tag:blogger.com,1999:blog-5196455325195706092.post5119904322210760144..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: സ്ത്രീകൾ മതരാഷ്ട്രത്തിൽ ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger9125tag:blogger.com,1999:blog-5196455325195706092.post-71952997501632328572013-01-13T19:57:34.994+05:302013-01-13T19:57:34.994+05:30സ്ത്രീകള്‍ ജോലിയ്ക്കു പോയാല്‍ എന്താ കുഴപ്പം . അവര്‍...സ്ത്രീകള്‍ ജോലിയ്ക്കു പോയാല്‍ എന്താ കുഴപ്പം . അവര്‍ അടുക്കളയില്‍ മാത്രം കഴിയേണ്ടവര്‍ ആണോ. ഒരിക്കലും അല്ല എന്നാണ് എന്റെ പക്ഷം @PRAVAAHINYpravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-78267232274727251152013-01-09T13:02:07.328+05:302013-01-09T13:02:07.328+05:30innatthe samoohathil naam pazhikkendath aareyaanen...innatthe samoohathil naam pazhikkendath aareyaanennu sathyathil ariyaathe povunnu...sangeethahttps://www.blogger.com/profile/18020438490433352140noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-21716522567971108642013-01-09T12:37:29.871+05:302013-01-09T12:37:29.871+05:30ഇതുവരെയുള്ള കമന്റുകൾ എല്ലാം വായിച്ചു. നന്ദി.
ഇപ്...ഇതുവരെയുള്ള കമന്റുകൾ എല്ലാം വായിച്ചു. നന്ദി.

ഇപ്പോഴത്തെ നിലവച്ച് ആണിനും പെണ്ണിനും വേറെ വേറെ പള്ളിക്കൂടങ്ങൾ എന്നല്ല ആണുനും പെണ്ണിനും വേറെ വേറെ വീടുകൾതന്നെ വേണമെന്ന് വേണമെങ്കിൽ വാദിക്കാം. സഹോദരനെയും അച്ഛനെയും പോലും വിശ്വസിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടല്ലോ. എന്നാൽ അമ്മയും അമ്മാവിയും നാത്തൂനുമൊക്കെ സ്ത്രീയെ വില്പനയ്ക്ക് വയ്ക്കുന്ന നിലയ്ക്ക് പെണ്ണുങ്ങൾ ഒറ്റയ്ക്ക് വീടുവച്ച താമസിച്ചാലും രക്ഷയില്ലല്ലോ. പെൺമക്കളെ വിൽക്കാൻ നടക്കുന്ന അമ്മമാരുള്ളതുകൊണ്ട് അമ്മയും മകളും പോലും ഒരുമിച്ച് താമസിക്കരുതെന്നു വരുമോ? ആണും പെണ്ണും ഒരുമിച്ച് ഇടപഴകുന്നതോ ഒരു ക്ലാസ്സിൽ പഠിക്കുന്നതോ ഒന്നുമല്ല ഇവിടെ ഇപ്പോൾ പ്രശ്നം. ഈ സമൂഹം മുമ്പത്തേതിനേക്കാൾ അരാഷ്ട്രീയവൽക്കരിക്കപ്പെടുകയും ഇത് സമൂഹത്തെ അരാജകത്വത്തിലേയ്ക്ക് നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം. അതാണ് ഇവിടെ ആർക്കും എന്ത് തോന്ന്യാസവും കാണീക്കാമെന്ന അവസ്ഥയുണ്ടാകാൻ കാരണം. ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-66168430391333306572013-01-09T11:22:53.274+05:302013-01-09T11:22:53.274+05:30>>> മുസ്ലിങ്ങളിലെ പുരോഗമനപക്ഷക്കാർ എന്ന് ...>>> മുസ്ലിങ്ങളിലെ പുരോഗമനപക്ഷക്കാർ എന്ന് പറയപ്പെടുന്ന ജമാ-അത്തെ ഇസ്ലാമിക്കാരുടെ അഭിപ്രായം ഇതാണെങ്കിൽ <<<
താങ്കൾക്ക് ആരാണ് ഈ വിവരം നൽകിയത്! കേരള ചരിത്രത്തിൽ മുസ്ലിം നവോത്ഥാനം നടത്തിയത് ഇസ്ലാഹി പ്രസ്ഥാനം മാത്രമാണ്. നവോത്ഥാന പരിശ്രമങ്ങൾക്ക് പാരവെച്ചവരാണ് ജമാഅത്തെ ഇസ്ലാമി. ഗവൺമെന്റ് ജോലി ചെയ്യുന്നതും ഗവൺമെന്റ് സ്കൂളിൽ പഠിക്കുന്നതും തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതും ഇന്ത്യൻ നീതിന്യായ കോടതിയെ സമീപ്പിക്കുന്നത് പോലും മതവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം സമൂഹത്തെ നവോത്ഥാന സംരഭങ്ങളിൽ നിന്നും പിറകോട്ട് വലിച്ച തീവ്രവാദ ഭീകരവാദ നിലപാടുകളുള്ള വളരെ ന്യൂനപക്ഷമായ ജമാഅത്തെ ഇസ്ലാമിയെ ആണോ മുസ്ലിംങ്ങളിലെ പുരോഗമനക്കാരെന്ന് പറയുന്നത്?!

പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും മാനസ്സിക വികാസം വ്യത്യസ്തമാണ്. രണ്ട് കൂട്ടരെ പഠിപ്പിക്കുന്ന രീതിയും വ്യത്യസ്തമാണ്. എന്നാൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ ഇടകലർന്നാലെ സമത്വമുണ്ടാവൂ എങ്കിൽ അവിടെ പഠനം മാത്രമായിരിക്കില്ല നടക്കുക. നമ്മളൊക്കെ ചെറുതായിട്ടല്ലെ വലുതാവുന്നത്. സാഹചര്യങ്ങൾ ലഭിച്ചാൽ അതിർ വിടുന്നവരായി പല കുട്ടികളെ നമുക്കറിയാം. സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കുക എന്നതാണ് പ്രധാനം.
Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-42243095305383598312013-01-09T11:21:53.590+05:302013-01-09T11:21:53.590+05:30This comment has been removed by the author.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-87304945473457144112013-01-09T04:40:27.696+05:302013-01-09T04:40:27.696+05:30അതൊക്കെ പണ്ട് ഇന്ന് സ്ത്രീകൾക്ക് അവരുടെതായ കാഴ്ച്ച...അതൊക്കെ പണ്ട് ഇന്ന് സ്ത്രീകൾക്ക് അവരുടെതായ കാഴ്ച്ചപാടുണ്ട്..സ്വപ്നങ്ങളുണ്ട്...മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-58344964303873079632013-01-08T21:27:12.760+05:302013-01-08T21:27:12.760+05:30നേരേ മറിച്ച് സ്ത്രീകൾ വീട്ടുജോലിയും ചെയ്ത് ഒതുങ്ങി...നേരേ മറിച്ച് സ്ത്രീകൾ വീട്ടുജോലിയും ചെയ്ത് ഒതുങ്ങിക്കഴിയേണ്ടവരല്ലെന്നും സ്വന്തമായി തൊഴിൽ ചെയ്യാനും വരുമാനം ആർജ്ജിക്കുവാനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഇറങ്ങാൻ അവർക്കും അവകാശമുണ്ടെന്നും ആർ.എസ്.എസ് മേധാവി പറഞ്ഞാൽ മാത്രമേ അതിൽ വാർത്തയുള്ളൂ എന്നതാണ് സത്യം.

അതുതന്നെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-38307338553967010722013-01-08T20:56:03.402+05:302013-01-08T20:56:03.402+05:30മിശ്രവിദ്യാഭ്യാസം നിരോധിക്കുന്നത് പുരുഷവിരുദ്ധം ആണ...മിശ്രവിദ്യാഭ്യാസം നിരോധിക്കുന്നത് പുരുഷവിരുദ്ധം ആണ് മാഷേ. സ്ത്രീ വിരുദ്ധം അല്ല. അത് കൊണ്ടാണ് ഞാന്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഒരുക്കുന്നതും, ജെന്‍ഡര്‍ പാര്‍ക്കുകള്‍ നിര്‍മിക്കുന്നതും, പ്രത്യേക ബസുകളും, ട്രെയിന്‍ കമ്പാര്‍ട്ട്മെന്റുകള്‍ ഒരുക്കുന്നതും എല്ലാം പുരുഷ വിരുദ്ധം ആണ്.
ചില പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇത് സ്ത്രീ വിരുദ്ധം ആണ് എന്നാണു ധരിച്ചിരിക്കുന്നത്. സ്ത്രീകള്‍ പഠിക്കാന്‍ പാടില്ല എന്ന് പറയുകയാണെങ്കില്‍ അത് സ്ത്രീവിരുദ്ധം ആകുമായിരുന്നു.

ഈ മതേതര വാദികള്‍ക്ക് എന്ത് പറ്റി എന്നാണു എനിക്ക് മനസിലാകാത്തത്.Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-48294024852809013852013-01-08T20:26:20.161+05:302013-01-08T20:26:20.161+05:30സ്ത്രീകൾ അടുക്കളജോലി ചെയ്യാതിരിക്കുന്നതാണ് സ്ത്രീ ...സ്ത്രീകൾ അടുക്കളജോലി ചെയ്യാതിരിക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്.

ഈ വരികള്‍ക്ക് ഫുള്‍ മാര്‍ക്ക് !!mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.com