tag:blogger.com,1999:blog-5196455325195706092.post7683555642464903937..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: യു.ഡി.എഫിന്റെ സംഭവബഹുലമാകാൻ പോകുന്ന ഭരണകാലത്തെ പറ്റിഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger8125tag:blogger.com,1999:blog-5196455325195706092.post-6866815238360505842011-06-08T12:10:00.811+05:302011-06-08T12:10:00.811+05:30വായിച്ചു
അൽ-നജ്മവായിച്ചു

അൽ-നജ്മAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-10646394808760854792011-06-08T12:08:14.714+05:302011-06-08T12:08:14.714+05:30This comment has been removed by the author.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-41260681644605425472011-05-25T21:44:10.786+05:302011-05-25T21:44:10.786+05:30അനുഭവംകൊണ്ട് പറയുകയാണ്.........അനുഭവംകൊണ്ട് പറയുകയാണ്.........ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-35372556847889767812011-05-25T16:03:02.705+05:302011-05-25T16:03:02.705+05:30കുഞ്ഞാലിക്കുട്ടി ആണു ഭരണത്തിണ്റ്റെ ആണിക്കല്ല്, എല്‍...കുഞ്ഞാലിക്കുട്ടി ആണു ഭരണത്തിണ്റ്റെ ആണിക്കല്ല്, എല്ലാവരെയും ഒത്തു കൊണ്ട് പോകാന്‍ മാഹാ മിടുക്കന്

മലപ്പുറത്ത് പകുതി ആളുകള്‍ ഗള്ഫിലാണു പതിനാറു വയസ്സിലേ കെട്ടിച്ചു വിടും നിങ്ങളീ പീഡനം പീഡനം എന്നു നിലവിളിക്കുന്നത് ഒക്കെ ജീവിതത്തില്‍ നമുക്ക് അത്യാവശ്യം വേണ്ടതാണു ആഹാരം പാറ്പ്പിടം വസ്ത്റം പോലെ സെക്സും വേണം ആരോഗ്യമായ കുടുംബ ജീവിതത്തിനു

ഇപ്പോള്‍ നിങ്ങള്‍ പറയുന്ന കപട സദാചാരം ഒക്കെ തൊണ്ണൂറിനു ശേഷം വന്നതാണു ആള്‍ക്കാരെ താറടിക്കാന്‍

പണ്ടേ പാറ്ട്ടിക്കകത്തും പിന്നെ വെളീയിലും നിങ്ങള്‍ ഉപയോഗിക്കുന്നതാണു ഈ അപവാദ വ്യവസായം

പിക്കപ്പില്ലാത്തവറ് മിണ്ടതിരിക്കുക പെണ്ണും ആണും സഹകരിക്കാതെ ഇതൊന്നും സാധ്യമല്ല ആരും കണ്ടില്ലെങ്കില്‍ സഹകരിക്കാന്‍ ആറ്ക്കും ബുധിമുട്ടും ഇല്ല നേരം വെളുക്കുമ്പോള്‍ മുതല്‍ കാണുന്ന സീരിയല്‍ എല്ലാം ആ കഥകള്‍ തന്നെ അല്ലേ? പിന്നെന്ത് സദാചാരം ആണു നിങ്ങള്‍ പാടി നടക്കുന്നത്?

എം എന്‍ ഗോവിദന്‍ നായറ്‍ക്കു ഒളി ജീവിറ്റഹ്ത്തില് കുട്ടി ഉണ്ടായിട്ടില്ലേ ടീ വീ തോമസിനില്ലേ? കുഞ്ഞാലിക്കുട്ടിയെ പിന്നെയും താറടിക്കുന്നതെന്തിനു?

ഒസാമ ബിന്‍ ലാഡന് വലിയ താലിബാനി ആയിരുന്നു എന്നിട്ട് പുള്ളി എന്താ ചെയ്തു കൊണ്ടിരുന്നത്

മൂന്നു ഭാര്യ ഒന്നു യെമനിക്കാരി ഇരുപ്തൊമ്പത് വയസ്സ് അവറ് പറഞ്ഞ പ്റകാരം ലാഡന് തണ്ണി മത്തങ്ങ തിന്നു കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കി അതിണ്റ്റെ കുരു തിന്നു ലൈംഗിക ശേഷി വറ്ധിപ്പിച്ചു ആവശ്യത്തിനു ബ്ളൂ കാണുമായിരുന്നു അമേരിക്കയെ കിടുകിട വിറപ്പിച്ച് ആളാണു അപ്പോള്‍ നല്ല നേതക്കന്മാറ്ക്കൊക്കെ ലിബിഡോ കാണും

സിന്ധി പശുവിണ്റ്റെ അകിടു കണ്ട് ഇപ്പോള്‍ താഴെ വീഴും എന്നു കരുതി പുറകേ നടക്കാനെ എല്‍ ഡീ എഫിനു പറ്റു

സുധീരന് മുരളീധരന് അച്ചുതണ്ട് വിചാരിച്ചാല്‍ ഒന്നും ഉമ്മന്‍ ചാണ്ടി ആകാന്‍ കഴിയില്ല ഇതു സംഗതി വേരെ

അതി വേഗം ബഹു ദൂരം

തേറമ്പില്‍ ഒക്കെ ഭരിച്ചതല്ലേ ഇവിടേ ചുമ്മാ വേസ്റ്റുകള്‍ അതൊക്കെ കോണ്‍ഗ്രസില്‍ പതിവാണു

മുരളീം പത്മജേം ഒക്കെ പണം മാത്റം നോക്കുന്നവര്‍ ആണു കേ ബാബു ഒന്നും അതല്ല ഈ ഭരണം ഒന്നാം തരം ആയിരിക്കും

അഴിമതി തടയാന്‍ അച്ചുമാമന് ഉണ്ടല്ലോ ? ലോകായുകത എന്തു പറയും അരുണ്‍ കുമാറിണ്റ്റെ കേസില്‍ എന്നു നോക്കാം

(അനുഭവം കൊണ്ട് പറയുകയാ പറ ജാഡ ആണീ കുമാരന്)Anonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-57048004327175115252011-05-25T15:47:42.245+05:302011-05-25T15:47:42.245+05:30ഗുണ്ടാ നിയമം നടപ്പാക്കുമെന്നു പറഞ്ഞാല്‍ നടപ്പാക്കി...ഗുണ്ടാ നിയമം നടപ്പാക്കുമെന്നു പറഞ്ഞാല്‍ നടപ്പാക്കിയിരിക്കും അല്ലാതെ നിങ്ങള്‍ മദ്യ നിരോധനം നടപ്പാക്കിയപോലെ അല്ല, മാല മോഷണം പിടിച്ചു പറി ഒക്കെ ഒരു മാസം കൊണ്ട് ഒതുക്കി കാണിച്ചു തരും നിങ്ങള്‍ ഭരിക്കുമ്പോള്‍ പോലീസ് സ്റ്റേഷന് ഭരിക്കുന്നത് എല്‍ സി ആണൂ, അതില്‍ തന്നെ രണ്ട് ഗ്രൂപ്പ് പോലീസ് നിങ്ങള്‍ പറയുന്നത് കേള്‍ക്കുകയുമില്ല ചുരുക്കത്തില്‍ ഭരണം നാഥനില്ലാത്ത പോലെ തോന്നും നമ്മള് അങ്ങിനെ അല്ല പോയി മാല പൊട്ടിച്ചു വാടാ വീടു കുത്തിപ്പൊളി എന്നും പറഞ്ഞ് കള്ളനെ തുറന്നു വിടാന്‍ പോലീസിനു പറ്റില്ല മുകളില്‍ നിന്നും ചോദ്യം വരും, പോലീസിനു പണം ഉണ്ടാക്കാന്‍ വേരെ നിരവധി വഴികള്‍ ഉണ്ടാക്കും അതാണൂ നമ്മള്ടെ ഭരണംAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-75479017144928981582011-05-25T15:43:30.457+05:302011-05-25T15:43:30.457+05:30ഡിയറ് സജീം
യു ഡീ എഫ് ഭരണം ഇങ്ങിനെ ഒക്കെയാണു പഴ...ഡിയറ് സജീം

യു ഡീ എഫ് ഭരണം ഇങ്ങിനെ ഒക്കെയാണു പഴയ നായറ് കൂട്ടുകുടുംബം പോലെ

അടി കാണും തമ്മില്‍ തല്ലു കാണൂം തെറി വിളിക്കും ആരും ബോറടിക്കില്ല മുഴു നീള എണ്റ്ററ്ടെയിനറ്

ഭൂരിപക്ഷം കുറഞ്ഞതായതിനാല്‍ മാണിയും കോയയും ഒന്നും പോകില്ല അവ്രെല്ലാം അഞ്ചു വറ്ഷം ഇവിടെ തന്നെ കാണും

അപ്പോള്‍ പിണറായി ജീവിച്ചിരുപ്പുണ്ടെങ്കില്‍ സീ എം കസേര കിട്ടും ഇപ്പോള്‍ തന്നെ തലസ്ഥാനം ആകെ ഒന്നു ഉണറ്ന്നു

സത്യ പ്റതിജ്ഞക്കു കേരളത്തിണ്റ്റെ നാനാ ഭാഗത്തു നിന്നും ആള് വന്നു കാറും ബസും ലോറിയും വന്നു അവരെല്ലാം അനന്ത പുരിയിലെ എല്ലാ ബാറും സന്ദറ്ശിച്ചു കോവളത്തു പോയി പിന്നെ കുഞ്ഞാപ്പയും മാണിയും ഒക്കെ മന്ത്റി ആയതു കണ്ട് കോരിത്തരിച്ചു വീട്ടിലും പോയി

ഇനി ഇങ്ങിനെ വന്നും പോയും ഇരിക്കും ഭരണം എന്നൊരു സാധനം ഉണ്ടെന്നു സ്റ്റാച്യൂവില്‍ നില്ക്കുമ്പോള് തോന്നും , ടാക്സി തൊഴിലാളികളോട് ചോദിക്കു

നിങ്ങള്‍ ഭരിക്കുമ്പോള്‍ വെറുതെ പുളിമൂട് ജംക്ഷനില്‍ വായി നോക്കി കിടക്കും ഇപ്പോല്‍ അതാണോ സ്ഥിതി

ഇതാണു ഡെവലപ്മണ്റ്റ് നിങ്ങളും വികസിക്കും ഞാനും വികസിക്കും നമുക്കു ചുറ്റും ഉള്ളവരും വികസിക്കും അല്ലാതെ ഒന്നും ചെയ്യാത് ആറു മാസം കൂടുമ്പോള്‍ ഒന്നു ഉണരും പിന്നെയും തഥൈവ ആ പരിപാടി ഞങ്ങള്‍ക്കില്ല

ഇതു മുഴുനീള എണ്റ്ററ്ടെയിനറ് ആണു, അല്ലാതെ അരവിന്ദണ്റ്റെ കാഞ്ചന സീത അല്ലAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-31736911751550533232011-05-25T12:53:02.520+05:302011-05-25T12:53:02.520+05:30സജീം ഭായ്, ഇങ്ങനെ മുള്ളേല് നിന്ന് ഭരിക്കുമ്പോള്‍ ...സജീം ഭായ്, ഇങ്ങനെ മുള്ളേല് നിന്ന് ഭരിക്കുമ്പോള്‍ ആണ് ഭരണം നന്നാവുക. കൂടുതല്‍ ഭൂരിപക്ഷം ആപത്താണ്. പിന്നെ മന്ത്രി സഭ വീഴുന്നെങ്കില്‍ അത് സ്വന്തം ഭാരം കൊണ്ട് തന്നെ ആയിരിക്കും. കാരണം ഇടതു പക്ഷത്തിനു ഇനിയും ഭരിക്കാന്‍ വലിയ ധ്രിതി ഒന്നും ഇല്ലല്ലോ.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-13173081372463380232011-05-25T07:05:32.503+05:302011-05-25T07:05:32.503+05:30അവരായി, അവരുടെ പാടായി, തല്ക്കാലം നമുക്ക് കാഴ്ച കണ...അവരായി, അവരുടെ പാടായി, തല്ക്കാലം നമുക്ക് കാഴ്ച കണ്ടു രസിക്കാം.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.com