tag:blogger.com,1999:blog-5196455325195706092.post5804204335796269539..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: അണ്ണാ ഹസാരെമാർ ഉണ്ടാകുന്നത്.........ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger11125tag:blogger.com,1999:blog-5196455325195706092.post-3363687315679521582011-09-08T11:48:06.886+05:302011-09-08T11:48:06.886+05:30പരിധിയുണ്ട് എന്തിനും ..അധികമായാല്‍ അണ്ണാ ഹസാരെയും ...പരിധിയുണ്ട് എന്തിനും ..അധികമായാല്‍ അണ്ണാ ഹസാരെയും വിഷമാണ് .എന്തും കച്ചവടമാക്കുന്ന ചാനലുകാര്‍ക്ക് ചാകരയായി ... ഇതൊന്നും ശ്രദ്ധിക്കാതെ ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന പദ്ധതികളെ കുറിച്ച് (നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാന സമ്പാദ്യം അവരാണല്ലോ ) സജീവ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ചാനലുകള്‍ മുന്നോട്ടു വരട്ടെ ..അവരുടെ രേടിംഗ് കുത്തനെ ഇടിയും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല .നാട് നന്നാക്കുവാനാണ് ചാനലുകള്‍ എങ്കില്‍ നമ്മുടെ നാട് എന്നേ രക്ഷപ്പെട്ടേനെ .(സുവിശേഷം കേട്ട് ആള് നന്നാകുമെങ്കില്‍ രാവിലെ തൊട്ടു പരിപാടി അവസാനിക്കുന്നത് വരെ കേട്ടിരിക്കുന്ന മൈക്ക് സെറ്റ് കാരനല്ലേ ആദ്യം നന്നാവുക എന്നൊരു പ്രയോഗം തന്നെ നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ ..) കയ്യടി നേടി ആളാകുവാനും,കയ്യടിച്ചു ആളാകുവാനും നമ്മള് ശീലിച്ചു പോയി ...അത് മാറിയില്ലെങ്കില്‍ ജനാധിപത്യ മതേതര സംവിധാനം പൊളിഞ്ഞു തീവ്രവാദികളും ,ഭീകര വാദികളും അഴിഞ്ഞാടി രാജ്യം തകരും .Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-74326006632580089692011-09-08T10:51:54.739+05:302011-09-08T10:51:54.739+05:30മലനാട്ടില്‍ നിന്നും ഒരായിരം ഓണാശംസകള്‍...മലനാട്ടില്‍ നിന്നും ഒരായിരം ഓണാശംസകള്‍...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-87608654400309432682011-09-07T22:49:44.425+05:302011-09-07T22:49:44.425+05:30ആനുകാലിക പ്രസക്തമായ വിഷയം... അണ്ണാ ഹസാരെമാരെ സൃഷ്ട...ആനുകാലിക പ്രസക്തമായ വിഷയം... അണ്ണാ ഹസാരെമാരെ സൃഷ്ടിക്കേണ്ട അവസരങ്ങള്‍ ഉണ്ടാകരുതേ എന്നും ജനാധിപത്യം വിജയിക്കട്ടെ എന്നും ആണ് പ്രാര്‍ത്ഥന ... പക്ഷെ പെണ് Hitler ആയിരുന്ന ഇന്ദിരയെ സ്തുതിക്കുന്നവര്‍ ഉള്ള നാട്ടില്‍ അണ്ണാഹസാരെ മാര്‍ ഉണ്ടായിക്കോണ്ടേ യിരിക്കും .... വരട്ടു തത്വ വാദികള്‍ പിടിമുറുക്കുന്നത് കൊണ്ട് പല അഴിമതി ക്കാരും ജയിലില്‍ പോയില്ലേ... പിന്നെ അന്തോണി - അച്ചു - അണ്ണാ ഇവരൊക്കെ എന്തായാലും മാനവ രാശിയുടെ പ്രതീക്ഷകള്‍ തന്നെയാണ്... ഓണാശംസകള്കലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-27728951370973323612011-09-07T16:00:57.326+05:302011-09-07T16:00:57.326+05:30സുശീൽ,
വരട്ട് തത്വവാദമൊക്കെ എല്ല്ലാവരിലും ഏറിയും ...സുശീൽ,

വരട്ട് തത്വവാദമൊക്കെ എല്ല്ലാവരിലും ഏറിയും കുറഞ്ഞും കാണും. കള്ളക്കേസും കള്ളം അല്ലാത്ത കേസും ഒക്കെ രാഷ്ട്രീയക്കാർ അങ്ങോട്ടുമിങ്ങോട്ടും കൊടുക്കും.രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമാണ്.ഒരുതരം പരസ്പരപ്രതിരോധം! വരട്ടുതത്വവാദവും, കള്ളക്കേസ് കൊടുക്കലും ഒക്കെ തൽക്കാലം അവിടെ നിൽക്കട്ടെ. എസ്.എസ്.എൽ.സി ബൂക്കിൽ ജനനതീയതി തിരുത്തുന്നതിലെ സർങ്കീർണ്ണതകൾ ഒഴിവാക്കി നിയമം പരിഷ്കരിക്കപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം. ഞാൻ ആ വാർത്ത കണ്ടിരുന്നില്ല.മാലപ്പടക്കം പൊട്ടിച്ച് അത് അഘോഷിക്കാനുള്ള മനസ് എനിക്കുണ്ട്.

ജങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട നിയാങ്ങളുടെ നൂലാമാലകളെ പറ്റി ഞാൻ പല പോസ്റ്റുകളും എഴുതിയിട്ടുണ്ട്. അതിലൊക്കെ ഈ എസ്.എസ്.എൽ.സി ബൂക്കിലെ ജനനതീയതി തിരുത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണ്ണതകളെക്കുറിച്ച് ഉദാഹരിക്കുമായിരുന്നു. കാരണം ഇതിനുള്ള അപേക്ഷകളുമായി അതു പൂരിപ്പിക്കാനും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും പരീക്ഷാ ഭവനിൽ കൂടെ പോകാനും ഒക്കെ ധാരളം പേർ വർഷം തോറും എന്റെ അടുക്കൽ വരാറുള്ളതാണ്.എന്റെ കുടുംബത്തിലെ ചില കുട്ടികളുടെ കാര്യത്തിനു ഞാൻ നേരിട്ട് ഇറങ്ങിയപ്പോൾ അതിന്റെ തൊന്തറവ് നേരിട്ട് തന്നെ ഞാൻ അനുഭവിച്ചിട്ടുള്ളതാണ്.

ലോക്കൽ അതോറിറ്റി നൽകുന്ന ഒറിജിനൽ ജനന സർട്ടിഫികറ്റ് ഒന്നുകൊണ്ടുമാത്രം പരിഹരിച്ചു കൊടുക്കുവാനുള്ള ഒരു കാര്യമാണിതെന്നും ഞാൻ സൂചിപ്പിച്ചിരുന്നു. ഇനി അഥവാ ചിലർക്കെങ്കിലും ജനന സർട്ടിഫിക്കറ്റ് ലോക്കൽ അതോറിട്ടികളിൽ ലഭിക്കാതെ വന്നാൽ (അങ്ങനെ വന്ന അനുഭവങ്ങൾ ഉണ്ട്) ഒന്നോരണ്ടോ സർക്കാർ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റു കൊണ്ടും ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൊവെന്നും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.

പരീക്ഷാഭവനിലേയ്ക്ക് കത്ത് അയക്കുകയും പത്രങ്ങളിൽ എഡിഉറ്റർക്കുള്ള കത്തുകളിൽ കത്തയക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.എനിക്ക അറിയാവുന്ന പല ജനപ്രതിനിധികളോടും (മന്ത്രിമാരോടല്ല), ഉദ്യോഗസ്ഥപ്രമുഖരോടും അദ്ധ്യാപക- എൻ.ജി.ഒ സർവീസ് സംഘടനാ നേതാക്കളൊടും ഒക്കെ പലതവണ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും പ്രയോജനപ്പെട്ടില്ലെന്നു മാത്രമല്ല ബധിരകർണ്ണങ്ങളിലാണ് ചെന്നു പതിച്ചത്. ഒരു സാധാരണകാരന്റെ അഭിപ്രായവും പരാതിയും ആരു കേൾക്കാൻ!

എന്തായാലും ഈ സർക്കാരിന്റെ കാലത്ത് ഈ കാര്യത്തിൽ ഒരു പരിഹാരം ഉണ്ടായതിൽ പെരുത്ത സന്തോഷം തന്നെ. അതിനു ഉമ്മൻ ചാണ്ടി സർക്കാരിനെ അഭിനന്ദിക്കാൻ പാമോയിൽ കേസൊന്നും (ഹഹഹ) എനിക്കൊരു തടസമല്ല സുശീൽ . ബർത്ത് സർട്ടിഫികറ്റ് തിരുത്തുന്നതിനുള്ള നിയമത്തിലെ സങ്കീർണ്ണതകൾ എടുത്തു മാറ്റിയതിന് സർക്കാരിനെ അഭിനന്ദിക്കുന്നു.

അതോടൊപ്പം ഈ കാര്യം ബന്ധപ്പെട്ട അധികൃതരുടെ മുന്നിൽ എത്തിച്ച ആരോ ഉണ്ട്. അത് ഭരണ-ഉദ്യോഗ തലത്തിൽ പിടിയുള്ള ഏതെങ്കിലും രാഷ്ട്രീയക്കാരോ, ഉദ്യോഗസ്ഥരോ, അനുഭവസ്ഥനായ ഒരു സാധാരണ പൌരനോ ആരും ആകാം അത്. അത് ആരായാലും അവരും ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു.

അല്ലാതെ മുകളിലിരിക്കുന്ന എല്ലാവരുടെയും ശ്രദ്ധയിൽ ഇതൊന്നും അത്രപെട്ടെന്ന് വരികയോ വന്നാൽ തന്നെ അത് വേണ്ട വിധം പരിഹരിക്കുകയോ ഉണ്ടാകാറില്ല. അത് ആരു ഭരിക്കുമ്പോൾ ആയാലും. എന്തായാലും ഈ ഒരു നിയമ പരിഷ്കാരം കൊണ്ടുവന്ന അധികാരികൾക്കും, അതിനു പിന്നിൽ ഏതെങ്കിലും അജ്ഞാതരുടെ സ്വാധീനം ഉണ്ടെങ്കിൽ അവർക്കും അഭിനന്ദനങ്ങൾ. ഇനിയൊരു പക്ഷെ സുശീൽ എന്റെ പോസ്റ്റെങ്ങാനും വായിച്ച് വല്ല ശ്രമവും........ അല്ല, സുശീൽ ആളുവല്ല പുലിയോ അണൊന്ന് നമുക്കറിയില്ലല്ലോ!

എന്തായാലും ഇതു സംബന്ധിച്ച് എന്റെ വിശദമായ അഭിനന്ദനപോസ്റ്റ് വരും, സുശീൽ ! ബ്ലോഗിൽ മാത്രമല്ല, ഫെയിസ്ബൂക്കിലും കുന്തത്തിലും കുടച്ചക്രത്തിലും ഒക്കെ. മാത്രവുമല്ല, ഇനിയും ഇതു പോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പല മൊണഞ്ഞ നിയമങ്ങളും ഉണ്ട് മാറിമറിയാൻ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-47747811393755758122011-09-07T14:46:48.105+05:302011-09-07T14:46:48.105+05:30ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയെ ഒന്ന് അഭിനന്ദിക്കൂ മ...ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയെ ഒന്ന് അഭിനന്ദിക്കൂ മാനവികതാ വാദി

വരട്ടുതത്വവാദവും കള്ളക്കേസ് കൊടുക്കലും ആര്‍ക്കും പറ്റും

ഇതുപോലെ നല്ല തീരുമാനം എടുക്കാന്‍ ഇമ്മിണി പാടാണ്Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-80471183378488651922011-09-07T14:44:43.801+05:302011-09-07T14:44:43.801+05:30വലിയ ഒരു കാര്യം ആണ് ചെയ്തത് ഇതിനെ പറ്റി എഴുതുക തന്...വലിയ ഒരു കാര്യം ആണ് ചെയ്തത് ഇതിനെ പറ്റി എഴുതുക തന്നെ വേണം നൂലാമാല എല്ലാം മാറി

ആപ്ലിക്കേഷന്‍ ഓണ്‍ ലൈന്‍ ആക്കി അഫിടാവിറ്റും കുന്തവും കുടുംബത്തിലെ മറ്റുള്ള സഹോദരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ട ബര്‍ത്ത് സര്ടിഫിക്കറ്റ് മാത്രം മതി പ്രൂഫ് ഇന്റര്‍വ്യൂവും മെമോ അടിക്കലും ഒന്നും വേണ്ട

News item ivide

Trivandrum, September 2: The procedure for correcting the Date of Birth in SSLC book now simplified.

An official application form is uploaded in the websites www.keralapareekshabhavan.in and www.sslcexamkerala.gov.in.

Those who want to apply for correction can log on to the website and download the application form and fill and submit it along with the birth certificate issued by local self government authority [attested by gazetted officer].

Earlier the procedures were complex, that one should produce the birth certificates of siblings, majistrate's acknowledgement and the certificate from the school in which he/she studied for the corrections in SSLC book.

ഫോറം ഇവിടെ കിട്ടും

http://www.keralapareekshabhavan.in/images/stories/download/db.pdfAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-29255168507033252262011-09-07T12:41:10.514+05:302011-09-07T12:41:10.514+05:30"ജനന തീയതി തിരുത്തല്‍ വര്‍ഷങ്ങങ്ങള്‍ നടക്കണമാ..."ജനന തീയതി തിരുത്തല്‍ വര്‍ഷങ്ങങ്ങള്‍ നടക്കണമായിരുന്നു അതിന്റെ പിറകെ.കഴിഞ്ഞആഴ്ച അതെല്ലാം ഒറ്റ ഓര്‍ഡര്‍ കൊണ്ട്ട് നീക്കി." അങ്ങനെ ഒരു ഓർഡർ വന്നോ? ഞാൻ അറിഞ്ഞില്ല. അപ്പോ ഇനി എങ്ങനാ അതിന്റെ നടപടികൾ! എനിക്ക് അതിൽ ഒരു പോസ്റ്റിനുള്ള സ്കോപ്പ് ഉണ്ടല്ലോ!.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-35752348086280427222011-09-07T12:22:48.247+05:302011-09-07T12:22:48.247+05:30മന് മോഹന്‍ സിംഗ് സോണിയ ഗാന്ധിയുടെ ഒരു മുഖം മൂടി ...മന് മോഹന്‍ സിംഗ് സോണിയ ഗാന്ധിയുടെ ഒരു മുഖം മൂടി ആണെങ്കില്‍ അണ്ണാ ഹസാരെ വേറെ ആരുടെയോ ഒരു മുഖം മൂടി ആണ്

മീഡിയക്ക് എന്നും ഓരോ അജണ്ട വേണം ഇന്ദിരാ ഗാന്ധിയാണ് ഇന്ന് ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ അണ്ണാ ഹസാരെ എന്നെ പണി മതിയാക്കി പോയേനെ അല്ലെങ്കില്‍ ഗോതമ്പുണ്ട തിന്നേനെ

അഴിമതി കൂടുന്നു ശരി തന്നെ പക്ഷെ അത് അത്ര വലിയ പ്രോജക്ടുകള്‍ വരുന്നത് കൊണ്ടാണ്

കോടതി നടപടി ക്രമത്തിലെ ഡിലെ ആണ് ഇവിടെ അഴിമതി ഉണ്ടാകാന്‍ പ്രധാന കാരണം. രാജീവ് ഗാന്ധി കേസിലെ പ്രതികളെ സുപ്രീം കോടതി ശിക്ഷിച്ചു. പ്രസിഡന്റ്റ് ദയ ഹര്‍ജി തള്ളി. ചെന്നൈ ഹൈക്കോടതി തടഞ്ഞിരിക്കുന്നു കൊല്ലം ഇരുപതായി കേസ് തുടങ്ങിയിട്ട്.

പിന്നെ ഈ സുപ്രീം കോടതി ഒക്കെ എന്തിനു? കുഞ്ഞാലി കുട്ടിയെ കൊല കുറ്റം ചെയ്തതിനെ കാള്‍ കോടതി കയറി പീഡിപ്പിക്കുന്നു.

കോടതി എത്രയോ കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഈ കുഞ്ഞാലി കുട്ടിയുടെ കേസുകള്‍ എങ്ങിനെ ഇടക്കിടെ പരിഗണിക്കപ്പെടുന്നു ?

അണ്ണാ ഹസാരെ എന്ത് നേടി? പാര്‍ലമെന്റിനു അയാള്‍ പറഞ്ഞ കാര്യം റെഫര്‍ ചെയ്തു പാര് ലമെന്റ് വോട്ടിട്ടോ ? പാസാക്കിയോ? പാസാക്കാന്‍ ഉദ്ദേശം ഉണ്ടോ?

ബീ ജെ പിയും കോണ്‍ഗ്രസും മായാവതിയും സീ പീ എമും ആരാ ഇവിടെ അഴിമതി നടത്താത്തത്?

ഇവിടെ അഴിമതി എങ്ങിനെ ഉണ്ടാകുന്നു നിയമത്തിലെ നൂലാമാലകള്‍ കാരണം പ്രോസീജ്വാര് ലഘൂകരിക്കൂ അഴിമതി കുറയും അതില്‍ ഉമ്മന്‍ ചാണ്ടി വിപ്ലവകരമായ മാറ്റങ്ങള്‍ ഈയിടെ നടത്തി അത് നമ്മള് ശ്രദ്ധിക്കുന്നില്ല

ഒന്ന് റേഷന്‍ കാര്‍ഡ് ഇപ്പോള്‍ എത്ര സ്പീഡില്‍ കിട്ടുന്നു

രണ്ട്ട് ജനന തീയതി തിരുത്തല്‍ വര്‍ഷങ്ങങ്ങള്‍ നടക്കണമായിരുന്നു അതിന്റെ പിറകെ.കഴിഞ്ഞആഴ്ച അതെല്ലാം ഒറ്റ ഓര്‍ഡര്‍ കൊണ്ട്ട് നീക്കി. അത് പോലെ ഹയര്‍ സെക്കന് ദാരി അദാലത്തുകള്‍ എല്ലാം എത്ര ഫല പ്രദം

ഇങ്ങിനെ നൂലാമാലകള്‍ ലഘൂകരിച്ചാല്‍ മാത്രം മതി അഴിമതി ഇല്ലാതാകും

വലിയ പ്രോജക്ടുകളില്‍ കമ്മീഷന് ഉണ്ട്ട് അതാണ് അഴിമതി എന്ന് പറയുന്നത്

ഒരു വസ്തു നമ്മള് വില്ക്കാന് സ്വന്തം അളിയനെ സഹായിച്ചാലും നിങ്ങള്‍ക്ക് കമ്മീഷന് കിട്ടും

ഒരു ഹോടലിന്റെ മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഒരു പോലീസ് കാരന് സമ്മതിക്കുന്നില്ല എന്ന് ഇരിക്കട്ടെ അയാള്‍ കണ്ടില്ല എന്ന് നടിച്ചാല്‍ ചായക്കടക്കാരന് ബിസിനസ് കൂടും അയാള്‍ ഒരു കൈമടക് പോലീസ് കാരന് നല്‍കും ഇതും അഴിമതി തന്നെ

ഇതെല്ലാം ജന ലോക പാല് ബില്‍ കൊണ്ടു പരിഹരിക്കുമോ? പണ്ടു ആര് ടി ഓ ഓഫീസില്‍ കമ്പ്യൂടര് വന്നു എന്ന് കേട്ടപ്പോള്‍ ഒരു കോയ പറഞ്ഞു "ന്റെ പ്പാ ഇനി ആ പഹയനും കൊടുക്കണം കൈക്കൂലി" ഇത്രയേ ഉള്ളു ജന ലോക പാലന് വന്നാലും

പ്രധാന മന്ത്രി ജന ലോക പാലന്റെ മുന്നില്‍ പോയി കുനിഞ്ഞു നില്ക്കുന്ന സമയം പാക്കിസ്ഥാന് അറ്റാക്കിനു വന്നാല്‍ പെട്ടെന്ന് തീരുമാനം ആരെടുക്കും?

മീഡിയ ഇവിടെ പല വിഗ്രഹളും ഉണ്ടാക്കി ആന്റണി അച്ചുതാനന്ദന് ഇപ്പോള്‍ ദി ഒരു അണ്ണാ ഹസാരെ

ആള് കൂടം പലതും കമ്പ്യൂടറില് മോര്‍ഫ് ചെയ്താണ് ടീ വിയില്‍ കാണിച്ചത് (മനോരമേ പണ്ടേ ചെയ്യാറുള്ള പണി )

പാര്ലെമെന്റാരി സമ്പ്രദായം തന്നെ മതി നമുക്ക്

ഒരു സൂപ്പര്‍ പാര്‍ലമെന്റ് വേണ്ടAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-14753839227985103612011-09-07T12:01:48.875+05:302011-09-07T12:01:48.875+05:30ഭരണകൂടാതെയോ പ്രതിപക്ഷതെയോ മറ്റു രാഷ്ട്രിയ പ്രസ്ഥാന...ഭരണകൂടാതെയോ പ്രതിപക്ഷതെയോ മറ്റു രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമുള്ള ജനത്തിന്റെ അവിശ്വാസമാണ് ഹസാരക്ക് പിന്നില്‍ അണിനിരന്നത്, ഇതു പോലെ നിഷ്പക്ഷരായ സാധാരണ ജനത്തെ സമരമുഖതെക്ക് ആകര്‍ഷിക്കാന്‍ ഇന്നുള്ള എതു വന്‍കിട പാര്‍ട്ടിക്ക് സാധിക്കും . ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ നാമെല്ലാം താമസ്കരിക്കുന്നത് . ജനസംഖ്യയുടെ ഒരു ശതമാനം പോലും പ്രതിനിധികരിക്കാത്ത ഹസാരെ നാല്പതു വര്‍ഷം പൊടിപിടിച്ചു കിടന്ന ലോക്പാല്‍ പെടുന്നനെ ജനമദ്ധ്യത്തില്‍ കൊണ്ടുവന്നപോ ധാര്‍മിക്കസമരമായി മാദ്ധ്യമങ്ങള്‍* അത് ആഘോഷിച്ചു ജനം ഒന്ന് പ്രതികരിക്കാന്‍ കാത്തിരിക്കുകയായിരുനല്ലോ

നമ്മുടെ റോഡിലെ കുഴിയടക്കാന്‍ സഹനസമരത്തിനായി ഒരു ഹസാരെ എന്നാണാവോ വരുന്നേ ?. നിരന്തരാഹാര സമരത്തിനണെ നമ്മുക്ക് നേതാകളെ ലഭിക്കുമായിരൂനേനെയല്ലേ ....
സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു
http://njanpunyavalan.blogspot.comഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-49650374058104998222011-09-07T11:49:21.995+05:302011-09-07T11:49:21.995+05:30നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത നഷ്ടപ്...നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന് തന്നെ പറയാം..അത് കൊണ്ടാണല്ലോ എം പി മാരെക്കൊണ്ട് തിഹാര്‍ ജയില്‍ നിറയാന്‍ പോകുന്നത്..ഇങ്ങനെ പോയാല്‍ കോറം തികയാന്‍ സിറ്റിംഗ് തിഹാരിലേക്ക് മാറ്റേണ്ടി വരും...ഈ അധപതിച്ച ധാര്‍മികതയാണ് അണ്ണാ ഹജാരെയെ പോലെ ഉള്ളവര്‍ക്ക് വളം ആകുന്നത്..ഇനിയും രാഷ്ട്രീയക്കാര്‍ കാലത്തിന്റെ ചുവര് എഴുത്ത് കണ്ടില്ലെങ്കില്‍ അവരുടേ സ്ഥാനം കാലത്തിന്റെ ചവറ്റു കൊട്ടയില്‍ ആയിരിക്കും...ഉണ്ണാനും ഉടുക്കാനും ഇല്ലാതിരുന്ന കാലത്ത് ജനം ഇവരെ സഹിച്ചു..വിവര വിസ്പോടകതിന്റെ ഈ കാലത്ത് ഇനി ജനങ്ങള്‍ പറയുന്നതാണ് നടക്കേണ്ടത്..അല്ലാതെ കോര്‍പറേറ്റ് മുതലാളിമാര്‍ തീരുമാനിക്കുന്നതല്ല...SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-74787176428635561582011-09-07T11:44:15.702+05:302011-09-07T11:44:15.702+05:30രാഷ്ട്രീയക്കാര്‍ക്ക് തമ്മില്‍ തല്ലും അന്താരഷ്ട്ര പ...രാഷ്ട്രീയക്കാര്‍ക്ക് തമ്മില്‍ തല്ലും അന്താരഷ്ട്ര പ്രശ്നങ്ങളും ഒഴിഞ്ഞിട്ട് നേരം വേണ്ടേ ...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com