tag:blogger.com,1999:blog-5196455325195706092.post5919051709760624305..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ആഘോഷങ്ങളും മതങ്ങളും ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger10125tag:blogger.com,1999:blog-5196455325195706092.post-35215445610916579902013-09-24T08:11:20.957+05:302013-09-24T08:11:20.957+05:30ആദ്യം മനുഷ്യന് നന്നാവണം.. അത് തന്നെ എല്ലാവരും പറഞ...ആദ്യം മനുഷ്യന് നന്നാവണം.. അത് തന്നെ എല്ലാവരും പറഞ്ഞു.. അതാണ് സത്യം..

പിന്നെ, ശാസ്ത്രം ശരവേഗത്തിലും മതാതിഷ്ടിത വിശ്വാസങ്ങള്‍ ഒച്ചുവേഗത്തിലും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.. കഴിഞ്ഞ ഒന്നോ രണ്ടോ നൂറ്റാണ്ടിലെ നമുക്കിടയില്‍ ഉണ്ടായിരുന്ന ആചാരങ്ങളും അനാചാരങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും വിശ്വാസങ്ങളില്‍ മാറ്റം വരുന്നുണ്ട് എന്ന കാര്യം.. പക്ഷെ അത് പ്രകടമാകാന്‍ കാലങ്ങള്‍ വേണ്ടിവരുന്നു എന്ന് മാത്രം..

എന്തൊക്കെ പറഞ്ഞു വന്നാലും, മനുഷ്യന് നന്നായാല്‍ എല്ലാം നന്നാകും എന്നെ ഉപസംഹരിക്കാന്‍ പറ്റൂ...Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-71799775592939556682013-09-23T11:44:48.817+05:302013-09-23T11:44:48.817+05:30മതങ്ങള്‍ മനുഷ്യന്റെ സംസ്കാരത്തോട് ചേര്‍ന്നു നില്ക്...മതങ്ങള്‍ മനുഷ്യന്റെ സംസ്കാരത്തോട് ചേര്‍ന്നു നില്ക്കുന്നു..അപ്പോള്‍ അവന്റെ ആഘോഷങ്ങളും മതത്തോട് ചേര്‍ന്നു നില്ക്കും..ഇത് പ്രകൃതി സത്യമാണ്.ലൗഡ്സ്പീക്കര്‍ നോബിള്‍http://loudspeakermalayalamblog.wordpress.com/noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-52585908704181474312013-09-22T18:23:16.321+05:302013-09-22T18:23:16.321+05:30ചിന്താത്മകം.
മതവും (ജാതിയും) രാഷ്ട്രീയവും മനുഷ്യ...ചിന്താത്മകം.
മതവും (ജാതിയും) രാഷ്ട്രീയവും മനുഷ്യനെ വേർതിരിക്കാതിരിക്കട്ടെ. അവയെല്ലാം മനുഷ്യനന്മക്കായി മാത്രം നിലകൊള്ളട്ടെ. വിവേകബുദ്ധിയുള്ള ജീവി എന്ന് അഭിമാനിക്കുന്ന മനുഷ്യൻ ഇങ്ങിനെമാത്രമാണ് ചിന്തിക്കേണ്ടത്. പഴമയിലും, പുതുമയിലും നെല്ലും പതിരും ഒക്കെ കാണാം. മനുഷ്യർ നല്ലതും, ചീത്തയും മനസ്സിലാക്കി, ശരിയും തെറ്റും മനസ്സിലാക്കി നല്ലവഴിക്കു മാത്രം ചിന്തിക്കുന്നവരും , പ്രവർത്തിക്കുന്നവരും ആയി ജീവിക്കട്ടെ. അതാണ് ശരി, അഥവാ അത് മാത്രമാണ് ശരി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-89260319739589930442013-09-21T01:18:13.369+05:302013-09-21T01:18:13.369+05:30ലേഖനം പൂർണ്ണമല്ല. മതങ്ങളെ പറ്റി എഴുതിയതും അപൂർണ്ണം...ലേഖനം പൂർണ്ണമല്ല. മതങ്ങളെ പറ്റി എഴുതിയതും അപൂർണ്ണം >>ആചാരങ്ങളുടെയും ധനശേഷിയുടെയും കായികശേഷിയുടെയും ബലത്തിലാണ് മതങ്ങൾ നിലനിൽക്കുന്നത് << ഈ പ്രസ്ഥാവന ഈ കുറിപ്പുകാരന്റെ മതങ്ങളെ പറ്റിയുള്ള അപൂർണ്ണമായ അറിവിനെ വെളിവാക്കുന്നു. മനുഷ്യൻ നന്നാവണമെങ്കിൽ അവൻ നിലകൊള്ളുന്ന( മതമായാലും രാഷ്ടീയമായാലും )തട്ടകം ശരിയാവണം അതിനെ ആശയവും ആദർശവുമാണ് അതിനെ നല്ലതായും കെട്ടതായും വേർതിരിക്കുന്നത്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-73364998285864707132013-09-20T15:50:21.433+05:302013-09-20T15:50:21.433+05:30നല്ല മതങ്ങള്‍ക്കെ നല്ലമനുഷ്യനെ രൂപപ്പെടുത്താന്‍ കഴ...നല്ല മതങ്ങള്‍ക്കെ നല്ലമനുഷ്യനെ രൂപപ്പെടുത്താന്‍ കഴിയൂ...
Subair Irfanihttps://www.blogger.com/profile/11666084886220519746noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-24602031871258701962013-09-20T14:38:14.450+05:302013-09-20T14:38:14.450+05:30മതവും രാഷ്ട്രീയവും നന്നായാൽ മനുഷ്യനു പിന്നെ നന്നാക...മതവും രാഷ്ട്രീയവും നന്നായാൽ മനുഷ്യനു പിന്നെ നന്നാകാതിരിക്കാനാകില്ല.

അതെങ്ങനെ? മതത്തിന്റെയും രാഷ്ടത്തിന്റെയും അടിസ്ഥാനഘടകം മനുഷ്യനാണ്. മനുഷ്യൻ നന്നായാൽ സമൂഹവും മതവും രാഷ്ട്രീയവും നന്നാവും എന്നാണ് കരുതേണ്ടത്.
മതവുമായി ബന്ധമില്ലാത്ത എത്രയെത്ര ആഘോഷങ്ങളുണ്ട് ! ഇന്ത്യയിൽ അവ അത്ര വ്യാപകമല്ലാത്തത് മതവും രാഷ്ട്രീയവും കക്ഷിഭേദമന്യേ എതിർക്കുന്നതുകൊണ്ടാണ്. അതായത് ഭൂരിപക്ഷം വരുന്ന ജനങ്ങളും എതിർക്കുന്നതിനാൽ അത്തരം ആഘോഷങ്ങൾ അത്ര നടപ്പാവുന്നില്ലായെന്നേയുള്ളൂ.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-62390109170387742262013-09-19T23:20:06.293+05:302013-09-19T23:20:06.293+05:30ചരിത്രത്തെ പുറകോട്ട് വലിക്കാൻ ശാസ്ത്രനേട്ടങ്ങളെത്ത...ചരിത്രത്തെ പുറകോട്ട് വലിക്കാൻ ശാസ്ത്രനേട്ടങ്ങളെത്തന്നെ ദുരുപയോഗം ചെയ്യുന്നുപോലുമുണ്ട് എന്നല്ല ചെയ്യുന്നുണ്ട് എന്നു തന്നെ പറയണം....- അതിന്റെ ഉദാഹരണങ്ങൾ നാം നിത്യവും കണ്ടുകൊണ്ടിരിക്കുന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-47341297991180640862013-09-19T03:32:52.721+05:302013-09-19T03:32:52.721+05:30ഇന്നൊക്കെ ലോകമെമ്പാടും
കൊണ്ടാടുന്ന ന്യൂയിയർ സെലിബ...ഇന്നൊക്കെ ലോകമെമ്പാടും
കൊണ്ടാടുന്ന ന്യൂയിയർ സെലിബെറേഷൻ , വളണ്ടിയേഴ്സ് ഡേയ് ,..,...അങ്ങീനെ നിരവധി മതേതരമല്ലാത്ത ആഘോഷങ്ങളും കൊണ്ടാടപ്പെടുന്നുണ്ട് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-20510120350347093562013-09-19T01:40:03.744+05:302013-09-19T01:40:03.744+05:30ശാസ്ത്രം ഒരു വിശ്വാസമല്ലല്ലൊ. അതുകൊണ്ട് അതിന്റെ മാ...ശാസ്ത്രം ഒരു വിശ്വാസമല്ലല്ലൊ. അതുകൊണ്ട് അതിന്റെ മാറ്റത്തിനനുസരിച്ച് സഞ്ചരിക്കാം.
മതം ഒരു വിശ്വാസമാണ്.യുക്തിക്ക് നിരക്കാത്ത വിശ്വാസഭാഗങ്ങളെ വിമർശിച്ച്,തർക്കിച്ച് സത്യം കണ്ടെത്തി കാലാനുസൃതമാക്കാൻ എന്തുകൊണ്ടൊ ആരും സമ്മതിക്കില്ല. അതു കൊണ്ട് ഇപ്പോഴും പഴയ കാലത്തു തന്നെയാണ് വിശ്വാസങ്ങളെല്ലാം തന്നെ.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-20436432629060905612013-09-19T00:41:16.610+05:302013-09-19T00:41:16.610+05:30മതവും രാഷ്ട്രീയവും നന്നായാൽ മനുഷ്യനു പിന്നെ നന്നാക...മതവും രാഷ്ട്രീയവും നന്നായാൽ മനുഷ്യനു പിന്നെ നന്നാകാതിരിക്കാനാകില്ല.

അതെങ്ങനെ സാദ്ധ്യമാകും? മതം എങ്ങനെ നന്നാകും? രാഷ്ട്രീയം എങ്ങനെ നന്നാകും? അതിന്റെ ബേസിക് യൂണിറ്റ് ഇപ്പറയുന്ന മനുഷ്യന് തന്നെയല്ലെ? അപ്പോള്‍ മനുഷ്യനല്ലേ നന്നാകേണ്ടത്? ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com