tag:blogger.com,1999:blog-5196455325195706092.post6291373796625246121..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: അയ്യപ്പ ജ്യോതിയും വനിതാമതിലും ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger1125tag:blogger.com,1999:blog-5196455325195706092.post-58042513631151414152019-01-03T01:41:53.537+05:302019-01-03T01:41:53.537+05:30
ഒരു തർക്കവിഷയം വന്നാൽ അല്പം വൈകിയാണെങ്കിലും
അതിന...
ഒരു തർക്കവിഷയം വന്നാൽ അല്പം വൈകിയാണെങ്കിലും
അതിനൊരു പരിഹാരവും കാണും. അതിനുള്ള സംവിധാനങ്ങൾ
ഈ രാജ്യത്തുണ്ട്. അതുകൊണ്ടാണ് തികഞ്ഞ ആത്മ സംയമനത്തോടെ
സർക്കാർ ശബരിമല വിഷയത്തെ സമീപിക്കുന്നത്. അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ
ആരാണെങ്കിലും അവരുടെ ലക്ഷ്യം എന്താണെങ്കിലും വാശിയല്ല, സമചിത്തതയാണ് ഈ
വിഷയത്തിൽ സർക്കാരിനെ നയിച്ചിട്ടുള്ളത്. അതൊരു ബലഹീനതയല്ല. സംഘടിത ശേഷി
ഇവിടെ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമുള്ളതുമല്ല. അതുകൊണ്ടാണ് വ്യത്യസ്ത ആശ്യങ്ങളും
നിലപാടുകളും ലക്ഷ്യങ്ങളുമായി അയ്യപ്പജ്യോതിയും വനിതാ മതിലും ഒക്കെ ഉണ്ടാകുന്നത്... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com