tag:blogger.com,1999:blog-5196455325195706092.post2272961099293002354..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: സംസ്ഥാന സ്കൂൾ യുവജനോത്സവം പണക്കൊഴുപ്പിന്റെ ഉത്സവംഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger4125tag:blogger.com,1999:blog-5196455325195706092.post-37984909733710019722011-01-20T14:23:04.805+05:302011-01-20T14:23:04.805+05:30ഫെയിസു മദീന, എന്റെ പോസ്റ്റുകൾ വായിക്കുന്നുണ്ടെന്നറ...ഫെയിസു മദീന, എന്റെ പോസ്റ്റുകൾ വായിക്കുന്നുണ്ടെന്നറിയുന്നതിൽ വലിയ സന്തോഷം.ഒന്നുകൂടി വായിച്ച് ശ്രദ്ധയില്‍പെട്ട അക്ഷരത്തെറ്റുകൾ തിരുത്തിയിട്ടുണ്ട്. ചൂണ്ടി കാണിച്ചതിനു നന്ദി! രാത്രി പന്ത്രണ്ട് മണിയ്ക്കു മുമ്പ് പബ്ലിഷ് ചെയ്യാനുള്ള വെപ്രാളത്തിൽ പറ്റിയതാണ്. അദ്യം ഇത് ബൂലോകം ഓൺലെയിനിൽ ആണ് പബ്ലിഷ ആക്കിയത്. താങ്കളുടെ ബ്ലോഗത്ത് ഞാൻ വന്നിരുന്നു. ഇനിയും വരും. സമയങ്ങളിൽ കഴിയുന്നത്ര ക്രമീകരണങ്ങൾ വരുത്തിയെങ്കിലും നമുക്കിനിയും ഇങ്ങനെ കാണണം.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-42357224663314365362011-01-20T02:33:20.095+05:302011-01-20T02:33:20.095+05:30അവർക്കൊന്നും പ്രയോജനമില്ലാത്ത മത്സരമൊക്കെ എന്തിനാണ...അവർക്കൊന്നും പ്രയോജനമില്ലാത്ത മത്സരമൊക്കെ എന്തിനാണ്? ആർക്കുവേണ്ടിയാണ്? ഈ പാവപ്പെട്ട കുട്ടികളെ പണക്കാർ അവരുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ശക്തികൊണ്ട് തള്ളിമാറ്റിയിട്ട് ഇവിടെന്തു കലോത്സവം? കോപ്പ് കിണാപ്പ് !

പാവം കുട്ടികള്‍....!!

പിന്നെ മാഷിന്റെ ലേഖനങ്ങള്‍ എല്ലാം വളരെ താല്പര്യത്തോടെ വായിക്കുന്ന ആളു എന്നാ നിലക്ക് ഒരു കാര്യം പറയട്ടെ..സാധാരണ മാഷിന്റെ പോസ്റ്റില്‍ കാണാത്ത അക്ഷര തെറ്റുകള്‍ ഇതില്‍ കാണുന്നല്ലോ ...പെട്ടെന്ന് എഴുതിയതാണോ ?.ശ്രദ്ധിക്കണേ പ്ലീസ് ...faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-41917612625290125602011-01-20T01:34:16.619+05:302011-01-20T01:34:16.619+05:30അങ്ങനെയത്രയെത്രകാലം എത്രയെത്രകാര്യങ്ങൾക്കു വേണ്ടി ...അങ്ങനെയത്രയെത്രകാലം എത്രയെത്രകാര്യങ്ങൾക്കു വേണ്ടി അനന്തമായി കാത്തിരിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ! കമന്റിനു നന്ദി, രമേശ് അരൂർമാഷ്!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-79005689799374133842011-01-20T01:29:57.833+05:302011-01-20T01:29:57.833+05:30കലോത്സവങ്ങള്‍ എക്കാലത്തും ഇങ്ങനെയൊക്കെ തട്ടിക്കൂട്...കലോത്സവങ്ങള്‍ എക്കാലത്തും ഇങ്ങനെയൊക്കെ തട്ടിക്കൂട്ടുന്നതും പണക്കൊഴുപ്പുള്ളവര്‍ക്ക് അരങ്ങു വാഴാന്‍ വേണ്ടിയുള്ളവയും ആയിരുന്നു ..
ഒരു തൊഴിലാളിയുടെ കുട്ടി നൃത്തം പഠിച്ചു സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ എത്തുമ്പോള്‍ കുറഞ്ഞത് അര ലക്ഷം രൂപയെങ്കിലും ചിലവാകുമെന്നത് പരമാര്‍ത്ഥം മാത്രമാണ് ..ആടയും ആഭരണവും അലങ്കാരവും കൂലിയും ചിലവും ഇല്ലാതെ ഇതെങ്ങനെ നടത്തും എന്ന ചോദ്യവും ബാക്കി ...കല കുടിലില്‍ വാഴുന്ന കഥകള്‍ക്കായി കാത്തിരിക്കാം ..അല്ലാതെന്തു ചെയ്യാന്‍ ?രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com