tag:blogger.com,1999:blog-5196455325195706092.post1224283511288466581..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: എനിക്കല്പം ഏകാന്തതവേണംന്നേ!ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger10125tag:blogger.com,1999:blog-5196455325195706092.post-65432080839830807952011-09-02T22:25:06.647+05:302011-09-02T22:25:06.647+05:30kകാലിക പ്രസക്തം ചിന്താ ജനകം... മതങ്ങള്‍ മാറുന്നില്...kകാലിക പ്രസക്തം ചിന്താ ജനകം... മതങ്ങള്‍ മാറുന്നില്ല.. പക്ഷെ മനുഷ്യന് മാറുന്നു ....
സൌഹൃദങ്ങളുടെ പെരുമഴ പെയ്യുന്ന ആഘോഷങ്ങള്‍ ഇനിയും ഉണ്ടാകട്ടെ.... മനസുകള്‍ മരുഭുമി ആകാതിരിക്കട്ടെ ....... ഓണാശംസകള്‍...കലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-88258112373927599372011-09-02T06:19:20.575+05:302011-09-02T06:19:20.575+05:30'ഏകാന്തതയുടെ അപാരതീരം.'...
ആഘോഷാവസരങ്ങളില്‍...'ഏകാന്തതയുടെ അപാരതീരം.'...
ആഘോഷാവസരങ്ങളില്‍ കുറച്ചുസമയം
അവര്‍ക്കുകൂടി കൊടുത്തേ പറ്റു.
സമൂഹജീവിയുടെ ചുമതലകളില്‍ അതുകൂടി
ഉള്‍പ്പെടും........വില്‍സണ്‍ ചേനപ്പാടിhttps://www.blogger.com/profile/05605366086025353825noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-4595996910218383082011-09-01T17:35:45.706+05:302011-09-01T17:35:45.706+05:30"റംസാനും ഓണവുമൊക്കെ ഒരുമിച്ച് വന്ന് നിൽക്കുമ്..."റംസാനും ഓണവുമൊക്കെ ഒരുമിച്ച് വന്ന് നിൽക്കുമ്പോൾ അതൊക്കെ ആഘോഷിക്കുന്നവർക്ക് ഒരു ആശംസ കൊടുത്താലെന്താ നിനക്ക്!"

അത് ശരിയാണല്ലോ.. ദേ വരുന്നു എന്റെ വക ആശംസകള്‍...

"ഹാപ്പി ഓണം മാഷേ"രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-29585662080414349252011-08-31T23:42:40.424+05:302011-08-31T23:42:40.424+05:30കമന്റുകൾക്ക് നന്ദി!
സുഖം, ദു:ഖം, സന്തോഷം, സന്താപം...കമന്റുകൾക്ക് നന്ദി!

സുഖം, ദു:ഖം, സന്തോഷം, സന്താപം, ആശ നിരാശ, വിരക്തി ഇതെല്ലാം ഏറിയും കുറഞ്ഞും ഏതൊരാളുടെയും ജീവിതത്തിലൂടെ കടന്നുവരികയും പോകുകയും ചെയ്യുന്നുണ്ട്. ഭൂമിയ്ക്കടിയിൽ സദാ സാധാരണ നിലയ്ക്കുള്ള ചലനങ്ങളും അതിന്റെ ചെറു പ്രത്യാഘാതങ്ങളും സംഭവിച്ചു പോരുന്നുണ്ട്. അവയുടെ പരിണിത ഫലങ്ങൾ ചെറുതാകയാൽ ഭൂമിയുടെ മുകളിൽ വസിക്കുന്ന നമ്മളെ ബാധിക്കുന്നില്ല. എന്നാൽ വലിയ ഭൂചലന്നങ്ങൾ ഉണ്ടാകുമ്പോൾ അത് നമ്മെ സാരമായി ബാധിക്കുന്നു. അതുപോലെയാണ് നമ്മുടെ ജീവിതവും. ചിലതൊക്കെ പതിവുപോലെ നമ്മെ സ്പർശിച്ചു പോകും. ചിലതൊക്കെ നമ്മെ വല്ലാതെ പിടിച്ചുകുലുക്കും. ചിലത് ചിലപ്പോൾ നമ്മുടെ ജീവിതം തന്നെ ഇല്ലാതാക്കും. ഇവിടെ എന്നെ സ്പർശിച്ചുപോയ ചെറിയ ഒരു അനുഭവം ഞൻ പങ്ക് വച്ചെന്നേയുള്ളൂ. കമന്റുകൾക്ക് ഒരിക്കല്‍ കൂടി നന്ദി!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-52901922179984672672011-08-31T16:24:00.701+05:302011-08-31T16:24:00.701+05:30ഈദ്-ഓണം ആശംസകൾ!
kaalam maarum. bhaviyil aarum ing...ഈദ്-ഓണം ആശംസകൾ!

kaalam maarum. bhaviyil aarum ingane kshanikanum theetanum onnum varavundavilla. athukondu, muzhuvan samayavum muriyil adchirikaathirikkukayavum nallathu!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-75403735909157353582011-08-31T15:25:15.518+05:302011-08-31T15:25:15.518+05:30ഈദ് മുബാറക്ക്.ഈദ് മുബാറക്ക്.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-23894176151812757332011-08-31T11:15:00.511+05:302011-08-31T11:15:00.511+05:30ഇതെന്താ സജിംസാറെ,എഴുത്തിൽ പൂർണ്ണമായും ജീവിതത്തോടുള...ഇതെന്താ സജിംസാറെ,എഴുത്തിൽ പൂർണ്ണമായും ജീവിതത്തോടുള്ള വിരക്തി നിറഞ്ഞൂനിൽക്കുന്നല്ലോ...ഇനി ബ്ലോഗെഴുത്തൊക്കെ നിറുത്തി ഹിമാലയത്തിലോട്ടൊ മറ്റോ പോകാൻ വല്ല ആലോചനയുമുണ്ടോ..? മഴ മാറി വെയിലൊക്കെ തെളിഞ്ഞില്ലേ.. തത്കാലം വെളിയിലോട്ടൊക്കെ ഒന്ന് ഇറങ്ങ്...ആഘോഷം ചെറുതായിട്ടൊക്കെ ആകാമെന്നേ....എല്ലാവർക്കും ഈദ്-ഓണം ആശംസകൾ!Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-51908123208646372142011-08-31T07:30:56.886+05:302011-08-31T07:30:56.886+05:30എല്ലാവർക്കും ഈദ്-ഓണം ആശംസകൾ!
കതകടച്ച് ഇരിക്കെണ്ട,...എല്ലാവർക്കും ഈദ്-ഓണം ആശംസകൾ!
കതകടച്ച് ഇരിക്കെണ്ട,, വെളിയിൽ വാ,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-13515610123810844462011-08-30T23:22:02.842+05:302011-08-30T23:22:02.842+05:30“നീ കതകടയ്ച്ചിരുന്നോ, കുഴിമടിയാ! നിന്റെ ഒരു മൊണഞ്ഞ...“നീ കതകടയ്ച്ചിരുന്നോ, കുഴിമടിയാ! നിന്റെ ഒരു മൊണഞ്ഞ ഏകാന്തത!"

- ഞാനല്ല പറഞ്ഞത്:)അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-58140976008069881452011-08-30T21:17:21.113+05:302011-08-30T21:17:21.113+05:30ആഘോഷങ്ങള്‍ മിതമായ് ആഘോഷിക്കുവാനുള്ളതാണ്,അമിത മാക്ക...ആഘോഷങ്ങള്‍ മിതമായ് ആഘോഷിക്കുവാനുള്ളതാണ്,അമിത മാക്കാതിരിക്കുവാന് ശ്രദ്ധിക്കുവാനും കൂടി.
തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന അത്ഭുത മുഹുര്‍ത്തങ്ങളും കൂടിയാണവ....സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.com