tag:blogger.com,1999:blog-5196455325195706092.post3513317048591690524..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ബ്ലോഗ് മീറ്റ് പോസ്റ്റ് (എറണാകുളം)ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger17125tag:blogger.com,1999:blog-5196455325195706092.post-57506605468503914422011-07-21T09:04:10.705+05:302011-07-21T09:04:10.705+05:30വീട്ടില്‍ നിന്നുള്ള ഒരുക്കം മുതല്‍ മീറ്റ് കൂടിയത് ...വീട്ടില്‍ നിന്നുള്ള ഒരുക്കം മുതല്‍ മീറ്റ് കൂടിയത് വരെയുള്ള കാര്യങ്ങള്‍ വളരെ ലളിതമായി ഹൃദ്യമായി എഴുതിയിരിക്കുന്നു.
ആസ്വദിച്ച് വായിച്ചു.
ബൂലോകമെന്ന തറവാട്ടിലെ കൂട്ടായ്മയില്‍ കൂടാന്‍..,അവിടുത്തെ കളിചിരികളില്‍ പങ്ക് കൊള്ളാന്‍ എനിക്കും കൊതി തോന്നുന്നു..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-910610981896668812011-07-19T14:56:29.613+05:302011-07-19T14:56:29.613+05:30നന്നായീട്ടോ.. ഫോട്ടോസ് ഞാനും പോസ്റ്റീട്ടുണ്ട്. :)നന്നായീട്ടോ.. ഫോട്ടോസ് ഞാനും പോസ്റ്റീട്ടുണ്ട്. :)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-35897408096506183742011-07-16T22:32:54.072+05:302011-07-16T22:32:54.072+05:30താങ്കളുടെ വിവരണം നന്നായി. ഞാനും എന്റെ ആദ്യബ്ലോഗ് മ...താങ്കളുടെ വിവരണം നന്നായി. ഞാനും എന്റെ ആദ്യബ്ലോഗ് മീറ്റിന്റെ അനുഭവങ്ങൾ കുറിക്കണമെന്ന് കരുതി പതുക്കെ തുടക്കം കുറിച്ചിരുന്നു. എന്നാൽ തിരക്കിനിടയിൽ കിട്ടുന്ന സമയം നിങ്ങളുടെ അനുഭവങ്ങൾ വായിച്ചു തീർക്കാൻ തന്നെ തികയുന്നില്ല. ആയതിനാൽ എന്റെ കുറിപ്പുകൾ പിന്നീട് സമയം പോലെ ആവാമെന്ന് വച്ചു.ഇല പൊഴിയുമ്പോള്‍https://www.blogger.com/profile/17531009903642728076noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-91301009758035016612011-07-15T17:27:02.204+05:302011-07-15T17:27:02.204+05:30ഇത കേമം തന്നെ. അഭിനന്ദനങ്ങൾ.ഇത കേമം തന്നെ. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-30783545613080460072011-07-14T14:43:19.913+05:302011-07-14T14:43:19.913+05:30വളരെ വിശദമായ ബ്ലോഗ്ഗ്മീറ്റവലോകനവിവരണത്തോടെ കസറിയിര...വളരെ വിശദമായ ബ്ലോഗ്ഗ്മീറ്റവലോകനവിവരണത്തോടെ കസറിയിരിക്കുന്നു കേട്ടൊ മാഷെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-69674782910490954042011-07-13T23:41:59.863+05:302011-07-13T23:41:59.863+05:30സജീം, കുറച്ചു താമസിച്ചു പോയി. ക്ഷമ. പ്ലസിലെയ്ക്ക് ...സജീം, കുറച്ചു താമസിച്ചു പോയി. ക്ഷമ. പ്ലസിലെയ്ക്ക് ഇന്വിറ്റെഷന് കിട്ടി. അതിനു സ്പെഷല്‍ നന്ദി. ഇന്നാണ് ബ്ലോഗ് മീറ്റിനെ കുറിച്ചുള്ളതു വായിച്ചത്. നാസറിനെ കണ്ടിരുന്നോ. എല്ലാ ആശംസകളും. ഇനിയും വരും.....anoophttps://www.blogger.com/profile/09134415847532013851noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-46725098065060011552011-07-13T22:44:27.670+05:302011-07-13T22:44:27.670+05:30ഇത്തവണ വളരെ വിശദമായിട്ട് തന്നെയാണല്ലോ..!ഇത്തവണ വളരെ വിശദമായിട്ട് തന്നെയാണല്ലോ..!ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-91304512040667604302011-07-13T20:59:05.406+05:302011-07-13T20:59:05.406+05:30നന്നായി സജീം..അഭിനന്ദനങ്ങള്നന്നായി സജീം..അഭിനന്ദനങ്ങള്ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-34276714842232974492011-07-13T16:28:21.896+05:302011-07-13T16:28:21.896+05:30സജീമേ യാത്റാ വിവരണം ഉഗ്രന്‍ ആയി എന്നു പറയാതെ വയ്യ ...സജീമേ യാത്റാ വിവരണം ഉഗ്രന്‍ ആയി എന്നു പറയാതെ വയ്യ നിലമേല്‍ നിന്നും എറണാകുളം വരെ പോകുന്നതിണ്റ്റെ ഇടക്ക് ഇത്റയൊക്കെ എഴുതാന്‍ കഴിഞ്ഞല്ലോ ഒരു പൊറ്റക്കാട് താങ്കളില്‍ ഒളിഞ്ഞിരിക്കുന്നു എന്നറിയിക്കട്ടെ വെറുതെ ബ്ളോഗിനു മാത്റം സമയം കളയാതെ ഒരു നോവല്‍ അങ്ങു തുടങ്ങുക എന്നതാണു എണ്റ്റെ ഒരു സജഷന്‍

ഈ ബ്ളോഗ് കൂട്ടായ്മ എന്തോ കോക്കസ് ആണെന്നാണു ഞാന്‍ വിചാരിച്ചിരുന്നത് പ്റത്യേകിച്ചു ഒരു ഇടത്പക്ഷ വിരുധനായതിനാല് എല്ലാ കൂട്ടായ്മയും ഞാന്‍ സംശയ ദ്റ്ഷ്ടിയോടെ ആണു നോക്കുന്നത് , ഭഗവന്‍ പല വേഷത്തിലും വരും എന്നു പറഞ്ഞപോലെ ഇടതന്മാരെ പോലെ ആള്‍ക്കാരെ കുപ്പിയില്‍ ഇറക്കാന്‍ വൈദഗ്ധ്യം മറ്റാറ്ക്കാണുള്ളത്

ഇതിപ്പോള്‍ വലിയ കോക്കസ് ഇല്ലായിരുന്നു എന്നു ഞാന്‍ ഊഹിക്കുന്നു പിന്നെ പെണ്ണും പിടക്കോഴിയും ഇല്ലാത്തതു കൊണ്ടാണു ഇതിനൊക്കെ സമയം കിട്ടുന്നത് അതെല്ലാം ആകുമ്പോള്‍ നിക്കാഹും കബറടക്കവും കഴിഞ്ഞു മറ്റൊന്നിനും സമയം കിട്ടില്ല

ആശംസകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-59695508624046887382011-07-13T15:12:14.166+05:302011-07-13T15:12:14.166+05:30കൊള്ളാം.
ആ കുമാരന് ഇതു തന്നെ വരണം!
(എല്ലാവരുടെയു...കൊള്ളാം.

ആ കുമാരന് ഇതു തന്നെ വരണം!

(എല്ലാവരുടെയും പോസ്റ്റുകൾ നോക്കട്ടെ!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-15291243757458800612011-07-13T11:32:52.516+05:302011-07-13T11:32:52.516+05:30hi hi kollam.....adyayittanu ee blogil ini sthiram...hi hi kollam.....adyayittanu ee blogil ini sthiram varam....mathapinittu thangiyenkilum njan oru paavamaa sathyam...(veetil vanu chodikkaruthu ethir abhiprayam aayirikkum)anju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-34332209762873234292011-07-13T10:37:16.740+05:302011-07-13T10:37:16.740+05:30സജീം മാഷ്
വിശദമായ് ഈ പോസ്റ്റിനു താങ്ക്സ്.എല്ലാ വിവ...സജീം മാഷ്
വിശദമായ് ഈ പോസ്റ്റിനു താങ്ക്സ്.എല്ലാ വിവരങ്ങളും വിശദമായി പങ്കുവെച്ചു, ഈ മീറ്റ് നന്നായി ആസ്വദിച്ചിട്ടുണ്ടെന്നു മനസ്സിലായി.

(കുമാരനെപ്പറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടു. അവനു അങ്ങിനെ ഒരു കൊട്ടുതന്നെ കൊടുക്കണം)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-53198867791169550512011-07-13T07:12:39.002+05:302011-07-13T07:12:39.002+05:30എനിക്കിട്ടൊന്ന് താങ്ങി.. അല്ലേ... ശര്യാക്കിത്തരാം....എനിക്കിട്ടൊന്ന് താങ്ങി.. അല്ലേ... ശര്യാക്കിത്തരാം..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-1178094181241784402011-07-12T22:20:07.964+05:302011-07-12T22:20:07.964+05:30നമ്മുടെ ഒരു പോസ്റ്റ് ഇവിടെയുണ്ടേ...
http://ponmala...നമ്മുടെ ഒരു പോസ്റ്റ് ഇവിടെയുണ്ടേ...
http://ponmalakkaran.blogspot.com/2011/07/blog-post_09.htmlponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-84794294751989956532011-07-12T21:48:22.700+05:302011-07-12T21:48:22.700+05:30വീഡിയോ ഇവിടെയുമുണ്ട്
http://www.boolokamonline.com...വീഡിയോ ഇവിടെയുമുണ്ട്
http://www.boolokamonline.com/archives/25601ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-11560528221445728782011-07-12T21:22:52.232+05:302011-07-12T21:22:52.232+05:30പാലക്കാട്ടേട്ടന്റെ ബ്ലോഗ് ഈ ലിങ്കിൽ
http://keralad...പാലക്കാട്ടേട്ടന്റെ ബ്ലോഗ് ഈ ലിങ്കിൽ
http://keraladasanunni-palakkattettan.blogspot.com/2011/07/blog-post_12.htmlഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-23167255791701057192011-07-12T21:21:22.881+05:302011-07-12T21:21:22.881+05:30വരകൾക്ക് സജ്ജീവേട്ടന്റെ ബ്ലോഗ് നോക്കുക
http://kera...വരകൾക്ക് സജ്ജീവേട്ടന്റെ ബ്ലോഗ് നോക്കുക
http://keralahahaha.blogspot.com/2011/07/9-2011.htmlഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com