tag:blogger.com,1999:blog-5196455325195706092.post2262366028708566459..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: സൂപ്പര്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ !ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger13125tag:blogger.com,1999:blog-5196455325195706092.post-25163193577776198112012-02-23T08:47:20.150+05:302012-02-23T08:47:20.150+05:30വളരെ നന്നായെഴുതിയ ഒരു പോസ്റ്റ്.
നിരക്ഷരന് അവാര്‍ഡ...വളരെ നന്നായെഴുതിയ ഒരു പോസ്റ്റ്.
നിരക്ഷരന് അവാര്‍ഡ് കിട്ടിയതിലെനിക്ക് വ്യക്തിപരമായി വളരെ സന്തോഷമുണ്ട്.കാരണം എന്റെ ബ്ലോഗ്ഗിലെ ആദ്യത്തെ കമന്റ് നിരക്ഷരന്റെത് ആയിരുന്നു!
രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-40145439030965118102012-02-21T23:39:52.086+05:302012-02-21T23:39:52.086+05:30സൂപ്പർ ബ്ലോഗർമാർ മനോജ് ഭായിക്കും നൌഷാദ് ഭായിക്കും...സൂപ്പർ ബ്ലോഗർമാർ മനോജ് ഭായിക്കും നൌഷാദ് ഭായിക്കും ഹൃദയപൂര്‍വ്വം ആശംസകള്‍.. അഭിനന്ദനങ്ങൾ ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-54406290514540903632012-02-20T22:12:49.998+05:302012-02-20T22:12:49.998+05:30സൂപ്പർബ്ലോഗർ അവാർഡ് സംബന്ധിച്ച് എന്റെ അഭിപ്രായങ്ങള...സൂപ്പർബ്ലോഗർ അവാർഡ് സംബന്ധിച്ച് എന്റെ അഭിപ്രായങ്ങളെല്ലാം ഇതിനകം ഞാൻ വിശദായി തന്നെ പല കമന്റുകളിലൂടെ പ്രകടിപ്പിച്ചുകഴിഞ്ഞ സ്ഥിതിയ്ക്ക് അതിന് വിരാമമിടാമെന്നു കരുതുന്നു. സൂപ്പർ ബ്ലോഗ്ഗർ അവാർഡിനു ഞാൻ അവരോട് നിർദ്ദേസിച്ച പേരുകളിൽ ആദ്യം പറഞ്ഞത് കെ.പി.സുകുമാരന്റേതാണെന്നാണ് എന്റെ ഓർമ്മ. നിരക്ഷരൻ അടക്കം വേറെയും പല പേരുകളും ഞാൻ നിർദ്ദേശിച്ചിരുന്നു. അതിൽ ബൂലോകം ഓൺലെയിനിൽ എഴുതുന്നവരെയെല്ലാം അവർ പരിഗണിച്ചിരുന്നു എന്ന് തോന്നുന്നു.വോട്ടിംഗിനൊടുവിൽ അവാർഡ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് വന്ന വിമർശനങ്ങളിൽ ക്രിയാതമകായവ അവർ മുഖവിലയ്ക്കെടുക്കുകയും ചെയ്തിടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. അടുത്ത വർഷം അവാർഡിന് അതൊക്കെക്കൂടി അവർ കണക്കിലെടുക്കുകയും ചെയ്തെന്നിരിക്കും. അതുകൊണ്ടുമാത്രം അടുത്ത വർഷം അവാർഡ് സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാകില്ലെന്നും ഞാൻ കരുതുന്നില്ല. ഭൂമിയുലകവും അതിനൊപ്പം നമ്മളെല്ലാവരും ഇനിയും കറങ്ങിക്കൊണ്ടിരിക്കും.സംഭവിച്ചതെല്ലാം നല്ലതിന്. ഇനി സംഭവിക്കുന്നതും നല്ലതിന്. വേറെ ചില പോസ്റ്റുകൾ മനസിലിരുന്ന് തുടിക്കുന്നു. സമയക്കുറവും ഈ വിവാദങ്ങളും കാരണം നിയന്ത്രിച്ചു വച്ചതാണ്. ഇനിയും ഈ അവാർഡ് വിഷയം ഞാൻ നീട്ടിക്കൊണ്ടുപോകുന്നില്ല. എല്ലാവർക്കും നന്മവരട്ടെ! എല്ലാവർക്കും നന്മ വരാതിരുന്നിട്ട് നമുക്കെന്തു നേട്ടം?ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-70134827679655311272012-02-20T21:24:06.747+05:302012-02-20T21:24:06.747+05:30അവർഡുകളും അംഗീകാരവും ഇഷ്ടപ്പെടാത്തവർ ആരുമില്ല. അങ്...അവർഡുകളും അംഗീകാരവും ഇഷ്ടപ്പെടാത്തവർ ആരുമില്ല. അങ്ങനെയെങ്കിൽ നാളിതുവരെ നോബൽ സമ്മാനവും നമ്മുടെ ഭാരതരത്നവും പത്മവിഭൂഷണും പത്മഭൂഷണും പത്മശ്രിയും ഭരതും, വയലാർ, എഴുത്തച്ഛൻ പുരസ്കാരങ്ങളുമൊക്കെ വാങ്ങിയവർ മോശക്കാരെന്നു കരുതണം. മനസിൽ ഒന്നുവച്ച് മറ്റൊന്ന് പറഞ്ഞ് വലിയാളാവുന്നത് അത്ര നല്ല ക്വാളിറ്റി ആയൊന്നും ഞാൻ കാണുന്നില്ല. സുശീലനെയല്ല ഞാൻ പറഞ്ഞത്. താങ്കൾ താങ്കളുടെ അഭിപ്രായം പറഞ്ഞു. കെ.പി.സുകുമാരൻ നല്ല ബ്ലോഗ്ഗറല്ലെന്ന് ആരു പറഞ്ഞാലും ഞാൻ പറയില്ല. അവാർഡിനു പരിഗണിക്കപ്പെട്ടില്ലെന്നു കരുതി അദ്ദേഹം നല്ല ബ്ലോഗ്ഗർ അല്ലാതാകുകയുമില്ല. എന്നുവച്ച് അദ്ദേഹത്തിന്റെഅഭിപ്രായങ്ങളെ ചെന്ന് ഞോണ്ടുന്നതിൽ നമ്മൾ കുറവൊന്നും വരുത്തില്ല.കെ.പി.സുകുമാരൻ മാർക്സിസ്റ്റ് വിരുദ്ധനായത് അദ്ദേഹത്തിന്റെ കുറ്റമല്ലെന്ന് എനിക്കറിയാം. ചുമ്മാ ഇതിലിട്ട് ചുരണ്ടാതെ സുശീൽ. അവാർഡ് കിട്ടിയവർ സന്തോഷപൂർവ്വം അതു വാങ്ങട്ടെ! കൊടുക്കുന്നവർ ഇനിയും കൊടുക്കട്ടെ. ഈ പതിമൂവായിരം രൂപയൊന്നും നിരക്ഷരനും അകമ്പാടത്തിനും വലിയ കാര്യമൊന്നുമല്ല. അത് ഒരു അംഗീകാരമാണ്. നിരക്ഷരന്റെ യാത്രാവിവരണപോസ്റ്റുകളും നൌഷാദിന്റെ കാർട്ടൂണുകളും ഇഷ്ടപ്പെടാത്തവരൊന്നും ബൂലോകത്തുണ്ടാകുമെന്നു തോന്നുന്നില്ല. അഥവാ അങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ അവർ ഒട്ടും ആസ്വാദന ക്ഷമതയോ സൌഹൃദയത്വമോ ഉള്ളവരല്ലെന്നു ഞാൻ പറയും. ഇവരുടേ രാഷ്ട്രീയമെന്തെന്നൊന്നും ഞാൻ ഇതുവരെ തിരക്കിയിട്ടുപോലുമില്ലെന്നു കൂടി സുശീൽ അറിയണം. (നമ്മൾ രാഷ്ട്രീയ എതിരാളികൾ ആണല്ലോ.ഹഹഹ). ഞാൻ സമാധാനപ്രിയനൊക്കെത്തന്നെ. പക്ഷെ നൌഷാദിന്റെ കാർട്ടൂണുകൾ ഇവിടെ മുഖ്യധാരന്മാർ മോഷ്ടിച്ചതുപോലെ എന്റെ വല്ലതും മോഷ്ടിച്ചിട്ടിരുന്നെങ്കിലുണ്ടല്ലോ, മിനിമം തിരുവനതപുരത്തെ അവൻമാരുടെയൊക്കെ ഓഫീസിലുള്ളവർക്കെങ്കിലും ഞാൻ കൊട്ടേഷൻ കൊടുത്തേനെ. ബ്ലോഗ്ഗർമാരെ അംഗീകരിക്കുകയുമില്ല. അവരുടെ പോസ്റ്റുകൾ മോഷ്ടിച്ച് ഇടുകയും ചെയ്യും. മുഖ്യധാരന്മാർ ഒരാളുടെ സൃഷ്ടികൾ മോഷ്ടിച്ചു എന്നതുതന്നെ നൌഷാദിനെ പോലെയുള്ളവരുടെ മികവിന് ഉദാഹരണമാണ്. കാര്യം തുറന്നു പറയട്ടെ. ഈ ബ്ലോഗ്ഗർമാരെ തൊട്ടുള്ള കളി എനിക്കങ്ങോട്ട് ദഹിക്കില്ല. മുഖ്യധാരന്മാർ അവരുടെ അക്ഷരമറിയാത്ത “അളിയന്മാരുടെ” വികല സൃഷ്ടികൾ പോലുമിട്ട് അവരെ ഉൽകൃഷ്ടസാഹിത്യകാരന്മാർ ആക്കും. (എല്ലാവരുമെന്നല്ല). പാവം ബ്ലോഗ്ഗർമാർ എത്ര കഴിവുള്ളവർ ആണെങ്കിലും നിരക്ഷരനെന്നും മറ്റും അവകാശപ്പെട്ട് വിനയാന്വിതരായി അവരുടെ സൃഷ്ടികൾ സ്വയം പ്രസിദ്ധീകരിക്കും. ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടാം.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-59734492881514130142012-02-20T20:51:53.047+05:302012-02-20T20:51:53.047+05:30അവാര്‍ഡ് എന്നാല്‍ പാര എന്ന് വിചാരിക്കണം , ബ്ലോഗില...അവാര്‍ഡ് എന്നാല്‍ പാര എന്ന് വിചാരിക്കണം , ബ്ലോഗില്‍ എഴുതുന്നത് അവനവന്റെ ആത്മസുഖത്തിനാണ് അല്ലാതെ പണം നോക്കി അല്ല, പണം കിട്ടാനും വഴിയില്ല. അപ്പോള്‍ പിന്നെ ഈ അവാര്‍ഡൊക്കെ കുതിതിരുപ്പുണ്ടാക്കാന് എന്നെ പറയാന്‍ പറ്റു , ഞാന്‍ കെ പീ സുകുമാരന്‍ ചേട്ടന് ആണ് സൂപ്പര്‍ ബ്ലോഗര്‍ ആയി കരുതുന്നത് എന്താണെന്ന് വച്ചാല്‍ അങ്ങിനെ ഒക്കെ എഴുതണം എങ്കില്‍ ചങ്കൂറ്റം വേണം സുരേഷ് ഗോപി പറയുന്ന പോലെ ഒരു എല്ല് കൂടുതല്‍ വേണം , സജീം ന്റെ നിലപാടുതരകള് എന്റെതിനു നേരെ വിപരീതം ആണെങ്കിലും അതിലെ ആര്‍ജവത്വം ആത്മാര്‍ഥത അത് ഞാന്‍ മാനിക്കുന്നു ഈ അവാര്‍ഡ് കിട്ടിയവര്‍ അത്ര മഹത്തായി ഞാന്‍ ഏതായാലും കരുതുന്നില്ല , അവാര്‍ഡുകള്‍ എഴുത്തുകാരനെ വളര്തുകയല്ല തളര്തുകയാണ് ചെയ്യുന്നത് അതിനാല്‍ അവ അവഗണിച്ചു മുന്നോട്ട് പോകുകAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-8192152576780527292012-02-18T11:55:23.572+05:302012-02-18T11:55:23.572+05:30പ്രിയ നിരക്ഷരൻ,
(നിരക്ഷരൻ എന്നു താങ്ങളെ വിളിക്കാൻ ...പ്രിയ നിരക്ഷരൻ,
(നിരക്ഷരൻ എന്നു താങ്ങളെ വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ലാ എങ്കിലും.താങ്കളുടെ പോസ്റ്റുകൾ വായിക്കുന്ന ആരും അങ്ങനെ വിളീക്കാൻ ഇഷ്ടപ്പെടില്ലല്ലോ)

“മത്സരവുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങളിൽ ഈ പോസ്റ്റ് മൊത്തമായി, സജിമിന്റെ അനുവാദത്തോടെ എടുത്ത് പറയാൻ ഞാൻ ഉദ്ദേശിക്കുന്നു. അനുമതി തരുമല്ലോ ?“

തീർച്ചയായും.

ഈ അവാർഡെല്ലാം നല്ല തുടക്കങ്ങളാണ്. ഏതിനും ആരെങ്കിലും തുടക്കം കുറിയ്ക്കണമല്ലോ. വെബ്ലോകത്തും പുറത്തും താങ്കൾ നടത്തിയ ചില നല്ല തുടക്കങ്ങളാണ് ഒരു ബ്ലോഗ്ഗർ എന്നതിലുപരി ഒരു സജീവ ഓൺലെയിൻ ആക്ടിവിസ്റ്റ് എന്ന് താങ്കൾ വിശേഷിപ്പികപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ബ്ലോഗ് അവാർഡിന്റെ സ്പിരിറ്റ് മാത്രമല്ല; താങ്കൾക്കുതന്നെ അതു കിട്ടിയതിന്റെ ഒരു സ്പിരിറ്റുംകൂടി ഞാനിപ്പോൾ ഉൾക്കൊള്ളുന്നുണ്ട് എന്നും സന്തോഷപൂർവ്വം അറിയിക്കട്ടെ. അവാർഡ് പ്രഖ്യാപിക്കുന്നതുവരെ അതുമായി ബന്ധപ്പെട്ട് വെബ്ലോകത്തിന്റെ സന്ദേശങ്ങൾ പ്രചരിക്കപ്പെട്ടതുപോലെ ഈ അവാർഡിനു ശേഷവും ഇതിന്റെ അലയൊലികൾ ബൂലോകതിനകത്തും പുറത്തും വ്യാപരിപ്പിക്കാൻ കൂടി ഇത്തരം സന്ദർഭങ്ങൾ നമുക്ക് അല്പം ബോധപൂർവ്വം തന്നെ ഉപയോഗിക്കണം എന്നാണ് എന്റെ പക്ഷം. എങ്ങനെയൊല്ലെയോ ഈ സമാന്തര മീഡിയയിൽ വന്നെത്തിയ നമുക്ക്തന്നെയേ ഇതിന്റെ പ്രമോട്ടർമാരായും ഫലപ്രദമായി ഇടപെടാൻ കഴിയൂ. വീണ്ടും ഒരിക്കൽകൂടി അഭിനന്ദനങ്ങൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-73995707107632884972012-02-18T11:16:04.764+05:302012-02-18T11:16:04.764+05:30@ സജിം - ഈ മത്സരം തുടങ്ങിയതിന് ശേഷം ഇതിന്റെ ഓരോ ഘട...@ സജിം - ഈ മത്സരം തുടങ്ങിയതിന് ശേഷം ഇതിന്റെ ഓരോ ഘട്ടങ്ങളും, ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും വീക്ഷിച്ചുകൊണ്ടിരുന്നെങ്കിലും, ഇതുവരെ ഒരിടത്തും അഭിപ്രായം പറയുകയോ, പരോക്ഷമായോ പ്രത്യക്ഷമായോ മത്സരത്തിനു വേണ്ടി വോട്ട് പിടിക്കാൻ ഇറങ്ങുകയോ ചെയ്യാതെ സാധാരണ പോലെ തന്നെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. പക്ഷെ, സജിമിന്റെ ഈ ലേഖനം വായിച്ചപ്പോൾ മത്സരമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ഒരു മറുപടി പറയാതെ മാറി നിൽക്കുന്നത് ശരിയല്ലെന്ന് തോന്നി.

വിഷയത്തിൽ ഇതുവരെ എഴുതപ്പെട്ട ഏറ്റവും പക്വവും ഉത്തരവാദിത്വബോധമുള്ളതും അതിനൊക്കെ ഉപരി സ്പോർട്ട്സ് മാൻ സ്പിരിട്ട് ഉള്ളതുമായ ലേഖനമാണിത്. സജിം എന്ന വ്യക്തി ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയുടെ കൈയ്യൊപ്പും ഇതിലുണ്ട്. മത്സരവുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങളിൽ ഈ പോസ്റ്റ് മൊത്തമായി, സജിമിന്റെ അനുവാദത്തോടെ എടുത്ത് പറയാൻ ഞാൻ ഉദ്ദേശിക്കുന്നു. അനുമതി തരുമല്ലോ ?

എനിക്ക് ഏറ്റവും ഏടുത്ത് പറയണം എന്ന് തോന്നുന്ന ഒരു പാരഗ്രാഫ് ഇതാണ്.

“അവാര്‍ഡിനായി പരിഗണിക്കപ്പെട്ടവരോ അവാര്‍ഡ് ലഭിച്ചവരോ മാത്രമാണ് സൂപ്പര്‍ബ്ലോഗ്ഗര്‍മാരെന്ന് ആരും കണക്കാക്കേണ്ടതുമില്ല. സൂപ്പര്‍ ബ്ലോഗ്ഗര്‍ ആകാന്‍ ഇപ്പോള്‍ ഈ മത്സരത്തിന്റെ ആദ്യാവസാന റൌണ്ടുകളില്‍ എത്തപ്പെടാതെ പോയവരിലും സൂപ്പര്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന നല്ല ബ്ലോഗ്ഗര്മാര് ഉണ്ട്. “നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-19715163460301291832012-02-18T07:49:24.471+05:302012-02-18T07:49:24.471+05:30എങ്ങനെയാണ് ഈ മത്സരത്തില്‍ പരിഗണിക്കപ്പെടുന്നത് എന്‍...എങ്ങനെയാണ് ഈ മത്സരത്തില്‍ പരിഗണിക്കപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. ബൂലോകം ഡോട്ട് കോമില് എഴുതുന്നവരെ മാത്രമാണ് സൂപ്പര്‍ ബ്ലോഗര്‍ ആയി തെരഞ്ഞെടുക്കുന്നതെങ്കില്‍ അതില്‍ എന്ത് ശരിയാണ് ഉള്ളത്. മാതൃഭൂമിയില്‍ മാത്രം എഴുതുന്ന ഒരാള്‍ക്ക് സൂപ്പര്‍ പത്രപ്രവര്ത്തകന് അവാര്‍ഡ് കൊടുത്താല്‍ എങ്ങനെയിരിക്കും. ബ്ലോഗ് എഴുതുന്നവരെയാണ് പൊതുവെ ബ്ലോഗര്‍ എന്ന് പറയുന്നത്. അപ്പോള്‍ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിന് ബ്ലോഗ് എഴുതുന്നവരെയും ബ്ലോഗ് ഉള്ളവരെയുമല്ലെ പരിഗണിക്കേണ്ടത്. ബൂലോകം ഡോട്ട് കോം എന്നൊരു സൈറ്റ് ഉണ്ടാക്കി അതില്‍ എഴുതുന്നവരെ മാത്രം മത്സരാര്‍ത്ഥികളാക്കി ഒരു സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് കൊടുക്കുന്നത് മറ്റ് ബ്ലോഗര്‍മാരെ അപമാനിക്കലാണ് എന്ന് പറഞ്ഞാല്‍ തെറ്റാകുമോ? ഒന്നുമില്ലെങ്കില്‍ ഇതില്‍ ഒരു അനൌചിത്യമില്ലേ? അതെന്താ ആരും പറയാത്തേ? നിരക്ഷരനും നൌഷാദും അവാര്‍ഡ് അര്‍ഹിക്കുന്നുണ്ട് എന്നത് വേറെ കാര്യം.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-10992149531098994102012-02-18T00:00:52.132+05:302012-02-18T00:00:52.132+05:30അനീതിയില്ലാത്ത ശരിയായ തെരെഞ്ഞെടുക്കൽ തന്നെയാണ് കേട...അനീതിയില്ലാത്ത ശരിയായ തെരെഞ്ഞെടുക്കൽ തന്നെയാണ് കേട്ടൊയിത് ഭായ്.
വിജയികൾക്ക് അഭിനന്ദനങ്ങൾ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-4055127370822176902012-02-17T22:34:22.255+05:302012-02-17T22:34:22.255+05:30സൂപ്പർ ബ്ലോഗർമാർക്ക് സൂപ്പർ അഭിനന്ദനങ്ങൾസൂപ്പർ ബ്ലോഗർമാർക്ക് സൂപ്പർ അഭിനന്ദനങ്ങൾmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-22942455500383515132012-02-17T18:16:18.397+05:302012-02-17T18:16:18.397+05:30SUPER BLOGGERMARKKU ABHINANDANANGAL...SUPER BLOGGERMARKKU ABHINANDANANGAL...കലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-40008471813370274962012-02-17T17:54:02.692+05:302012-02-17T17:54:02.692+05:30നിരക്ഷരനും നൌഷാദിനും ആശംസകള്‍
മനോജേട്ടന് അവാര്‍ഡ് ...നിരക്ഷരനും നൌഷാദിനും ആശംസകള്‍
മനോജേട്ടന് അവാര്‍ഡ് കിട്ടിയതില്‍ ഞാന്‍ വ്യക്തിപരമായി ഏറെ സന്തോഷിക്കുന്നു.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-52839079720013483472012-02-17T12:17:42.254+05:302012-02-17T12:17:42.254+05:30"അവർക്ക് ഏവർക്കും ഇനിയായാലും ബൂലോകം ഡോട്ട് കോ..."അവർക്ക് ഏവർക്കും ഇനിയായാലും ബൂലോകം ഡോട്ട് കോമിൽ പോസ്റ്റുകൾ പബ്ലിഷ് ചെയ്ത് വരും വർഷങ്ങളിൽ അവാർഡ് ജേതാകാളാകാൻ പരിഗണിക്കപ്പെടാവുന്നതുമാണ്"

ഹ ഹ ഹ ഹ.....ബൂഹഹ............
കരയണോ ചിരിക്കണോ.................മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.com