tag:blogger.com,1999:blog-5196455325195706092.post566442367133920235..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: പെട്രോൾവില വീണ്ടും കൂട്ടിഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger10125tag:blogger.com,1999:blog-5196455325195706092.post-54826118079378790732011-11-07T23:43:50.840+05:302011-11-07T23:43:50.840+05:30പെട്രോള്‍ പമ്പുകള്‍ തുടര്‍ച്ചയായി കുറേ ദിവസത്തേയ്ക...പെട്രോള്‍ പമ്പുകള്‍ തുടര്‍ച്ചയായി കുറേ ദിവസത്തേയ്ക്ക് ബഹിഷ്കരിക്കുക/ഉപരോധിക്കുക. താനെ വില കുറയും....

ഇല്ല സുഹ്രുത്തേ - ഡിമാന്റ്, സപ്ലൈ നിയമങ്ങളൊക്കെ സ്വതന്ത്ര കമ്പോളത്തിനുമാത്രം പറഞ്ഞതാണ്. സർക്കാർ ഇടപെട്ട് സർക്കാർ കമ്പനികളാൽ നിയന്ത്രിക്കപ്പെടുന്ന 'കമ്പോളത്തിൽ' ഇതൊന്നും നടക്കില്ല.Muralihttps://www.blogger.com/profile/07705346859632266241noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-44971529785040406702011-11-07T23:41:07.809+05:302011-11-07T23:41:07.809+05:30സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ സർക്കാരിന്റെ...സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് (സ്വാതന്ത്ര്യം കൊടുത്തു എന്നൊക്കെ പറയുന്നത് തികഞ്ഞ bullshit ആണ്)വിലകൂട്ടിയതിൽ എന്ത് മുതലാളിത്തം സുഹ്രുത്തേ? എണ്ണ വിപണിയിൽ മുതലാളിത്തം (എന്നുവച്ചാൽ സ്വതന്ത്രകമ്പോളം - ക്രോണി ക്യാപിറ്റലിസമല്ല) ഇല്ല എന്നതാണ് അടിസ്ഥാന പ്രശ്നം. പിന്നെ എണ്ണ എന്നത് സർക്കാരിന്റെ പൊൻമുട്ടയിടുന്ന താറാവാണ്. നികുതിവരുമാനത്തിന്റെ വലിയൊരു പങ്ക് എണ്ണയിൽ നിന്നും ആണ് വരുന്നത്. അത് വിട്ടുകളയാൻ ഒരു സർക്കാരും തയ്യാറാകുന്നില്ല എന്നത് മറ്റൊരു പ്രശ്നം.Muralihttps://www.blogger.com/profile/07705346859632266241noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-79576293884473467482011-11-05T06:31:10.108+05:302011-11-05T06:31:10.108+05:30ക്രൂഡ് ഓയില്‍ 70നടുത്ത് വന്നപ്പോള്‍ രൂപയുടെ മൂല്യം...ക്രൂഡ് ഓയില്‍ 70നടുത്ത് വന്നപ്പോള്‍ രൂപയുടെ മൂല്യം ഇടിഞ്ഞു എന്ന് പറഞ്ഞ് വില കുറയ്ക്കാതിരുന്നവര്‍ ക്രൂഡ് ഓയിലിന് കഴിഞ്ഞ തവണ ഉണ്ടായതിലും താഴെ വില ഉള്ളപ്പോള്‍ പിന്നെയും വില വര്‍ദ്ധിപ്പിക്കുന്നത് എന്തിനെന്ന് ജനങ്ങളോട് പറയുവാനുള്ള ഉത്തരവാദിത്തമില്ലേ. ഒന്നുമില്ലേല്‍ കമ്പനികലില് ബഹുഭൂരിപക്ഷവും പൊതുമേഖല സ്ഥാപനമല്ലേ!!!!എന്തായാലും കോടതി വരവ് ചെലവ് ചോദിച്ചു, കാത്തിരിക്കാം. ബസ്സ് കൂലി കൂട്ടുന്നതിന് മുന്‍പ് ബസ്സ് മുതലാളിമാര്‍ വരവ് ചെലവ് സമര്‍പ്പിക്കണമെന്ന് പറഞ്ഞിട്ട് കാലം കുറേയായി. അത് പിന്നെ സാധാരണ ജനങ്ങളെ മാത്രം ബാധിക്കുന്നതായത് കൊണ്ടാകാം സമര്‍പ്പിക്കാതെ തന്നെ ബസ്സ് കൂലി വില കൂട്ടുന്നത്!!

ഹര്‍ത്താലും പാത ഉപരോധവുമല്ല വേണ്ടത്. പെട്രോള്‍ പമ്പുകള്‍ തുടര്‍ച്ചയായി കുറേ ദിവസത്തേയ്ക്ക് ബഹിഷ്കരിക്കുക/ഉപരോധിക്കുക. താനെ വില കുറയും....Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-51540455772861970932011-11-04T17:44:04.231+05:302011-11-04T17:44:04.231+05:30ശ്രി മഹേഷ് വിജയന്റെ അഭിപ്രായത്തിന്ന് ചേരിയൊരു ഭേദ...ശ്രി മഹേഷ് വിജയന്റെ അഭിപ്രായത്തിന്ന് ചേരിയൊരു ഭേദഗതി വേണമെന്ന് തോന്നുന്നു. പെട്രോള്‍ വില 1000.00 രൂപ ആക്കട്ടെ ( നിലവില്‍ ഏറ്റവും മൂല്യമുള്ള കറന്‍സി അതല്ലേ ). എന്നാല്‍ ബാക്കി വാങ്ങാനും കൊടുക്കാനും
പ്രയാസം വരില്ല. കഷ്ടം. അല്ലാതെ എന്ത് പറയാനാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-1848131433174068192011-11-04T17:20:01.176+05:302011-11-04T17:20:01.176+05:30petrol companykalkku yadharthathil nashtamilla,kol...petrol companykalkku yadharthathil nashtamilla,kolla laabhathilulla neria kuravaanundaavunnathu.yadhaarthathil reliance polathe kuthakakalkku vendi gov othukalikkukayaanu.bsnl um TRAI um thammilulla kallanum police um kali. Allenkil DTH um dish tv polathe swakaarya dth n/w kalum thammilulla adjustmentukal orkkuka. Sorry for the manglishBIG Bhttps://www.blogger.com/profile/09304675983481468774noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-9315545387416644612011-11-04T17:04:36.387+05:302011-11-04T17:04:36.387+05:30@mahesh vijayan, Thankal ee paranjathokke nadakkaa...@mahesh vijayan, Thankal ee paranjathokke nadakkaan kureyennathine vedi vechu konnaalo?jeevikkaan arharalla chila koottar ikkaalath ennaanu companykaludeyum gov mentukaludeyum dharana.BIG Bhttps://www.blogger.com/profile/09304675983481468774noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-41450515801086084422011-11-04T14:52:05.689+05:302011-11-04T14:52:05.689+05:30പെട്രോള്‍ നൂറു രൂപ ആയാലും വണ്ടി ഓടിക്കുന്നവന് വണ്‍...പെട്രോള്‍ നൂറു രൂപ ആയാലും വണ്ടി ഓടിക്കുന്നവന് വണ്ടി ഓടിക്കും കാര്‍ ഇല്ലാത്തവനാണ് തോന്നുന്നത് ചിലന്തി വല പിടിക്കും എന്ന് ചുമ്മാ ഇവിടെ എല്ലാവര്ക്കും പണം ഇഷ്ടം പോലെ ഉണ്ട് പിന്നെ നാല് ബന്ദും രണ്ടു ഹര്‍ത്താലും നടത്താം അത്ര തന്നെ ഡോളര്‍ വില നമ്മുടെ കണ്ട്രോളില് അല്ല പീ സീ തോമസ് കേസ് കൊടുത്തിട്ടുണ്ട് കോടതി വല്ലതും ചെയ്യുമോ എന്ന് നോക്കാംAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-2555442891393078712011-11-04T14:43:40.290+05:302011-11-04T14:43:40.290+05:30അടിക്കടിയുള്ള പെട്രോള്‍ വില വര്‍ധന ഒഴിവാക്കുവാനായി...അടിക്കടിയുള്ള പെട്രോള്‍ വില വര്‍ധന ഒഴിവാക്കുവാനായി പെട്രോളിന്റെ വില ലിറ്ററിന് 200 രൂപയാക്കണം എന്നാണു ഞാന്‍ പറയുന്നത്.
ഇന്നല്ലേല്‍ നാളെ അത് 200 ആകാന്‍ ഉള്ളതാണ്. അതിപ്പോഴേ അങ്ങ് ചെയ്താല്‍ പിന്നെ ചുരുങ്ങിയത് ഒരു കൊല്ലത്തെക്കെങ്കിലും വില വര്‍ധന ഉണ്ടാകില്ല...
മാത്രവുമാലാല് പെട്രോള്‍ വാങ്ങാന്‍ കാശില്ലാത്തവന് വണ്ടി വാങ്ങില്ല...വാഹനപ്പെരുപ്പം കുറയും..വാഹനം ഉള്ളവരില്‍ പലരും വണ്ടി ഷോകേസിലേക്ക് മാറ്റും. വാഹങ്ങള്‍ കുറയുന്നതോടെ റോഡുകളില്‍ കുണ്ടും കുഴിയും ഉണ്ടാകുന്നത് കുറയും. അപകടങ്ങള്‍ കുറയും.
ഓട്ടോ ഡ്രൈവര്‍മാര്‍ സാമ്പത്തികമായി അഭിവൃദ്ധിപ്പെടും..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-90156468326654299502011-11-03T22:51:00.623+05:302011-11-03T22:51:00.623+05:30ഞാൻ പുണ്യവാളൻ,താങ്കൾ ഇട്ട കമന്റ് മെയിലിൽ ഉണ്ട്. ഇവ...ഞാൻ പുണ്യവാളൻ,താങ്കൾ ഇട്ട കമന്റ് മെയിലിൽ ഉണ്ട്. ഇവിടെ വന്നില്ല. അത് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യൂന്നു:

ഞാൻ പുണ്യാവാളൻ: “താങ്കളുടെ പോസ്റ്റ് വായിച്ചു എനിക്ക് ചിരിയാണ് വന്നത് പ്രത്യേകിച്ച് അവസാന വരിക്കല്‍ ...

വിലവര്ധവന് ആരും ഇഷ്ടപ്പെടുനില്ല എല്ലാവര്ക്കും പ്രതിഷേദവുമുണ്ട് .....

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ തല്ലിപോളിച്ചും , പൊതു വാഹനങ്ങള്‍ കത്തിച്ചും ജന ജീവിതം സംഭിപ്പിച്ചും ആകരുത് എന്ന് പൊതു സമൂഹം ആഗ്രഹിക്കുന്നതും ഒരു കുറ്റമാണോ ചേട്ടാ ... അത്തരം സമരങ്ങള്‍ സാമുഹ്യ ദ്രോഹമാണ് അതിനെ അനുകൂലിക്കാനാവില്ല ...

നമ്മുക്ക് ഒരുമിച്ചു തെരുവിലിറങ്ങി ഒന്നായി പ്രതിഷേദിക്കാം അത് വഴിയെ പോകുന്നവന്റെ നെഞ്ചില്‍ കയറാതിരുന്നാല്‍ മതി .....

പുതിയ പോസ്റ്റുകള്‍ ഉണ്ട് ഒന്ന് വന്നു നോക്കൂ “ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-90347169187218298132011-11-03T22:02:20.590+05:302011-11-03T22:02:20.590+05:30താങ്കളുടെ പോസ്റ്റ് വായിച്ചു എനിക്ക് ചിരിയാണ് വന്ന...താങ്കളുടെ പോസ്റ്റ് വായിച്ചു എനിക്ക് ചിരിയാണ് വന്നത് പ്രത്യേകിച്ച് അവസാന വരിക്കല്‍ ...

വിലവര്ധവന് ആരും ഇഷ്ടപ്പെടുനില്ല എല്ലാവര്ക്കും പ്രതിഷേദവുമുണ്ട് .....

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ തല്ലിപോളിച്ചും , പൊതു വാഹനങ്ങള്‍ കത്തിച്ചും ജന ജീവിതം സംഭിപ്പിച്ചും ആകരുത് എന്ന് പൊതു സമൂഹം ആഗ്രഹിക്കുന്നതും ഒരു കുറ്റമാണോ ചേട്ടാ ... അത്തരം സമരങ്ങള്‍ സാമുഹ്യ ദ്രോഹമാണ് അതിനെ അനുകൂലിക്കാനാവില്ല ...

നമ്മുക്ക് ഒരുമിച്ചു തെരുവിലിറങ്ങി ഒന്നായി പ്രതിഷേദിക്കാം അത് വഴിയെ പോകുന്നവന്റെ നെഞ്ചില്‍ കയറാതിരുന്നാല്‍ മതി .....

പുതിയ പോസ്റ്റുകള്‍ ഉണ്ട് ഒന്ന് വന്നു നോക്കൂ

ഞാന്‍ പുണ്യവാളന്

കേള്‍ക്കാത്ത ശബ്ദം

പത്ര വിസ്മയങ്ങള്‍ ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.com