാന്‍ അമേ രിക്ക,മു സലി മി ഗള്‍ഫ് ഹി ന്ദു വിനു ആരുമില്ല .ഒരു രാജ്യ വ് മില്ല .ഹി ന്ദു ക്കളെ സം രക്ഷി കക്കാന്‍ ഹി ന്ദു ക്കള്‍ മതി .കമ്മുനിസ് ട കളും മു സലി മത വും ക്രി സത് മത വും കമ്മു നിസ്റ്റ് മത വും അവരുടെ കാര്യം നോകിയ്ല് മതി. നെയ്യാറ്റിന് കര ബി ജ പി ക്ക് കിട്ടിയ വോട്ടു അതാണ് .Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-32445259170513684942011-10-15T23:24:12.589+05:302011-10-15T23:24:12.589+05:30പുതുതായി ബ്ലോഗിന്റെ ലോകത്തെത്തിയ ഒരാളാണ്ണ് ഞാന്‍...പുതുതായി ബ്ലോഗിന്റെ ലോകത്തെത്തിയ ഒരാളാണ്ണ് ഞാന്‍. എന്തെല്ലാം പ്രത്യയശാസ്ത്രപാപ്പരതതങ്ങള് ആരോപിച്ചാലും ഇന്നത്തെ അവസ്ഥയില്‍ ലോകതിലായാലും ഇന്ത്യയിലായാലും,കേരളത്തിലായാലും പാവപ്പെട്ടവന്വിശ്വാസം അര്പിക്കാന് പറ്റിയത്കമ്മ്യൂണിസ്റ് പ്രസ്തനാങ്ങളില് മാത്രമാണ് അത് നമ്മളെ പോലെ തന്നെ മുതലാളിത്തവക്താക്കള്ക്കും അറിയാം.അത് കൊണ്ടുതന്നെയാണ് അവരെല്ലാവഴികലിലൂദയുമ് അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.ഇതൊക്കെ കണ്ടു മനസുമാടുത്തിരിക്കുമ്പോള് കണ്ട ഈ ബ്ലോഗ്ഒരുപാട്സന്തോഷം തരുന്നു.ഒപ്പമാശ്വാസവും.ആശംസകള്‍ നേരുന്നുസുഹൃത്ത്noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-12060605896610404102011-10-14T20:17:21.319+05:302011-10-14T20:17:21.319+05:30സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ???!!... സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ???!!!സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-4965991792862800442011-10-14T14:11:42.684+05:302011-10-14T14:11:42.684+05:30സീഡിയന്‍,
"ഏഴുപതിറ്റാണ്ട് സംഘടനാപ്രവര്ത്തനവ...സീഡിയന്‍,
"ഏഴുപതിറ്റാണ്ട് സംഘടനാപ്രവര്‍ത്തനവും നിരവധി പ്രക്ഷൊഭ-സമരങ്ങളും നടത്തിയിട്ടും,മൂന്നു സംസ്ഥാനങ്ങളില്‍ ഭരണകഷിയായിട്ടും നിന്നടത്തുതന്നെ നില്ക്കുന്ന അവസ്ഥയെ പറ്റി സജീമിനൊന്നും പറയാനില്ലേ.?"

മസാല നിറഞ്ഞ ഒരു സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ കാണാന്‍ ഒരുപാടു ആളുകള്‍ തടിച്ചു കൂടും. അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു സിനിമ തിയേറ്ററില്‍ എത്തിയാല്‍ വിരലില്‍ എണ്ണാന്‍ പറ്റുന്ന ആള്‍ക്കാരെ കാണാന്‍ ഉണ്ടാവൂ. അതിന്റെ അര്‍ഥം മസാല സിനിമ നല്ലതും അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ മോശവും എന്നാണോ.?

ഇന്ത്യയില്‍ നിര്‍ണായകമായ ഭൂരിപക്ഷം ഉണ്ടായിരുന്ന കോണ്‍ഗ്രസ് നിന്നിടതുനിന്നു എങ്ങോട്ടാണ് വളര്‍ന്നത്? കാലമിത്രയും ആയിട്ടും നെഹ്റു കുടുംബത്തിന്റെ കോമ്പൌണ്ട് വിട്ടു വളരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലല്ലോ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെ അളക്കാന്‍ താങ്കള്‍ ഉപയോഗിച്ച മാനദണ്ഡം എന്താണ്? എത്ര സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ ഉണ്ട് എന്നതാണോ? മറ്റേതെങ്കിലും പാര്‍ടികളെ അളക്കാന്‍ ഉപയോഗിച്ച അളവുകോല്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അളന്നിടത്താണ് താങ്കള്‍ക്ക് തെറ്റിയത്. പരലമെന്റരി രാഷ്ട്രീയം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണ്. സമൂഹത്തെ സേവിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരം നിര്‍ബന്ധമില്ല. സമൂഹത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും പാര്‍ട്ടി ഇടപെടും, ഇടപെട്ടിരിക്കും. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും.

സന്തോഷ്Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-37275781915749847572011-10-14T12:19:34.289+05:302011-10-14T12:19:34.289+05:30പണ്ട് ഒരു കവി പാടിയത് ഞങ്ങൾ കൂടെ കൂടെ എല്ല്ലാവരെയു...പണ്ട് ഒരു കവി പാടിയത് ഞങ്ങൾ കൂടെ കൂടെ എല്ല്ലാവരെയും ഉണർത്തിക്കറുണ്ട്. ഹിറ്റ്ലരുടെ കാലത്തെ സംബന്ധിച്ചുള്ളതാണാ കവിത. ആദ്യം അവർ ജൂതന്മാർക്കെതിരെ തിരിഞ്ഞു. ഞാനൊന്നും മിണ്ടിയില്ല.കാരണം ഞാനൊരു ജൂതനായിരുന്നില്ല. പിന്നെ അവർ ക്രിസ്ത്യാനികൾക്കെതിരെ തിരിഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു ക്രിസ്ത്യാനി ആയിരുന്നില്ല. പിന്നെ അവർ കമ്മ്യൂണിസ്റ്റുകൾക്കെതിരെ തിരിഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു കമ്മ്യൂണിസ്റ്റായിരുന്നില്ല. ഒടുവിൽ അവർ എനിക്കുനേരേ തിരിഞ്ഞു. അപ്പോൾ അവിടെ എനിക്കുവേണ്ടി സംസാരിക്കാൻ ആരും ശേഷിച്ചിരുന്നില്ല. ഇതായിരുന്നു ആ കവിത. ഇപ്പൊൽ ഇന്ത്യയിൽ അത് സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. കമ്മ്യുണിസ്റ്റുകൾക്കെതിരെ ഫാസിസ്റ്റുകൾ തിയിയുമ്പോൾ നാവനങ്ങാത്തവർക്ക് നേരെതന്നെ അവർ ആക്രമണം നടത്തുമെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങൾ ഇന്ത്യയിൽ ഇപ്പോൾ ആവർത്തിക്കുന്നുണ്ട്. പലതരം വർഗ്ഗീയ ഫാസിസം അരങ്ങുതകർക്കുന്ന ഒരു രാജ്യത്തിരുന്ന് കമ്മ്യൂണിസ്റ്റ്-പുരോഗമനപ്രസ്ഥാനങ്ങളെ ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നേ പറയാനുള്ളൂ.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-57036318910798865382011-10-14T12:18:36.946+05:302011-10-14T12:18:36.946+05:30ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ സ്ഥിതി ഞാൻ പലപ്പോഴും...ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ സ്ഥിതി ഞാൻ പലപ്പോഴും സൂചിപ്പിക്കാറുള്ളതാണ്. ഇടതുപക്ഷത്തിനു വേഗം കടന്നുചെല്ലാവുന്ന സാമൂഹിക പരിതസ്ഥിതികളല്ല അവിടങ്ങളിൽ ഉള്ളത്. എന്നാൽ പറയും മാവോയിസം നക്സലിസം എന്നിവ വന്നതോ എന്ന്. ഇടതുപക്ഷത്തിനു പണ്ടേ അല്പമെങ്കിലും വേരോട്ടമുണ്ടായിട്ടുള്ള സംസ്ഥാനങ്ങളിലേ അവപോലും കടന്നു ചെന്നിട്ടുള്ളൂ. ഇന്ത്യയിലെ ആദ്യത്തെ പ്രധാന പ്രതിപക്ഷം കമ്മ്യൂണിസ്റ്റുകാരായിരുന്നില്ലേ എന്നിട്ട് പാർട്ടി എങ്ങനെ താഴോട്ടു പോയി എന്നും ആരോ ചോദിച്ചുകണ്ടു. ഇന്ത്യയിൽ ആദ്യം പ്രധാന പ്രതിപക്ഷമായിരിക്കുമ്പോൾ എത്ര കമ്മ്യൂണിസ്റ്റ് എം.പി മാർ ഉണ്ടായിരുന്നു? ഉണ്ടായിരുന്നവർ തന്നെ ഏതൊക്കെ സ്റ്റേറ്റുകളിൽ ഉള്ളവരായിരുന്നു?

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ള ലക്ഷ്പ്പൊഅലക്ഷങ്ങൾ തങ്ങൾ മനുഷ്യരണെന്നുകൂടി തിരിച്ചറിയാൻ പറ്റാത്തത്രയും അജ്ഞതയുള്ളവരാണ്. സ്വന്തം ജാത്യ വിചാരങ്ങൾക്കപ്പുറം ചിന്തിക്കാനുള്ള ശേഷി അവർക്ക് ഇനിയും കൈവന്നിട്ടില്ല. അത്തരം ഒരു സമൂഹത്തിൽ കമ്മ്യൂണിസത്തിനു മേൽകൈനേടാൻ കഴിയാതിരിക്കുന്നതിൽ നാളിതുവരെയുള്ള നേതൃത്വത്തെ ഒരു പരിധിക്കപ്പുറം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമൊന്നുമില്ല. മുമ്പ് കോൺഗ്രസ്സിനും ബി.ജെ.പിയ്ക്കും ബദാലായി വളർന്നുവന്ന ഒരു മൂന്നാം മുന്നണി പോലും ഇപ്പോൾ ഇല്ല. അതുകൊണ്ട് നിങ്ങൾ ഈ കമ്മൂണിസ്റ്റ് വിരോധികൾ ആഗ്രഹിക്കുന്നവിധത്തിൽ തന്നെ കോൺഗ്രസ്സും ബി.ജെ.പിയുമൊക്കെത്തന്നെ ഇനിയും കുറെ നാൾ ഇന്ത്യ ഭരിച്ചെന്നുതന്നെ വരും. പക്ഷെ അതൊന്നും ശാശ്വതസത്യമായി നില നിൽക്കില്ല. ജനം ഒരിക്കൽ വർഗ്ഗീയതയുടെയും മുതലാളിത്തത്തിന്റെയും തിന്മകൾ തിരിച്ചറിയുകതന്നെ ചെയ്യും. ആ തിരിച്ചറിവിലേയ്ക്കുള്ള ദൂരത്തോളം കാത്തിരിക്കേണ്ടതുണ്ട് എന്ന യാഥാർത്ഥ്യം ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർക്ക് അറിയുകയും ചെയ്യാം. വിപ്ലവത്തിനു സമയമായില്ലെന്നു കരുതി പാർട്ടി പിരിച്ചു വിടാനല്ല, സമൂലമായ ഒരു വിപ്ലവത്തിന്റെ സാദ്ധ്യതകൾ അന്വേഷിച്ചു മുന്നേറാൻ തന്നെയാണ് സി.പി.എമ്മും ഇടതുപക്ഷവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.എന്തായാലും ഒരുവേള ഇന്ത്യയിൽ ബി.ജെ.പി ഇന്ത്യ ഒറ്റയ്ക്കു ഭരിച്ചാലുണ്ടാകാവുന്ന അപകടങ്ങൾ ഒന്നും ലോകത്ത് എവിടെയും കമ്മ്യൂണിസ്റ്റുകാർ ഭരിച്ചാൽ ഉണ്ടാകില്ല. യഥാർത്ഥ ഫാസിസം എന്താണെന്ന് സമീപ ദിവസങ്ങളിലെ ഡൽഹി സംഭവങ്ങൾ തന്നെ തെളിയിക്കുന്നുണ്ടല്ലോ.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-59072995330456256042011-10-14T10:29:07.288+05:302011-10-14T10:29:07.288+05:30സജീം,തമ്മില്‍ ഭേദം തൊമ്മന് എന്നാണ് താങ്കളുടെ നിലപ...സജീം,തമ്മില്‍ ഭേദം തൊമ്മന് എന്നാണ് താങ്കളുടെ നിലപാടെങ്കില്‍ എനിക്കൊന്നും പറയാനില്ല.കമന്റില്‍ രണ്ടുമൂന്നു വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു.പ്രതികരിച്ചു കണ്ടില്ല.ഏഴുപതിറ്റാണ്ട് സംഘടനാപ്രവര്‍ത്തനവും നിരവധി പ്രക്ഷൊഭ-സമരങ്ങളും നടത്തിയിട്ടും,മൂന്നു സംസ്ഥാനങ്ങളില്‍ ഭരണകഷിയായിട്ടും നിന്നടത്തുതന്നെ നില്ക്കുന്ന അവസ്ഥയെ പറ്റി സജീമിനൊന്നും പറയാനില്ലേ.?
ഇന്ത്യയിലെ ദരിദ്ര-ഭൂരഹിത-കൂലി അടിമ തൊഴിലാളികളും,ഗോത്ര ജനതകളും,വടക്കു കിഴക്കന്‍ മേഖലയിലെ ദേശീയതകളുമൊക്കെ പ്രക്ഷോഭങ്ങളിലാണ് അവിടൊന്നും ഈ പറഞ്ഞ ഉദാത്ത പ്രസ്ഥാനത്തെ കാണാനേയില്ലല്ലോ..മുതലാളിത്വത്തെ പ്രതിരോധിക്കുന്ന പ്രത്യശാസ്ത്രമാണന്നു വിശ്വസിച്ചാല്‍ മത്രം മതിയോ..? വിപ്ലവം നടന്ന ഇടങ്ങളില്‍ ശക്തമായി തിരിച്ചു വന്നില്ലേ..?ജനകീയ പ്രതിരോധങ്ങളെ കണ്ടില്ലന്നു നടിക്കുകയും,വല്യേട്ടന്റെ അപ്രമാദിത്വം അംഗീകരിക്കുകയും ചെയ്യുന്നത് വല്യകാര്യമൊന്നുമല്ല.കെട്ടിനില്‍ക്കുന്ന ജലാശയത്തില്‍ കീടങ്ങള്‍ പെരുകി ദുഷിച്ചു നാറുമ്പോള് അതിന്റെ വാസന ആസ്വദിക്കണമെന്ന് നിര്‍ബന്ധിക്കരുതേ സജീം.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-79980779513651082862011-10-13T23:48:37.132+05:302011-10-13T23:48:37.132+05:30കമ്മ്യൂണിസ്റ്റുകാരെയും പ്രത്യയശാസ്ത്രത്തെയും വീറോട...കമ്മ്യൂണിസ്റ്റുകാരെയും പ്രത്യയശാസ്ത്രത്തെയും വീറോടെ വിമര്‍ശിക്കുന്നവര്‍ സ്വന്തം പ്രത്യയശാസ്ത്രം ഒന്ന് വ്യക്തമാക്കട്ടെ. സമത്വത്തെക്കുറിച്ചും സ്വാതന്ത്യ്രത്തെക്കുറിച്ചും എന്താണ് അവരുടെ കാഴ്ച്ചപ്പാട്. ചൂഷണത്തെക്കുറിച്ച് അവരുടെ നിലപാട് എന്താണ്? അതിനൊക്കെ അവര്‍ക്ക് മറുപടിയുണ്ട്. പക്ഷെ നാളത്തെ മനോരമപ്പത്രം കൈയില്‍ കിട്ടണം. എങ്കിലേ നാളത്തെ അവരുടെ നിലപാടുകള്‍ എന്താണന്നു അവര്‍ക്ക് അറിയൂ. മനോരമ പഠിപ്പിച്ച കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമേ അവര്‍ക്കറിയൂ. ശ്രീ കെ. പി. സുകുമാരനടക്കമുള്ള കോണ്‍ഗ്രസ് വിശ്വാസികളെ, സ്വന്തം പാര്‍ടിയില്‍ നിങ്ങള്‍ ജനാധിപത്യം ഒന്ന് നടപ്പിലാക്കി കാണിച്ചുകൊടുക്കൂ. എന്നിട്ട് പ്രസംഗിക്കൂ. ജനാധിപത്യപരമായി ഒരു കെ. പി. സി. സി. പ്രസിഡന്റിനെപ്പോലും തിരഞ്ഞെടുക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് എങ്ങിനെയാണ് ഒരു രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ കഴിയുന്നത്?

സന്തോഷ്Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-79036675062536863302011-10-13T22:17:17.492+05:302011-10-13T22:17:17.492+05:30ലോകത്തും ഇന്ത്യയിലും മതാധിപത്യം സ്ഥാപിക്കുന്നതിനു ...ലോകത്തും ഇന്ത്യയിലും മതാധിപത്യം സ്ഥാപിക്കുന്നതിനു വിവിധ മതങ്ങളും മുതലാളിത്താധിപത്യം സ്ഥാപിക്കുന്നതിന് അഗോള മുതലളിത്തസമൂഹവും മത്സരിക്കുന്നുണ്ട്. നിലവിൽ ഇവയ്ക്ക് ബദലായി കമ്മ്യൂണിസത്തെ കാണാൻ കഴിയാത്തവർ, കമ്മ്യൂണിസം കാലഹരണപ്പെട്ടുവെന്നും അതുപേക്ഷിക്കണമെന്നും പറയുന്നവർ, പകരം വയ്ക്കാൻ എന്താണുള്ളതെന്നുകൂടി ചൂണ്ടി കാണിച്ചാൽ നന്ന്! കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾക്ക് വശപ്പെട്ട് ആരെങ്കിലും കമ്മ്യൂണിസം ഉപേക്ഷിച്ചാൽ അവർ പിന്നെ എന്തിലാണ് വിശ്വസിക്കേണ്ടത്? എവിടെയാണ് നിൽക്കേണ്ടത്? എന്താണു ചെയ്യേണ്ടത്? ഇന്ത്യയിൽ-അല്ലെങ്കിൽ പോട്ടെ കേരളത്തിൽ- കമ്മ്യൂണിസം ഉപേക്ഷിക്കുന്നരൊക്കെ കോൺഗ്രസിലാണോ,ബി.ജെ.പിയിലാണോ, അതോ എൻ.ഡി.എഫിലാണോ, അതോ മുസ്ലിം ലീഗിലാണോ, ഏതിലാണ് ചേർന്ന് നാടിന്റെ വിമോചനത്തിനായി പ്രവർത്തിക്കേണ്ടത്? ഈ കമ്മ്യുണിസ്റ്റ് വിരോധം പ്രചരിപ്പിക്കാൻ ചെലവഴിക്കുന്ന ഊർജ്ജത്തിന്റെ ഒരംശം എല്ലാവരും വർഗീയതയ്ക്കും അഴിമതിയ്ക്കും മറ്റും എതിരെ ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-82481302261969653052011-10-13T22:02:21.071+05:302011-10-13T22:02:21.071+05:30സീഡിയൻ,
കമ്മ്യൂണിസ്റ്റുകാരെ വിമർശിക്കുന്നവരെല്ലാം ...സീഡിയൻ,
കമ്മ്യൂണിസ്റ്റുകാരെ വിമർശിക്കുന്നവരെല്ലാം മാനവിക വിരുദ്ധരെന്നു ഞാൻ ഇതുവരെ ഒരിടത്തും ധ്വനിപ്പിച്ചിട്ടില്ല. അങ്ങനെയെങ്കിൽ പാർട്ടിയ്ക്കുള്ളിൽ നിന്ന് പാർട്ടിയെ വിമർശിക്കുന്നവരും മാനവവിരുദ്ധരാകണമല്ലോ. വർഗ്ഗീയത, നീതീകരിക്കാനാകാത്ത അക്രമം തുടങ്ങിയവയെ മാനവവിരുദ്ധമായി കാണുന്നുണ്ട്.എന്നാൽ തികഞ്ഞ വർഗ്ഗീയാജണ്ടകളുമായി പ്രവർത്തിക്കുന്ന സംഘടനകളിലും കുറച്ചെങ്കിലും മാനവത്വം ഉള്ളവരെ കാണാൻ കഴിയും. അവർ ഏതെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ അത്തരം സംഘടനകളിൽ ചെന്നുപെട്ടുപോകുന്നതാണ്. കമ്മ്യൂണിസം മാനവികത ഉൾക്കൊള്ളുന്ന ഒരു പ്രത്യയശാസ്ത്രമാണ് എന്നതിൽ എനിക്ക് തെല്ലും സംശയമില്ല. എന്നാൽ മാനവികതയുടെ കുത്തക കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമാണെന്ന് പറയാൻ മാത്രം വിവരമില്ലായ്മ എന്നിൽ കുടികൊള്ളുന്നില്ല. മാനവികത എന്നതിന്റെ അർഥം ഞാൻ മനസിലാക്കിയതനുസരിച്ച് മതങ്ങൾ അടക്കം പലതിലും മാനവികതയുടെ അംശങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ്. മാനവികതയുടെ അംശങ്ങൾ ഏറിയും കുറഞ്ഞും ബൈബിളിലും ഖുറാനിലും വേദോപനിഷത്തുകളിലും, ഗീതയിലും രാമയണത്തിലും മഹാഭാരതത്തിലും ഒക്കെയുണ്ടാകും. ഗാന്ധിസവും മാനവികത ഉൾക്കൊള്ളുന്നു. എന്നാൽ ഇവയിലെല്ലാറ്റിലുമുള്ള മാനവികാംശങ്ങൾ മാത്രം സ്വീകരിച്ച് ശാസ്ത്രവിരുദ്ധവും യുക്തിക്കുനിരക്കാത്തതും കാലികപ്രസക്തമല്ലാത്തതുമായ മറ്റുള്ളവയെ തിരസ്കരിക്കുവാനുള്ള ആർജ്ജവം കാണിക്കണം.അത് കമ്മ്യൂണിസത്തിനും ബാധകമാണ്. മാറാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ അത് മാറ്റം എന്ന പ്രതിഭാസം മാത്രമാണെന്ന് മാർക്സിസം തന്നെ പറയുന്നുണ്ടല്ലോ.നല്ല നാളേകൾ സൃഷ്ടിക്കുവാൻ കമ്മ്യൂണിസത്തിനു സാധിക്കും എന്നു വിശ്വസിക്കാൻ എനിക്ക് തെല്ലും സങ്കോചമില്ല. അഥവ ഇനത്തെ നിലയ്ക്ക് കമ്മ്യൂണിസത്തിൽ മാത്രമാണ് പ്രതീക്ഷ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-69870223113123136742011-10-13T21:49:15.528+05:302011-10-13T21:49:15.528+05:30ഇന്ത്യ ബഹുസ്വരത ഭരണഘടനയോടെ അംഗീകരിക്കുന്ന രാജ്യമാണ...ഇന്ത്യ ബഹുസ്വരത ഭരണഘടനയോടെ അംഗീകരിക്കുന്ന രാജ്യമാണ്.മത/ഭാഷാ/ദേശീയത/ലൈംഗീക ബഹുസ്വരതയെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ അതു ചെയ്യ്യാതിരിക്കുമ്പോള് രൂപപ്പെടുന്ന പ്രസ്ഥാനങ്ങളെ ആക്ഷേപിക്കുമ്പോള്‍ താങ്കള്‍ എവിടെ നില്ക്കുന്നു എന്ന് വ്യക്തമാക്കുന്നു.അടവുനയം എന്നല്ലാതെ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ അംഗീകരിക്കുന്നുണ്ടൊ എന്ന് സജീം വ്യക്തമാക്കുമോ?തൊഴിലാളികള്‍ക്കെല്ലാം ഒരേ തൊഴിലാളി വര്ഗ്ഗാനുഭവമാണോ ?.സര്‍വ്വദേശീയമായി എന്തെങ്കിലും പ്രത്യശാസ്ത്ര പ്രതിസന്ധി നേരിടുന്നതായി അനുഭവിക്കുന്നുണ്ടോ..?
കാല്പനികന് ആകാന്‍ വളരെ എളുപ്പമാണ് സജീം.അര്‍ഥവത്തായ സംവാദത്തിന് ഫ്യ്യൂഡല്‍ ഇടതുപക്ഷ മനസ്സു മാത്രം പോരാ സജീം.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-90441296679675387472011-10-13T20:56:34.079+05:302011-10-13T20:56:34.079+05:30സജീം,കമന്റിയപ്പോള്‍ താങ്കളുടെ പ്രകോപനം പ്രതീക്ഷിച്...സജീം,കമന്റിയപ്പോള്‍ താങ്കളുടെ പ്രകോപനം പ്രതീക്ഷിച്ചിരുന്നു.ആദ്യമായി പറയട്ടേ..താങ്കളൊരു നിഷകളങ്കനാണ്.അല്ലങ്കില്‍ അങ്ങനെ ഭാവിക്കുന്നു.അതുകൊണ്ടാണ്,ശരി/തെറ്റ് എന്ന കേവലമായ ധാരയില്‍ ഒരുഭാഗത്ത് സി.പി.എം.എന്ന പാര്‍ട്ടിയെ പ്രതിഷ്ഠിക്കുകയും സി.പി.എം.എന്ന പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെല്ലാം കമ്മ്യൂണിസ്റ്റു വിരുദ്ധരും,മാനവ വിരോധികളുമായി കാണാന്‍ കഴിയുന്നത്.സജീമിന്റെ പോസ്റ്റില്‍,ഏതാണ്ടെല്ലാ കക്ഷികളേയും വിലയിരുത്തുന്നുണ്ട്.അതിലെല്ലാം നല്ലത് സി.പി.എം.ആണന്നു വിശ്വസിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യം വകവെക്കുന്നു.അതിനുള്ള അവകാശം ജനാധിപത്യ ഇന്ത്യയില്‍ ഉണ്ട്.അറിവ് എന്നത് ഒരമൂര്‍ത്ത ആശയമാണന്നു സജിമിനറിയാം.ഒരാള്‍ ഒരാശയത്തിലോ,പ്രസ്ഥാനത്തിലോ,മതബോധത്തില്‍ തന്നെയോ ഉള്‍ചേരുന്നത്,അയാളുടെ/അവളുടെ ചിന്തയുടെയും ധാരണയുടേയും’നില’അനുസരിച്ചാണ്.ആ ‘നില’മാറുമ്പോള്‍ ,കൂടുതല്‍ വിപുലപ്പെടുകയും സ്വയം തിരുത്തുകയും ചെയ്യും.പാര്‍ട്ടി വിശ്വാസികള്‍ക്ക് അതിന്റെ കാര്യമില്ല.പരിപാടികള്‍ പുതുക്കുന്നതനുസരിച്ച്,അനുസരണയോടെ യന്ത്രം പോലെ ചലിക്കുന്നവരെ സജീം കമ്മ്യുണിസ്റ്റുകാരെന്നും,അല്ലാത്തവരെ കമ്മ്യൂണിസ്റ്റു വിരുദ്ധരന്നും വിളിക്കും.സജിം ഇടതുപക്ഷമെന്നു പറയുന്നവരുടെ പരിപാടികളെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.മാര്‍ക്സിസം-വൈരുദ്ധ്യാത്മകഭൌതിക വാദം അടിസ്ഥാന പ്രമാണമാക്കിയ ധാരാളം പ്രസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്.ലനിന്‍-ഡ്രോട്ക്സി-മാവൊ-ശിബദാസ് ഘോഷ്-എന്നിങ്ങനെ ധാരാളം പേരുടെ സൈദ്ധാന്തിക വ്യാഖ്യാനങ്ങളെ ഇന്ത്യന്‍ വിപ്ലവത്തിന്റെ ശരിയായ പാതയായി കരുതുന്ന ‘വിപ്ലവ’കാരികളുടെ മണ്ണുകൂടിയാണ് ഇന്ത്യ.വിപ്ലവം നടക്കുകയും എല്ലാ പീഡിത ജനതയും മോചിതരാവുകയും,അന്യന്റെ ശബ്ദം സംഗീതം പോലെ കാതില്‍ വീഴുകയും ചെയ്യുന്ന ലോകത്തെ ആര്‍ക്കാണു സജീം ഇഷ്ടപ്പെടാത്തത്.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-89292857533147528222011-10-13T20:54:55.960+05:302011-10-13T20:54:55.960+05:30സജീം, ഈ വസ്തുതകള്‍ ഈയുള്ളവന് ഒരു പോസ്ടാക്കാന്‍ വി...സജീം, ഈ വസ്തുതകള്‍ ഈയുള്ളവന് ഒരു പോസ്ടാക്കാന്‍ വിചാരിച്ചിരുന്നതാണ്. താന്കള് എഴുതി കണ്ടത്തില്‍ സന്തോഷം. സി.പി.എം. എന്നത് ചിലര്‍ക്ക് ഒരു തരാം ക്രിമികടിയായി തോന്നും. അത് അവരുടെ പ്രായം മൂലവുമാകാം. സുപ്രീം കോടതി പോലും ശിക്ഷിച്ച ഒരാളെ പൂവിട്ടു പൂജിച്ചു അയാളുടെ ജയില്‍ശിക്ഷ സുഖവാസമാക്കി കൊടുത്ത ആളുകള്‍ ഭരിക്കുന്ന നമ്മുടെ നാട്ടില്‍ സി.പി.എം എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക കലിപ്പ് തോന്നിയാല്‍ അതിശയിക്കേണ്ട.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-85851660584880228992011-10-13T17:13:53.573+05:302011-10-13T17:13:53.573+05:30ഹകണ്ണൂരിലെ ഒരു ബ്ബിജെപി ഗ്രാമം ആയ്് അഞ്ചരക്കന്ണ്ദ...ഹകണ്ണൂരിലെ ഒരു ബ്ബിജെപി ഗ്രാമം ആയ്് അഞ്ചരക്കന്ണ്ദില് നിന്നും വന്ന സുകുമരന് ഇങനെ തന്നയെ പരയൂroshan kakkurhttps://www.blogger.com/profile/07068746676552771525noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-63311181698587628022011-10-13T16:42:33.477+05:302011-10-13T16:42:33.477+05:30അല്ല ...ആരാ ഈ സുകുമാരന്‍ അഞ്ചരക്കണ്ടി..? ...........അല്ല ...ആരാ ഈ സുകുമാരന്‍ അഞ്ചരക്കണ്ടി..? ........കമ്യൂണിസത്തേപ്പറ്റി എന്തു കോപ്പാ അറിയവുന്നത്? .......എഡോസള്‍ഫാന്‍ തളിച്ചു വളര്‍ത്തിയ വി.ടി വഴുതനങ്ങ വാങ്ങി പുഴുങ്ങിത്തിന്നുകൊണ്ട് അടങ്ങിയിരിക്കാന്‍ മേലെ..? .........

അല്ലേ വേണ്ടാ.! വീട്ടില്‍ വല്ല രാമയണമോ,ഭാഗവതമൊ ഉണ്ടെങ്കില്‍ എടുത്തുവെച്ച് വായിച്ചുകൊണ്ട് കൊച്ചുമക്കള്‍ക്ക് കമ്യൂണീസ്റ്റ് വിരുദ്ധ കഥകള്പറഞ്ഞുകൊടുത്തുകൂടെ? ഇങ്ങാരെഴുതുന്നതുമുഴുവന് വെറുംകണ്ടിയാണെന്ന് ഒരുകള്ളുകുടിയനായ എനിക്കറിയാം...പിന്നിവിടുത്തെ വിവരമുള്ളവരുടെകാര്യം പറയാനുണ്ടോ? ഞാന്‍പോയി ഒരു പൈന്റൂടടിച്ചിട്ടുവന്ന് ബാക്കിപറയാം..!!

(പ്രിയ സജിം തട്ടത്തുമല..ഞാൻ ഒരു കുടിയനായിപ്പോയതുകൊണ്ട് ഞാനങ്ങു “ഷെമിച്ചു.. ഒരുകള്ളുകുടിയനിൽ നിന്നും ഇതിൽകൂടുതൽ ബഹുമാനമൊന്നും പാടില്ല)കള്ളുകുടിയന്https://www.blogger.com/profile/11805733099334718416noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-69709187909033664662011-10-13T10:07:34.219+05:302011-10-13T10:07:34.219+05:30പ്രിയ കള്ളുകുടിയൻ,
താങ്കളുടെ കമന്റിലെ ഒരു വാക്കി...പ്രിയ കള്ളുകുടിയൻ,

താങ്കളുടെ കമന്റിലെ ഒരു വാക്കിന്റെ ആവർത്തനം അത്ര സുഖകരമായി തോന്നാതിരുന്നതിനാൽ അത് ഒഴിവാക്കി പബ്ലിഷ് ചെയ്യുന്നു. എന്റെ പോസ്റ്റിൽ കമന്റിടുന്നവർ പറയുന്നത് ഞാനടക്കം മറ്റുള്ളവർക്ക് എത്ര ഇഷ്ടപ്പെടാത്ത കാര്യമാണെങ്കിലും തിരിച്ച് അവരെ സംബോധന ചെയ്യുമ്പോൾ പരമാവധി മാന്യത പുലർത്തണം എന്നാണ് എന്റെ ആഗ്രഹം. എന്നാൽ എന്നോട് അത്ര മാന്യത കാണിക്കണം എന്നുമില്ല. അതുകൊണ്ട് താങ്കളുടെ കമന്റ് എഡിറ്റ് ചെയ്തിടുന്നതിൽ വിഷമിക്കില്ലെന്നു കരുതുന്നു. താങ്കളുടെ കമന്റിലെ ബാക്കി ഭാഗങ്ങളിലെ നർമ്മം ആസ്വദിച്ച് അത് പബ്ലിഷ് ചെയ്യുന്നു!

Blogger കള്ളുകുടിയന് said...

അല്ല ...ആരാ ഈ സുകുമാരന്‍ അഞ്ചരക്കണ്ടി..? ........കമ്യൂണിസത്തേപ്പറ്റി എന്തു കോപ്പാ അറിയവുന്നത്? .......എഡോസള്‍ഫാന്‍ തളിച്ചു വളര്‍ത്തിയ വി.ടി വഴുതനങ്ങ വാങ്ങി പുഴുങ്ങിത്തിന്നുകൊണ്ട് അടങ്ങിയിരിക്കാന്‍ മേലെ..? .........

അല്ലേ വേണ്ടാ.! വീട്ടില്‍ വല്ല രാമയണമോ,ഭാഗവതമൊ ഉണ്ടെങ്കില്‍ എടുത്തുവെച്ച് വായിച്ചുകൊണ്ട് കൊച്ചുമക്കള്‍ക്ക് കമ്യൂണീസ്റ്റ് വിരുദ്ധ കഥകള്പറഞ്ഞുകൊടുത്തുകൂടെ? ഇങ്ങാരെഴുതുന്നതുമുഴുവന് വെറുംകണ്ടിയാണെന്ന് ഒരുകള്ളുകുടിയനായ എനിക്കറിയാം...പിന്നിവിടുത്തെ വിവരമുള്ളവരുടെകാര്യം പറയാനുണ്ടോ? ഞാന്‍പോയി ഒരു പൈന്റൂടടിച്ചിട്ടുവന്ന് ബാക്കിപറയാം..!!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-59422842693285025362011-10-12T23:23:57.961+05:302011-10-12T23:23:57.961+05:30സജീ,
ശ്രീ കെ. പി. സുകുമാരനെ വിട്ടുകളയുക. പൊട്ടക്ക...സജീ,
ശ്രീ കെ. പി. സുകുമാരനെ വിട്ടുകളയുക. പൊട്ടക്കണ്ണന് ആനയെ കണ്ടിട്ട് പറയുന്നതുപോലെയാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്നത്. പ്രായോഗികമായ എന്ത് വിമര്‍ശനമാണ് അയാളുടെ അഭിപ്രായത്തില്‍ ഉള്ളത്. അയാള്‍ക്ക് കമ്മ്യൂണിസത്തെക്കുറിച്ച് ഒരു പൂക്കച്ചുളയും അറിയില്ല. കമ്മ്യൂണിസ്റ്റ് വിരോധി ആകുന്നതു തെറ്റല്ല. പക്ഷെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം വച്ചുപുലര്‍ത്തുന്നത് നല്ല രാഷ്ട്രീയ സംസ്കാരത്തെയല്ല, മറിച്ചു അത് അയാളുടെ രാഷ്ട്രീയ ജീര്ണതെയാണ് വെളിപ്പെടുത്തുന്നത്. വിമര്‍ശനങ്ങള്‍ രണ്ടു രീതിയില്‍ ഉണ്ട്. ഒന്നാമത്തേത് നന്നാവാന്‍ വേണ്ടിയും രണ്ടാമത്തേതു നശിപ്പിക്കാന്‍ വേണ്ടിയും. ഇതില്‍ സുകുമാരന്റെ വിമര്‍ശനം ഏതു വിഭാഗത്തില്‍ പെടുന്നു എന്നുള്ളത് ആര്‍ക്കും മനസിലാകും. അത് അദ്ദേഹത്തിന്റെ ജീര്‍ണതയുടെ ഭാഗമാണ്. ജീര്‍ണിച്ച വസ്തുക്കള്‍ സുഗന്ധം പരത്തില്ല. അത് എല്ലായിപ്പോഴും ദുര്‍ഗന്ധം പരത്തിക്കൊണ്ടിരിക്കും. അത്തരക്കാരെ വിട്ടുകളയുക.

സന്തോഷ്Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-30971100573275377482011-10-12T22:06:40.210+05:302011-10-12T22:06:40.210+05:30കെ.പി.സുകുമാരന്‍ സാറെ ,
സോവിയറ്റ് യൂണിയന് തകര്‍ന...കെ.പി.സുകുമാരന്‍ സാറെ ,
സോവിയറ്റ് യൂണിയന് തകര്‍ന്നപ്പോള്‍ അവിടെ ഏറ്റവും കൊഴുത്തു മംസകച്ചവടമാണ് . ജര്‍മനിയിലും സ്ഥിതി വെത്യസ്തമല്ല ബെര്‍ലിന്‍ മതില് തകര്‍ത്തു ഓടിയവര്‍ ജെര്മെനിയിലെ വേശ്യലയങ്ങള്ക്ക് ചാകര ആയിരുന്നു . കമ്മ്യുണിസ്റ്റ് വിമര്ശകന് എന്ന് സ്വയം പുകഴ്ത്തി എഴുതുമ്പോള്‍ അത് തകരുമ്പോള്‍ ലോകത്തിനു എന്ത് സംഭവിക്കുന്നു എന്ന് കൂടി പറയണമായിരുന്നു . എങ്കിലല്ലേ വായനക്കാര്‍ കമ്മ്യുനിസത്തെ മികച്ചതാക്കാന്‍ ശ്രമിക്കുകയുല്ല് ? അല്ലാതെയുള്ള താങ്കളുടെ എഴുത്ത് വെറും കമ്മ്യുനിസ്റ്റ് വിരുദ്ധത മാത്രമാണ്. അല്ലാതെ കമ്മ്യുണിസ്റ്റ് വിമര്‍ശനമല്ല . ലോകത്ത് കമ്മ്യുണിസം തകര്‍ന്നു എന്ന് പറയുന്ന താങ്കള്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ തരംഗം കാണുന്നില്ലേ ? ജെര്‍മനിയില്‍ ഇടതുപക്ഷ കൂട്ടായ്മ നേടിയ വിജയം കാണുന്നില്ലേ ?? അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ ചെഗുവേരയുടെ ചിത്രമുള്ള ചോര ചെങ്ക്കൊടി പാറിപറക്കുന്നത് കണ്ടില്ലേ ??? അവരുടെ മുദ്രാവാക്യം കേട്ടില്ലേ WE ARE THE 99 % ????അശ്വിന്https://www.blogger.com/profile/11299972864586014144noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-82438782712031826552011-10-12T15:10:18.045+05:302011-10-12T15:10:18.045+05:30നമ്മൾ പൊതുവേ തിരുത്തൽ വാദികൾ ആണല്ലോ മാഷേ! പക്ഷെ തി...നമ്മൾ പൊതുവേ തിരുത്തൽ വാദികൾ ആണല്ലോ മാഷേ! പക്ഷെ തിരുത്തിത്തിരുത്തി പാർട്ടിയ്ക്കു പുറത്തു പോകാൻ ആഗ്രഹിക്കാത്തവരുടെ കൂട്ടത്തിൽ ആണെന്നു മാത്രം!താൻചത്ത് മീൻപിടിക്കുന്നതിലെന്തർത്ഥം? അകത്തു നിന്നുള്ള തിരുത്തലുകളേ ഉള്ളൂ.സി.പി.എമ്മിനെ പോലുരു പാർട്ടിയെയോ ഇടതുപക്ഷത്തെയോ കേരളത്തിലും ഇന്ത്യയിലും എഴുതിത്തള്ളാറായി എന്നൊന്നും നമ്മൾ വിശ്വസിക്കുന്നില്ല. അവയുടെ പ്രസക്തി വർദ്ധിക്കുകയാണ് എന്നു തന്നെ കരുതുന്നു. കാലത്തിനൊപ്പം സഞ്ചരിക്കുവാനുള്ള ശ്രമങ്ങളിൽ പലപ്പോഴും പാളിച്ചകളുണ്ടാകുന്നു എന്നുമാത്രം! എന്നെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നതിനു നന്ദി!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-19799967716794427142011-10-12T14:05:25.107+05:302011-10-12T14:05:25.107+05:30കമ്മ്യൂണിസമോ സോഷ്യലിസമോ എന്തോ നടപ്പാക്കാന്‍ അധികാര...കമ്മ്യൂണിസമോ സോഷ്യലിസമോ എന്തോ നടപ്പാക്കാന്‍ അധികാരം പിടിച്ചെടുത്ത രാജ്യങ്ങളില്‍ സ്വന്തം പൌരന്മാരെയാണ് കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികള്‍ കൂട്ടക്കശാപ്പ് ചെയ്തത്. അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. അതാത് രാജ്യങ്ങളിലെ പൊറുതി മുട്ടിയ ജനങ്ങളാണ് ബര്‍ലിന്‍ മതില് തകര്‍ത്ത പോലെ കമ്മ്യൂണിസത്തെ കെട്ട് കെട്ടിച്ചത്. ഇന്ത്യയിലും കമ്മ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചെടുക്കാനായാല്‍ അതേ പോലെയുള്ള കൂട്ടക്കുരുതികളായിരിക്കും നടത്തുക. എന്നാല്‍ ഇന്ത്യന്‍ ജനത അതിന് തയ്യാറാവുകയില്ല. ഇവിടെ ഇപ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റുകള്‍ക്ക് മേല്‍ക്കോയ്മയുള്ള പ്രദേശങ്ങളില്‍ നടക്കുന്നത് പാര്ട്ടിസ്വേച്ഛാധിപത്യം തന്നെയാണ്. എന്ത് എഴുതിയിട്ടെന്താ സജീമേ പാര്‍ട്ടി അനുദിനം ആളുകളെ വെറുപ്പിച്ചും അകറ്റിയും പടവലങ്ങ പോലെ താഴോട്ടേക്കല്ലേ വളരുന്നത്. പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ ഇങ്ങനെ ചെലവാക്കുന്ന ഊര്‍ജ്ജത്തിന്റെ ചെറിയ അംശം പാര്‍ട്ടിയെ തിരുത്താന്‍ ഉപയോഗിച്ചെങ്കില് എന്തെങ്കിലും ഗുണമുണ്ടായേനേ.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-61902892386223933422011-10-12T12:15:01.829+05:302011-10-12T12:15:01.829+05:30മുമ്പ് സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും മറ്റും കാ...മുമ്പ് സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും മറ്റും കാര്യം പറയുമ്പോൾ നമുക്ക് കേരളത്തിലെ കാര്യം പറയാം എന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധർ പറഞ്ഞിരുന്നത്. റഷ്യയിൽ മഴപെയ്യുമ്പോൾ ഇവിടെ കുടപിടിയ്ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ എന്നു പരിഹസിച്ചിരുന്നു. ഇന്ത്യയിലെ കാര്യം പറയുമ്പോൾ റഷ്യയിലെ കാര്യം പറയരുതെന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകൾ റഷ്യയിലെയും ചൈനയിലെയും കാര്യം പറഞ്ഞേ പറ്റൂ എന്ന് അതേ കമ്മ്യൂണിസ്റ്റ് വുരുദ്ധർക്ക് നിർബന്ധം. നോക്കണേ സോഷ്യലിസം നില നിന്ന റഷ്യയെ പറ്റി കമ്മ്യൂണിസ്റ്റുകാർ മിണ്ടരുതായിരുന്നു. സോഷ്യലിസം ഇല്ലാതായ ഇന്നത്തെ റഷ്യയെപ്പറ്റി സംസാരിക്കുകതന്നെ വേണം!

പ്രായോഗിക വ്യതിയാനങ്ങളോടെ മാത്രമേ വ്യത്യസ്ത രഷ്ട്രങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്ക് പ്രവർത്തിക്കാൻ സാധിക്കൂ എന്നത് ഞാൻ മുൻകമന്റൊന്നിൽ പറഞ്ഞിട്ടുള്ളതാണ്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-15476197917461686782011-10-12T09:12:21.280+05:302011-10-12T09:12:21.280+05:30അതെന്താ സജീമേ ചൈനയെക്കുറിച്ചും ക്യൂബയെക്കുറിച്ചും ...അതെന്താ സജീമേ ചൈനയെക്കുറിച്ചും ക്യൂബയെക്കുറിച്ചും ഇപ്പോള്‍ ഒന്നും പറയാന്‍ പാടില്ലേ? മധുരമനോജ്ഞചൈനയെന്നൊരു രാജ്യമുണ്ടെന്നും അവിടെ ജനിക്കാന്‍ കഴിഞ്ഞാലതൊരു ഭാഗ്യമാണെന്നും കുറെ മുന്‍പ് സഖാക്കള്‍ പാടി നടന്നിരുന്നുവല്ലൊ. ക്യൂബയ്ക്ക് വിശക്കുന്നു എന്നും പറഞ്ഞ് ഇവിടെ ബക്കറ്റ് പിരിവ് നടത്താറുണ്ടായിരുന്നുവല്ലൊ.

സജിമിന് മനസ്സിലാകാത്ത ഒരു കാര്യം അല്ലെങ്കില്‍ മനസ്സിലായാലും അംഗീകരിക്കാത്ത ഒരു കാര്യം ഞാന്‍ പറയാം. കമ്മ്യൂണിസം ഈ കോലത്തില്‍ ആകാന്‍ കാരണം കമ്മ്യൂണിസ്റ്റ് വിരുദ്ധരല്ല, മറിച്ച് കമ്മ്യൂനിസ്റ്റുകാര്‍ തന്നെയാണ്. കോലം എന്ന് പറഞ്ഞാല്‍ അറിയാമല്ലൊ? ലോകത്ത് കമ്മ്യൂണിസത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇന്ത്യയില്‍ തന്നെ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഒരേയൊരു പ്രതിപക്ഷം. ഇന്നോ? കമ്മ്യൂണിസത്തെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ കഴിയൂ. അതവര് എവിടെയും ഭംഗിയായി നിര്‍വ്വഹിക്കുന്നുമുണ്ട്. പ്രവര്‍ത്തിച്ച് പ്രവര്‍ത്തിച്ച് സമരിച്ച് സമരിച്ച് ശോഷിക്കുക, ഭരിച്ച് ഭരിച്ച് രാജ്യം ഇല്ലാതാക്കുക അതാണ് കമ്മ്യൂണിസ്റ്റ് പാരമ്പര്യം. ഉദാഹരണം സോവിയറ്റ് യൂനിയന്‍, കി.ജര്‍മ്മനി.

ഇപ്പോള്‍ കേരളത്തില്‍ ഒരൊറ്റ വിദ്യാര്‍ത്ഥിയുടെ പഠിപ്പ് നിര്‍ത്തിക്കിട്ടാന്‍ ഒരു പ്രസ്ഥാനം മൊത്തം അക്രമാസക്തമാകുന്നു. നിര്‍മല്‍ മാധവ് എസ്.എഫ്.ഐക്കാരന് തന്നെയായിരുന്നു. ഇപ്പോള്‍ നിര്‍മല്‍ മാധവും കുടുംബവും കൂടെ കുറച്ച് പേരും എന്തായാലും കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആയിക്കാണും. നിങ്ങള്‍ക്ക് തര്‍ക്കിച്ചും വാക്സാമര്ത്ഥ്യം പ്രയോഗിച്ചും തല്‍ക്കാലത്തേക്ക് വിജയിക്കാന്‍ പറ്റും. എന്നാലും , എന്തോ ആയിക്കോട്ടെ, നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥി തുടര്‍ന്ന് പഠിച്ചുപോയാല്‍ നമുക്ക് എന്താ നഷ്ടം എന്ന് ചിന്തിക്കുന്ന പത്ത് സി.പി.എം. അനുഭാവികളെങ്കിലും ഈ സമരത്തിന്റെ അന്ത്യത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരാവും ഉറപ്പ്.

ഇങ്ങനെയാണ് കമ്മ്യൂണിസം ഉപ്പ് വെച്ച കലം പോലെ ക്രമേണ ദ്രവിച്ചു പോകുന്നത്. എന്നാലും അവശിഷ്ടകമ്യൂണിസ്റ്റുകള്ക്ക് വാക്കില്‍ ധാര്‍ഷ്ട്യവും പരിഹാസവും പരപുച്ഛവും ഒട്ടും കുറയുന്നുമില്ല. സജീമിനെ പോലെ ചിലര്‍ മാന്യമായും പക്വമായും പ്രതികരിക്കാറുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ആക്രമണോത്സുകതയില്‍ ഒന്നാം സ്ഥാനത്താണ് കമ്മ്യൂനിസ്റ്റുകള് എന്നതിന് സ്റ്റാലിന് മുതല്‍ നിര്‍മല്‍ മാധവ് സമരം വരെ സാക്ഷ്യങ്ങളാണ്. അത്കൊണ്ട് തന്നെ കമ്മ്യൂണിസത്തിന് ഇനി തീരെ ഭാവിയില്ല എന്ന് ഉറപ്പിക്കാന്‍ പറ്റും. ലോകത്തിന്റെ ഭാവിയെ പറ്റി ശേഷിക്കുന്ന കമ്മ്യൂനിസ്റ്റുകള് വ്യാകുലപ്പെടേണ്ടതില്ല. ലോകം നിങ്ങളെ തിരസ്ക്കരിച്ചല്ലൊ. അവനവന്റെ പാര്‍ട്ടി അതും സാര്‍വ്വദേശീയം ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടി എന്ത്കൊണ്ട് ഈ കോലത്തില്‍ ആയി എന്ന് അല്പം ആലോചിക്കുന്നത് ഗുണം ചെയ്യും. ചൈനയും ക്യൂബയും ഒന്നും പറയണ്ട എന്നു പറയുമ്പോള്‍ ജര്‍മ്മനിയിലാണ് ഈ സിദ്ധാന്തം ഉത്ഭവിച്ചത് എന്ന് മറക്കണ്ട.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-92223508926412134612011-10-12T05:08:00.594+05:302011-10-12T05:08:00.594+05:30കമ്യൂണിസ്റ്റ്പാര്ട്ടിയെന്നൊന്നില്ലായിരുന്നെങ്കില്...കമ്യൂണിസ്റ്റ്പാര്ട്ടിയെന്നൊന്നില്ലായിരുന്നെങ്കില് കാണാമായിരുന്നു ഇന്നും കേരളത്തിന്റെ ഗതി .....മല്ലു ആന്റിമാര് സമൃദ്ധമായ മുലക്ക് കരം കൊടുത്തു മുടിഞ്ഞേനേം...പീഡനം സവര്‍ണ്ണന്റേയും,ഭരണവര്‍ഗ്ഗത്തിന്റേയും മൌലീകവകാശമായേനേം,കൂറേ എണ്ണം ഇന്നും കുടിയാന്മാരായി....ജന്മികളുടെ ആട്ടും തുപ്പും,ഏറ്റുവാങ്ങി കെട്ടിയ പെണ്ണുമ്പിള്ളയേയും,കുടുബത്തിലുള്ള സകല പെണ്ണുങ്ങളേയും ജന്മിയുടെ കിടപ്പറയിലേക്കയച്ച് ,കാവന്നില്ക്കുന്നത് കാണാമായിരുന്നു....ഈ കോണ്‍ഗ്രസ്സ് കേരള ചരിത്രത്തില്‍ എന്തു മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്....!?,മനോരമയേപ്പോലുള്ള അച്ചായന് പത്രക്കാര്‍ക്കെന്നും കമ്യൂണിസ്റ്റ്കാരെ പുച്ഛമാണ് ,പക്ഷേ കേരള ജനത മനോരമയുടെ കാപട്യങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു....ജനം ഇത്രയധികം വെറുക്കുന്ന ഒരു പത്രം വേറെയുണ്ടോന്ന് സംസയമാണ്,കോട്ടയത്തെ,കുറേ അച്ചായന്മാരും,പാതിരികളും. പെരുന്നയിലെ കുറേസവര്ണ്ണ മാടമ്പികളും,മലപ്പുറത്തെ കുറേ കാക്കമാരും വിചാരിച്ചാല്‍ കമ്യൂണിസ്റ്റ് പ്രസ്താനത്തെ തകര്‍ക്കാന്‍ കഴിയില്ല...

സുകുമാരന്‍ അഞ്ചരക്കണ്ടി ബ്ലോഗെഴുതി കമ്യൂണിസ്റ്റ്പാര്‍ട്ടി തകരുമോന്നാണെന്റെ പേടി......:))ചാരന്https://www.blogger.com/profile/15575811225439748727noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-84992482865165647882011-10-11T23:31:25.055+05:302011-10-11T23:31:25.055+05:30സീഡിയൻ,
വലിയ അറിവൊന്നുമില്ലാത്തവരുടെയും അദ്ധ്വാനി...സീഡിയൻ,
വലിയ അറിവൊന്നുമില്ലാത്തവരുടെയും അദ്ധ്വാനിക്കുന്നവരുടെയും അധ:സ്ഥിതരുടെയും പ്രതീക്ഷയാണ് കമ്മ്യൂണിസ്റ്റുകാർ എന്ന ചെറിയൊരറിവേ ഈയുള്ളവൻ ആഗ്രഹിക്കുന്നുള്ളൂ. താങ്കളെ പോലെ കൂടുതൽ അറിവും ഐശ്വര്യവും വന്നാൽ താങ്കൾ മാത്രമല്ല, ചില കമ്മ്യൂണിസ്റ്റുകാർ കൂടി കമ്മ്യൂണിസ്റ്റ് വിരുദ്ധരായി പോകാറുണ്ട്. കൂടുതൽ അറിഞ്ഞ് കമ്മ്യൂണിസ്റ്റ് വിരുദ്ധനാകേണ്ടെന്നു കരുതുന്നു. എങ്കിലും വെറുതെ വിടണമെന്നൊന്നുമില്ല.സമയമുണ്ടെങ്കിൽ അല്പജ്ഞാനംകൊണ്ട് എന്തെങ്കിലുമൊക്കെ മറുപടികൾ തട്ടിവിട്ട് സായൂജ്യനായിക്കൊള്ളാം.മാത്രവുമല്ല, ദൈവം എല്ലാവർക്കും ഒരേപോലെ അറിവും ബുദ്ധിയും കൊടുക്കാതെ അസമത്വം സൃഷ്ടിച്ച് വച്ചിരിക്കുകയുമാണല്ലോ! സാരമില്ല; ഉള്ള അറിവുകൾകൊണ്ട് നമ്മൾ സംതൃപ്തനാണേ! സീഡിയന്‍ ആശംസകൾ! കമന്റിനു നന്ദി!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com