tag:blogger.com,1999:blog-5196455325195706092.post901260935513524949..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: പാതയോരത്തെ പൊതുയോഗനിരോധനംഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger3125tag:blogger.com,1999:blog-5196455325195706092.post-79700347777486191062011-01-08T22:45:58.731+05:302011-01-08T22:45:58.731+05:30'ഈ വിധി അരാഷ്ട്രീയ വാദികൾക്ക് സന്തോഷം പകർന്നേക...'ഈ വിധി അരാഷ്ട്രീയ വാദികൾക്ക് സന്തോഷം പകർന്നേക്കാം. പക്ഷെ ജനധിപത്യത്തെ സ്നേഹിക്കുന്നവർക്ക് ഇത് ജനാധിപത്യ നിഷേധമായേ കണക്കാക്കാൻ കഴിയുകയുള്ളൂ.' എന്ന് ഞാന്‍ കരുതുന്നില്ല പൊതു നിരത്തില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ നമുക്ക് കണ്ടില്ലെന്നു പറയാന്‍ കഴിയുമോ? അതിലൊന്ന് തന്നെയല്ലേ പാതയോര പൊതുയോഗവും പ്രകടനവും അരാഷ്ട്രീയ വാദിയല്ലെങ്കിലും എനിക്കിങ്ങനെ തോന്നുന്നു.Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-5736557467638618632011-01-08T05:58:13.047+05:302011-01-08T05:58:13.047+05:30താങ്കളോട് യോജിക്കുന്നു. ജനങ്ങളുടെ കോടതിയാണ് വലുത്,...താങ്കളോട് യോജിക്കുന്നു. ജനങ്ങളുടെ കോടതിയാണ് വലുത്, അവസാനതീർപ്പ് ജനങ്ങളുടേതാണ്!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-44013628467457961152011-01-08T01:28:40.793+05:302011-01-08T01:28:40.793+05:30റോഡരുകിൽ പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീം ക...റോഡരുകിൽ പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന് ഈ കേരളത്തിൽ ഇനി ഒരു പൊതുയോഗവും റോഡരുകിൽ നടക്കില്ലെന്നോ, ഗതാഗതം സ്തംഭിപ്പിക്കുന്ന പ്രകടനങ്ങൾ ഉണ്ടാകില്ലെന്നോ മലയാളികളായ നമ്മൾ ആരും കരുതുമെന്ന് തോന്നുന്നില്ല. കാരണം സുപ്രീം കോടതിയുടെ തന്നെ പല വിധികൾക്കും പുല്ലുവിലയാണ് ഈ സംസ്ഥാനത്ത് പൊതുവെ രാജ്യത്തും ഉള്ളത്. ബന്ദ് നിരോധിച്ച ഉത്തരവ്, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച ഉത്തരവ് എന്നിവ അതിൽ ചിലതുമാത്രം. ബന്ദ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനു ശേഷം ഇവിടെ എത്ര ബന്ദുകൾ (ഹർത്താൽ എന്ന അപരനാമത്തിൽ) നടന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും പറഞ്ഞത് വിശ്വസിച്ച് റോഡിൽ വാഹനമിറക്കിയ പലർക്കും വാഹനത്തിന്റെ ചില്ലുപോയതു മിച്ചം. ഇത്തരം കേസുകളിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ വാഹനങ്ങൾ തടയുന്നതിന് നേതൃത്വം നൽകുന്ന കാഴ്ച നമ്മൾ ദൃശ്യമാദ്ധ്യമങ്ങളിലൂടെ കണ്ടതല്ലെ? അവർക്കെതിരെ എന്തു നടപടി ഉണ്ടായി. റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞത് പോരാഞ്ഞ് ട്രെയിൽ തടഞ്ഞും ഹർത്താലുകൾ വിജയിപ്പിക്കാൻ ശ്രമമുണ്ടായല്ലൊ. എന്നിട്ടും ഒന്നും നടന്നില്ല. കോടതികൾ ഉത്തരവു മാത്രം പുറപ്പെടുവിക്കുന്നു. അവ നടപ്പിലാക്കപ്പെടുന്നു എന്ന് ഉറപ്പിക്കാൻ കോടതികൾക്കാവുന്നില്ല. അങ്ങനെ വരുമ്പോൾ അത്തരം ഉത്തരവുകൾ കൊണ്ട് എന്തു പ്രയോജനം? അതുകൊണ്ട് ഇനിയും ഇത്തരം പ്രകടനങ്ങളും പൊതുയോഗങ്ങളും ഇവിടെ നിർബാധം നടക്കും; ഇതിനെല്ലാം തുടക്കം കുറിച്ച “<b>ആലുവ റെയിൽവേസ്റ്റേഷൻ മൈതാനിയിൽ</b>” അടക്കം. പലരും പറയുന്ന ഒന്നാണ് ആലുവ റെയിൽവേ സ്റ്റേഷൻ മൈതാനി കഴിഞ്ഞ ഇരുപതു വർഷക്കാലം അതിലേ യാത്രചെയ്തിട്ടും <b>മൈതാനം</b> എന്ന വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലം ആലുവ റെയിൽവേസ്റ്റേഷന്റെ മുൻപിൽ ഞാൻ കണ്ടിട്ടില്ല.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.com