tag:blogger.com,1999:blog-5196455325195706092.post6361494837319537655..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: സര്‍ക്കാര്‍ ഓഫീസുകളിലെ നൂലാമാലകളെപറ്റിതന്നെ! !ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger7125tag:blogger.com,1999:blog-5196455325195706092.post-1218876638311523582011-01-14T20:25:48.494+05:302011-01-14T20:25:48.494+05:30എന്റെ അനിയന്റെ ജനന സര്‍ട്ടിഫിക്കേറ്റിനു അവന് ഒരു ...എന്റെ അനിയന്റെ ജനന സര്‍ട്ടിഫിക്കേറ്റിനു അവന് ഒരു വര്‍ഷം അപേക്ഷാ ഫോറവുമായി നടന്നു.. ദേ അവന് അത് വാങ്ങീട്ടോ പക്ഷേ കൊറേ നടന്നു... സര്കാരാഫീസില് നിന്ന് ഒരു കാര്യം നേരേ ചൊവ്വേ കിട്ടില്ലാ കാരണം തിരക്ക്... അവര്‍ തൊഴില്‍ ചെയ്യുന്നുണ്ട്.. പക്ഷേ അത് സീക്വൊന്ഷ്യല് ആല്ലാാ... കാശുകൊടുക്കുന്നവന്റെ കാര്യം മാത്രം നടക്കും ഇല്ലാത്തവന് എന്നും ക്യൂവില്‍ തന്നെ....മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-53847885588285083592011-01-14T17:41:59.152+05:302011-01-14T17:41:59.152+05:30പ്രിയ സുശീലൻ, എന്റെ ഈ പോസ്റ്റ് താങ്കളുടെ കമന്റുകളു...പ്രിയ സുശീലൻ, എന്റെ ഈ പോസ്റ്റ് താങ്കളുടെ കമന്റുകളും കൂടി ചേർത്ത് വായിക്കുമ്പോൾ കുറച്ചു കൂടി പൂർണ്ണത വരുന്നു. ഡേറ്റ് ഓഫ് ബർത്ത് തിരുത്തുന്നതുസംബന്ധിച്ച് ഇതിനു മുമ്പുള്ള ഒരു പോസ്റ്റിൽ ഞാൻ കുറച്ചുകൂടി വീശദമായി പറഞ്ഞിരുന്നു. സത്യത്തിൽ ഇത്തരം ഗൌരവമുള്ള പോസ്റ്റുകൾ ബ്ലോഗുകളിൽ ആരും വായിക്കാറില്ലെന്നതിനാൽ ഞാൻ ലാഘവത്തോടെ വെറും മന:സമധാനത്തിനു വേണ്ടി എഴുതിയതാണ് സിവിൽ സർവീസുമായി ബന്ധപ്പെട്ട മൂന്നു പോസ്റ്റുകളും. ഇല്ലെങ്കിൽ കുറച്ചുകൂടി കാര്യമായി എഴുതുമായിരുന്നു. തീർച്ചയായും താങ്കളെ പോലെ ഈ വിഷയങ്ങൾ അറിയാവുന്ന ഒരാൾ ഇതു വായിച്ച് നിർദ്ദേശങ്ങൾ അടക്കം കമന്റ് ചെയ്തതിനു നന്ദി! ബന്ധപ്പെട്ടവർ ആരും വന്നു കണ്ടില്ലെങ്കിലും ഇവിടെ നമ്മൾ കോറിയിട്ടത്തിന്റെ മന:സമാധാനമെങ്കിലും ഉണ്ടല്ലോ! ബ്ലോഗിൽ ഞാൻ കളിയായും കാര്യമായും പോസ്റ്റുകൾ ഇടാറുണ്ട്. വല്ലപ്പോഴുമെങ്കിലും എന്റെ ബ്ലോഗുവഴി താങ്കളും കടന്നു പോകുന്നതിൽ സന്തോഷം!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-33085072889223721672011-01-14T17:22:58.758+05:302011-01-14T17:22:58.758+05:30ഇപ്പോള്‍ കെട്ടിക്കിടക്കുന്ന അപേക്ഷ ഓരോ ജില്ലയില്‍ ...ഇപ്പോള്‍ കെട്ടിക്കിടക്കുന്ന അപേക്ഷ ഓരോ ജില്ലയില്‍ ഒരു പൊതു അദാലത്ത് (സ്പീഡ് പ്റോഗ്രാം) നടത്തി പതിനാലു ദിവസം കൊണ്ട് തീറ്‍ക്കാം വേണമെങ്കില്‍ ഒരു മേള ആക്കാം എം എ ബേബിക്കു പതിനാലു ഉല്‍ഘാടനം ചെയ്യാം പക്ഷെ ചെയ്യുമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-9038972672499076622011-01-14T17:20:50.263+05:302011-01-14T17:20:50.263+05:30ഇതിനൊക്കെ പെട്ടെന്നു തീരുമാനം എടുക്കാന്‍ കഴിവുള്ള ...ഇതിനൊക്കെ പെട്ടെന്നു തീരുമാനം എടുക്കാന്‍ കഴിവുള്ള മന്ത്രി വേണം പീ ജേ ജോസഫോ മാണിയോ ആയാല്‍ ഈ മെയില്‍ കണ്ടാല്‍ പ്രശ്നം തീര്‍ക്കും പക്ഷെ ബേബി സാര്‍ ചെയ്യില്ല അദ്ദേഹത്തെ് കണ്ഫ്യൂഷന് അടിപ്പിച്ചു തീരുമാനം എടുപ്പിക്കാതിരിക്കാന്‍ പിണറായി പറഞ്ഞ പോലെയുള്ള പേര്‍സണല്‍ സ്റ്റാഫ് ഉണ്ട് ഇനി എസ് എസ് എല്‍ സി ബുക്കിണ്റ്റെ ഡേറ്റ കൊടുക്കുന്ന സമയം അഡ്മിഷന് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ പോലെ ഡേറ്റ് വയ്ക്കുക എന്നൊരു നിര്‍ദ്ദേശം യുഗങ്ങളായി ഉണ്ട്, മിടുക്കന്മാര് പ്രിന്‍സിപ്പലിനെ സ്വാധീനിച്ചു സ്കൂളില്‍ നിന്നു ഡേറ്റ് ശരിയാക്കി അയപ്പിക്കും ഇല്ലേല് അവണ്റ്റെ ഒരു കൊല്ലം പോക്കാണു , ഈ നിര്‍ദ്ദേശത്തില്‍ ഒരു വരി കൂടി ചേര്‍ത്താല്‍ മതി ഒറിജിനല്‍ ബര്‍ത് സര്‍ട്ടിഫിക്കറ്റ് പ്രൊഡ്യൂസ് ചെയ്താല്‍ ആ ഡേറ്റോ അല്ലെങ്കില്‍ അഡ്മിഷന് രജിസ്റ്ററിലെ ഡേറ്റോ എന്നു മാറ്റിയാല്‍ മാത്രം മതി തൊണ്ണൂറു ശതമാം പ്രശ്നം സ്കൂളില്‍ തന്നെ തീരും , എവിടെ ചെയ്യാന്‍ ആരു പറയാന്‍ ആര്‍ക്ക് ചേതം ഈ ഒറ്റ പരിഹാരം നടത്തിയാല്‍ അപേക്ഷകളുടെ എണ്ണം ഭീമമായി കുറയുംAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-41961266218230657912011-01-14T17:14:40.545+05:302011-01-14T17:14:40.545+05:30ഒരു നിമിഷം കൊണ്ട് നടക്കുന്ന കാര്യം ഒരു വര്‍ഷം കൊണ...ഒരു നിമിഷം കൊണ്ട് നടക്കുന്ന കാര്യം ഒരു വര്‍ഷം കൊണ്ടും നടക്കുകയില്ല നടക്കാന്‍ അനുവദിക്കില്ല ലളിതമായി ഇതു പരിഹരിക്കാം

കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ ഉള്ളവര്‍ തിരുവനന്തപുരത്ത് വരണ്ട ഈ പരിശോധിച്ചു തീരുമാനിക്കാനുള്ള അധികാരം എ ഈ ഓ ഓഫീസിനു നല്‍കുക അവിടെ നിന്നും ഓണ്‍ ലൈന്‍ ആയി അപേക്ഷ ഫോര്‍വേഡ് ചെയ്യുക മാര്‍ക്കില്‍ മാറ്റം ഇല്ലെങ്കില്‍ ഉടന്‍ സര്‍ട്ടിഫിക്കറ്റ് അടിക്കാം ഡേറ്റ് മാറ്റിയാല്‍ മതി? പ്രിണ്റ്റെടുത്ത് ഒപ്പിടാന്‍ ഒരു ദിവസം മതി , എവിടെ നടക്കാന്‍?

ജോയിണ്റ്റ് കമ്മീഷണറ് പിന്നെ തലസ്ഥാനത്തിരിക്കുന്നത് എന്തിനു? അയാള്‍ക്കെന്തിനു ടൈപ്പടിക്കാന്‍ ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റണ്റ്റ്? വിചാരണ ചെയ്ത് ഞെളിയാന്‍ എന്തു സുഖം ആണു

വെളിയില്‍ എല്ലാവരും ക്യൂ ആയി അവിടെ നില്ക്കട്ടെ

കൂടുതല്‍ ക്യൂ സെക്റട്ടറിയുടെ മുറിക്കു വെളിയിലോ ഇവിടെയോ? ഞാനാണിവിടെ അധികാരി എല്ലോറ്ക്കും മേലാവിAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-16939365182858736072011-01-14T17:07:59.212+05:302011-01-14T17:07:59.212+05:30അതുകൊണ്ട് അത്യാവശ്യം ബോധവല്‍ക്കരിക്കണം പേരില്ലാതെ...അതുകൊണ്ട് അത്യാവശ്യം ബോധവല്‍ക്കരിക്കണം പേരില്ലാതെ ബര്‍ത് സര്‍ട്ടിഫിക്കറ്റ് കൊടുക്കരുത് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് അപേക്ഷ ഓണ്‍ ലൈന്‍ ആക്കണം പഞ്ചായത്തില്‍ ഡേറ്റ കൊടുക്കാതെ ഇതെല്ലാം ഒന്നിച്ചു ശ്റ്റേറ്റ് ഡേറ്റ സെണ്റ്ററില്‍ സൂക്ഷിക്കണം വെരിഫിക്കേഷനു എപ്പോഴും അവൈലബിള്‍ ആയിരിക്കണം

ദുബായില്‍ ഇരുന്നു ഒരു ഉദ്യോഗസ്ഥനു പരിശോധിക്കാന്‍ കഴിയണം

ഇനി പരീക്ഷാ ഭവനിലെ കാര്യം , ഡേറ്റ് ഓഫ് ബര്‍ത് മാറ്റി സര്‍ട്ടിഫിക്കറ്റ് പ്രിണ്റ്റ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് മതി പക്ഷെ ഇവിടെ നൂറു കൂനാം കുരുക്കാണു ഒന്നു പരീക്ഷാ ഭവനില്‍ രണ്ട് മേധാവികള്‍ ഉണ്ട് രണ്ടു പേരും കിടമത്സരം ആയിരിക്കും ഞാന്‍ കേമന്‍ ഞാനാണു കേമന്‍ ആരു കേമന്‍ എന്നു ആറ്ക്കും അറിയില്ല (വ്യക്തി അല്ല പോസ്റ്റാണു പ്രശ്നം)

സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് മാറ്റാന്‍ സെക്രട്ടറിക്കും ബയോ ഡേറ്റ മാറ്റാന്‍ ജോയിണ്റ്റ് കമ്മീഷണറ്ക്കും ആണു ഉത്തരവാദിത്വം പോരേ പൂരം , ജോയിണ്റ്റ് കമ്മീഷണര്‍ എന്‍ ക്വയറി നടത്തി ഹീയറിംഗ് നടത്തി കുടുമബത്തിലെ എല്ലാവരുടെയും സര്‍ട്ടിഫിക്കറ്റ് നോക്കി പിന്നെ ഒരു ഇണ്ടാസ് അടിക്കണം (ടൈപ്പ് ചെയ്യണം) പടി ഇല്ലെങ്കില്‍ ടൈപ്പടി അവിടെ കിടക്കും, ഇതു നിസ്സാരമായി കമ്പ്യൂട്ടര്‍ വല്‍ക്കരി

ക്കാം ഒരു വേദ് ഡോക്യുമെണ്റ്റില് ഒരു ഡെയിലി വേജസ് കാരി/കാരനെ പറഞ്ഞു കൊടുത്താല്‍ മതി

ചെയ്യില്ല

ഈ ഇണ്ടാസ് ഇറങ്ങി വേണം മാറ്ക്കു മാറ്റാന്‍ അവിടെയും സെക്ഷന്‍ ക്ളര്‍ക്ക് സൂപ്രണ്ട് സെക്രട്ടറി (ഇവരെല്ലാം എന്നും ടൂറും ആയിരിക്കുമ്മ് ത്രിവേണീ സംഗമം ഒരിക്കലും നടക്കില്ല)Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-53758348976354320612011-01-14T16:58:52.467+05:302011-01-14T16:58:52.467+05:30ഒരാള്‍ തന്നെ പല പല പാസ്പോര്‍ട്ട് എടുത്താല്‍ കണ്ടു...ഒരാള്‍ തന്നെ പല പല പാസ്പോര്‍ട്ട് എടുത്താല്‍ കണ്ടുപിടിക്കാന്‍ പേരു അച്ഛണ്റ്റെ പേരു ഡേറ്റ് ഓഫ് ബര്‍ത് ഇവ ചേര്‍ത്ത് സെര്‍ച്ച് ചെയ്യണം യുണീക് ഐ ഡിക്കും ഇതേ ലോജിക്കാണു അതാണു ഈ നിയമം ഇപ്പോള്‍ പാസ്സ്പോര്‍ട്ടിനു നിര്‍ബന്ധമാക്കാന്‍ കാരണം , കേന്ദ്ര നിയമം പൊളിച്ചെഴുതാന്‍ പറ്റില്ല

അപ്പോള്‍ പിന്നെ ഡേറ്റ് ഓഫ് ബര്‍ത്ത് പലയിടത്ത് പലതാക്കാതെ ഒന്നാക്കാന്‍ നമ്മള് ശ്രധിക്കണം അതിണ്റ്റെ ആവശ്യത്തെ പറ്റി ബോധവല്‍ക്കരിക്കണം നമ്മുടെ കേരളത്തില്‍ എല്ലാവരും ജനിക്കുന്നത് ഏപ്രില്‍ മേയ് ആണെന്നു തോന്നും ഉദ്യോഗസ്ഥരുടെ ഡേറ്റ് ഓഫ് ബര്‍ത്ത് പരിശോധിച്ചാല്‍

വെളിയില്‍ ഈ കുഴപ്പമില്ല അവര്‍ ഉള്ള ഡേറ്റ് തന്നെ ആണു വെക്കുന്നത്, ഇവിടെ അഡ്മിഷന് തികയ്ക്കാന്‍ പ്രോട്ടക് ഷന് ഒഴിവാക്കാന്‍ ഡിവിഷന് ഫാള്‍ ഒഴിവാക്കാന്‍ ഇങ്ങിനെ സമകലമാന തട്ടിപ്പിനും ഈ ഡേറ്റ് ഓഫ് ബര്‍ത്തില്‍ കയറി കളിച്ചു ഫലം ഒരു മുപ്പത് ശതമാനത്തിനെങ്കിലും ഒറിജിനല്‍ ഡേറ്റ് ഓഫ് ബര്‍ത്ത് അല്ല

വേറെ ഒരു കുഴപ്പം ജനിച്ചാല്‍ കുട്ടിക്കു പേരിടുകയില്ല സര്‍ട്ടിഫിക്കറ്റ് ആ കോളം ബ്ളാങ്ക് ആക്കും പിന്നെ തോന്നിയ പേരിടും മലയാളത്തില്‍ ആശുപത്രിയില്‍ എഴുതിയതല്ല പഞ്ചായത്തില്‍ കൊടുക്കുന്നത്

പിന്നെ പേന വച്ചു സര്‍ട്ടിഫിക്കറ്റില്‍ മാറ്റും അതു പാസ് പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ പിടിക്കും ക്വറി വെയ്ക്കുംAnonymousnoreply@blogger.com