tag:blogger.com,1999:blog-5196455325195706092.post4879798237269518451..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ഗൗരി ലങ്കേഷ് ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger1125tag:blogger.com,1999:blog-5196455325195706092.post-1782837929982193872017-09-12T21:44:42.508+05:302017-09-12T21:44:42.508+05:30ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ
അവസാനത്തെ ആണിക്കല...ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ
അവസാനത്തെ ആണിക്കല്ലടിക്കുന്നതിനു
മുമ്പെങ്കിലും അത് സാധിക്കുമോ എന്നതാണ് പ്രധാനം.
ഇനിയും ജനാധിപത്യത്തിൽ വിശ്വാസമുള്ളവർ ഇനിയും അമാന്തിക്കുന്നത്
ആത്മഹത്യാപരമായിരിക്കും. കാരണം എന്നാണ് അമാന്തിക്കുന്നവരുടെ നേർക്കും
ഫാസിസത്തിന്റെ തോക്ക് നീട്ടിപ്പിടിക്കുന്നതെന്ന് പ്രവചിക്കാനാകില്ല. ഇനി ഏത്
നിമിഷവും ആർക്ക് നേരെയും വെടിയുണ്ടകൾ പാഞ്ഞു വന്നേക്കാം!
നമുക്ക് നേരെ തോക്ക് നീളുമ്പോൾ മാത്രം സ്വയം പൊട്ടിത്തെറിച്ച് ഭയപ്പെടുത്താമെന്ന് കരുതുന്നത് മൗഢ്യമാണ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com