tag:blogger.com,1999:blog-5196455325195706092.post1013713363120957414..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ഭരണം കിട്ടിയാൽ ആരും നെഗളിക്കരുത് !ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger13125tag:blogger.com,1999:blog-5196455325195706092.post-72587028689147262752011-05-14T05:18:23.334+05:302011-05-14T05:18:23.334+05:30ഫലം വന്നല്ലോ, ഇനി ഇടത് പ്രതിപക്ഷത്ത്. ഗ്രൂപ്പില്ലാ...ഫലം വന്നല്ലോ, ഇനി ഇടത് പ്രതിപക്ഷത്ത്. ഗ്രൂപ്പില്ലായിരുന്നെങ്കിൽ ഒരഞ്ചാറു സീറ്റ് കൂടി അവർക്ക് കിട്ടുമായിരുന്നെന്നു തോന്നുന്നു. താങ്കൾ പറഞ്ഞതിലെല്ലാം കാര്യമുണ്ട്. ഏതായാലും ഭരണത്തിന്റെ തിരക്കിൽ നിന്നകന്ന് ചിന്തിക്കാൻ സമയം കിട്ടുമല്ലോ, ഇവിടെ മാത്രമല്ല, ബംഗാളിലും.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-69405498034552040212011-05-14T03:31:20.917+05:302011-05-14T03:31:20.917+05:30ഭരണം ലഭിക്കുന്നതിലെ ആഹ്ലാദം ചിലരിലെങ്കിലും അഹങ്കാര...ഭരണം ലഭിക്കുന്നതിലെ ആഹ്ലാദം ചിലരിലെങ്കിലും അഹങ്കാരമായി മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല...
കാരണം ഇത് ഒരു ബൂർഷ്വാ സാമൂഹ്യ വ്യവസ്ഥിതിയാണ്. ഇത് മുതലാളിത്തത്തിന്റെ വൈകൃതങ്ങൾ നിലനിൽക്കുന്ന സമൂഹമാണ്....

ഇവിടെ ജീവിക്കുന്ന ഇടതുപക്ഷക്കാരിലും,വലതുപക്ഷക്കാരിലും ഇതിന്റെയൊക്കെ അംശങ്ങൾ കടന്നുകൂടാനുള്ള സാദ്ധ്യതകൾ ഉണ്ടെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-64997608947998990872011-05-13T01:12:16.583+05:302011-05-13T01:12:16.583+05:30"ഇവിടെ ജീവിക്കുന്ന ഇടതുപക്ഷക്കാരിലും ഇതിന്റെയ..."ഇവിടെ ജീവിക്കുന്ന ഇടതുപക്ഷക്കാരിലും ഇതിന്റെയൊക്കെ അംശങ്ങൾ കടന്നുകൂടാനുള്ള സാദ്ധ്യതകൾ ഉണ്ടെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു."

ഈ മുതലാളിത്തവൈകൃതങ്ങളുടെ ഒന്നു രണ്ട് ഉദാഹരണങ്ങള്‍ പറയാമോ? സാന്റിയഗോ മാര്ട്ടിനുമായും ഫാരീസ് അബൂബേക്കറുമായുള്ള ചങ്ങാത്തങ്ങള്‍ ഈ വകുപ്പില്‍ പെടുത്താനാകുമോ? ആണെങ്കല്‍ ആരാണതിനുത്തരവാദികള്.Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-19055586994667663242011-05-12T22:39:36.128+05:302011-05-12T22:39:36.128+05:30നന്ദി, സന്തോഷ്. രണ്ടാമതൊരു വായന നടത്താതെ പോസ്റ്റ് ...നന്ദി, സന്തോഷ്. രണ്ടാമതൊരു വായന നടത്താതെ പോസ്റ്റ് ചെയ്തതാണ് ഈ അക്ഷരപിശകുകൾക്ക് കാരണം.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-20141766936311040032011-05-12T22:37:07.896+05:302011-05-12T22:37:07.896+05:30Rule in UDF is always better because they bring mo...Rule in UDF is always better because they bring more direct IAS people and give freedom to them , this helps to give a good rule.

LDF doesnt allow good IAS offices to rule they prefer conferred IAS people who will dance according to their tunes.

ഐ.എ.എസുകാരുടെ ഇഷ്ടത്തിനു ഭരിക്കാനാണെങ്കിൽ പിന്നെ ജനാധിപത്യവും തെരഞ്ഞെടുപ്പും ഒന്നും വേണ്ടല്ലോ. ആരു ഭരിച്ചാലും ചിലകാര്യങ്ങൾ പഴേ പടി തന്നെ ഇവിടെ നിലനിൽക്കുന്നതുതന്നെ ഈ ഉദ്യോഗസ്ഥ മേധാവിത്വം കാരണമാണ്. അവർ രാഷ്ട്രീയക്കാരെ ജനഹിതത്തിനനുസരിച്ച് ഭരിക്കാൻ അനുവദിക്കില്ല. ഇവിടുത്തെ ഏറ്റവും വലിയ സ്വജന പക്ഷ പാതികളും അഴിമതിക്കാരും ഉദ്യോഗസ്ഥരാണ്. ഐ.എ.എസുകാർക്ക് കിട്ടുന്ന ശമ്പളവും അവരുടെ ജീവിതനിലവാരവും കാണുന്ന ആർക്കും ഇത് മനസിലാകും. ഇത്രയധികം ആർഭാടമായി ജീവിക്കാനും സ്വത്തുസമ്പാദിക്കാനും ഉള്ള പണം ഈ ബീറോക്രാറ്റുകൾക്ക് എങ്ങനെ ലഭിക്കുന്നു? എല്ലാവരും രാഷ്ട്രീയക്കാരുടെ അഴിമതിയെ മാത്രം കാണുന്നു. രാഷ്ട്രീയക്കാർക്ക് അഴിമതി നടത്താനുള്ള മാർഗ്ഗങ്ങൾ പറഞ്ഞുകൊടുക്കുന്നതുതന്നെ ഉദ്യോഗസ്ഥരാണ്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-30861228982830965702011-05-12T22:36:00.689+05:302011-05-12T22:36:00.689+05:30ചില തിരുത്തലുകള്‍ അത്യാവശ്യമാണ്. ദാ ഇതുപോലെ...
&l...ചില തിരുത്തലുകള്‍ അത്യാവശ്യമാണ്. ദാ ഇതുപോലെ...

<> ഈയുള്ളവൻ ഇടതുപക്ഷക്കാരനാണെന്ന് നെഞ്ചിൽ കൈവച്ചു പറയുന്നതിൽ യാതൊരു മറ്റിയും ഉള്ള ആളല്ല.<> മടിയും

<> ഒരുവിധം മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കുവാൻ ഇടതുപക്ഷ ജനാധിപത്യമുന്നനി സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. <> ജനാധിപത്യമുന്നണി

<> അതുലൊണ്ടാണ് വോട്ടെണ്ണാൻ ഏതാനും മണിക്കൂറുകൾ കൂടി ബാക്കി നിൽക്കവേ ഇതെഴുതുന്നത്. <> അതുകൊണ്ടാണ്

<> കാരണം ഇത് ഒരു ബൂർഷ്വാ സാമൂഹ്യ വയവസ്ഥിതിയാണ് <> വ്യവസ്ഥിതിയാണ്

<> കേന്ദ്രതലം മുതൽ പ്രാദേശികതലം വരെയുള്ള ഇടതുനേതാക്കൾ ആകർഷണീയമായവും അനുകരണീയവുമായ ജീവിതമാതൃകകൾ ശീലിക്കണം. <> ആകർഷണീയമായതും

<> ജങ്ങളെ പാർട്ടിയോട് അടുപ്പിക്കുന്നതിലും അകറ്റുന്നതിലും അവരുടെ പ്രവർത്തനങ്ങൾ കാരണമാകും.<> ജനങ്ങളെസന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-22989910733691249272011-05-12T22:19:23.646+05:302011-05-12T22:19:23.646+05:30Ini Umman, Chenniththala Maani Kunhalikutty thammi...Ini Umman, Chenniththala Maani Kunhalikutty thammilulla adikal kaanam

LEft or Right our MPs dont perform well in parliament, they dont bring any new trains or dont bother about sad condition of compartments

Rule in UDF is always better because they bring more direct IAS people and give freedom to them , this helps to give a good rule.

LDF doesnt allow good IAS offices to rule they prefer conferred IAS people who will dance according to their tunes.

Treasury ban was not in the present LDF rule and this is because of everyday collection of Beverages corporation

Sajeem forgot one thing, our working class has become addicts of liquor and its a sad fact that people queue before beverages shops even before 8 am

I am always pro UDF not because they are better rulers but under UDF rule we have liberty to exp[ress our opinion or criticise leaders, none will attack you.

You can approach any UDF person without being in their party they wont ask you to get a letter from party committee.Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-3281724230849077932011-05-12T21:43:48.251+05:302011-05-12T21:43:48.251+05:30പൊന്മള,
ജനങ്ങൾക്ക് രണ്ടാമൂഴം വേണ്ടെങ്കിൽ വേണ്ടെന്ന...പൊന്മള,
ജനങ്ങൾക്ക് രണ്ടാമൂഴം വേണ്ടെങ്കിൽ വേണ്ടെന്നേ! എങ്കിലും വരില്ലെന്ന് നാളെ നമുക്കുറപ്പിച്ചാൽ പോരേ?

മുക്കുവൻ,
താങ്കളെ പോലെ അരെങ്കിലും ആ ബ്രാക്കറ്റിൽ കയറി പിടിക്കുമെന്നറിയാമായിരുന്നു. ആരുമായി ചങ്ങാത്തം കൂടിയാലും ഏതു ലെവലിൽ ജീവിച്ചാലും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെയു, പാവപ്പെട്ടവരെയും മറക്കരുതെന്നേ ഉദ്ദേശിച്ചുള്ളൂ.

ആർ.കെ.തിരൂർ,
ധൈര്യമായി ഉറങ്ങിക്കൊള്ളൂ! ഇനിയിപ്പോൾ ഭരണം കിട്ടിയില്ലെങ്കിലെന്താ? ഇടതുഭരണം വന്നാലുള്ള ഗുണം മനസിലാക്കിയാലും ജനം തിരസ്കരിക്കുന്നെങ്കിൽ തിരസ്കരിക്കട്ടെന്നേ! ഭരണത്തിന്റെ ശീതളച്ഛായയിൽ വളർന്നവരല്ലല്ലോ, നമ്മൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-12780867856062878992011-05-12T20:35:21.645+05:302011-05-12T20:35:21.645+05:30ലേഖനം നന്നായി...
എന്തായാലും ഇന്ന് രാത്രി ഉറക്കം വ...ലേഖനം നന്നായി...
എന്തായാലും ഇന്ന് രാത്രി ഉറക്കം വരുമെന്ന് തോന്നുന്നില്ല...ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-33535888578824663462011-05-12T19:44:35.750+05:302011-05-12T19:44:35.750+05:30അത്തരക്കാരുമായി മാത്രമാകരുത് ബന്ധം എന്നേ ഉദ്ദേശിച്...അത്തരക്കാരുമായി മാത്രമാകരുത് ബന്ധം എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ! അപ്പോള്‍ ബന്ധമാകാം അല്ലേ... കാശുകിട്ടണമെങ്കില്‍ അവരുടെ മൂട് താങ്ങണം എന്നേ പറയൂ അല്ലേ? ആര്‍ക്ക് ഭരണം കിട്ടിയാലും മുക്കുവന്റെ കഞ്ഞി കുമ്പിളില്‍ തന്നെ!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-42009432190197477132011-05-12T19:19:36.760+05:302011-05-12T19:19:36.760+05:30സത്യം തുറന്നു പറഞ്ഞത് സ്വാഗതാർഹം,
'ഭരണം ലഭിക്ക...സത്യം തുറന്നു പറഞ്ഞത് സ്വാഗതാർഹം,
'ഭരണം ലഭിക്കുന്നതിലെ ആഹ്ലാദം ചിലരിലെങ്കിലും അഹങ്കാരമായി മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല'
"നേതാക്കൾ ജനങ്ങളോട് ധാർഷ്ട്യം കാണിക്കുന്നത് അവർ നയിക്കുന്ന പ്രസ്ഥാനങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റും."
എന്തായാലും രണ്ടാമൂഴത്തെപ്പറ്റി ഭയം വേണ്ട. അതൊരിക്കലും ഉണ്ടാകില്ല ചേട്ടാ........,ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-37634710726602418472011-05-12T19:14:22.168+05:302011-05-12T19:14:22.168+05:30nice.V.S or Ummenchandy We want to get better faci...nice.V.S or Ummenchandy We want to get better facilities. Good education, better opportunities, peace of living, care to above 60 age and bellow 14 citizen,increasing employment chances for youngsters, water, electricity all they have to consider on these issues.Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-14272633020969557892011-05-12T13:53:34.011+05:302011-05-12T13:53:34.011+05:30കൊള്ളാം, നന്നായിട്ടുണ്ട്. താങ്കളെപ്പോലെ ജനങ്ങളുടെ ...കൊള്ളാം, നന്നായിട്ടുണ്ട്. താങ്കളെപ്പോലെ ജനങ്ങളുടെ ഭാഗത്തുനിന്നു ചിന്തിക്കുന്നവരെയാണ് ഈ നാടിനു വേണ്ടത്.Anonymousnoreply@blogger.com