tag:blogger.com,1999:blog-5196455325195706092.post234587582361845244..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ഇരിക്കും കൊമ്പ് മുറിക്കരുത് ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger4125tag:blogger.com,1999:blog-5196455325195706092.post-70016489494954465062015-10-13T20:50:17.554+05:302015-10-13T20:50:17.554+05:30കുറ്റങ്ങൾ മാത്രം പർവ്വതീകരിക്കുന്ന പ്രവണത ഇന്നത്തെ...കുറ്റങ്ങൾ മാത്രം പർവ്വതീകരിക്കുന്ന പ്രവണത ഇന്നത്തെ മാധ്യമപ്രവർത്തനത്തിന്റെ മുഖമുദ്രയായിരിക്കുന്നു. ഇത് തിരുത്തേണ്ടത് നമ്മുടെ അപൂർവ്വമായ ജനധിപത്യ വ്യവസ്ഥിതിയുടെ നിലനിൽപ്പിനും ആരോഗ്യകരമായ ഭാവിക്കും ആവശ്യം.
നന്നായി എഴുതി. പ്രസക്തമായ വിഷയം.
ആശംസകൾ.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-14297698439758861122015-10-06T11:18:55.649+05:302015-10-06T11:18:55.649+05:30ശരിയാണ് പറഞ്ഞത്..
പോരാഴ്മകളെ മാത്രം ഉയര്ത്തിക്കാണ...ശരിയാണ് പറഞ്ഞത്..
പോരാഴ്മകളെ മാത്രം ഉയര്‍ത്തിക്കാണിക്കരുത്..
മേന്മകളെയും നോക്കണം..
പക്ഷെ, ഇന്നാര്‍ക്കാണ് ആധിപത്യം..
എവിടെയാണീ ജനാധിപത്യം.. എത്രയെത്ര നിരപരാധികളാണ് ഒരു തെറ്റും ചെയ്യാതെ ഇരുട്ടില്‍ രാപകലെണ്ണുന്നത്.. എത്രയെത്ര പാവങ്ങളാണ് നിശ്ഢൂരം പീഡിപ്പിക്കപ്പെടുന്നത്..
പണമുള്ളവനാണ് ഇന്നിവിടെ ആധിപത്യം..
അധികാരമുള്ളവനാണ് ഇന്നിവിടെ ആധിപത്യം..
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-88782236946183664782015-10-03T20:03:23.691+05:302015-10-03T20:03:23.691+05:30പോസ്റ്റ് ഇഷ്ടമായി....ആശംസകള്‍. ബ്ലോഗില്‍ ഫോളോ ചെയ...പോസ്റ്റ് ഇഷ്ടമായി....ആശംസകള്‍. ബ്ലോഗില്‍ ഫോളോ ചെയ്തിട്ടുണ്ട്. വീണ്ടും വരാംഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-24985308011601362972015-10-01T20:44:12.612+05:302015-10-01T20:44:12.612+05:30രാഷ്ട്രീയ പർട്ടികളുടെ ക്രിയാത്മകമായ വശം
അവഗണിച്ച്...രാഷ്ട്രീയ പർട്ടികളുടെ ക്രിയാത്മകമായ വശം
അവഗണിച്ച് അവയുടെ കുറ്റങ്ങളെ മാത്രം പർവ്വതീകരിച്ച്
രാഷ്ട്രീയമേ കുഴപ്പമാണെന്ന് വരുത്തി തീർക്കാനുള്ള ഒരു പ്രവണത
ഇപ്പോൾ മാധ്യമങ്ങൾ കാണിക്കുന്നുണ്ട്. രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയ
നേതാക്കളും ഒന്നടങ്കം കുഴപ്പക്കാരെന്ന് ധ്വനിപ്പിക്കുന്ന പ്രചരണം മാധ്യമപക്ഷത്തു
നിന്ന് ഉണ്ടാകുന്നത് ജനാധിപത്യത്തോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ
ഇടയാക്കും. എല്ലാ കുഴപ്പങ്ങൾക്കും കാരണം രഷ്ട്രീയക്കാരാണെന്നു വരുത്തിത്തീർക്കുന്ന
പ്രചാരവേലകൾ ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തും. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com