tag:blogger.com,1999:blog-5196455325195706092.post858885019366229932..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: തിരിച്ചറിഞ്ഞ് തിരുത്തൽ ശക്തികളാകുകഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger6125tag:blogger.com,1999:blog-5196455325195706092.post-77466870594765295652013-08-21T18:45:26.058+05:302013-08-21T18:45:26.058+05:30എന്ത് എവിടെ ശ്രദ്ധിക്കപ്പെടനം എന്ന് തീരുമാനിക്കുന്...എന്ത് എവിടെ ശ്രദ്ധിക്കപ്പെടനം എന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങള്‍ ആണ്, പൊതു സമൂഹം എന്നത് തന്നെ ഒരു മാധ്യമ കോണ്‍സെപ്റ്റ് ആയി മാറി.. തിരിച്ചറിയേണ്ടത് അതിനെ കൂടിയാണ് പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-24306083700498395912013-08-21T12:20:44.473+05:302013-08-21T12:20:44.473+05:30രാഷ്ടീയത്തിലൂന്നിയ വലിയ രാഷ്ട്ര ചിന്തവേണം ആദ്യംരാഷ്ടീയത്തിലൂന്നിയ വലിയ രാഷ്ട്ര ചിന്തവേണം ആദ്യംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-10738960086626048472013-08-21T07:29:36.059+05:302013-08-21T07:29:36.059+05:30എത്ര മനോഹരമായ നടക്കാത്ത സ്വപ്നം
എല്ലാവർക്കും മറ്...എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

എല്ലാവർക്കും മറ്റുള്ളവർ ചെയ്യുന്നതെല്ലാം ശരിയും ആദർശ നിഷ്ടയുള്ളതും ആവണം,തനിക്ക് എന്തും ചെയ്യാനുള്ള ലൈസൻസും വേണം.

തിരിച്ചറിഞ്ഞ് തിരുത്തൽ ശക്തി ആവാൻ എല്ലാവർക്കും ആവുന്ന കാലം നമുക്ക് പ്രതീക്ഷിക്കാംNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-20950382849049649902013-08-21T02:01:12.595+05:302013-08-21T02:01:12.595+05:30അരാഷ്ട്രീയതിരുത്തല് ശക്തിയാണ് വേണ്ടത്അരാഷ്ട്രീയതിരുത്തല് ശക്തിയാണ് വേണ്ടത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-34358030301344791762013-08-20T23:39:35.015+05:302013-08-20T23:39:35.015+05:30ആരുടേയും പേരെടുത്ത് പറഞ്ഞു വ്യക്തിഹത്യ ചെയ്യാതെ തന...ആരുടേയും പേരെടുത്ത് പറഞ്ഞു വ്യക്തിഹത്യ ചെയ്യാതെ തന്നെ സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെയും ഭരണ സംവിധാനത്തിലെ പിഴവുകളെയും സമര്‍ത്ഥമായി, വിമര്‍ശിച്ചിരിക്കുന്നു... Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-56359065914146819532013-08-20T22:05:06.773+05:302013-08-20T22:05:06.773+05:30പൌരസമൂഹം എങ്ങനെയാണു ശക്തമായ ഒരു തിരുത്തൽശക്തിയായി ...പൌരസമൂഹം എങ്ങനെയാണു ശക്തമായ ഒരു തിരുത്തൽശക്തിയായി മാറുക? ഇവിടെ അനേകം പാർട്ടികൾ. ഓരോ പാർട്ടിക്കാരനും അവനവന്റെ പാർട്ടി ചെയ്യുന്നത് എല്ലാം ശരി. ബാക്കി പാർട്ടിക്കാരെല്ലാം തെറ്റ്. പിന്നെ മുന്നണിയിൽ കൂടുന്ന പാർട്ടിക്കാരുടെയും ശരി. എവിടെയാണു പൗരസമൂഹം ഉള്ളത്. ഓരോരോ പാർട്ടിക്കാർ പങ്ക് വെച്ചിരിക്കുന്ന ആൾക്കൂട്ടങ്ങൾ അല്ലേയുള്ളൂ. എന്നിട്ട് ആൾക്കൂട്ടത്തെ ജനം എന്ന് ഓരോ പാർട്ടിക്കാരനും പറയും. സി.പി.എം.കാർക്ക് സോളാർ മാത്രമാണു ഇപ്പോൾ അഴിമതി. ലാവലിൻ കള്ള അഴിമതി. സി,ബി,ഐ. ഉണ്ടാക്കിയത്. അങ്ങനെ പോകുന്നു കാര്യങ്ങൾ :)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.com