tag:blogger.com,1999:blog-5196455325195706092.post3708885094306779162..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: പൊങ്ങച്ചം പൊതുവിദ്യാലയങ്ങളിലേയ്ക്ക് ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger1125tag:blogger.com,1999:blog-5196455325195706092.post-44650731360911964602019-06-07T19:21:22.211+05:302019-06-07T19:21:22.211+05:30മലയാളം മീഡിയമായാലും
ഇംഗ്ലീഷ് മീഡിയമായാലും മലയാളമാ...മലയാളം മീഡിയമായാലും <br />ഇംഗ്ലീഷ് മീഡിയമായാലും മലയാളമാകട്ടെ <br />ഇംഗ്ലീഷ് ആകട്ടെ അക്ഷരത്തെറ്റില്ലാതെ എഴുതാനും <br />തപ്പിപ്പറക്കിയും വിക്കിയും മൂളിയുമല്ലാതെ വായിക്കാൻ <br />എത്രകുട്ടികൾക്കറിയാം എന്നു ചോദിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയസമീപനങ്ങളെക്കുറിച്ചുള്ള സങ്കീർണ്ണമായ ഉപന്യാസങ്ങൾ ഉരുവിട്ട് ഖണ്ഠിക്കുന്നതിലും കുണ്ഠിതപ്പെടേണ്ടിയിരിക്കുന്നു. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com