tag:blogger.com,1999:blog-5196455325195706092.post7952420054699942330..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ശുംഭാനന്തര ശുംഭങ്ങൾഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger9125tag:blogger.com,1999:blog-5196455325195706092.post-50804765873215993892011-11-12T22:32:28.905+05:302011-11-12T22:32:28.905+05:30ഇന്നത്തെ പത്രവാര്‍ത്തയില്‍ കണ്ടത് കൂടി ഇവിടെ ചേര്...ഇന്നത്തെ പത്രവാര്‍ത്തയില്‍ കണ്ടത് കൂടി ഇവിടെ ചേര്‍ക്കുന്നത് ഉചിതമാകും എന്ന് തോന്നുന്നു -

"കാപട്യവും അഹംഭാവവും രഹസ്യാത്മകതയുമെല്ലാം ചേര്‍ന്ന ഒട്ടനവധി പാപങ്ങളുടെ പിടിയിലാണ് ഉന്നത നീതിപീഠങ്ങളെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റുമാപാല്‍ ..."അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-53551971271282304602011-11-11T21:06:16.481+05:302011-11-11T21:06:16.481+05:30ശ്രീ സി രവിചന്ദ്രന്റെ ഭ്രൂണോപാസന എന്ന പോസ്റ്റിനോടു...ശ്രീ സി രവിചന്ദ്രന്റെ ഭ്രൂണോപാസന എന്ന പോസ്റ്റിനോടുള്ള പ്രതികരണം സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-1557014192568430782011-11-11T18:48:55.919+05:302011-11-11T18:48:55.919+05:30ജെയിംസിന്റെ അഭിപ്രായത്തിനു താഴെ ഒരു ഒപ്പ്.ജെയിംസിന്റെ അഭിപ്രായത്തിനു താഴെ ഒരു ഒപ്പ്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-81514246373641229102011-11-11T18:19:40.852+05:302011-11-11T18:19:40.852+05:30ഭരണകൂടത്തിന്റെ(ഏതും) ഗൗരവതരമായ
തെറ്റുകള്‍ കാണുമ്പേ...ഭരണകൂടത്തിന്റെ(ഏതും) ഗൗരവതരമായ
തെറ്റുകള്‍ കാണുമ്പോള്‍ തെരുവിലിറങ്ങി
പ്രതിഷേധിക്കാനും ,ഇങ്കിലാബു വിളിക്കാനും
ഭരണകൂടത്തെ , പതഞ്ഞു പൊന്തുന്ന ആത്മ
രോഷത്തോടെ കൂക്കി വിളിക്കാനും സ്വാതന്ത്ര്യ
മില്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യം. അതിനു
തെരുവല്ലാതെ വേറെ സ്ഥലം കണ്ടെത്തണമെന്നു
പറഞ്ഞാല്‍ ഇതെന്താ പ്രാഥമിക കൃത്യത്തിനു
പോകുന്ന ഗോപ്യമായ പ്രക്രിയയാണോ മാളോരെ .ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-29836333225178874802011-11-11T13:45:42.352+05:302011-11-11T13:45:42.352+05:30നന്ദി കരിമീൻ, അതിലെ ഏതാനും വരികൾ ഒന്നു കൂടി പകർത്ത...നന്ദി കരിമീൻ, അതിലെ ഏതാനും വരികൾ ഒന്നു കൂടി പകർത്തുന്നു

“സി.പി.എം.കോടതികളെ വിമര്‍ശിച്ചത് ഏതൊക്കെ വിധികളിലാണ് . 1, സ്വാശ്രയ കോളേജ് കേസില്‍ വിധിപറയുന്നതിന് തലേ ദിവസം സ്വാശ്രയ മാനേജ് മെന്റിന്റെ സല്‍ക്കാരത്തില്‍ കോഴിക്കാല് കടിച്ച് പിടിച്ച് അവര്‍ക്കനുകൂലമായി നല്കിയ വിധി. 2,പ്ലാച്ചിമടയിലെ കുടിവെള്ളം മുഴുവന്‍ ഊറ്റിയെടുക്കാന്‍ കൊക്കൊ കോളയെ അനുകൂലിച്ച് നടത്തിയ വിധി.(11 മണിക്ക് കോടതി വിധി പ്രഖ്യാപിച്ചു. 9 മണിക്ക് തന്നെ കോടതിവിധിയില്‍ നന്ദി രേഖപ്പെടുത്തി കൊക്കൊകോള കമ്പനി നോട്ടീസ് വിതരണം ചെയ്തു.) 3. ഇപ്പൊ രാഷ്ടീയ പാര്‍ട്ടികള്‍ക്ക്, (സി.പി.എമ്മിന് മാത്രമല്ല) റോഡരികില്‍ (റോഡിലല്ല) പൊതുയോഗം നടത്തുന്നതിന് എതിരെയുള്ള വിധി. “ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-67797695649040195822011-11-11T13:26:32.067+05:302011-11-11T13:26:32.067+05:30ഇടതിന് അനുകൂലം ആയ വിധി വരുമ്പോള്‍ കോടതി മിശിഹ , പി...ഇടതിന് അനുകൂലം ആയ വിധി വരുമ്പോള്‍ കോടതി മിശിഹ , പിള്ളയെ ജയിലില്‍ അടക്കുമ്പോള്‍ പരമോന്നത ന്യായപീഠം, ജയരാജന്റെ കാര്യം വരുമ്പോള്‍ കൊണ്ട് തിരിഞ്ഞു , അപ്പോള്‍ കോടതി തോന്യാസം കാട്ടി

സി.പി.എം.കോടതികളെ വിമര്‍ശിച്ചത് ഏതൊക്കെ വിധികളിലാണ് . 1, സ്വാശ്രയ കോളേജ് കേസില്‍ വിധിപറയുന്നതിന് തലേ ദിവസം സ്വാശ്രയ മാനേജ് മെന്റിന്റെ സല്‍ക്കാരത്തില്‍ കോഴിക്കാല് കടിച്ച് പിടിച്ച് അവര്‍ക്കനുകൂലമായി നല്കിയ വിധി. 2,പ്ലാച്ചിമടയിലെ കുടിവെള്ളം മുഴുവന്‍ ഊറ്റിയെടുക്കാന്‍ കൊക്കൊ കോളയെ അനുകൂലിച്ച് നടത്തിയ വിധി.(11 മണിക്ക് കോടതി വിധി പ്രഖ്യാപിച്ചു. 9 മണിക്ക് തന്നെ കോടതിവിധിയില്‍ നന്ദി രേഖപ്പെടുത്തി കൊക്കൊകോള കമ്പനി നോട്ടീസ് വിതരണം ചെയ്തു.) 3. ഇപ്പൊ രാഷ്ടീയ പാര്‍ട്ടികള്‍ക്ക്, (സി.പി.എമ്മിന് മാത്രമല്ല) റോഡരികില്‍ (റോഡിലല്ല) പൊതുയോഗം നടത്തുന്നതിന് എതിരെയുള്ള വിധി.

ഇതില്‍ ഏതാണ് ഇടതിന് വിരുദ്ധമായിട്ടുള്ള വിധി. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് എതിരായുള്ള വിധികളാണ്. ഇവയെ ഒന്നിച്ച് എതിര്‍ക്കേണ്ടതായിരുന്നു എല്ലാ പാര്‍ട്ടികളും.

സി.പി.എം.എന്ന രാഷ്ട്രീയ പാര്‍ട്ടിയെ തെരെഞ്ഞ് പിടിച്ച് കോടതി എതിരായി വിധിച്ചിട്ടുണ്ട്.അന്നൊന്നും അതിനെ ആരും എതിര്‍ത്തിട്ടില്ല.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവിടെ ഒരു ഭരണമുണ്ടോ എന്ന് അട്ടഹസിച്ച കേരള ഹൈക്കോടതിയെ സുപ്രീം കോടതി താക്കീത് ചെയ്യുകയുണ്ടായി. അന്നാരും കോടതിക്കെതിരെ തെരുവിലിറങ്ങിയില്ല.karimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-18933147885150430902011-11-11T12:52:55.575+05:302011-11-11T12:52:55.575+05:30ഒരു പാർട്ടിയെ പിൻപറ്റുന്നതിനെ കുഴലൂത്ത് എന്നു വിളി...ഒരു പാർട്ടിയെ പിൻപറ്റുന്നതിനെ കുഴലൂത്ത് എന്നു വിളിക്കുന്നതിൽ അർത്ഥമില്ല. അങ്ങനെയെങ്കിൽ നാം ആരെയൊക്കെ എന്തിനെയൊക്കെ അംഗീകരിക്കുന്നുവോ, പിന്തുണയ്ക്കുന്നുവോ അതിനെയൊക്കെ കുഴലൂത്ത് എന്നു വിളിയ്ക്കേണ്ടിവരും. സി.പി.എമ്മുകാരും ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും ഒക്കെ പല പല കേസുകളിൽ അകപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്; ഇപ്പോഴും അനുഭവിക്കുന്നുണ്ട്. എല്ലാ വിധികളെയും സി.പി.എം വിമർശിച്ചിട്ടില്ല. വിമർശികുകയുമില്ല. എല്ലാ ജഡ്ജിമാരെയും സി.പി.എം കാടടച്ച ആക്ഷേപിക്കുന്നുമില്ല. ഏതാനും ജഡ്ജിമാരുടെ നീതിബീധമില്ലാത്ത വിധികൾ കാരണം മൊത്തം പേരും പഴി കേൾക്കേണ്ടി വരികയാണ്. അല്ലെങ്കിൽത്തന്നെ കോടതികളെ സി.പി.എം എന്തിനു ശത്രുവായികാണണം? പൊതു പ്രശ്നങ്ങളിൽ നീതി തേടി കോടതിയിൽ എത്തുന്നതു കൂടുതലും സി.പി.എമ്മും അതിന്റെ നേതാക്കളും അല്ലെ? പിള്ളക്കേസും സ്പെക്ട്രം കേസുമൊക്കെ ജയരാജൻ കേസിനോട് താരതമ്മ്യം ചെയ്യുന്നതുതന്നെ തികച്ചും അനുചിതമാണ്. ആർ എന്തൊക്കെ പറഞ്ഞാലും പാതയോര പൊതുയോഗ നിരോധനവും ജാഥാ നിരോധനവും ഒക്കെ ജനാധിപത്യ വിരുദ്ധം തന്നെയാണ്. അതിനെ തിരിത്തിക്കുവാനുള്ള മാന്യമായ എല്ലാ മാർഗ്ഗങ്ങളും തേടാൻ സി.പി.എം മാത്രമല്ല, എല്ലാ രാഷ്ട്രീയ- ജനാധിപത്യപ്രസ്ഥാനങ്ങൾക്കും ബാദ്ധ്യതയുണ്ട്. ഇത് ഒരു സി.പി.എം പ്രശ്നമായി മാത്രം കാണേണ്ട ഒന്നല്ല. ജയരാജനു ലഭിച്ച ശിക്ഷയുടെ ന്യായാന്യായങ്ങൾ സാധാരണ വ്യവഹാരങ്ങളിലൂടെത്തന്നെ അന്വേഷിക്കാവുന്നതാണ്. അതിനുള്ള നിയമപരമായ നടപടികൾ സിപി.എം തുടങ്ങിയിട്ടുമുണ്ട്. സുപ്രീം കോടതിയിൽ അപ്പീൽ കൊടുക്കുന്നുണ്ട്. ഇത് കേവലം ഒരു ശുംഭൻ വിളിയുടെ പ്രശ്നം അല്ല. ജയരാജന്റെ ശിക്ഷ സംബന്ധിച്ച് മാർക്സിസ്റ്റുകാരല്ലാത്ത പ്രഗൽഭ നിയമജ്ഞരും വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടുണ്ട്. യു.ഡി.എഫിലെയും മറ്റ് ഇടതിതര സംഘടനകളിലെയും കാര്യവിവരമുള്ള നേതാക്കളൊൽക്കെ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴത്തെ വിവാദ കോടതിവിധികളെക്കുറിച്ച് അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും ചെന്നിത്തലമാരല്ല. കോടതിവിധികൾ പലതും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പറഞ്ഞിട്ടുണ്ട്. ചെന്നിത്തലമാത്രം ഇങ്ങനെ ആയി പോയത് എന്തുകൊണ്ടെന്ന് ഞാൻ ഇവിടെ വിശദീകരിക്കാത്തത് രാഷ്ട്രീയത്തോടും രാഷ്ട്രെയക്കാരോടും പൊതുവേ ചില ബഹുമാനങ്ങൾ ഉള്ളതുകൊണ്ടാണ്. കോൺഗ്രസ്സിനെ ചെന്നിത്തലയും മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്. പക്ഷെ വാക്കുകളിലെ അപക്വതയും അസഹിഷ്ണുതയും അദ്ദേഹത്തിന്റെ മുഖ്യമന്ത്രി ലഭ്യതയ്ക്ക് തടസ്സമായി തീരും. വേറെയും ചുണയുള്ള നേതാക്കൾ കോൺഗ്രസ്സിലുണ്ട്.ഈ മന്ത്രിസഭ വിഴുന്നതിനുമുമ്പ് അഞ്ചാറു ദിവസം ചെന്നിത്തല മുഖ്യമന്ത്രി ആയാൽ ആയി. ഇല്ലെങ്കിൽ പിന്നെ അതൊരു വിദൂര സ്വപ്നം മാത്രമായിരിക്കും.

ഒരു കാര്യം തുറന്നു പറയട്ടെ. ഞാൻ സി.പി.എം കാരനാണ്. എനിക്ക് സി.പി.എം ആകാൻ കഴിയുന്നത് ഇവിടെ രാഷ്ട്രീയ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ്.സി,പി.എമ്മിന്റെ മാത്രമല്ല, എല്ലാ രാഷ്ട്രീയക്കാരുടെയും വക്താവായി അറിയപ്പെടാനാണെനിക്കിഷ്ടം. എന്റെ പോസ്റ്റുകൾ അവായിക്കുന്നവർക്ക് അതറിയാം. ഞാൻ പറയാൻ വന്നതിതാണ്. പാതയോരത്തെ പൊതുയോഗ നിരോധനം, ജാഥാ നിരോധനം തുടങ്ങിയ ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുന്ന നിയമ വിധികൾക്കെതിരെ പ്രതികരിക്കാതിരിക്കുന്നവരോട് കടുത്ത പ്രതിഷേധമുണ്ട്. ഇത് എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും ഒരുമിച്ച് നിന്ന് തിരുത്തിക്കേണ്ട ഒന്നാണ്. ജയരാജനും ശുംഭൻ വിളിയുമെല്ലാം ജ്യരാജനും,പാർട്ടിയും നോക്കിക്കൊള്ളും. അത് വേറെ വിഷയം.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-65591594034415042152011-11-11T12:15:15.327+05:302011-11-11T12:15:15.327+05:30ഇരട്ടത്താപ്പിനെ മാത്രമാണ് നമ്മള് വിമര്‍ശിക്കുന്ന...ഇരട്ടത്താപ്പിനെ മാത്രമാണ് നമ്മള് വിമര്‍ശിക്കുന്നത് , ഇടതിന് അനുകൂലം ആയ വിധി വരുമ്പോള്‍ കോടതി മിശിഹ , പിള്ളയെ ജയിലില്‍ അടക്കുമ്പോള്‍ പരമോന്നത ന്യായപീഠം, ജയരാജന്റെ കാര്യം വരുമ്പോള്‍ കൊണ്ട് തിരിഞ്ഞു , അപ്പോള്‍ കോടതി തോന്യാസം കാട്ടി , കൂട്ടിനു ബീ ജീ പീ കാരന്റെ കമന്റും , അല്ലെങ്കില്‍ ബീ ജീ പി ക്കാരനെ കണ്ടു കൂടാ , എന്താ സജീമേ ഇത് സ്വന്തം സത്വം കളഞ്ഞു കുളിക്കാതെ വെറും പാര്‍ടി കുഴലൂത്തുകാരന് ആകാതെ അയ്യയ്യേ ച്ചെ ച്ചെ ച്ചെ ച്ചെAnonymousnoreply@blogger.comtag:blogger.com,1999:blog-5196455325195706092.post-86710228954824319902011-11-10T22:20:21.845+05:302011-11-10T22:20:21.845+05:30ഈ കോടതിവിധിയുടെ പ്രധാന അപകടം വൈരനിര്യാതനബുദ്ധിയോടെ...ഈ കോടതിവിധിയുടെ പ്രധാന അപകടം വൈരനിര്യാതനബുദ്ധിയോടെ പെരുമാറി എന്നതല്ല, മറിച്ച് 'വികാരം വൃണപ്പെടാതിരിക്കാനുള്ള അവകാശം' എന്നതിനെ അടിവരയിട്ടു എന്നതാണ്. ഒരു ജനാധിപത്യ, സ്വതന്ത്ര രാഷ്ട്രത്തിൽ ഏറ്റവും അപകടകരമായ ഒരു കാര്യമാണ് 'the right not to be offended'. എന്തെന്നാൽ ഈ 'അവകാശ'വും അഭിപ്രായ സ്വാതന്ത്ര്യവും ഒത്തുപോകില്ല. ആളുകളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന അഭിപ്രായങ്ങൾക്കേ നിയമ പരിരക്ഷ വേണ്ടൂ. പുകഴ്ത്തലിനും പ്രശംസക്കും ഒരു നിയമത്തിന്റെയും കവച ആവശ്യമില്ലല്ലോ. പിന്നെ, വൃണപ്പെടുക എന്നത് വ്യക്തിപരമായ കാര്യമാണ് - നിർദ്ദോഷമെന്ന് ഒരുകൂട്ടർക്ക് തോന്നുന്നത് മറ്റുചിലറെ മുറിപ്പെടുത്തും. ഇതിന്റെ അവസാനം എല്ലാ അഭിപ്രാങ്ങൾക്കും (ഒരുപക്ഷെ കാലാവസ്ഥയെക്കുറിച്ചുള്ളത് ഒഴിച്ച് - അല്ല, കാലാവസ്ഥയെക്കുറിച്ച് പറഞ്ഞാലും വൃണപ്പെടില്ലേ? Climate Change - നെക്കുറിച്ചുള്ള സംവാദങ്ങൾ കേട്ടിട്ടില്ലേ?) കൂച്ചുവിലങ്ങിടുക എന്നതായിരിക്കും.

സി.പി.എം അടക്കമുള്ള രാഷ്ട്രീയപ്പാർട്ടികൾ വിരുദ്ധാഭിപ്രായങ്ങളോട് വളരെയധികം അസഹിഷ്ണുത കാണിക്കുന്നവരാണെന്ന് പറഞ്ഞോട്ടെ. അവർക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാൻ എന്ത് ധാർമികാവകാശമാണ് ഉള്ളത്?Muralihttps://www.blogger.com/profile/07705346859632266241noreply@blogger.com