tag:blogger.com,1999:blog-5196455325195706092.post299977217414656695..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: സിവിൽ സർവീസ് പൊളിച്ചെഴുതണംഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger11125tag:blogger.com,1999:blog-5196455325195706092.post-87519347498087926242011-01-07T19:48:31.135+05:302011-01-07T19:48:31.135+05:30ഇതുവരെ കമന്റിയവർക്കു നന്ദി!ഇതുവരെ കമന്റിയവർക്കു നന്ദി!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-74733885042284885062011-01-07T16:35:52.368+05:302011-01-07T16:35:52.368+05:30നല്ല വീക്ഷണങ്ങള്‍..
ഉന്നത സ്ഥാനത് ഇരിക്കുന്ന പല ...നല്ല വീക്ഷണങ്ങള്‍..
ഉന്നത സ്ഥാനത് ഇരിക്കുന്ന പല സ്ത്രീജനങ്ങള്‍ക്കും ഈ പോസ്റ്റ് ഇഷ്ടപ്പെടാതെ പോയേക്കാം..കാരണം..ആ ജനുസ്സില്‍ പെട്ട അപൂര്‍വ്വം പേര്‍ക്കും താഴെയുള്ള പുരുഷനെ ഭരിക്കുക എന്നത് ഒരു രസമാഎന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..
പുതുവത്സരാശംസകള്‍..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-25550102518728730702011-01-07T16:17:10.877+05:302011-01-07T16:17:10.877+05:30അനോണികൾക്ക് അനോണികളായി എഴുതാൻ തന്നെയാണ് ആ ഓപ്ഷൻ ആക...അനോണികൾക്ക് അനോണികളായി എഴുതാൻ തന്നെയാണ് ആ ഓപ്ഷൻ ആക്ടീവ് ആക്കി ഇട്ടിരിക്കുന്നത്. പിന്നെ അനോണികളായി കമന്റ് ചെയ്യേണ്ട ആവശ്യമൊന്നും എല്ലായ്പോഴും ഇല്ലെന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അനോണികളായി എഴുതുന്നത് അവരവരുടെ ഇഷ്ടം എന്നേയുള്ളൂ. അല്ലെങ്കിൽതന്നെ ഊരും പേരും മാറ്റി പലതും വെട്ടിത്തുറന്നെഴുതാൻ സാധിക്കുന്നു എന്നതല്ലേ ബ്ലോഗിന്റെ പ്രത്യേകതതന്നെ!ഈയുള്ളവനും വേറെ ബ്ലോഗ്ഗർ നാമവും മറ്റുമൊക്കെയുണ്ട് അനോണീ!വെറും അനോണിയായി എഴുതില്ലെന്നേയുള്ളൂ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-55730866742542090042011-01-07T05:35:35.685+05:302011-01-07T05:35:35.685+05:30നന്നായി, ആരെങിലുമൊക്കെ ഇങ്ങനെയൊക്കെ എഴുതിയേ തീരൂ!നന്നായി, ആരെങിലുമൊക്കെ ഇങ്ങനെയൊക്കെ എഴുതിയേ തീരൂ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-3465256719346870112011-01-06T22:11:01.219+05:302011-01-06T22:11:01.219+05:30awesome..super language and very good topic...like...awesome..super language and very good topic...like the anonymous said rashtreeyakkar thanneyalle sathyasantharaya udyogasthare vattam chuttikkanath?ethayalum avasanam duritham pothujanathin thanne... ....ichiri koode public akanam so that it wil reach where it is meant to....{i tried in typing malayalam using keyman but not getting correctly..}Shabanas Sharafudeenhttps://www.blogger.com/profile/14772125393457095542noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-76979770417200058022011-01-06T22:02:26.449+05:302011-01-06T22:02:26.449+05:30"ഇത് അനോണിയായി വന്നു പറയാൻ മാത്രം മോശപ്പെട്ട..."ഇത് അനോണിയായി വന്നു പറയാൻ മാത്രം മോശപ്പെട്ട അഭിപ്രായമൊന്നുമല്ലല്ലോ അനോണീ. "

പ്ലീസ് സാര്‍ ഇനിയെങ്കിലും ഇതു നിര്‍ത്തിക്കൂടെ...
അനോണി ഓപ്ഷന് എനെബ്ബിളാക്കി വച്ചിട്ട് അനോണി കമന്റുകളെ പരിഹസിക്കൂന്ന പരിപാടി...

ദയവായി താങ്കള്‍ മനസ്സിലാക്കുക, അനോനികള്‍ ഒന്നും അനോണികളല്ല എന്നും അവരുടെ ഐപി അഡ്രസ് ബ്ലോഗ്ഗര്‍ രേഖപ്പെടുത്തുന്നുണ്ട് എന്നും.

കുറച്ചു നാള് മുന്‍പ് ഒരു സനോണി ജോര്‍ജ് ജോസ്ഫ്, പിന്നീട് ശംഖുവരനും അവസാനം യഥാര്‍ദ്ധ ഷൈനുമായത് താങ്കള്‍ വായിച്ചിരിക്കുമല്ലോ...

ആരും ഊരും പേരുമില്ലാത്തവരല്ല കുറഞ്ഞ പക്ഷം നെറ്റിലെങ്കിലും...Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-30275424998406289192011-01-06T01:21:12.885+05:302011-01-06T01:21:12.885+05:30വളരെ സത്യമായ കാര്യങ്ങള്‍, വളച്ചുകെട്ടലുകള്‍ ഇല്ലാത...വളരെ സത്യമായ കാര്യങ്ങള്‍, വളച്ചുകെട്ടലുകള്‍ ഇല്ലാതെ പറഞ്ഞിരിക്കുന്നു.എന്നാണ് ഈ ശാപത്തില്‍ നിന്നും നമ്മുടെ നാടിനൊരു മോക്ഷം??കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-1036453939478405132011-01-05T22:59:05.155+05:302011-01-05T22:59:05.155+05:30ഇത് അനോണിയായി വന്നു പറയാൻ മാത്രം മോശപ്പെട്ട അഭിപ്...ഇത് അനോണിയായി വന്നു പറയാൻ മാത്രം മോശപ്പെട്ട അഭിപ്രായമൊന്നുമല്ലല്ലോ അനോണീ. പേരു വച്ച് ഉറക്കെ പറയാവുന്നതു തന്നെ! കാരണം ഇതിലും അല്പം സത്യം ഇല്ലാതില്ലെന്ന് എന്റെ പോസ്റ്റിലെ വരികളിൽ ചിലതെങ്കിലും സൂചന നൽകുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നത് രാഷ്ട്രീയക്കാരുടെ പ്രോത്സാഹനത്തിൽ ആണെന്ന് ഈയുള്ളവൻ അത്ര ഉറപ്പിച്ചു പറയാൻ തയാറല്ലെന്നുമാത്രം!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-63959850547593080682011-01-05T21:06:05.733+05:302011-01-05T21:06:05.733+05:30സാറെന്തൊക്കെ ന്യായീകരിച്ചാലും ഉദ്യോഗസ്ഥരുടെ ദുഷ് ച...സാറെന്തൊക്കെ ന്യായീകരിച്ചാലും ഉദ്യോഗസ്ഥരുടെ ദുഷ് ചെയ്തികള്‍ക്ക് കാരണം രാഷ്ട്രീയ യജമാനന്മാരുടെ അകമഴിഞ്ഞ പിന്തുണയാണെന്ന കൊചു കുട്ടികള്‍ക്കു വരെ അറിയാവുന്ന സത്യത്തിനു ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.

സത്യസന്ഡരായ ജോലിക്കാരെ നാടു മുഴുവന്‍ ഓടിച്ച് പണി കൊടുക്കാന്‍ സര്‍വീസ് സംഘടനകള്‍ക്ക് കൂട്ടു നില്‍ക്കുന്നതാരാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-12148666890261753142011-01-05T14:44:38.513+05:302011-01-05T14:44:38.513+05:30സഖാവെ വളരെ നന്നാവുന്നു താങ്കളുടെ വിസ്വമാനവികം പക്ഷ...സഖാവെ വളരെ നന്നാവുന്നു താങ്കളുടെ വിസ്വമാനവികം പക്ഷെ ഇത് പിണറായി കാണുമോ അല്ലെങ്കില്‍ അച്ചുമാമന് കാണുമോ അവരെകൂടി കാണിക്കാന്‍ പറ്റുന്ന ഏതെങ്കിലും മാധ്യമത്തില്‍ ആയിരുന്നെങ്കില്‍ എന്നാസികുന്നു

എന്ന് ഒരു പരപ്പനങ്ങാടികാരന്thampuraanhttps://www.blogger.com/profile/13336523470244892441noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-26446557634913176172011-01-05T00:37:31.410+05:302011-01-05T00:37:31.410+05:30നല്ല ലേഖനം,താങ്കളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു....നല്ല ലേഖനം,താങ്കളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു.ബ്യൂറോക്രസിയെ നിശിതമയി വിമർശിച്ച് ശ്രീ.ചെറിയാൻഫിലിപ്പെഴുതിയ ഒരു ലേഖനം ഇവിടെ ഓർത്ത് പോകുന്നു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.com