tag:blogger.com,1999:blog-5196455325195706092.comments2023-09-04T18:33:16.367+05:30വിശ്വമാനവികം 1ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger2759125tag:blogger.com,1999:blog-5196455325195706092.post-70683294387504081502021-09-12T07:29:11.931+05:302021-09-12T07:29:11.931+05:30വളരെ മനോഹരമായി എഴുതി. ആശംസകൾ... ഒരു വ്യക്തിയുടെ ജീ...വളരെ മനോഹരമായി എഴുതി. ആശംസകൾ... ഒരു വ്യക്തിയുടെ ജീവിതത്തിൽ environment ന് വളരെ വലിയ സ്വാധീനം ഉണ്ടെന്നു നമുക്ക് ഈ കഥയിൽ നിന്നും മനസ്സിലാക്കാം. വളരെ നല്ല എഴുത്ത്.... ഇനിയും എഴുതുക. ആശംസകൾ......... 👏👏👏👏👏Dhruvakanth shttps://www.blogger.com/profile/05528390852806088468noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-41634362369060476032021-07-14T18:35:05.723+05:302021-07-14T18:35:05.723+05:30അങ്ങനെ തോന്നുന്നില്ല അങ്ങനെ തോന്നുന്നില്ല Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-13922388052951797382021-07-14T18:30:36.435+05:302021-07-14T18:30:36.435+05:30ആതിരന്റെ സംഭവബഹുലമായ ജീവിത കഥയും ദുരൂഹത നിറഞ്ഞ മരണ...ആതിരന്റെ സംഭവബഹുലമായ ജീവിത കഥയും ദുരൂഹത നിറഞ്ഞ മരണവും ശരിക്കും വളരെ ടച്ചിങ്ങായി വിവരിച്ചിരിക്കുന്നു ...
അഭിനന്ദനങ്ങൾ സജീം ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-85387879448153878862021-07-14T18:16:35.904+05:302021-07-14T18:16:35.904+05:30സൈബർ ഇടങ്ങളിൽ കാണുന്ന ഇടതുപക്ഷങ്ങളിൽ ഇപ്പോൾ ചില പു...സൈബർ ഇടങ്ങളിൽ കാണുന്ന ഇടതുപക്ഷങ്ങളിൽ ഇപ്പോൾ ചില പുഴുക്കുത്തുകളും കാണുന്നുണ്ട് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-80786144190813665272021-07-14T18:13:16.531+05:302021-07-14T18:13:16.531+05:30 വികസനം കാലാനുസാരിയായി തുടർന്നു കൊണ്ടേയിരിക്കണം. എ... വികസനം കാലാനുസാരിയായി തുടർന്നു കൊണ്ടേയിരിക്കണം. എല്ലാ സർക്കാർ ആശുപത്രികളെയും മോണിട്ടർ ചെയ്യുന്നതിന് അതത് ആശുപത്രികളിൽ ജനകീയ സമിതികൾ ഉണ്ടാക്കണം. ജനപങ്കാളിത്തത്തോടെയുള്ള ഇടപെടലുകളിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമാകും വിധം ആരോഗ്യമേഖലയെ ശക്തിപ്പെടുത്തണം. കൂട്ടത്തിൽ ഒന്നു കൂടി. ആയൂർവേദത്തെയും ഹോമിയോയെയും ഐ.എം.എയുടെ വാക്കും കേട്ട് കൈവിടരുത്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-72074795561454971762021-07-14T18:11:59.407+05:302021-07-14T18:11:59.407+05:30ശിവൻ കുട്ടിയുടെ ജൈത്രയാത്ര ചരിതം ശിവൻ കുട്ടിയുടെ ജൈത്രയാത്ര ചരിതം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-49603626065489908242021-07-14T18:07:55.762+05:302021-07-14T18:07:55.762+05:30സമയം വേണ്ടതിലധികം ഉള്ളവർക്ക് രസിക്കാൻ വകയുള്ളതൊക്ക...സമയം വേണ്ടതിലധികം ഉള്ളവർക്ക് രസിക്കാൻ വകയുള്ളതൊക്കെ ക്ലബ് ഹസ്സിൽ ഉണ്ട് ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-58915146929761222832021-07-14T18:03:53.683+05:302021-07-14T18:03:53.683+05:30വിഷാദം അലയടിച്ചു നിൽക്കുന്ന കുറിപ്പുകൾ വിഷാദം അലയടിച്ചു നിൽക്കുന്ന കുറിപ്പുകൾ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-43325394298354154392021-07-14T18:01:10.342+05:302021-07-14T18:01:10.342+05:30അതെ ഇന്ന് ലോകമാണ് യഥാർത്ഥ രാജ്യം.
ലോകത്തിനു മൊത...അതെ ഇന്ന് ലോകമാണ് യഥാർത്ഥ രാജ്യം.
ലോകത്തിനു മൊത്തമായ ഒരു പൊതു ഭരണകൂടവ്യവസ്ഥ ഇനി 'യും നിലവിൽ വന്നിട്ടില്ലെങ്കിലും. അതത് കുടുംബങ്ങളിലെന്നപോലെ അതത് രാഷ്ട്രങ്ങളുടെ നിർദ്ദോഷവും അനിവാര്യ വ്യമായ സ്വാർത്ഥതയ്ക്കപ്പുറം സങ്കുചിതവും അതിതീവ്രവുമായ ദേശീയത ഒരു ആഗോള വീക്ഷണത്തിനും വിശ്വമാനവികതയ്ക്കും ഭൂഷണമല്ല. നമുക്ക് നമ്മുടെ രാജ്യത്തെ സ്നേഹിച്ചു കൊണ്ടും രാജ്യത്തെക്കുറിച്ച് അഭിമാനിച്ചുകൊണ്ടും അതിൻ്റെ നിലനില്പിനും ഉയർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചു കൊണ്ടും തന്നെ വിശ്വപൗരന്മാരാകാം..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-36469061098663037692021-07-14T17:59:17.978+05:302021-07-14T17:59:17.978+05:30ആത്മകഥപരമായ നല്ല വിലയിരുത്തൽ ആത്മകഥപരമായ നല്ല വിലയിരുത്തൽ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-45328977541796821592021-07-14T17:54:49.335+05:302021-07-14T17:54:49.335+05:30കൂടുതൽ പെരുമ കിട്ടുവാൻ വേണ്ടിയുള്ള ഒരു ഡ്യൂക്ലി ഡോ...കൂടുതൽ പെരുമ കിട്ടുവാൻ വേണ്ടിയുള്ള ഒരു ഡ്യൂക്ലി ഡോക്ക്ടറേറ്റ് ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-74933760183513133292021-07-14T17:51:54.340+05:302021-07-14T17:51:54.340+05:30സഹോദരിക്ക് പ്രണാമം ...
ആദരാഞ്ജലി ...സഹോദരിക്ക് പ്രണാമം ...
ആദരാഞ്ജലി ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-58781686528034892812021-07-14T17:50:28.720+05:302021-07-14T17:50:28.720+05:30സഹോദരിയുടെ വോയോഗ ദുഃഖത്തിൽ പങ്കുചേരുന്നു ...സഹോദരിയുടെ വോയോഗ ദുഃഖത്തിൽ പങ്കുചേരുന്നു ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-74221829498809384872021-03-18T00:13:54.701+05:302021-03-18T00:13:54.701+05:30അതെ,അർഹതയുണ്ടെങ്കിലും അംഗീകരിക്കപ്പെടാത്തവരുടെ കൂട...അതെ,അർഹതയുണ്ടെങ്കിലും അംഗീകരിക്കപ്പെടാത്തവരുടെ കൂടി അദ്ധ്വാനവും വിയർപ്പുമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ . Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-68504960289833909772021-03-18T00:12:53.068+05:302021-03-18T00:12:53.068+05:30മാറ്റത്തിനായി ഒരുപാട് കാത്തിരിക്കേണ്ടി വരും. അതിപ്...മാറ്റത്തിനായി ഒരുപാട് കാത്തിരിക്കേണ്ടി വരും. അതിപ്പോൾ എൽ.ഡി എഫും യു ഡി എഫും ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ ആകെയും സ്വന്തം നിലയ്ക്കും കുട്ടിയും ഒരുപാട് പോരാട്ടങ്ങൾ നടത്തേണ്ടതായും ഒരുപാട് കാത്തിരിക്കേണ്ടതായും വരും. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-85061621915780005722021-03-18T00:12:07.821+05:302021-03-18T00:12:07.821+05:30ഈ അവസ്ഥ തന്നെയാണ് ഞങ്ങളുടെ പ്രതിനിധി മന്ത്രി സുനിൽ...ഈ അവസ്ഥ തന്നെയാണ് ഞങ്ങളുടെ പ്രതിനിധി മന്ത്രി സുനിൽകുമാറിനും ഉണ്ടായത് .. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-17449941853097352032021-02-23T18:19:04.813+05:302021-02-23T18:19:04.813+05:30എൻ്റെ അടുത്ത സുഹൃത്ത്/ വളരെ അടുപ്പം.
എൻ്റെ വീട്ടില...എൻ്റെ അടുത്ത സുഹൃത്ത്/ വളരെ അടുപ്പം.
എൻ്റെ വീട്ടിലെ നിത്യസന്ദർശകൻ.
ഇതിൽ പറയുന്ന ഭജനകളിൽ ഞാൻ ഒരുവൻ.
ഉത്സവഗാനമേളയിൽ ഞാനും പാടിയിട്ടുണ്ട്.
അദ്ദേഹത്തെ കുറിച്ച് എനിക്ക് ഏറെ അറിയാം.
Anirudhan Nilamelhttps://www.blogger.com/profile/14192546990798593465noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-65408191849062895262020-08-28T23:57:36.094+05:302020-08-28T23:57:36.094+05:30കാല്പാദങ്ങൾ നൊന്തും നടന്നു
കാടും കടന്നു മേടും കടന്...കാല്പാദങ്ങൾ നൊന്തും നടന്നു
കാടും കടന്നു മേടും കടന്നു
കണ്ടറിഞ്ഞങ്ങനെ കേട്ടറിഞ്ഞങ്ങനെ
എത്രയോ പാഠഭേദങ്ങൾ...!
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-45017968102047755522020-08-28T23:57:02.213+05:302020-08-28T23:57:02.213+05:30ഇത്തരം വിവാഹങ്ങൾ പൊതുജനത്തിന് മാതൃകയാകട്ടെ ..ഇത്തരം വിവാഹങ്ങൾ പൊതുജനത്തിന് മാതൃകയാകട്ടെ .. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-58346845182055775252020-08-28T23:55:20.719+05:302020-08-28T23:55:20.719+05:30ഇനി നമുക്ക് ശ്രവ്യ നാടകങ്ങൾ മാത്രമല്ല
ദൃശ്യനാടകങ്...ഇനി നമുക്ക് ശ്രവ്യ നാടകങ്ങൾ മാത്രമല്ല
ദൃശ്യനാടകങ്ങളും യൂട്യൂബ് പോലെയുള്ള
നവ മാധ്യമങ്ങൾ ഉപയോഗിച്ച് എങ്ങനെ പരിഭോഷിപ്പിക്കാം
എന്നതിനെക്കുറിച്ച് ഗൗരവബുദ്ധ്യാ ചിന്തിക്കേണ്ട സമയമായിരിക്കുന്നു... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-9840344520952980962020-08-28T23:53:57.184+05:302020-08-28T23:53:57.184+05:30വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളോട്
ഇടപഴകിയുരുന്ന ര...വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളോട്
ഇടപഴകിയുരുന്ന രാഷ്ട്രീയ പ്രവർത്തകന് ആദരാജ്ഞലി .. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-39499374119129288072020-08-28T23:52:43.196+05:302020-08-28T23:52:43.196+05:30പിതാസ്മരണകൾ ...പിതാസ്മരണകൾ ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-89629592828936722242020-04-11T05:11:37.201+05:302020-04-11T05:11:37.201+05:30ക. കൊള്ളാം. ക. കൊള്ളാം. സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-3134408778548993882020-04-03T19:30:26.142+05:302020-04-03T19:30:26.142+05:30എല്ലാം നമ്മുടെ വിധി. എല്ലാം നമ്മുടെ വിധി. സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-11927235341655843522020-04-03T09:59:29.229+05:302020-04-03T09:59:29.229+05:30മാനവനാകാകുക.മനുഷ്യന്മാരായി തന്റെ സ്രഷ്ടാവിനെ നെഞ്...മാനവനാകാകുക.മനുഷ്യന്മാരായി തന്റെ സ്രഷ്ടാവിനെ നെഞ്ചേറ്റുക...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.com