tag:blogger.com,1999:blog-5196455325195706092.post8344128536713884828..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ജപ്തി ഭീഷണിയിൽ ഒരു ബ്ലോഗ്ഗർ സുഹൃത്ത്ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger71125tag:blogger.com,1999:blog-5196455325195706092.post-23458322884944675032011-09-07T12:17:09.400+05:302011-09-07T12:17:09.400+05:30സന്തോഷം സന്മനസ് കാട്ടിയ എല്ലാ നല്ല മനസുകള്‍ക്കും സ...സന്തോഷം സന്മനസ് കാട്ടിയ എല്ലാ നല്ല മനസുകള്‍ക്കും സ്നേഹാശംസകള്‍ മണ്‍സൂണ്‍ മധു
http://njanpunyavalan.blogspot.comഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-87484521836248895662011-09-05T03:05:40.014+05:302011-09-05T03:05:40.014+05:30ശ്രമം വിജയിച്ചതില്‍ സന്തോഷം ..:)
എല്ലാവര്ക്കും അഭി...ശ്രമം വിജയിച്ചതില്‍ സന്തോഷം ..:)
എല്ലാവര്ക്കും അഭിനന്ദനങ്ങള്രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-42358923269922388342011-09-01T00:31:54.246+05:302011-09-01T00:31:54.246+05:30പ്രിയമുള്ളവരെ,
എന്റെ ഈ പോസ്റ്റ് വായിച്ച് ഇതിൽ പറയ...പ്രിയമുള്ളവരെ,

എന്റെ ഈ പോസ്റ്റ് വായിച്ച് ഇതിൽ പറയുന്ന ജപ്തിഭീഷണിയിലായ ബ്ലോഗ്ഗറെ സഹായിക്കുവാൻ ഏതാനും ബ്ലോഗ്ഗർമാർ സന്മനസ്സ് അറിയിക്കുകയും അതിൻപ്രകാരം ഇക്കാര്യത്തിൽ ചില സംഘാടനങ്ങൾ പലരായി നടത്തുകയും ചെയ്തു. എന്നാൽ സഹായിക്കാൻ മുന്നോട്ട് വന്നവർ പലരും ഇക്കാര്യം പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അറിയിച്ചതിനാൽ മെയിൽ, ഫോൺ എന്നിവ മുഖാന്തിരം അവരുമായി ബന്ധപ്പെട്ട് അരീക്കോടൻ മാസ്റ്ററുടെ അക്കൌണ്ട് നമ്പരിലേയ്ക്ക് സഹായമെത്തിക്കുവാൻ ഏർപ്പാടാക്കുകയും ചെയ്തു. കൂടാതെ ശ്രീ ഷാജി മുള്ളൂക്കാരന്റെ നേതൃത്വത്തിൽ ഏതാനും ബ്ലോഗ്ഗർമാർ അവരുടെ നിലയ്ക്കും ഒരു സംഘാടനം നടത്തി. ഈ രണ്ട് വഴികളിലൂടെയും കടമായും സഹായമായും സമാഹരിക്കപ്പെട്ട തുക ജപ്തിഭീഷണി നേരിട്ട ബോഗ്ഗറുടെ കൈവശം എത്തിക്കുകയും അദ്ദേഹത്തിന്റെ കൈയ്യിൽ ഉണ്ടായിരുന്ന കുറച്ച് കാശുംകുടി ചേർത്ത് ആഗസ്റ്റ് 23 നു നടന്ന ബാങ്ക് അദാലത്തിൽ വച്ച് വായ്പാ കുടിശിക മുഴുവൻ അടച്ച് ബാദ്ധ്യതയൊഴിച്ച് സെറ്റിൽ ചെയ്യുകയും ചെയ്തു എന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. അങ്ങനെ കടമായും സഹായമായും കഴിയുന്ന തുകകൾ നൽകി നമ്മുടെ ഒരു സഹജീവിയെ അദ്ദേഹത്തിന് താൽക്കാലികമായി ഉണ്ടായ ഒരു പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്തിയ സുമനുസുക്കളായ എല്ലാ ബ്ലോഗ്ഗർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. സഹായം നൽകിയ എല്ലാവർക്കും ഇതു സംബന്ധിച്ച വിശദാംശങ്ങൾ ശ്രീ ഹാഷിം കൊളംബോ മെയിൽ ചെയ്തിട്ടുണ്ട്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-60877801462603448052011-08-25T21:33:36.282+05:302011-08-25T21:33:36.282+05:30എങ്ങനെ ജീവിക്കണമെന്നത് ഇന്നും എന്നും എല്ലാവരും ചോദ...എങ്ങനെ ജീവിക്കണമെന്നത് ഇന്നും എന്നും എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. ഉത്തരമില്ലാത്ത ചോദ്യമായി അത് അവശേഷിക്കുന്നു. എങ്ങനെ ജീവിച്ചാലും സംഭാവിക്കാനുള്ളത് സംഭവിക്കുന്നു എന്നതാണ് സത്യം. അപോൾ സംഭവിക്കുന്നതിനെ നേരിടാനുള്ള വഴികൾ തിരയുന്നതായിരിക്കും ഉചിതം. അതുമാത്രമേ ജീവിതത്തെ മുന്നോട്ട് നയിക്കുന്നുള്ളു.K S Sreekumarhttps://www.blogger.com/profile/03872951659299217599noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-77960675756306577172011-08-22T20:57:28.346+05:302011-08-22T20:57:28.346+05:30ഫിയോനിക്സ്,
കമന്റ് മോഡറെഷൻ വയ്ക്കുന്നതിനു മുമ്പ് ...ഫിയോനിക്സ്,

കമന്റ് മോഡറെഷൻ വയ്ക്കുന്നതിനു മുമ്പ് വന്ന കമന്റുകളാണ് മുകളിൽ ഉള്ളത്. ചിലതൊക്കെ ഡിലീറ്റും ചെയ്തു. നിർദോഷമായ കമന്റുകൾ മാത്രമേ ഇനി ഈ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുകയുള്ളൂ.ഒരു വിഷയം എടുത്തിട്ടു. ഒരു ചർച്ചയും നടന്നു.സാരമില്ല. ഒക്കെ സ്വാഭാവികം. പോസ്റ്റ് കൊണ്ട് ചില ഗുണങ്ങൾ ഉണ്ടാകുകയും ചെയ്തു. അതിൽ സന്തോഷവുമുണ്ട്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-13881435141780860542011-08-22T13:44:33.479+05:302011-08-22T13:44:33.479+05:30മാഷെ, ഈ പോസ്റ്റിന്റെ കമന്റ് ബോക്സ് ദയവു ചെയ്ത് അടക...മാഷെ, ഈ പോസ്റ്റിന്റെ കമന്റ് ബോക്സ് ദയവു ചെയ്ത് അടക്കുക.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-24930708208432567432011-08-21T21:36:20.529+05:302011-08-21T21:36:20.529+05:30സഹായിക്കാന്‍ സന്മനസുള്ളവര് ഉടനടി അത് നിവര്ത്തിക്...സഹായിക്കാന്‍ സന്മനസുള്ളവര് ഉടനടി അത് നിവര്‍ത്തിക്കുക. കാരണം ബാങ്ക് പണം അടക്കാന്‍ അവധി വെച്ചിരിക്കുന്നത് ഈ മാസം തന്നെയാണ്.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-60455856226289709112011-08-21T19:15:32.943+05:302011-08-21T19:15:32.943+05:30പ്രിയമുള്ളവരെ,
ഈ പോസ്റ്റീൽ പറയുന്ന വിഷയം സംബന്ധിച...പ്രിയമുള്ളവരെ,

ഈ പോസ്റ്റീൽ പറയുന്ന വിഷയം സംബന്ധിച്ച് നടക്കുന്ന പ്രവർത്തനങ്ങളും കൂടുതൽ വിവരങ്ങളും അക്കൊണ്ട് നമ്പരും മറ്റും അറിയണമെന്നുള്ളവർ താഴെ കാണുന്ന മെയിൽ ഐഡിയിലേയ്ക്ക് മെയിൽ അയക്കുക. താല്പര്യമുള്ളവർ ഈ മാസം 23 നു മുമ്പ് തന്നെ ബന്ധപ്പെടുവാൻ അപേക്ഷിക്കുന്നു.

easajim@gmail.com

നടന്ന പ്രവർത്തനങ്ങളും മറ്റും ആഗസ്റ്റ് 26 നുശേഷം ഇവിടെ അറിയിക്കുന്നതായിരിക്കും.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-82212549028655359082011-08-21T14:49:03.817+05:302011-08-21T14:49:03.817+05:30കമന്റുകളുടെ കൂമ്പാരംകൊണ്ട് അദ്ധേഹത്തിന്റെ അത്യാവശ്...കമന്റുകളുടെ കൂമ്പാരംകൊണ്ട് അദ്ധേഹത്തിന്റെ അത്യാവശ്യം നിറവേറില്ല..
do well, or be still.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-67149764338401232682011-08-20T21:04:19.699+05:302011-08-20T21:04:19.699+05:30ഈ സംരംഭത്തെ വിമര്‍ശിക്കുന്നവരോട് ഒരപേക്ഷ. ആരെങ്കില...ഈ സംരംഭത്തെ വിമര്‍ശിക്കുന്നവരോട് ഒരപേക്ഷ. ആരെങ്കിലും ഒരാളെ സഹായിക്കാന്‍ തയ്യാറായാല്‍ അവരെ പിന്തിരിപ്പിക്കാന് ശ്രമിക്കരുത്. ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവിക്കരുത്.Anonymoushttps://www.blogger.com/profile/00524075783340822170noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-86002211347600042792011-08-20T12:56:10.256+05:302011-08-20T12:56:10.256+05:30ശ്ശെടാ ഇതിപ്പോ വന്നു വന്ന് ലക്ഷ്യത്തില്‍ നിന്നും അ...ശ്ശെടാ ഇതിപ്പോ വന്നു വന്ന് ലക്ഷ്യത്തില്‍ നിന്നും അകന്ന് പോകുന്ന ലക്ഷണമാണ്. ദവയായി ഇതൊന്നു നിര്‍ത്താമോ? ആശാസ്യമല്ലാത്ത കമന്റുകള്‍ അവഗണിച്ച് ചെയ്യാനുള്ളത് എത്രയും പെട്ടെന്ന് ചെയ്യുക. കമന്റുകളിലെ സ്വയം പുകഴ്ത്തലും ഇകഴ്ത്തലും (ആരും അങ്ങിനെ ചെയ്തു എന്നല്ല) ഒഴിവാക്കുക. എനിക്ക് സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ അനുഭാവം പ്രകടിപ്പിക്കുക മാതമേ നിവൃത്തിയുള്ളൂ. ചെയ്യുന്നതെന്തായാലും വൈകിപ്പിക്കാതെ ചെയ്യുക. ഗുണഭോക്താവിന് അതിന്റെ ഫലം ലഭിക്കാന്‍ അതത്രെ അഭികാമ്യം .Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-54354457079997700532011-08-19T22:09:45.520+05:302011-08-19T22:09:45.520+05:30അയ്യോ, എഴുത്തുകാരീ താങ്കൾക്കും നന്ദി!ഷെരീഫ്സാർ പറഞ...അയ്യോ, എഴുത്തുകാരീ താങ്കൾക്കും നന്ദി!ഷെരീഫ്സാർ പറഞ്ഞപ്പോഴാണത് മനസിലായത്. ഇനി ആരുടെയും പേരു പറയുന്നില്ല കമന്റിട്ടവർക്കൊക്കെ നന്ദി!

മനോരാജ്,

സത്യത്തിൽ തൊടുപുഴ മീറ്റ് പോസ്റ്റിനു ശേഷം ഒരു പോസ്റ്റ് എഴുതാൻ തന്നെ എനിക്ക് സമയമുണ്ടായില്ല. എന്നാൽ ഞാൻ ഈ സുഹൃത്ത് നേരിടുന്ന പ്രശ്നത്തിന്റെ ഗൌരവം മനസിലാക്കിയപ്പോൾ അതൊന്നു കുറിച്ചിടാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിനു കാരണം എന്റെ ചില ജീവിതാനുഭവങ്ങൾ ആണ്. കടം വാങ്ങിയ കേവലം ആയിരം രൂപ യഥാസമയം വീട്ടാൻ കഴിയാഞ്ഞ് അഭിമാനിയായ ഒരു അയൽ വാസി ഫ്യൂറിഡാൻ കഴിച്ച് ആത്മഹത്യ ചെയ്തതടക്കം എത്രയോ അനുഭവങ്ങൾ എനിക്കുണ്ട്.അവരിൽ പലരും അങ്ങനെ അബദ്ധങ്ങൾ കാണിക്കുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചവരല്ല. അതെല്ലാം ഓർത്തപ്പോൾ ഇത് ഒന്നു കോറിയിടാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ പോസ്റ്റ് ഇട്ട് കഴിഞ്ഞപ്പോൾ വിഷയം എന്റെ കൈവിട്ട്പോയി.എന്നേക്കാൾ ഈ വിഷയങ്ങൾ അറിയാവുന്നവർ ഇത് ഏറ്റെടുത്തു. പോംവഴികളെക്കുറിച്ച് ആലോചിച്ചു. ഈ പ്രതിസന്ധിയിൽ നിന്നും പുള്ളിയെ രക്ഷിക്കുവാൻ അവരവരെക്കൊണ്ടു കഴിയുന്നതെന്തും ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് ഇതറിഞ്ഞ പലരും. എന്നാൽ ഈ പോസ്റ്റ് ഇട്ട ശേഷം ഇതിന്റെ ഒരു ഗുണഫലം എന്ന നിലയിൽ തന്നെ പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ തുറന്നു വരികയാണ്. അങ്ങനെയെങ്കിൽ ആരുടെയും സഹായമില്ലാതെ തന്നെ അദ്ദേഹത്തിന് തൽക്കാലം നിന്നു പറ്റാൻ കഴിയുമെന്നാണ് അദ്ദേഹവുമായി അടുത്ത ബ്ലോഗ് സുഹൃത്തുക്കൾ അറിയിച്ചിട്ടുള്ളത്. പരമാവധി അതിനുള്ള ശ്രമങ്ങളിലാണ്. ഈ കടബാദ്ധ്യതയിൽ ഉത്തരവാദിത്വമുള്ള ഒരു സുഹൃത്തിന്റെ കാര്യം ഞാൻ പറഞ്ഞിരുന്നല്ലോ.പാപ്പരീകരിക്കപ്പെട്ട് ഗൾഫിൽ നിൽക്കുന്ന ആ മനുഷ്യന്റെ സുഹൃത്തുക്കൾ കാര്യങ്ങൾ മനസിലാക്കി കുറച്ച് പണം സംഘടിപിച്ച് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അത് നമ്മുടെ ബാദ്ധ്യതക്കാരനായ ബ്ലോഗ്ഗർക്ക് ഏതാനും ദിവസങ്ങൾക്കകം കിട്ടുമെന്നാണറിയുന്നത്. പിന്നെ രണ്ടു മൂന്ന് വർക്കുകളുടെ ഓർഡർ ലഭിച്ചിട്ടുണ്ട്. അവ കൺഫേമായാൽ ആ വഴിക്ക് ലഭിക്കുന്ന അഡ്വാൻസ് തുക ബാങ്ക് ബാദ്ധ്യത തീർക്കുന്നതിനു ഉപയോഗിക്കാം. ഇപ്പറഞ്ഞതൊന്നും പ്രതീക്ഷിച്ചപോലെ നടന്നില്ലെങ്കിൽ മാത്രം മറ്റുള്ളവരുടെ ഇടപെടൽ മതിയാകും. അങ്ങനെ വന്നാൽ ഹാഷിമും അരീക്കൊടൻ മാസ്റ്ററും പൊന്മളക്കാരനും ഷെരീഫ്ക്കയും ഈയുള്ളവനും തുടങ്ങി ധാരാളം പേർ സജ്ജരായി നിൽക്കുന്നുണ്ട്. അരീക്കൊടൻ മാസ്റ്ററുടെ അക്കൌൺണ്ട് നമ്പർ ഇതിനായി നൽകും. നല്ലൊരു കോഓർഡിനേഷൻ ഉണ്ടാകും. നമ്മുടെ ഈ പ്രതിസന്ധിക്കാരനുമായും ഹാഷിമുമായും പല ബ്ലോഗ്ഗർമാരും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.ചുരുക്കത്തിൽ വേണ്ടിവാന്നാൽ നമ്മുടെ സുഹൃത്തിനെ സഹായിക്കാൻ എല്ലാവരും തയ്യാറായി നിൽക്കുക. ഒന്നും വേണ്ടി വരില്ലെങ്കിൽ ഇനി ഇത്തരം പ്രശ്നങ്ങൾ ജീവിതത്തിൽ സംഭവിക്കാതിരിക്കാനുള്ള ഉപദേശങ്ങളും നൽകി ഈ കൂട്ടുകാരന്റെ അതിജീവനത്തിൽ നമുക്കും സന്തൊഷിക്കാം.

പിന്നെ അക്കൊണ്ട് നംബർന്റെ കാര്യം. അതു ചോദിച്ച് ഈ പോസ്റ്റാളിയായ എന്നോട് പലരും വയലന്റായി. അഥവാ ഇടണമെന്നു വന്നാലും എനിക്ക് അതുണ്ടെങ്കിലല്ലേ പറ്റൂ. അതാണ് അരീക്കോടൻ മാസ്റ്റർ ഏറ്റെടുത്തത്. പൊനമളക്കാരനും അക്കൊണ്ട് നംബർ കൊടുക്കാൻ തയ്യാറാണ്. പക്ഷെ നമ്മുടെ കഥാനായകനായ ബ്ലോഗ്ഗറുടെ അക്കൌണ്ടിൽ പൈസ ഇടുന്നത് സുരക്ഷിതമല്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. അങ്ങനെയൊക്കെ ചില വല്ലാത്ത പ്രതിസന്ധികൾ. അതുകൊണ്ടാണ് അത് നൽകാതിരുന്നത്.എന്തായാലും നമ്മുടെ സുഹൃത്തിന്റെ ഈ അതിജീവനസമരത്തിൽ അദ്ദേഹം വിജയിച്ചാൽ നമ്മൾ കൈയ്യടിച്ച് ആഹ്ലാക്കുക. അല്ലെങ്കിൽ തൽക്കാലത്തേയ്ക്ക് ഒരു കൈ സഹായം നാം ഏവരും നൽകുക.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-12253376641209499892011-08-19T21:04:49.900+05:302011-08-19T21:04:49.900+05:30എന്റെ സജീമേ!, എഴുത്തുകാരി പറഞ്ഞത് കമന്റിട്ടവര്ക്ക...എന്റെ സജീമേ!, എഴുത്തുകാരി പറഞ്ഞത് കമന്റിട്ടവര്‍ക്ക് സജീം നന്ദി പറഞ്ഞപ്പോള്‍ അവരെ വിട്ട് പോയി എന്നാണ് ഞാന്‍ ഊഹിക്കുന്നത്.അതായത് അവരും കമന്റിട്ടു എന്നിട്ടും നന്ദി പറഞ്ഞപ്പോള്‍ അവരെ വിട്ട എന്ന്. (അവര്‍ തമാശക്ക് പറഞ്ഞതാ ട്ടോ...)ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-5534263680811786172011-08-19T21:00:46.133+05:302011-08-19T21:00:46.133+05:30ഈ പോസ്റ്റ് മുന്‍പേ വായിച്ചിരുന്നു. അന്നേ ദിവസം തന്...ഈ പോസ്റ്റ് മുന്‍പേ വായിച്ചിരുന്നു. അന്നേ ദിവസം തന്നെ ഇതില്‍ സൂചിപ്പിച്ച ജപ്തി ഭീഷിണിയുള്ള ബ്ലോഗറുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഒരു കമന്റിലൂടെ ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നത് കൊണ്ട് തന്നെയായിരുന്നു കമന്റ് ഒഴിവാക്കിയതും. ചര്‍ച്ച കാടുകയറുന്നത് കണ്ടതുകൊണ്ടാണ് ഇപ്പോള്‍ ഒരു കമന്റ് ഇടുന്നത്.

ഇവിടെ സജിമിന്റെ പോസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യം വളരെ നല്ലതാണ്. അത് രമേശ് ഉള്‍പ്പെടെയുള്ള ബ്ലോഗര്‍മാര്‍ നിറഞ്ഞ മനസ്സോടെ ഏറ്റെടുക്കുകയും ചെയ്തു. ഇനി വേണ്ടത് താല്പര്യമുള്ളവര്ക്ക് പണം ട്രാന്‍സഫര്‍ ചെയ്യുവാനുള്ള മാര്‍ഗ്ഗം നോക്കുകയാണ്. ഒന്നുകില്‍ സജിം തന്നെ ഇതേറ്റെടുക്കുക. ഒരു പക്ഷെ ഒരു അകൌണ്ട് നമ്പറോ മറ്റോ എന്തിന്റെ പേരിലായാലും ബ്ലോഗ് പോസ്റ്റില്‍ ഓപണായി അപ്ഡേറ്റ് ചെയ്യാന്‍ ഒരു പക്ഷെ മടികൊണ്ടാവും അകൌണ്ട് നമ്പര്‍ എന്നതിനോട് പെട്ടന്ന് സജിമോ ഷെരീഫ് കൊട്ടാരക്കരയോ ഒന്നും പ്രതികരിക്കാത്തത്. മറിച്ച് താല്പര്യമുള്ളവര് ഇതില്‍ പറഞ്ഞ മെയിലിലോ അതല്ലെങ്കില്‍ ഫോണിലോ വിളിച്ച് സഹായം എങ്ങിനെ ട്രാന്‍സ്ഫര്‍ ചെയ്യാമെന്നതിനെ കുറിച്ച് ചിന്തിക്കുകയാണ് വേണ്ടത് എന്ന് തോന്നുന്നു.

@പ്രിയ സാബു,

ഒരു പക്ഷെ താങ്കള്‍ രമേശ് പറഞ്ഞ പോലെ മറ്റൊന്നും മനസ്സില്‍ കണ്ടാവില്ലായിരിക്കും കമന്റ് ചെയ്തത്. പക്ഷെ സ്ഥലവും കാലവും നോക്കി നമ്മള് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതാവും എപ്പോഴും ഉചിതമെന്ന് ലോകപരിചയമുള്ള താങ്കള്‍ക്കറിയാമല്ലോ. ഏതായാലും ദയവ് ചെയ്ത് ഇത് കമന്റ് ചര്‍ച്ചക്കുള്ള വേദിയാക്കരുതെന്ന് അപേക്ഷിക്കുന്നു. ലീനാസും ഇതിനെ പരസ്പരം ചെളിവാരിയെറിയുവാനുള്ള വേദിയാക്കാതെ ലക്ഷ്യത്തില്‍ എത്താന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നതിനെ പറ്റി ചിന്തിക്കുമല്ലോ.

പ്രിയ സജിം,
വളരെ വിശദമായി സജിം ഇവിടെ കാര്യങ്ങള്‍ പ്രതിപാദിച്ചു. പക്ഷെ പലരും ഇത് മുഴുവന്‍ വായിക്കുവാന്‍ സാദ്ധ്യതയില്ല.അങ്ങിനെ വരുമ്പോള്‍ ചിലപ്പോള്‍ പലതും നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാക്കിയേക്കാം. വിരോധമില്ലെങ്കില്‍ ഇതിന്റെ തുടര്ച്ചയായെന്ന പോലെയോ മറ്റോ കാര്യമാത്രപ്രസക്തമായ ഒരു പോസ്റ്റ് ഇടൂ. ഇക്കാര്യം ബ്ലോഗേര്‍സിന്റെ മുന്നിലേക്ക് കൊണ്ടുവരാനുള്ള സന്മനസ്സ് ഉണ്ടായത് സജിമിനായത് കൊണ്ട് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും സജിം വഴി ആവട്ടെ എന്ന് തന്നെ ആഗ്രഹിക്കുന്നു. ഷെരീഫ് കൊട്ടോരക്കരയെയും അരീക്കോടന്‍ മാഷിനെയും പോലുള്ള സീനിയര്‍ ബ്ലോഗര്‍മാര്‍ക്കും ഇക്കാര്യത്തില്‍ സജിമിനെ സഹായിക്കാന്‍ കഴിയും എന്ന് തന്നെ കരുതുന്നു. നമുക്കുമുന്നില്‍ ചിരിച്ചുകൊണ്ട് എന്നും നിറഞ്ഞ സാന്നിധ്യമാകാറുള്ള ഒരു ബ്ലോഗറുടെ കണ്ണീരിനേക്കാള്‍ വിലയില്ല നമ്മുടെയൊന്നും പ്രയോജനമില്ലാത്ത കമന്റുകള്‍ക്ക് എന്ന് മാത്രം ഓര്‍മ്മിപ്പിക്കട്ടെ. അതുകൊണ്ട് ചര്‍ച്ച വഴിതിരിഞ്ഞുപോകാതെ നോക്കേണ്ടത് സഹജീവികള്‍ എന്ന നിലയില്‍ എല്ലാ ബ്ലോഗര്‍മാരുടെയും ഉത്തരവാദിത്വമാണ്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-91110344442603917442011-08-19T20:17:58.761+05:302011-08-19T20:17:58.761+05:30ആളെ മനസ്സിലായി.
കഴിയുന്ന വിധം സഹായിക്കാൻ ഞാൻ തയ്യാ...ആളെ മനസ്സിലായി.
കഴിയുന്ന വിധം സഹായിക്കാൻ ഞാൻ തയ്യാറാണ്.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-33892005693919004452011-08-19T12:04:31.882+05:302011-08-19T12:04:31.882+05:30എഴുത്തുകാരി,
താങ്കളുടെ കമന്റ് ഇവിടെ ഉണ്ടല്ലോ!എഴുത്തുകാരി,
താങ്കളുടെ കമന്റ് ഇവിടെ ഉണ്ടല്ലോ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-78790925091550053872011-08-19T10:22:50.611+05:302011-08-19T10:22:50.611+05:30മാഷേ, ഞാനുമൊരു കമെന്റിട്ടിരുന്നൂട്ടോ. എന്നേ മാത്രം...മാഷേ, ഞാനുമൊരു കമെന്റിട്ടിരുന്നൂട്ടോ. എന്നേ മാത്രം വിട്ടുകളഞ്ഞൂല്ലേ? എന്നോട് വല്ല ദേഷ്യോമുണ്ടോ? (വെറുതെ തമാശക്കാണേ)Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-34533330221483829242011-08-19T09:06:47.568+05:302011-08-19T09:06:47.568+05:30അക്കൌണ്ട് നംബർ നൽകാത്തതിൽ ചില ബ്ലോഗ്ഗർമാർ എന്നെ വി...അക്കൌണ്ട് നംബർ നൽകാത്തതിൽ ചില ബ്ലോഗ്ഗർമാർ എന്നെ വിളിച്ച് വയലന്റാകുക പോലും ചെയ്യുന്നു. വിശദവിവരത്തിന് ഹാഷിമിനെ വിളിക്കുകയോ മെയിൽ അയക്കുകയോ ചെയ്യണമെന്ന് വീണ്ടും അപേക്ഷിക്കുന്നു. ശനിയാഴ്ച കഴിഞ്ഞ് മാത്രം ഇവിടെ അക്കൌണ്ട് നബർ നൽകിയാൽ മതിയെന്നാണ് ഇതുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ അറിയിച്ചിട്ടുള്ളത്.

എന്തായാലും ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാനുള്ള ചുമതലയിൽ ഹാസിം, അരീക്കോടൻടൻ മാസ്റ്റർ, പൊന്മളക്കാരൻ തുടങ്ങിയവരും മാർഗ്ഗ നിർദ്ദേശങ്ങളുമായി ഷെരീഫ്ക്കാ തുടങ്ങി മറ്റു ചിലരും ബന്ധപ്പെട്ടു വരികയാണ്. സാധാരണ ഒരു ജീവ കരുണ്യ പ്രവർത്തനം നടത്തുന്നതിൽ നിന്നും ഈ വിഷയത്തിന് ചില വ്യത്യസ്തതകൾ ഉണ്ട് എന്ന് അറിയാമല്ലോ. എന്ത് സഹായവും ചെയ്യാൻ സന്നദ്ധരായി നിൽക്കുന്ന ബ്ലോഗ്ഗർമാർക്ക് വികാരവായ്പോടെ മാത്രമേ നന്ദി പറയാൻ കഴിയുകയുള്ളൂ. അതിന് എന്റെ പോസ്റ്റ് നിമിത്തമാക്കിയതിൽ ഒരു നല്ല കാര്യം ചെയ്തതിന്റെ ആത്മസംതൃപ്തിയിലാണ് ഈയുള്ളവനും.

ഹാഷിമിന്റെ നമ്പരും മെയിലും
+919895460920
Email ID: hashimcolombo@gmail.comഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-51195687305077384762011-08-18T22:55:34.308+05:302011-08-18T22:55:34.308+05:30മുള്ളൂക്കാരനും ഈ പോസ്റ്റിട്ടതിൽ കുറ്റം കാണുന്നില്...മുള്ളൂക്കാരനും ഈ പോസ്റ്റിട്ടതിൽ കുറ്റം കാണുന്നില്ലെന്നറിയുന്നതിൽ സന്തോഷം.

കമന്റിട്ട കലി, രമേശ്, ഹാഷിം, നാമൂസ്, സാബു.എം.എച്ച്, എസ്.എം.സാദിക്ക്, സ്വന്തം സുഹൃത്ത്,Vp Ahmed,അനില്‍കുമാര്‍ . സി.പി.സുനില്‍, യൂസഫ്പാ,ശ്രീക്കുട്ടന്, ശ്രീജിത് കൊണ്ടോട്ടി,മുരളീമുകുന്ദൻ, ബിലാത്തിപട്ടണം,Areekkodan, അരീക്കോടന്‍, nakkeeran, വെഞ്ഞാറന്, SHANAVAS,ആചാര്യന്, ലീനാസ്, sherriff kottarakara,വെള്ളരി പ്രാവ്,മുള്ളൂക്കാരന്‍, എല്ലാവർക്കും നന്ദി!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-4886665930505427402011-08-18T22:28:53.918+05:302011-08-18T22:28:53.918+05:30എഴുതാന്‍ വിട്ട് പോയ ചില കാര്യങ്ങള്‍ കൂടി. നമ്മുടെ ...എഴുതാന്‍ വിട്ട് പോയ ചില കാര്യങ്ങള്‍ കൂടി. നമ്മുടെ കഥാപുരുഷന് നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും കൂടിയാണ്. ഈ വക കുരുത്തക്കേടുകളുമായി ഇറങ്ങുന്നവര്‍ക്ക്, അതായത് നാട്ടില്‍ എന്തോ നടക്കട്ടെ ഞാനും എന്റെ കുടുംബവും മാത്രം എന്ന് ചിന്തിക്കാതെ, ഏത് കാരുണ്യ പ്രവര്‍ത്തനത്തിനും ശരീരം കൊണ്ടും ധനം കൊണ്ടും സഹായിക്കുന്ന കുരുത്തക്കേടുള്ള ഈ മനുഷ്യന് സാമ്പത്തിക ബാദ്ധ്യതയില്‍ ചെന്ന് പെട്ടതില്‍ അതിശയമൊന്നുമില്ല. ചുമ്മാ സമയം കളയാതെ സന്മനസുള്ളവര് അദ്ദേഹത്തെ ഒരു കൈ സഹായിക്കുക. ചര്‍ച്ചയും അതിന്മേല് ചര്ച്ചയുമായിരുന്നാല് ഇവിടെ വന്ന് അദ്ദേഹത്തെ സഹായിക്കാം എന്ന് പറഞ്ഞവര്‍ പോലും ഒന്ന് അറച്ചേക്കാം.ആ പാവം ഈ ചര്‍ച്ചകള്‍ കണ്ടു കൊണ്ടിരിക്കുന്നു എന്നത് എന്നെ വേദനിപ്പിക്കുന്നു. ഒരു മനുഷ്യനും ഈ അവസ്ഥയില്‍ ചെന്ന് പെടരുത് എന്ന പ്രാര്‍ത്ഥനയാണ് എപ്പോഴും. രോഗം, കടം, ഇത് രണ്ടും മനുഷ്യനെ ബാധിച്ചില്ലെങ്കില്‍ എപ്പോഴും തല ഉയര്‍ത്തി നില്ക്കാന് കഴിയും. ഇത് രണ്ടും ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ...

എവിടെ ഈ അരീക്കോടന്‍ മാഷ് . ആ ആക്കൌണ്ട് നമ്പര്‍ എവിടേ? ഹാശിമേ മാഷിനെ ഒന്ന് ഫോണ്‍ ചെയ്യുക, പ്ലീസ്....ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-75192930606978683862011-08-18T22:11:36.663+05:302011-08-18T22:11:36.663+05:30എന്തായാലും ഈ വിഷയത്തിൽ താല്പര്യമുള്ള അഥവാ അനുതാപമ...എന്തായാലും ഈ വിഷയത്തിൽ താല്പര്യമുള്ള അഥവാ അനുതാപമുള്ള കുറച്ച് ബ്ലോഗ്ഗർമാർ ഇത് ഏറ്റെടുത്തിട്ടുണ്ട്. അവർ ഹാഷിമിന്റെ ഇ-മെയിലും ഫോണും വഴി കാര്യങ്ങൾ നീക്കുന്നുണ്ട്. ആവശ്യമെങ്കിൽ സഹായമെത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ അരീക്കോടൻ മാസ്റ്ററും തയ്യാറായി നില്പുണ്ട്. ഉചിതമായ നിലയിൽ അത് നടക്കും. എന്തായാലും ഞാൻ പോസ്റ്റിടുമ്പോൾ ഉള്ള സ്ഥിതിയൊക്കെ മാറി. നമ്മുടെ ബ്ലോഗ്ഗർക്ക് അതിജീവനത്തിനുള്ള മാർഗ്ഗങ്ങൾ പലതും തെളിഞ്ഞു വരുന്നതായി ഹാഷിമും ഷെരീഫ്ക്കയും ഒക്കെ വിളീച്ച് അറിയിച്ചു.കാര്യങ്ങളുടെ പുരോഗതി ശനിയാഴ്ചയോടെ വ്യക്തമാകും. ആവശ്യമുണ്ടെങ്കിൽ സഹായ ഹസ്തവുമായി ഒരുപാട് ബ്ലോഗ്ഗർമാർ ഹാഷിമുമായി ബന്ധപ്പെട്ടുകൊണ്ടുമിരിക്കുന്നു.അത് അതിന്റെ വഴ്യിക്ക് നടക്കട്ടെ.

ഇതു സംബന്ധിച്ച എല്ലാ അന്വേഷണങ്ങൾക്കു ഹാഷിമിനെ ഫോൺ, മെയിൽ എന്നിവ മുഖാന്തരം ബന്ധപ്പെടുക.

+919895460920

Email ID: hashimcolombo@gmail.comഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-69904228597875166382011-08-18T22:01:21.534+05:302011-08-18T22:01:21.534+05:30തർക്കിക്കാനും പരസ്പരം ഗോഗ്ഗ്വാ വിളിക്കാനും നമുക്ക്...തർക്കിക്കാനും പരസ്പരം ഗോഗ്ഗ്വാ വിളിക്കാനും നമുക്ക് വല്ല രാഷ്ട്രീയമോ ആശയപരമായ കാര്യങ്ങളോ മറ്റു സാമൂഹ്യ വിഷയങ്ങളോ എത്ര വേണമെങ്കിലും ഉണ്ടല്ലോ.അവിടെ വ്യക്തികൾക്ക് മുറിവേൽക്കില്ല. ഉത്തരം മുട്ടിയാൽ ചിലപ്പോൾ നമ്മൾ കൊഞ്ഞണമൊക്കെ കുത്തുമെങ്കിലും! എന്നാൽ ദയവായി ഇത്തരം മാനുഷികമായ വിഷയങ്ങളിൽ ആരും ആരെയും മുറിപ്പെടുത്താതിരിക്കുക. ഏതെങ്കിലും അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ കലഹവും വേണ്ട. ചുരുക്കി പറഞ്ഞാൽ തൽക്കാലം കമന്റ് മോഡറെഷൻ വയ്ക്കുന്നു.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-18822520895939358222011-08-18T21:56:43.989+05:302011-08-18T21:56:43.989+05:30ഈ പോസ്റ്റിൽ വന്ന കാടു കയറിയുള്ള കമന്റുകൾ എടുത്തു ക...ഈ പോസ്റ്റിൽ വന്ന കാടു കയറിയുള്ള കമന്റുകൾ എടുത്തു കളയണം എന്നഗ്രഹിച്ചതാണ്.ചില കമന്റുകൾ ആ വിധം ഡിലീറ്റ് ചെയ്തിട്ടുണ്ട്. അതിലൊന്ന് ഒരു അനോണി ടച്ച് ഉള്ളതായിരുന്നു. സാധാരണ എന്നെ തെറി പറയുന്ന കമന്റുകൾ പോലും ഡിലീറ്റ് ചെയ്യാറില്ല.പോസ്റ്റിട്ടിട്ട് കമന്റിനു പുറകേ അങ്ങനെ കമന്റിന്മേൽ കമന്റുമായി പോകാറുമില്ല.സമയമില്ലാത്തതു തന്നെ പ്രശ്നം. വിഷയം ഇതായതുകൊണ്ടാണ് വീണ്ടും വീണ്ടും കമന്റുകൾ എഴുതിയത്.

പക്ഷെ ഇതുവരെയുള്ള കമന്റുകളിൽ ഡിലീറ്റ് ചെയ്യണമെന്ന് തോന്നിയവയിൽ ചിലതു നിലനിർത്തുകയാണ്. കാരണം ഓരോ കമന്റിലും കഴമ്പുള്ള ചില വാചകങ്ങൾ കാണുന്നതുതന്നെ. ഒരു കമന്റ് മാറ്റിയത് ഒരാളെക്കുറിച്ച് ക്ഷുദ്രജീവി എന്നൊരു പ്രയോഗം ഉള്ളതിനാലാണ്. ആ സുഹൃത്ത് ക്ഷമിക്കുക. വിമർശിക്കാം; പക്ഷെ, എന്നെയല്ലാതെ മറ്റൊരാളെയും ആരും ചീത്ത വിളിക്കുന്നതോ മോശപ്പെട്ട വാക്കുകൾ ഇട്ടു വിളിക്കുന്നതോ എനിക്ക് വിഷമമാണ്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-12071374254623166592011-08-18T21:18:16.288+05:302011-08-18T21:18:16.288+05:30@Sabu M H
താങ്കള്‍ക്കു താല്‍പ്പര്യം ഉണ്ടെങ്കില്‍ ...@Sabu M H
താങ്കള്‍ക്കു താല്‍പ്പര്യം ഉണ്ടെങ്കില്‍ ചെയ്യുക അല്ലെങ്കില്‍ വിട്ടേക്കുക... പക്ഷെ പിന്തിരിപ്പിക്കാന് ശ്രമിക്കരുത് പ്ലീസ്...
താങ്കള്‍ പറഞ്ഞ ഈ കാര്യം കേട്ടത് കൊണ്ട് മാത്രമാണ് മറുപടി എഴുതുന്നത്

തന്റേതല്ലാത്ത തെറ്റു കൊണ്ട് പലരും ഇതിനേക്കാൾ കൂടുതൽ കഷ്ടത അനുഭവിക്കുന്നുണ്ട്.
(രോഗം വന്നും, അപകടം സംഭവിച്ചും). നാട്ടിൽ തന്നെ രക്തം തേടി എത്ര പേർ ബ്ലഡ് ബാങ്കുകളിൽ നെട്ടോട്ടമോടുന്നു. നിങ്ങളിൽ തന്നെ എത്ര പേർ അങ്ങനെയുള്ള ആവശ്യം നേരിട്ട് കേട്ടിട്ടുണ്ടാവും? എത്ര പേർ അതിനൊക്കെ സഹായം ചെയ്തു കൊടുത്തിട്ടുണ്ടാവും?

എത്രപേര്‍ ഇത്തരതിലുള്ളവര്ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്തില്ല, ചെയ്തു എന്നോന്നുമുല്ലളിസ്റ്റ് താങ്കളുടെ കയ്യില്‍ ഇല്ലല്ലോ ഉണ്ടോ? താങ്കളോട് പറഞ്ഞാണോ ലോകത്തുള്ള മനുഷ്യര്‍ മൊത്തം ഇത്രരം ജീവകാരുന്ണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്? ഉവ്വോ?? ഇതിലുള്ള പലരും ഇത്തരത്തില്‍ ഉള്ളവര്‍ക്ക് പലപ്പോഴായി സഹായങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതാണ്... അല്ലെന്നു പറയാന്‍ താങ്കള്‍ക്കു ഇതില്‍ എത്ര പേരെ വ്യക്തമായി അറിയാം.. ഈ പോസ്റ്റില്‍ പറഞ്ഞ വ്യക്തിയെ കുറിച്ച് താങ്കള്‍ക്കു എന്തറിയാം??

ചുമ്മാ കേറി എല്ലാറ്റിനും ഒടക്ക് ഉണ്ടാക്കല്ലേ...മുള്ളൂക്കാരന്‍https://www.blogger.com/profile/11579631553802961742noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-26196848402654295222011-08-18T12:08:23.682+05:302011-08-18T12:08:23.682+05:30"ദാനം ആപത്തുകളെ തടയും" എന്ന് എല്ലാ മതങ..."ദാനം ആപത്തുകളെ തടയും" എന്ന് എല്ലാ മതങ്ങളും ഓര്‍മിപ്പിക്കുമ്പോള്‍,ജീവകാരുണ്യം ഏറ്റവും മഹത്വമേറിയ പ്രവര്‍ത്തി തന്നെ ആണ്.ഇത്തരം വാര്‍ത്തകള്‍ പോസ്റ്റ്ചെയ്യുമ്പോള്‍ ആദ്യമേ തന്നെ എല്ലാവരും അതിന്റെ ആധികാരികതയിലേക്കാണ് ഉറ്റു നോക്കുക..തന്മൂലം..സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പെടുന്ന വിഷയം കൈകാര്യം ചെയ്യുമ്പോള്‍..തീര്‍ത്തും സുതാര്യമായി വേണം ഇടപെടാന്‍.പോസ്റ്റ് ആയി ഇടുന്നതിനു മുന്‍പ് ബൂലോകത്തെ മുതിര്‍ന്ന ബ്ലോഗേഴ്സ് മായി കൂടി ആലോചിച്ചു ചെയ്താല്‍ ഇത്തരം വാദപ്രിതി വാദങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു.(പിന്നെ ശ്രീ .M.H.സാബു.ഈ വിഷയത്തിന്റെ ആധികാരികത അറിയാനായിരിക്കും ചോദിച്ചിരിക്കുക..അത് കൃത്യമായി രേഖപെടുതാതിരുന്നത് ബ്ലോഗ്ഗെരുടെ വീഴ്ചയായി കാണുന്നു.അങ്ങനെ ചോദിച്ചു എന്നത് കൊണ്ട് ശ്രീ സാബു നാളിത്രയും കാലം ചെയ്ത ജീവകാരുണ്യങ്ങള് ആരും വിസ്മരിക്കരുത്.) (ബൂലോക കാരുണ്യം കൊണ്ട് ഉപകാരപെട്ടിരിക്കുന്നവര് നിരവധി ആണ് എന്ന് വായിച്ചരിഞ്ഞിട്ടുണ്ട്. ആ മേഖലയില്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ശ്രീമതി..മൈന ഉമൈബാന്‍ ,ശ്രീ നിരക്ഷരന് ജി..മുതലായ(എല്ലാവരുടെയും പേര് അറിയില്ല)ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവരുമായി ചേര്‍ന്ന് ചെയ്യുകയാണെങ്കില്‍..അതൊരു കൂട്ടായ്മയോടെ ചെയ്യുകയായിരുന്നെങ്കില്‍ ഒത്തിരി നന്നായിരുന്നേനെ.പ്രതീക്ഷിച്ചതിലും വമ്പിച്ച വിജയം ആയേനെ.ബൂലോക ജീവകാരുണ്യത്തിനായി..സാമ്പത്തിക ദുരിതം അനുഭവിക്കുന്നവര്‍ക്ക് , വിവാഹം,ചികിത്സ, വിദ്യാഭ്യാസ ആനുകൂല്യം...ഇവക്കെല്ലാം ചേര്ന്ന്ബ്ലോഗേഴ്സ് -ന്റെ ഇടയില്‍ നിന്ന് തിരഞ്ഞെടുക്കപെടുന്നവര്‍ ചേര്‍ന്ന് കമ്മറ്റി രൂപീകരിച്ചു ചെറിയ തുക മാസാമാസം അംഗങ്ങളായ (എന്നെ തല്ലല്ലേ...)"സമ്മതമുള്ള" ബ്ലോഗ്ഗെര്സില് നിന്നും ഫണ്ട് സംവിധാനം ഉണ്ടാക്കിയാല്‍ അത് ആവശ്യക്കാര്‍ക്ക് വളരെ ഉപകരിക്കപെടും.(പല യുറോപ്യന്‍ ..ആഫ്രിക്കന്‍ ..അന്താരാഷ്ട്ര ..സ്വിറ്റ്സു അക്കൗണ്ട് ഉള്ളവര്‍ ഉണ്ടെന്നേ നമ്മുടെ ഇടയില്‍..ഈ പാവം പ്രാവ് പറന്നപ്പോ കണ്ടതാ...കണ്ട കാര്യം കണ്ടോലെ പറയണ്ടേ...?) "പലതുള്ളി പെരു വെള്ളം"...അത് വഴി ആരുടെയെങ്കിലും കണ്ണീരോപ്പുവാന്‍ കഴിഞ്ഞാല്‍ നാം എത്ര ധന്യരാകും.....ലോകത്തിന്റെ വിവിധ കോണില്‍ കിടക്കുന്നവര്‍ കൂട്ടായ്മയോടെ ഒന്നിച്ചു അണിനിരക്കുന്നത് മറ്റുള്ളവര്‍ക്ക് മാതൃകയാവട്ടെ...ഇനിയും വൈകിയിട്ടില്ല...നിരക്ഷരന് ജി..,രമേശ് ജി ,സാബു ജി ,കൂതറ ജി..ബിലാത്തിപട്ടണം സര്,ഡോക്ടര്‍ ജി,ബെര്‍ലിന്‍ മതില്,വള്ളികുന്നു..തട്ടത്തുമല .മനോരാജ്യം...തുടങ്ങിയ തലമുതിര്‍ന്ന...ബ്ലോഗേഴ്സ് -ന് (തലയെണ്ണന്‍ മറന്ന മറ്റെല്ലാ ബ്ലോഗ്ഗേഴ്സ് /ബ്ലോഗ്ഗിനീസ് )മുന്നില്‍ ബൂലോകത്തിന്റെ ഈ വിഷയത്തിലെ അനാസ്ഥയില്‍ ഉള്ള വെള്ളരിപ്രാവിന്റെ ദുഃഖം അറിയിക്കാനുള്ള ഒരു വേദിയായി ഞാന്‍ ഇതിനെ കാണുന്നു.(എവിടെ! ആര്‍ക്കു മനസിലാകാന്‍ !!!) ഇനിയും വൈകിയിട്ടില്ല...ഓരോ പ്രശ്നങ്ങളില്‍ ഒറ്റയ്ക്ക് സമീപിക്കുന്നതിനേക്കാള്‍ നമുക്ക് ഒന്നിച്ചു ഏറ്റെടുക്കാം..ഭാരം കുറയൂലോ.വലയില്‍ വീണ കിളികള്‍ വലയേയും കൊണ്ട് പറന്നപോലെ...നമുക്കൊന്നിച്ച് പറക്കാം.(ദേ..ഞാന്‍ ഈ വഴി പറന്നിട്ടില്ലാ..കല്ലെറിയല്ലേ.!!!)വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.com