tag:blogger.com,1999:blog-5196455325195706092.post6061571661633722753..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ദയവായി കൂറുമാറ്റൂ!ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger4125tag:blogger.com,1999:blog-5196455325195706092.post-25853124284361385522012-04-25T22:07:56.778+05:302012-04-25T22:07:56.778+05:30ഇവരെല്ലാം കൂടി കേരള രാഷ്ട്രീയം നാറ്റിച്ചു നാമാവശേ...ഇവരെല്ലാം കൂടി കേരള രാഷ്ട്രീയം നാറ്റിച്ചു നാമാവശേഷം ആക്കി , ജാതി കക്ഷികള്‍ ഓരോന്നായി പുതിയതായി ഇറങ്ങുന്നു , കമ്യൂണിസം പിന്നോട്ട് പോയാല്‍ ജാതി കമ്യൂണല്‍ കക്ഷികള്‍ ആ ഗ്യാപ്പില്‍ കയറി വരും, നെയ്യാടിന് കരയില്‍ ഓ രാജ ഗോപാല്‍ കയറി നില്‍ക്കുന്നത് വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും കൂടി പുള്ളിയെ രക്ഷിക്കും എന്ന് കരുതി അല്ലെ, അവിടെ സീ പീ എം സ്ഥാനാര്‍ഥി നിര്‍ണ്ണയവും പാളി, ഒടുവില്‍ അത് നാടാര്‍ നായര്‍ ആയി മാറുമോ എന്ന് സംശയിക്കുന്നു , ലീഗുകാര്‍ വിദ്യാഭ്യാസം സ്വന്തക്കാരെ തിരുകാനുള്ള ഒരു വകുപ്പാക്കി മാറ്റി ഇത് ഭൂരിപക്ഷം യു ഡീ എഫിനെതിരെ തിരിയാന്‍ കാരണമാക്കി , അവര്‍ക്ക് നെയ്യ്യട്ടിന് കര ഇലക്ഷന് വരെ വെയിറ്റ് ചെയ്യാമായിരുന്നു , ഇന്നലെ അരിവാള്‍ ചുട്ട്ടികാ അയാള്‍ ആള് ഇന്ന് കൈപ്പത്തി ആകുന്നു, ആയാരാം ഗയാരാം കേരളത്തിലും ? മടുത്തു രാഷ്ട്രീയം സജീമിനെപ്പോലെ എനിക്കുംAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-28992528996361525402012-04-24T15:14:59.897+05:302012-04-24T15:14:59.897+05:30ഈ മുട്ടി നില്ക്കുന്നവര് ആരൊക്കെയാണു സാറേ. ആരിഫിന...ഈ മുട്ടി നില്ക്കുന്നവര് ആരൊക്കെയാണു സാറേ. ആരിഫിന്റെ പേരു പുറത്ത് വന്നിട്ടുണ്ട്. മറ്റുള്ളവര്‍ ആരൊക്കെയെന്ന് സദയം വെളിപ്പെടുത്തുക. ഏതായാലും പിണറായി വിജയന് സാറിനഭിമാനിക്കാം. അങ്ങോരുടെ അധിപത്യം തുടങ്ങിയപ്പോള്‍ പാര്‍ട്ടി എം എല്‍ എ മാര്‍ കമ്പോളത്തിലെ വില്പന ചരക്കുകളായി. എല്ലാം കമ്പോളം നിശ്ചയിക്കട്ടെ. നെയാറ്റിന്കരക്കു ശേഷം സി പി എം എം എല്‍ എ മാര്‍ക്ക് വിലക്കയറ്റമാണോ അതോ വിലയിടിച്ചിലാണോ?Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-37620234562026720002012-04-24T13:19:27.774+05:302012-04-24T13:19:27.774+05:30കെറുവ് മാറാൻ കൂറുമാറുന്നവർ. അഴിമതി നടത്താൻ കൂറുമാറ...കെറുവ് മാറാൻ കൂറുമാറുന്നവർ. അഴിമതി നടത്താൻ കൂറുമാറുന്നവർ.കൂറുമാറാൻ സാധ്യത്യില്ലാത്തവർ ഇങ്ങനെ എഴുതിയും പറഞ്ഞൂം കാലം കഴിക്കുന്നു.ഞാനുൾപ്പെടെ. കഷ്ട്ടം....കഷ്ട്ടം....sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-1181215060183446802012-04-24T06:53:49.405+05:302012-04-24T06:53:49.405+05:30ഹ ഹ ഹ ഹ
അടുത്തായി സാര്‍ ഒരു പാട് തിരക്കില്‍ ആണെന...ഹ ഹ ഹ ഹ <br /><br />അടുത്തായി സാര്‍ ഒരു പാട് തിരക്കില്‍ ആണെന്ന് തോന്നുന്നു അധികം പോസ്റ്റ് കാണുന്നില്ലഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.com