tag:blogger.com,1999:blog-5196455325195706092.post6842265562226355700..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: കേരളത്തെ അശാന്തമാക്കുന്ന യു.ഡി.എഫ് ഭരണംഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger8125tag:blogger.com,1999:blog-5196455325195706092.post-5313698225715908822012-08-07T13:51:17.861+05:302012-08-07T13:51:17.861+05:30സജിം,
സി പി എം എന്ന പാര്‍ട്ടി എന്തിനാണിതുപോലെ അപഹ...സജിം,

സി പി എം എന്ന പാര്‍ട്ടി എന്തിനാണിതുപോലെ അപഹാസ്യമാകന് നില്‍ക്കുന്നത്?
പാര്‍ട്ടിയുടെ മൂന്നു ജില്ലാ സെക്രട്ടറിമാര്‍ കൊലക്കേസുകളില്‍ പ്രതികളാകുന്നു. രണ്ട് ജില്ല സെക്രട്ടറിമാര്‍ സ്ത്രീവിഷയത്തില്‍ പാര്‍ട്ടിക്ക് പുറത്താകുന്നു.

പാര്‍ട്ടി സ്വന്തം മുഖം കണ്ണാടിയില്‍ നോക്കി മനസിലാക്കുകയല്ലേ വേണ്ടത്? വടക്കന്‍ കേരളത്തില്‍ അക്രമോത്സുക രാഷ്ട്രീയം ഉണ്ടെന്ന് താങ്കള്‍ സമതിക്കുന്നുണ്ടല്ലൊ. അതല്ലെ ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രതിയാകാന്‍ കാരണം? ജയരാജന് വെറുതെ വഴിയിലൂടെ പോയതിനല്ലല്ലോ അറസ്റ്റ് ചെയ്യപ്പെട്ടത്. അദ്ദേഹത്തെ വഴി തടഞ്ഞ സംഘത്തിലുണ്ടായ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ അല്ലേ? ഒരു തെളിവുമില്ല എന്നതൊക്കെ താങ്കളുടെ തോന്നലല്ലേ? കാരണങ്ങള്‍ ബോധ്യപ്പെട്ട കോടതിയല്ലേ അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്? ജയരാജനെ അറസ്റ്റ് ചെയ്തപ്പോഴേക്കും വിജയന് പറഞ്ഞതുപോലെ പാര്‍ട്ടി തീപ്പന്തമായി. കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ അക്രമങ്ങളൊക്കെ കാണാനുള്ള കാഴ്ച ശേഷി കോടതിയില്‍ ഇരിക്കുന്ന ജഡ്ജിമാര്‍ക്കുമുണ്ട്. അതുകൊണ്ടല്ലേ അവര്‍ അദ്ദേഹത്തിനു ജാമ്യം നിഷേധിച്ചത്? അക്രമം കാണിച്ചിട്ട് പാര്‍ട്ടി എന്തു നേടി? ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന ജാമയം പോലും ഇല്ലാതാക്കിയില്ലേ?മേനി നടിക്കാന്‍ ഒരു രക്തസക്ഷിയേക്കൂടെ കിട്ടി.

ആത്മ പരിശോധന നടത്തേണ്ടത് പാര്‍ട്ടിയാണ്. തെക്കന്‍ കേരളത്തില്‍ അക്രമം പാര്ട്ടിക്കുപേക്ഷിക്കാമെങ്കില് വടക്കന്‍ കേരളത്തിലും ആകാം.

സുപ്രീം കോടതി വരെ മണിയുടെ മുന്‍ കൂര് ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു. അതൊന്നും കണ്ടിട്ട് പാര്‍ട്ടി ഒന്നും പഠിക്കുന്നില്ലെങ്കില്‍ ഇനി പഠിക്കാന്‍ പോകുന്നില്ല. സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ സെക്രട്ടറിയും മരണ ശേഷം പോലും കുലം കുത്തി എന്നു വിളിച്ചിട്ടും പാര്‍ട്ടി അണികള്‍ ചന്ദ്രശേഖരന്റെ വീടിന്റെ കടം വിട്ടാന്‍ പിരിവു നടത്തി സഹായിക്കുന്നതൊന്നും മനസിലാക്കാനുള്ള വിവേകം ഈ പാര്‍ട്ടി നേതാക്കള്‍ക്കില്ലല്ലോ എന്നു കാണുമ്പോള്‍ സഹതാപം തോന്നുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-46016314622197878662012-08-03T10:06:12.451+05:302012-08-03T10:06:12.451+05:30സുശീൽ,
"പെട്രോള്‍ വില കുറയുമ്പോള്‍ പണ്ട് ചെയ...സുശീൽ,

"പെട്രോള്‍ വില കുറയുമ്പോള്‍ പണ്ട് ചെയ്ത ഹര്‍ത്താലിനു പകരം കൂടുതല്‍ പണി എടുക്കണ്ടേ?"

ഹഹഹ! തീർച്ചയായും അതു വേന്മ്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-5134689744852934962012-08-03T10:03:49.386+05:302012-08-03T10:03:49.386+05:30സുശീൽ,
ഹർത്താലിനപ്പുറം മറ്റൊരു സമര രൂപം ഇല്ലാത്തത...സുശീൽ,

ഹർത്താലിനപ്പുറം മറ്റൊരു സമര രൂപം ഇല്ലാത്തത് നമ്മുടെ കുറ്റമല്ല സുശീൽ. ശക്തമായ പ്രതിഷേധത്തിന്റെ സന്ദേശമാണ് ഒരു ഹർത്താൽ.(റോഡ് ബ്ലോക്ക് ചെയ്യുന്നതിന് വ്യക്തിപരമായി ഞാൻ എതിരാണ്.പക്ഷെ ഹർത്താൽ വിരോധിയല്ല)ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-12487201738239381462012-08-03T09:59:40.296+05:302012-08-03T09:59:40.296+05:30മുക്കുവൻ,
കമന്റിനു നന്ദി.മുക്കുവൻ,
കമന്റിനു നന്ദി.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-82698509683728292942012-08-03T08:16:47.416+05:302012-08-03T08:16:47.416+05:30യു ഡീ എഫ് ഭരിക്കുമ്പോള്‍ തന്നെ എതിരാളികളെ കൊല്ലണം ...യു ഡീ എഫ് ഭരിക്കുമ്പോള്‍ തന്നെ എതിരാളികളെ കൊല്ലണം എന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞോ ? ഒരുത്തന് ജീപിനു പുറകെ കൂവി വിളിച്ചു ഓടിയാല്‍ അവനെ അങ്ങ് കൊല്ലുമോ? അത് കൊള്ളാമല്ലോ? എന്നിട് ടീ വീ കണ്ടാല്‍ കരയുന്ന എം എല്‍ ഇ മൊഴി കൊടുത്തപ്പോള്‍ ആണ് ജയരാജനെ പൊക്കിയത് , നാളെ അയാളെയും പോക്കും അപ്പോഴും ഹര്‍ത്താല്‍ മറ്റന്നാള്‍ ഡീസല്‍ വില കൂടും അപ്പോഴും ഹര്‍ത്താല്‍ പെട്രോള്‍ വില കുറയുമ്പോള്‍ പണ്ട് ചെയ്ത ഹര്‍ത്താലിനു പകരം കൂടുതല്‍ പണി എടുക്കണ്ടേ? ആന്റണി അല്ല ഭരിക്കുന്നത് , തിരിച്ചും പണി കിട്ടും എന്ന് കൂടി ഓര്‍ക്കുക ? അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ഇന്നലെ എന്ത് ബുദ്ധിമുട്ടായി ജനത്തിന്. ബാല കൃഷ്ണപിള്ള അകത്തായപ്പോള്‍ യു ഡീ എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ല , ഷുക്കൂരും ഫൈസലും ഒക്കെ തന്നെ ചത്തതാണോ? ടീ പി യോ? ജയരാജന് തന്നെ കയ്യില്‍ ഇരുന്നു ബോംബ് പൊട്ടി വിരല്‍ പോയ മഹാന് അല്ലെ ? അയാള്‍ അറിയാതെ കണ്ണൂരില്‍ ഒരു കാര്യവും നടക്കില്ലെന്നു എല്ലാവര്ക്കും അറിയാം ജയരാജന് ഇനിയും മറ്റു കേസുകളിലും അകത്താകും മുന്നോട്ടരുപതി അഞ്ചു ദിവസം പോരാതെ വരുമല്ലോ ഹര്‍ത്താലിനു അക്കണക്കിന് , ഇനി അയാളുടെ മോനെ അടുത്ത ആഴ്ച പൊക്കും പെണ്ണ് കേസില്‍ അപ്പോഴും ഹര്‍ത്താല്‍ ഉണ്ടോ?Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-69552640486172870362012-08-03T02:42:22.872+05:302012-08-03T02:42:22.872+05:30കേരളത്തിൽ സി.പി.ഐ.എം ആത്മാഭിമാനം കാത്തുസൂക്ഷിക്കുന...കേരളത്തിൽ സി.പി.ഐ.എം ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്നതിനുള്ള ഒരു പോരാട്ടത്തിനു നിർബന്ധിതമായിരിക്കുകയാണ്.

yes, that is correct, but the way they act is totally illogical.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-26659975789370464082012-08-02T21:05:56.036+05:302012-08-02T21:05:56.036+05:30മിനി,
കമന്റിനു നന്ദി.
കണ്ണൂരിന്റെയും പാർട്ടി ഗ്...മിനി,

കമന്റിനു നന്ദി.

കണ്ണൂരിന്റെയും പാർട്ടി ഗ്രാമത്തിന്റെയും പേരിലാണല്ലോ മാർക്സിസ്റ്റ് വിരുദ്ധ പ്രചരണം. ഈ കണ്ണൂർ ആർക്കും ചെന്നാത്താനാവാത്ത അപ്രാപ്യമായ ഒരു ലോകമൊന്നുമല്ലെന്നു പോലും ഈ കണ്ണൂർവിരുദ്ധർ മനസിലാക്കുന്നില്ലെന്നു തോന്നുന്നു.

കാസർകോട്ട് ലീഗുകാർ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ചവിട്ടിക്കൊന്നു. അതും മാർക്സിസ്റ്റ് അക്രമമാക്കുമോ ആവോ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-34483425023063917962012-08-02T19:45:59.793+05:302012-08-02T19:45:59.793+05:30എല്ലായിപ്പോഴും ഭരണം കൈയിലൊതുക്കാനല്ലെ ഈ കളികളൊക്കെ...എല്ലായിപ്പോഴും ഭരണം കൈയിലൊതുക്കാനല്ലെ ഈ കളികളൊക്കെ യു.ഡി.എഫ്. നടത്തുന്നത്,, കോഴിക്കോട് ജില്ലയിൽ നടന്ന കൊലപാതകങ്ങളും കൂടി, കണ്ണുരിന്റെ പേരിലാക്കുന്നവരാണ് നമ്മുടെ മാധ്യമങ്ങൾ. കണ്ണുരിൽ എന്തെങ്കിലും ഒക്കെ ഉണ്ടാവണം എന്നൊരു വാശിപോലെ,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com