tag:blogger.com,1999:blog-5196455325195706092.post3107676963633773107..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ആം ആത്മി പാർട്ടിയുടെ ഡൽഹി വിജയം ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger7125tag:blogger.com,1999:blog-5196455325195706092.post-67053977128432614992014-03-11T13:02:35.327+05:302014-03-11T13:02:35.327+05:30"ആ ഒഴിഞ്ഞു കിടന്ന സ്പെയിസ് സി.പി.ഐ എമ്മിന്റേത..."ആ ഒഴിഞ്ഞു കിടന്ന സ്പെയിസ് സി.പി.ഐ എമ്മിന്റേതായിരുന്നു എന്നു കരുതുന്നവർ ഉണ്ട്. സി.പി.ഐ.എമ്മിൽത്തന്നെയുണ്ട് അങ്ങനെ കരുതുന്നവർ". സജിം ഇപ്പോഴും നിങ്ങള്‍ക്ക് നേരം വെളുത്തില്ലേ. ഡല്‍ഹിയില്‍ പാര്‍ടി ഓഫീസ് ഇരിക്കുന്ന മണ്ഡലത്തില്‍ പോലും ( സി.പി.ഐ.എമ്മിന്റെ ദേശിയ നേതാക്കള്‍ തമ്പടിച്ചിരിക്കുന്ന സ്ഥലം) രണ്ടായിരത്തില്‍ താഴെയാണ് വോട്ട് കിട്ടിയിരിക്കുന്നത്. സ്വതന്ത്രനുപോലും അതില്‍ കൂടുതല്‍ വോട്ട് കിട്ടും. എ.കെ.ജി.സെന്ററില്‍ ഉള്ളവരും അവരുടെ വീട്ടുകാരും വോടുചെയ്താല്‍ ഇതില്‍ കൂടുതല്‍ വോട്ട് കിട്ടും. കഴിഞ്ഞ തവണ രാജസ്ഥാനില്‍ മൂന്നു സീറ്റ് കിട്ടിയിരുന്നു. ഇത്തവണ അവിടെ കെട്ടിവെച്ച കാശും തിരിച്ചു കിടിയില്ല. ഇന്ന് കേരളം, ത്രിപുര, ബംഗാളിന് പുറത്തു ഒരു പഞ്ചായത്ത് സീറ്റിലെങ്കിലും ജെയിക്കാന്‍ ഇന്ന് സി.പി.എമ്മിന് കഴിയുമോ. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. ജനങള്‍ക്ക് നിങ്ങളെ വിശ്വാസം ഇല്ല. അത് തന്നെ കാരണം. Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-7291197857062257302013-12-31T00:02:39.268+05:302013-12-31T00:02:39.268+05:30ആ ഒഴിഞ്ഞു കിടന്ന സ്പെയിസ് സി.പി.ഐ എമ്മിന്റേതായിരുന...ആ ഒഴിഞ്ഞു കിടന്ന സ്പെയിസ് സി.പി.ഐ എമ്മിന്റേതായിരുന്നു എന്നു കരുതുന്നവർ ഉണ്ട്. സി.പി.ഐ.എമ്മിൽത്തന്നെയുണ്ട് അങ്ങനെ കരുതുന്നവർ- രണ്ടായിരത്തി പതിമൂന്നിലെ ഏറ്റവും വലിയ തമാശ ഇതായിരിക്കും....

ഉപരിവര്‍ഗ താല്പര്യങ്ങളുടെ സംരക്ഷകരായ ഇപ്പോഴത്തെ സിപിഎം അഴിമതിക്കും വര്‍ഗീയതക്കും എതിരായ പോരാട്ടത്തില്‍ ജനപക്ഷത്തു നില്‍ക്കില്ല എന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് നന്നായി മനസ്സിലാവും... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-59066818319397564862013-12-29T23:54:14.456+05:302013-12-29T23:54:14.456+05:30ഓരോ തിരഞ്ഞെടുപ്പിലും ആ പ്രദേശത്തെ രാഷ്ട്രീയ സാഹചര്...ഓരോ തിരഞ്ഞെടുപ്പിലും ആ പ്രദേശത്തെ രാഷ്ട്രീയ സാഹചര്യവും തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് മുന്പില് വരുന്ന പ്രശ്നങ്ങളുമാണ് സുപ്രധാനം.നഗര കേന്ദ്രികൃതമായ ജനത,ജാതി സമവാക്യങ്ങള്‍ക്കു കുറഞ്ഞ സ്വാധീനം ഇതു രണ്ടും ഡല്‍ഹിയിലെ പ്രത്യേകതകളാണ്,ഇതിനൊപ്പം അഴിമതി വലിയൊരു വിഷയം ആയി മാറുകയും വിലകയറ്റം ജനത്തെ പൊറുതിമുട്ടിക്കുകയും ചെയ്തപ്പോള്‍ ആം ആദ്മിക്ക് കാര്യങ്ങള്‍ എളുപ്പമായി.

കുറ്റപ്പെടുത്തല്‍ രാഷ്ട്രീയത്തിനും അപ്പുറമാണ് ഭരണം.അതുകൊണ്ടു തന്നെ എപ്പോഴും വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുന്ന ഒരു കൂട്ടര്‍ക്ക് ഭരണംഎങ്ങനെ നന്നായി നടത്താനാവും.ഒരു ഭരണാധികാരിക്കും എപ്പോഴും സുഖകരമായ തീരുമാനങ്ങള്‍ മാത്രം എടുത്ത് മുന്‍പോട്ടു പോകാനാവില്ല.

പ്രത്യകമായ ചട്ടകൂട് ഇല്ലാതെ തീവ്രമായ വികാരങ്ങള്‍ ഉളള ഒരു സംഘം ആണ് ആം ആദ്മി എന്നത് വസ്തുതയാണ്.രാഷ്ട്രീയമായ പക്വത പ്രകടിപ്പിച്ചു തീരുമാനങ്ങള്‍ എടുക്കാനോ പ്രശ്നങ്ങളെ നിക്ഷ്പക്ഷമായി നോക്കി കാണാനോ ഇതില്‍ എത്രപേര്‍ക്ക് ആവും എന്നതും ഒരു വലിയ ചോദ്യമാണ്.സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-49907269372117788802013-12-29T21:55:18.778+05:302013-12-29T21:55:18.778+05:30വിഷയം രാഷ്ട്രീയമായതുകൊണ്ട് അഭിപ്രയമൊന്നും പറയുന്നി...വിഷയം രാഷ്ട്രീയമായതുകൊണ്ട് അഭിപ്രയമൊന്നും പറയുന്നില്ല.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-32510978148346796232013-12-29T06:33:40.887+05:302013-12-29T06:33:40.887+05:30Good post :-)Good post :-)uttopianhttps://www.blogger.com/profile/15901522071368684548noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-70275637167071299252013-12-29T05:49:08.932+05:302013-12-29T05:49:08.932+05:30ജനങ്ങൾ ഒരു മാറ്റം കൊതിക്കുന്നു എന്നത് സത്യം തന്നെ
...ജനങ്ങൾ ഒരു മാറ്റം കൊതിക്കുന്നു എന്നത് സത്യം തന്നെ

ചൂലിനെ കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട്
ചൂൽNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-14507506488216065302013-12-29T00:19:52.745+05:302013-12-29T00:19:52.745+05:30തീര്‍ച്ചയായും ഈ എഴുതിയതില്‍ രണ്ടു പ്രധാന കാര്യങ്ങള...തീര്‍ച്ചയായും ഈ എഴുതിയതില്‍ രണ്ടു പ്രധാന കാര്യങ്ങള്‍ ഉണ്ട്..

1.ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മടുപ്പുണ്ട്. അവര്‍ക്ക് മെച്ചപ്പെട്ട പുതിയൊരു ഓപ്ഷന് നല്കിയാല് അവരത് തീരച്ചയായും തെരഞ്ഞെടുക്കും.. അതുതന്നെയാണ് ഡല്‍ഹിയില്‍ സംഭവിച്ചത്. പക്ഷെ ആ വിടവില്‍ സി.പി.ഐ.എമ്മിനെ കയറ്റാനുള്ള ശ്രമം വെറും കിനാവ് മാത്രമാണ്..

2. അഴിമതി നിറഞ്ഞ രാഷ്ട്രം തന്നെയാണ്, ഒരു മതരാഷ്ട്രം ആകുന്നതിലും നല്ലത്.. പിന്താങ്ങുന്നു..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.com