tag:blogger.com,1999:blog-5196455325195706092.post91878384261815770..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: ഡോ. കെ.എസ്. മനോജിന്റെ പാർട്ടിരാജിഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger118125tag:blogger.com,1999:blog-5196455325195706092.post-36287406471224100802010-04-06T14:30:22.796+05:302010-04-06T14:30:22.796+05:30മതേതര രാജ്യമായ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിമ്കള...മതേതര രാജ്യമായ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിമ്കളുടെ ജനാതിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് . ലീഗിനെതിരില്‍ കമ്മ്യൂണിസ്റ്റ്പാർട്ടി വളര്‍ത്തിക്കൊണ്ടു വന്നവരാണ് കേരളത്തില്‍ വര്‍ഗ്ഗീയ വിഷം തുപ്പിയതെന്നു ചരിത്രം സാക്ഷി .

ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടി ആണെന്ന് പറഞ്ഞാല്‍ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഇതര മത വിശ്വാസികള്‍ ചിരിക്കും . കാരണം അവരാണല്ലോ ബി ജെ പി ക്കെതിരില്‍ കോണ്‍ഗ്രസിനെയും ലീഗിനെയും ജയിപ്പിക്കുന്നത് .

അന്ധമായ വിമര്‍ശനങ്ങളല്ല മാഷേ വേണ്ടത് ,വസ്തുതകള്‍ നിരത്തി വെച്ച് വേണം വിമര്‍ശിക്കാന്‍ .Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-4343103662649714052010-04-06T14:30:21.801+05:302010-04-06T14:30:21.801+05:30മതേതര രാജ്യമായ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിമ്കള...മതേതര രാജ്യമായ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിമ്കളുടെ ജനാതിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് . ലീഗിനെതിരില്‍ കമ്മ്യൂണിസ്റ്റ്പാർട്ടി വളര്‍ത്തിക്കൊണ്ടു വന്നവരാണ് കേരളത്തില്‍ വര്‍ഗ്ഗീയ വിഷം തുപ്പിയതെന്നു ചരിത്രം സാക്ഷി .

ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടി ആണെന്ന് പറഞ്ഞാല്‍ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഇതര മത വിശ്വാസികള്‍ ചിരിക്കും . കാരണം അവരാണല്ലോ ബി ജെ പി ക്കെതിരില്‍ കോണ്‍ഗ്രസിനെയും ലീഗിനെയും ജയിപ്പിക്കുന്നത് .

അന്ധമായ വിമര്‍ശനങ്ങളല്ല മാഷേ വേണ്ടത് ,വസ്തുതകള്‍ നിരത്തി വെച്ച് വേണം വിമര്‍ശിക്കാന്‍ .Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-33165332223814200502010-04-06T14:06:13.354+05:302010-04-06T14:06:13.354+05:30മുസ്ലിം എന്ന വാക്ക് പാർട്ടിയുടെ പേരിന്റെ ഭാഗമായിരി...മുസ്ലിം എന്ന വാക്ക് പാർട്ടിയുടെ പേരിന്റെ ഭാഗമായിരിക്കുന്നു എന്നതു തന്നെയാണ് മുസ്ലിം ലീഗിന്റെ ഒരു പോരായ്മ. മുസ്ലിങ്ങളുടെ താല്പര്യത്തിനു മാത്രമുള്ള ഒരു പാർട്ടിയായി അത് വിവക്ഷിക്കപ്പെടുന്നു.മുസ്ലിം ലീഗ് മാത്രമല്ല, ബി.ജെ.പി യും, ആർ.എസ്.എസും, എൻ.ഡി.എഫും,(പഴയസ്വഭാവം തുടർന്നാൽ പി. ഡി.പിയും) ഒന്നും ഇല്ലാത്ത ഒരു കേരളവും ഇന്ത്യയും ഒക്കെ മാർക്സിസ്റ്റുകാരുടെ മാത്രമല്ല, ഏതൊരു മതേതര വാദികളുടെയും മതരഹിതരുടെയും സ്വപ്നമാകുന്നത് സ്വാഭാവികം മാത്രമാണ്. മറ്റു നിവൃത്തികൾ ഇല്ലാത്തതുകൊണ്ടാണ് കോൺഗ്രസ്സ് പോലും മുസ്ലിം ലീഗിനെ കൂടെ നിർത്തുന്നത് എന്ന് ആർക്കാണറിയാത്തത്? ഒരു മതേതര രാജ്യത്ത് ഏതെങ്കിലും ജാതി-മത വർഗ്ഗീയതകൾ ഉൾക്കൊള്ളുന്ന ഒരു പ്രസ്ഥാനങ്ങളും രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് മതേതരർ ആഗ്രഹിക്കും. മതങ്ങളെയും അവയുടെ സംസ്കാരങ്ങളെയും സംരക്ഷിക്കാനും നിലനിർത്താനും രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കേണ്ട ആവശ്യമില്ല. അതിന് മത- സാംസ്കാരിക പ്രസ്ഥാനങ്ങൾ രൂപീകരിച്ച് മതത്തിന്റെ നല്ല സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് വേണ്ടത്. എല്ലാ മതങ്ങളെയും മതേതര പ്രസ്ഥാനങ്ങൾ കാത്തുകൊള്ളും.മതം ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിച്ച് അതിനോട് സന്ധി ചെയ്തുകൊണ്ടു തന്നെയാണ് ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പോലും പ്രവർത്തിക്കുന്നത്. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടെ എല്ലാവരുടെയും ക്ഷേമമാണ് കമ്മ്യൂണിസ്റ്റുകളുടെയും മറ്റ് മതേതരപ്രസ്ഥാനങ്ങളുടെയും ലക്ഷ്യം. എന്നാൽ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശ്വാസികളുടെ ക്ഷേമം മാത്രമാണ് ലക്ഷ്യം. അവിശ്വാസികളെ അവർ മുഖവിലയ്ക്കു പോലുമെടുക്കില്ല. ഏതൊരു മതാധിഷ്ഠിത രാജ്യങ്ങളിലും ഇതാണ് സ്ഥിതി. അതായത് അസഹിഷ്ണുത എന്നത് മതങ്ങളുടെ മുഖമുദ്രതന്നെയാണ്. അല്ലെങ്കിൽ എം.എഫ്. ഹുസൈനു് ഈ ഗതി വരില്ലല്ലോ. തൊടുപുഴയിൽ മുസ്ലീങ്ങളെ ആക്ഷേപിക്കുന്ന ചോദ്യ പേപ്പർ ഉണ്ടാകില്ലല്ലോ. അന്യ മതസ്ഥരെയും കമ്മ്യൂണിസ്റ്റുകളെയും കൊന്നാൽ പുണ്യം കിട്ടുമെന്നു കരുതുന്ന മത-തീവ്രവാദ സംഘടനകൾ ഉണ്ടാകില്ലല്ലോ.അത് മുസ്ലിങ്ങൾക്കിടയിലായാലും ഹിന്ദുക്കൾക്കിടയിലായാലും ക്രിസ്ത്യാനികൾക്കിടയിലായാലും. പിന്നെ ഒരു മതം തീവ്രവാദി സംഘടനയുണ്ടാക്കി അന്യമതസ്ഥരെ നാടുകടത്താൻ നോക്കുമ്പോൾ മറ്റു മതസ്ഥർ അതിനെ പ്രതിരോധിക്കാൻ അവരുടേതായ തീവ്രവാദ സംഘങ്ങൾ ഉണ്ടാക്കുന്നത് സ്വാഭാവികം മാത്രം. അപ്പോൾ മൊത്തത്തിൽ മതമൌലികവാദികൾ പ്രശ്നം തന്നെയാണ്. ഇവിടെ വിഷമിക്കുന്നത് എല്ലാ മനുഷ്യരെയും (കമ്മ്യൂണിസ്റ്റുകാരെ അടക്കം; അവരെ ചിലരെങ്കിലും മനുഷ്യരായി കാണാനുള്ള സഹിഷ്ണുത കാണിക്കുന്നുല്ലല്ലോ)ഒരു പോലെ കാണാൻ ശ്രമിക്കുന്ന യഥാർത്ഥ മത വിശ്വാസികളാണ്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-88594895166487884082010-04-06T08:42:31.127+05:302010-04-06T08:42:31.127+05:30പാര്‍ട്ടി നേതാക്കള്‍ മത മുക്തരാകണമെന്നു ഇടയ്ക്കിടയ...പാര്‍ട്ടി നേതാക്കള്‍ മത മുക്തരാകണമെന്നു ഇടയ്ക്കിടയ്ക്ക് പ്രസ്താവന (തിരുത്തല്‍ രേഖ ) ഇറക്കുന്നത് തന്നെയല്ലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മത വിരുദ്ധതക്ക് തെളിവ് .മത വിശ്വാസികള്‍ പാര്‍ട്ടിയിലേക്ക് വന്നാല്‍ കമ്മ്യൂണിസം വെള്ളതിലാകുമെന്നു വിശ്വസിക്കുന്നവരാണ് പാര്‍ട്ടി തലപ്പത്തുള്ള പലരും .എന്റെ കാഴ്ചപ്പാടില്‍ അവരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കള്‍.
മുസ്ലിം ലീഗ് ഇല്ലാത്ത ഒരു കേരളവും ഇന്ത്യയുമൊക്കെ സ്വപ്നം കാണുന്നവർ മനസ്സിലാക്കേണ്ടത് കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല എന്നതു മാത്രമാണ് എന്നെ എനിക്കും പറയാനുള്ളൂ . അത് കൊണ്ട് വികാര ജീവികളായ ചില മുസ്ലിയാക്കന്മാരെ (മദനിയെ ആണ് ഉദ്ദേശിച്ചത് ) കസേരയിട്ട് പൊക്കിക്കൊണ്ട് നടക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവസാനിപ്പിക്കണം .Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-47671510819016999882010-04-05T21:23:17.449+05:302010-04-05T21:23:17.449+05:30നൌഷാദ്,
ഞാൻ മതവിശ്വാസിയോ ദൈവ വിശ്വാസിയോ അല്ലാത്ത ...നൌഷാദ്,

ഞാൻ മതവിശ്വാസിയോ ദൈവ വിശ്വാസിയോ അല്ലാത്ത ആളാണ്. മത വിശ്വാസവും ഈശ്വരവിശ്വാസവും ഇല്ലാത്തവരെ മാത്രം ഉൾക്കൊണ്ടും മുഖവിലയ്ക്കെടുത്തും സി.പി.എമ്മിനെന്നല്ല ഒരു പാർട്ടിക്കും മുന്നോട്ടു പോകാനാകില്ല. കാരണം സമൂഹത്തിൽ ബഹുഭൂരിപക്ഷവും മത-ദൈവ വിശ്വാസികളാണെന്നതുതന്നെ. ഇനി സി.പി.എം മാത്രം മത-ദൈവ വിശ്വാസികളെ ഒഴിവാക്കി നിർമ്മതന്മാരുടെയും നിരീശ്വരവാദികളുടെയും മാത്രം പാർട്ടിയായി മാറണമെന്ന് ധ്വനിപ്പിക്കുന്നവരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. സി.പി.എമ്മിനെ മത-ദൈവ വിശ്വാസികളിൽ നിന്നും അകറ്റാനുള്ള പ്രചരണ തന്ത്രങ്ങളുടെ ഭാഗമായാണ് സംവാദങ്ങളിൽ വിശ്വാസി-അവിശ്വാസി പ്രശ്നം എടുത്തിടുന്നതുതന്നെ. ഇതു പണ്ടും ഉള്ളതാണ്. പക്ഷെ ഇപ്പോ കുറച്ചുകൂടി വേവും എന്ന അറിവാണ് ഇത്തരക്കാരുടെ പ്രേരണ. വിശ്വാസികളും അവിശ്വാസികളുമായിട്ടൊക്കെ തന്നെ സി.പി.എം തൽക്കാലം അങ്ങോട്ട് പൊയ്ക്ക്കോട്ടെ. സി.പി.എം ഇല്ലാത്ത ഒരു കേരളവും ഇന്ത്യയുമൊക്കെ സ്വപ്നം കാണുന്നവർ മനസ്സിലാക്കേണ്ടത് കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല എന്നതു മാത്രമാണ്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-50614855923405437882010-04-05T16:04:06.794+05:302010-04-05T16:04:06.794+05:30"സത്യം പറയ്യട്ടെ; ഈയുള്ളവന്റെ അറിവിൽ സി.പി.എം..."സത്യം പറയ്യട്ടെ; ഈയുള്ളവന്റെ അറിവിൽ സി.പി.എംകാരാകട്ടെ, കോൺഗ്രസുകാരാകട്ടെ എന്തിനു ലീഗുകാർ തന്നെ ആകട്ടെ മുസ്ലീങ്ങളിൽ നല്ലൊരു പങ്ക് ആളുകൾ മദനിയെ സ്നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർക്കുന്നുണ്ട്. എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നതു കൊണ്ടു മാത്രം ഒരാളെ കുറച്ചു കാണുന്നത് സത്യസന്ധമല്ല."

സജിം, ലോകസഭ തിരഞ്ഞെടുപ്പ് ,നിയമ സഭ ഉപതിരഞ്ഞെടുപ്പ് ഇവ രണ്ടും മുന്പില് വെച്ച് മദനിയുടെ മുസ്ലിം ജന പിന്തുണ അളക്കാന്‍ തയ്യാറുണ്ടോ .

സി പി ഐ ക്ക് ഉള്ള ബുദ്ധി പോലും ഇപ്പോള്‍ സി പി എമ്മിന് ഇല്ലാതായിരിക്കുന്നു .

യഥാര്‍ത്ഥ കംമുനിസ്ടുകാരന് ഒരിക്കലും യഥാര്ത്ഥമതവിശ്വാസി  ആകാന്‍ കഴിയില്ല .അങ്ങനെ വന്നാല്‍ ആ പാര്‍ട്ടിക്ക് വേറെ പെരിടെണ്ടി വരും . അതാണ് സത്യംNoushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-49120921158152535752010-01-21T14:02:40.810+05:302010-01-21T14:02:40.810+05:30സജീം...
ഇനി കാളിദാസന് കമന്റെഴുതുന്നതിനു മുന്‍പ് ...സജീം...

ഇനി കാളിദാസന് കമന്റെഴുതുന്നതിനു മുന്‍പ് ഈ പോസ്റ്റ് ഒന്നു വായിക്കുന്നത് താങ്കള്‍ക്ക് ഉള്‍ക്കാഴ്ചകള്‍ നല്‍കിയേക്കും...!മതവിശ്വാസിയായ കമ്മ്യൂണിസ്റ്റ്noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-29622681517780977722010-01-20T23:34:35.110+05:302010-01-20T23:34:35.110+05:30യഥാർത്ഥമല്ലാത്ത കുറച്ച് മാർക്സിസ്റ്റുകളെക്കൂടി ഉൾക...യഥാർത്ഥമല്ലാത്ത കുറച്ച് മാർക്സിസ്റ്റുകളെക്കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകാനുള്ള വിശാലമനസ്കത സി.പി.ഐ.(എം)-ന് ഉണ്ടെന്നു കരുതിക്കോളൂ.മത-ദൈവവിശ്വാസികളെക്കൂടി ഉൾപ്പെടുത്തി മുന്നോട്ട് പോകുന്നതിൽ ഇതുവരെ പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് ധാരാളം മത-ദൈവ വിശ്വാസികൾ പാർട്ടിയിൽ ഇന്നും അംഗങ്ങളായുണ്ട്.ഇനിയും പാർട്ടിയിലേയ്ക്ക് ആളുകൾ വരും. വിശ്വാസികളും അവിശ്വാസികളുംവരും. ഇനിയും അങ്ങനെയൊക്കെ മുന്നോട്ട് പോകാനാണുദ്ദേശിക്കുന്നത്. കാളിദാസന് മതവിശ്വാസികളെ ചേർക്കാത്ത പാർട്ടികളുണ്ടെങ്കിൽ അതില്പോയി വിശ്വസിക്കാമല്ലോ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-43908866615347268742010-01-20T16:12:33.777+05:302010-01-20T16:12:33.777+05:30മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി
അം...മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി
അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം
സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത് എന്നു പറഞ്ഞാല്‍ യധാര്ത്ഥ മാര്‍ക്സിസ്റ്റുകാര്‍ക്ക് മത വിശ്വാസം പാടില്ല എന്നുതന്നെയാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-22623109500397933972010-01-18T21:28:22.553+05:302010-01-18T21:28:22.553+05:30“വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്...“വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍
ഉള്‍ക്കൊള്ളണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു.
മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി
അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം
സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്."

കാരാട്ട് ഈ പറഞ്ഞത് താങ്കൾ മാത്രം നമ്മളും ഒക്കെ അറിഞ്ഞതുതന്നെ. മതവിശ്വാസം വെടിയാൻ ഇഷ്ടമില്ലാത്തവർക്ക് പാർട്ടിയിൽ പ്രവേശനമില്ലെന്നോ, മത-ദൈവവിശ്വാസം ഇല്ലാത്തവരുടെ മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പാർട്ടിയാണ് സി.പി.എം എന്നോ ആണ് കാരാട്ട് പറഞ്ഞതിന്റെ അർത്ഥമെന്ന് ഞങ്ങളൊന്നും കരുതുന്നില്ല.താങ്കൾ അങ്ങനെ കരുതുന്നത് താങ്കളുടെ കാര്യം. വിശ്വാസിയോ അവിശ്വാസിയോ എന്നതല്ല, മനുഷ്യൻ എന്ന ചിന്തയിൽനിന്നാണ് മാർക്സിസ്റ്റുകൾ കാര്യങ്ങളെ സമീപിക്കുന്നത്. മനുഷ്യൻ എന്നതിൽ വിശ്വാസിയും അവിശ്വാസിയും ഒക്കെ ഉണ്ടാകും. പിന്നെ മേൽ കാരാട്ട് പറഞ്ഞവാചകങ്ങൾക്കു പിന്നാലെ ദൈവ വിശ്വാസികളും മതാചാരങ്ങൾ അനുഷ്ടിക്കുന്നവരുമായ പാർട്ടി മെംബർമാരെയും നേതാക്കളെയും പാർട്ടിയിൽനിന്നും ഒഴിവാക്കണമെന്ന സർക്കുലറൊന്നും പാർട്ടി ഘടകങ്ങളിലൊന്നും വന്നിട്ടില്ല. വരുമെന്നു പ്രതീക്ഷ്യ്ക്കുന്നതുമില്ല.നാളിതുവരെ പാർട്ടി വിശ്വാസികളെയും അവിശ്വാസികളെയും ഒക്കെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോയിട്ടുണ്ടെങ്കിൽ ഇനിയും അങ്ങനെ തന്നെ മുന്നോട്ടു കൊണ്ടു പോകും. പിന്നെ അണയാൻ പോകുന്ന ദീപം ആളിക്കത്തും എന്നു പറഞ്ഞതുപോലെ ചില മതമേലാളന്മാർ കിടന്നു ബഹളം വയ്ക്കുന്നുണ്ട്. വരുംതലമുറ മതങ്ങളെക്കുറിച്ചോ ദൈവങ്ങളെക്കുറിച്ചോ ഒന്നും ചിന്തിക്കാന്‍തന്നെ സമയമുള്ളവരായിരിയ്ക്കില്ലെന്നതാണ് വ്യക്തിപരമായ എന്റെ വിശ്വാസം ( ഇത് പാർട്ടിനയവുമായി ബന്ധപ്പെടാതെയുള്ള എന്റെ വ്യക്തിപരമായ വിശ്വാസമാണ്.) അതുകൊണ്ടുതന്നെ അതിജീവന ശേഷിയുണ്ടെങ്കിൽ മത-ദൈവ വിശ്വാസങ്ങളൊക്കെ നിലനിൽക്കും അതിൽ പാർട്ടി അത്രവലിയ പ്രാധാന്യം നൽകേണ്ടതുമില്ല. പിന്നെ കാലാകാലങ്ങളീൽ ഉണ്ടാകുന്ന ഏതെങ്കിലും വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിക്കുന്ന നിലപാടുകളുടെ ഭാഗമായി പറയുന്ന കാര്യങ്ങളെ പാർട്ടിവിരുദ്ധപ്രചരണത്തിന് താങ്കളെപോലുള്ളവർ ആയുധമാക്കുന്നതിൽ അദ്ഭുതമില്ല. കാരണം താങ്കളെ പോലുള്ളവർ പാർട്ടിയെ വെറുക്കാൻ മാത്രം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് പാർട്ടിയുമായി ബന്ധപ്പെട്ട ഏതൊരുകാര്യത്തേയും, പാർട്ടിയെത്തന്നെയും ദോഷൈകദൃഷ്ടിയോടെ മാത്രമേ നോക്കി കാണൂ. ദോഷൈകദൃഷ്ടികൾക്ക് വയ്ക്കാനുള്ള കണ്ണട പാർട്ടി നിർമ്മിച്ചുതന്നിട്ടും കാര്യമില്ല. കാരണം ആ കണ്ണാടിയെ പോലും ദോഷൈക ദൃഷ്ടിയോടെ ആയിരിക്കും ദോഷൈക ദൃക്കുകൾ കാണുക! ഏറ്റവും വലിയ പ്രശ്നം എന്താണെന്നു ചോദിച്ചാൽ മനോരോഗികൾ തങ്ങളുടെ രോഗം ഒരിക്കലും അംഗീകരിക്കില്ല എന്ന് അറിയാമല്ലോ. അതുപോലെയാണ് ദോഷൈകദൃക്കുകൾ. അത് ഒരു മനോരോഗമാണെന്നു കരുതുന്നില്ലെങ്കിലും തങ്ങൾ ദോഷൈകദൃക്കുകളാണെന്ന് അവർ അംകീകരിക്കില്ല. കാരണം തങ്ങൾ ദോഷൈകദൃക്കുകളാണെന്ന തിരിച്ചറിവ് അവർല്ലൊരിക്കലും ഉണ്ടാകില്ല. അതുകൊണ്ട് അവരെ കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-66199269239837414042010-01-18T21:27:17.381+05:302010-01-18T21:27:17.381+05:30This comment has been removed by the author.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-65992884371071219532010-01-18T21:24:31.064+05:302010-01-18T21:24:31.064+05:30This comment has been removed by the author.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-6627818430724988552010-01-18T15:25:55.338+05:302010-01-18T15:25:55.338+05:30മാർക്സിസത്തെക്കുറിച്ചും മാർക്സിസ്റ്റു പാർട്ടിയെക്ക...മാർക്സിസത്തെക്കുറിച്ചും മാർക്സിസ്റ്റു പാർട്ടിയെക്കുറിച്ചും എല്ലാം എല്ലമറിയാവുന്നത് താങ്കൾ മാത്രമാണെന്നും താങ്കൾ പറയുന്നതു മാത്രമാണ് മാർക്സിസവും മർക്സിസ്റ്റുപർട്ടിയുമെന്നും അംഗീകരിച്ചു തരാൻ മാത്രം ഈ വിഷയത്തിൽ അത്രത്തോളം അജ്ഞനാണ് ഞാനെന്ന് പറയൻ മാത്രം അതിവിനയം ഇപ്പോൾ കാണിക്കുന്നില്ല.

സജിം,

മാര്‍കിസ്റ്റു പാര്‍ട്ടിയുടെ മത വിശ്വാസകാര്യം മാത്രമേ ഞാന്‍ ഇവിടെ പരമാര്ശിച്ചിട്ടുള്ളു. അത് മത വിശ്വാസകാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് നന്നായി അറിയാവുന്നതുകൊണ്ടാണ്. അത് താങ്കള്‍ക്കറിയില്ല. അതു കൊണ്ട് ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി മറ്റ് പലതും ഇവിട് എഴുതി.

അതിനേക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. പാര്‍ട്ടി അംഗങ്ങളുടെ മത വിശ്വാസം സംബന്ധിച്ച് ജെനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞതാണു താഴെ.

"വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍
ഉള്‍ക്കൊള്ളണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു.
മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി
അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം
സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്."

കാരാട്ടിനേക്കാള്‍ വലിയ മാര്‍ക്സിസ്റ്റാണു താങ്കള്‍ എന്നു വിശ്വസിക്കാന്‍ താങ്കള്‍ക്കെല്ലാ അവകാശവുമുണ്ട്. ആ വിശ്വാസത്തില്‍ കഴിയുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-39497170656638632942010-01-18T10:25:05.503+05:302010-01-18T10:25:05.503+05:30മാർക്സിസത്തെക്കുറിച്ചും മാർക്സിസ്റ്റു പാർട്ടിയെക്ക...മാർക്സിസത്തെക്കുറിച്ചും മാർക്സിസ്റ്റു പാർട്ടിയെക്കുറിച്ചും എല്ലാം എല്ലമറിയാവുന്നത് താങ്കൾ മാത്രമാണെന്നും താങ്കൾ പറയുന്നതു മാത്രമാണ് മാർക്സിസവും മർക്സിസ്റ്റുപർട്ടിയുമെന്നും അംഗീകരിച്ചു തരാൻ മാത്രം ഈ വിഷയത്തിൽ അത്രത്തോളം അജ്ഞനാണ് ഞാനെന്ന് പറയൻ മാത്രം അതിവിനയം ഇപ്പോൾ കാണിക്കുന്നില്ല. കാളിദാസൻ.ദസ് കാപ്പിറ്റലും കമ്മ്യൂനിസ്റ്റ് മനിഫെസ്റ്റോയും അരച്ചു കലക്കി കുടിച്ചാലെ മാർക്സിസത്തെക്കുറിച്ച് സാമാന്യേന മനസിലാകൂ എന്നു ഞാൻ വിശ്വസിക്കുന്നുമില്ല. സി.പി.എമ്മിനെക്കുറിച്ചാണെങ്കിൽ ഇപ്പോൾ ഉള്ള ഈയുള്ളവനുള്ള അറിവുതന്നെ ആവശ്യത്തിൽ അധികമാണ്. ഒരു മാർക്സിസ്റ്റ് കാരനാകാൻ ഇത്രതന്നെ അറിവ് വേണമെന്നില്ല. കാളിദാസൻ കുറച്ച് കൂടുതൽ പഠിച്ചതുകൊണ്ടാണ് മാർക്സിസ്റ്റ് വിരുദ്ധനായിപ്പോയത്. അപൂർവ്വം ചിലരിൽ ഇങ്ങനെ സംഭവിക്കാം. സാരമില്ല. മതവിശ്വാസികളെല്ലാം പാർട്ടിയിൽനിന്നകന്നാൽ പാർട്ടി ഇല്ലാതായിക്കൊള്ളുമെന്നു കരുതി ബോധപൂർവ്വം പാർട്ടിക്കെതിരെ പ്രചരണം നടത്തുന്ന സി.പി.എം ശത്രുക്കൾക്ക് ഉത്തേജനം പകരുന്ന താങ്കളെപോലുള്ളവർ മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ ചില സൈഡെഫക്റ്റുകളാണ്.ചിലർക്ക് ചില മരുന്നുകൾ കഴിക്കുമ്പോൾ അലർജി രോഗം വരില്ലേ? അതുപൊലെ മാർക്സിസം പഠിക്കുമ്പോൾ ചിലർക്കിങ്ങനെ മാർക്സിസ്റ്റ്പാർട്ടിയോട് അലർജി തോന്നുമായിരിക്കാം.താങ്കൾ പറയുന്നതുപോലെയാണെങ്കിൽ പിന്നെ സി.പി.എമ്മിന്റെ ആവശ്യമില്ലല്ലോ! ഈ പാർട്ടിയെ നമ്മുടെ പരേതനായ പവനൻസാറിന്റെ യുക്തിവാദിസംഘത്തിൽ അങ്ങു ലയിപ്പിച്ചാൽ പോരെ? സി.പി.എം ഇന്ത്യയിലെ ഒരു പുരോഗമന രാഷ്ട്രീയപാർട്ടിയാണെന്ന തിരിച്ചറിവാണ് നമുക്കൊക്കെ പാർട്ടിയോടുള്ള വിശ്വാസത്തിനു കാരണം. താങ്കളെ പോലുള്ള വരട്ടുതത്വവാദികൾക്കുള്ളതല്ല രാഷ്ട്രീയ വിശ്വാസം. സോറി, താങ്കൾക്കു രാഷ്ട്രീയ വിശ്വാസം ഉണ്ടോന്നറിയില്ല; ഉണ്ടെങ്കിൽ അതു മാർക്സിസ്റ്റ്വിരുദ്ധമായിരിക്കുമെന്നറിയാം!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-53262116111585997292010-01-18T04:43:56.239+05:302010-01-18T04:43:56.239+05:30താങ്കളുടെ ഈ ഉപമ സന്ദർഭത്തിനു യോജിച്ചതാണെന്ന് എനിക്...താങ്കളുടെ ഈ ഉപമ സന്ദർഭത്തിനു യോജിച്ചതാണെന്ന് എനിക്കു തോന്നുന്നില്ല സുഹൃത്തേ! പാർട്ടിയിലുള്ള വിശ്വാസികളത്രയും കള്ളന്മാരും കൊള്ളക്കാരുമാണെന്നാണോ താങ്കൾ ഉദ്ദേശിച്ചതെന്നറിയില്ല.

സജിം,

പാര്‍ട്ടിയിലുള്ള വിശ്വാസികളത്രയും കള്ളന്മാരും കൊള്ളക്കാരുമാണെന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്നു, മനസിലാക്കുന്ന താങ്കള്‍ക്ക് ഞാന്‍ പറഞ്ഞ ഉപമ യോജിക്കുന്നില്ല എന്നു തോന്നുക സ്വാഭാവികം. അതെന്റെ കുറ്റമല്ല.

തങ്കള്‍ പറഞ്ഞത് പാര്‍ട്ടി അംഗങ്ങള്‍ കുറേപ്പേര് ദൈവിശ്വസികളായതുകൊണ്ട് പാര്‍ട്ടി ദൈവവിശ്വസം അനുവദിക്കുന്നു എന്ന്. അത് തികച്ചും തെറ്റാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക നയം ദൈവ വിശ്വാസത്തിനും മത വിശ്വാസത്തിനും എതിരാണ്. അതുകൊണ്ടാണ് പാര്‍ട്ടി നേതക്കളൊക്കെ നിരീശ്വരവാദികളായിരിക്കുന്നതും. അത് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഉയര്‍ന്ന വേദികളിലുള്ളവര് മത വിശ്വാസവും ഈശ്വര വിശ്വാസവും കൊണ്ടു നടക്കാന്‍ പാടില്ല എന്നും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തെറ്റു തിരുത്തല്‍ രേഖയിലും ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ മത പരമായ ചടങ്ങുകളില്‍ പോലും പങ്കെടുക്കരുതെന്നാണു പറഞ്ഞിരിക്കുന്നത്. ഇതിന്റെ പേരും പറഞ്ഞാണ് മനോജ് രാജിവച്ചതും. ഇതൊന്നും അറിയാതെയാണ് താങ്കള്‍ വാദിക്കുന്നത്. അതുകൊണ്ട് ഇതൊക്കെ ആദ്യം മനസിലാക്കണമെന്നാണെന്റെ വിനീതമായ അഭ്യര്‍ത്ഥന.

കുറച്ചു പാര്‍ട്ടി അംഗങ്ങള്‍ക്ക് ഈശ്വരവിശ്വാസമുള്ളതു കോണ്ട് അതാണു പാര്‍ട്ടി നയമെന്നു താങ്കള്‍ കരുതുന്നു. ഇന്‍ഡ്യയിലെ കുറേ ആളുകള്‍ കൊലപാതകവും കൊള്ളയും നടത്തുന്നതു കൊണ്ട് അതാണ് ഇന്ഡ്യയന് നീതി ന്യായ വ്യവസ്ഥയിലെ നയമെന്നു കരുതുന്നതുപോലെ തന്നെയാണതും. ഇനിയും താങ്കള്‍ക്ക് മനസിലാകുന്നില്ലെങ്കല് അത് മനസിലാക്കാന്‍ എന്നെങ്കിലും പറ്റുമെന്നു തോന്നുന്നില്ല.

ഇത് എന്നെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നതിനു മുമ്പ് താങ്കള്‍ സി പി എമ്മിന്റെ ഈശ്വര വിശ്വാസം സംബന്ധിച്ച നയം ആദ്യം പഠിക്കാന്‍ ശ്രമിക്ക്. എങ്കിലല്ലെ മറ്റുള്ളവരെ പഠിപ്പിക്കാന്‍ ആകൂ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-78102261945415352512010-01-16T22:22:20.213+05:302010-01-16T22:22:20.213+05:30സജീം
വളരെ വസ്തുനിഷ്ഠങ്ങളായ വിശകലനങ്ങളും കണ്ടെത്തല...സജീം

വളരെ വസ്തുനിഷ്ഠങ്ങളായ വിശകലനങ്ങളും കണ്ടെത്തലുകളും.ക്ഷമയുടേയും പക്വതയുടേയും മാർഗ്ഗം കൈവെടിയാതെ കൃത്യവും സമഗ്രവുമായ ഉത്തരങ്ങൾ വളരെ വ്യക്തമായ ഭാഷയിൽ നൽകിയിരിക്കുന്നു. ഈ വിഷയത്തിൽ വായിച്ച ഏറ്റവും നല്ല പോസ്റ്റ്.

സി പി എമ്മിനേയും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളേയും മോശമായ രീതിയിൽ ചിത്രീകരിക്കാനുള്ള,സംഘടിതമായ ബോധപൂർവ്വ ശ്രമങ്ങൾ നിരവധി ഉണ്ടാകുന്ന ഈ സഹചര്യത്തിൽ,താങ്കളുടെ ഈ എഫർട്ട് തികച്ചും അഭിനന്ദനാർഹം തന്നെ.

അഭിവാദനങ്ങൾPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-47023006154259896602010-01-16T20:56:49.603+05:302010-01-16T20:56:49.603+05:30പ്രതിരോധം,
കാളിദാസനെ നേരെയാക്കാനൊന്നുമല്ല. ആകുകയു...പ്രതിരോധം,
കാളിദാസനെ നേരെയാക്കാനൊന്നുമല്ല. ആകുകയുമില്ല. നമുക്കു കുറച്ചു കാര്യങ്ങൾ കൂടി പറയാനുള്ള ഒരവസരമായി കരുതുന്നുവെന്നേയുള്ളു. സി.പി.എമ്മിനെ അനുകൂലിച്ച് ആർ പോസ്റ്റിട്ടാലും കാളിദാസൻ അവിടെ ഓടിയെത്തി എതിർക്കും. എതിർത്ത് സായൂജ്യമടയെട്ടെന്നേ!പിന്നെ വർഗീയവാദികളോടു പോലും തോന്നാത്ത വിരോധം സി.പി.എമ്മുകാരനോടു തോന്നുന്ന ഒരുപാടു പേരിൽ ഒരാളായി മാത്രമേ ഈ സുഹൃത്തിനെയും കാണുന്നുള്ളു. നമ്മെ എതിർക്കുന്നവരും മനുഷ്യരാണല്ലോ! എതിർ അഭിപ്രായങ്ങളെ അവഗണിയ്ക്കുന്നവരാണു കമ്മ്യൂണിസ്റ്റുകാർ എന്നു വരരുതല്ലോ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-87265523300970986252010-01-16T20:48:57.702+05:302010-01-16T20:48:57.702+05:30കാളിദാസൻ:"ഇന്‍ഡ്യയില്‍ ലക്ഷക്കണക്കിനു കള്ളന്...കാളിദാസൻ:"ഇന്‍ഡ്യയില്‍ ലക്ഷക്കണക്കിനു കള്ളന്മാരും കൊലപാതകികളും ഉണ്ടെന്നത് ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ കള്ളവും കൊലപതകവും അനുവദിക്കുന്നതിനു തെളിവായി താങ്കള്‍ സ്വീകരിക്കുമോ?"

മറുപടി: താങ്കളുടെ ഈ ഉപമ സന്ദർഭത്തിനു യോജിച്ചതാണെന്ന് എനിക്കു തോന്നുന്നില്ല സുഹൃത്തേ! പാർട്ടിയിലുള്ള വിശ്വാസികളത്രയും കള്ളന്മാരും കൊള്ളക്കാരുമാണെന്നാണോ താങ്കൾ ഉദ്ദേശിച്ചതെന്നറിയില്ല. രാജ്യത്ത് കള്ളന്മാരും കൊള്ളക്കാരും ഉണ്ടെങ്കിൽ അവരെ പിടികൂടിയാൽ ശിക്ഷയുമുണ്ട്. അതു കുറ്റകരമാണെന്ന് നിയമങ്ങൾ അംഗീകരിക്കുന്നതുകൊണ്ടാണത്. പാർട്ടിയിൽ വിശ്വാസികൾ ചേരുന്നത് കുറ്റമാണെന്ന് പാർട്ടിഭരണഘടനയിൽ പറഞ്ഞിട്ടുള്ളതായി ഞാൻ കണ്ടിട്ടില്ല. പാർട്ടിമെമ്പർമാർ മതവിശ്വാസം കൂടി പിന്തുടരുന്നതു കുറ്റമാണെന്നും പാർട്ടി ഭരണഘടനയിൽ പറഞ്ഞിട്ടില്ല.എങ്കിൽ പിന്നെ അമ്പലത്തിലും പള്ളിയിലും പോകുന്നവരൊന്നും പാർട്ടി അംഗങ്ങൾ ആയിരിക്കില്ലല്ലോ. പിന്നെ ഇതൊന്നും താങ്കൾക്കു ബോധ്യപ്പെടാൻ പോകുന്നില്ല. ബോധ്യപ്പെടണമെന്ന് എനിക്ക് നിർബ്ബന്ധവുമില്ല. പാർട്ടിക്കനുകൂലമായി ആർ എന്തു പരഞ്ഞാലും താങ്കൾക്കു തോന്നുന്ന ന്യായ വാദങ്ങൾ ഉയർത്തി അതിനെ എതിർക്കുകയേ ഉള്ളു. ഒരു തരത്തിലും സി.പി.എമ്മിനെ അനുകൂലിച്ച് ഒരു വാക്കുപോലും പറയരുതെന്നു താങ്കൾക്ക് നിർബന്ധമുള്ളതുപോലെ തോന്നുന്നു. അത് താങ്കളുടെ സ്വാതന്ത്ര്യം. അല്ലെങ്കില്പിന്നെ ഇത്രയും തുറന്ന് അഭിപ്രായങ്ങൾ പറയുന്ന ഒരാളോട് വീണ്ടും വീണ്ടും ഒന്നും മനസ്സിലാകാത്തതുപോലെ സംസാരിക്കില്ലല്ലോ. സി.പി.എമ്മും ഇന്ത്യയിഉടേ സങ്കീർണ്ണമായ ഈ സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്നുകൊണ്ട് പല അടവുകളും തന്ത്രങ്ങളൂം സ്വീകരിച്ചുതന്നെ മുന്നോട്ട് പോകുന്നത്. അതിൽ പാളിച്ചകൾ ഉണ്ടാകാം. പാളിച്ചകൾ സംഭവിച്ചെന്നു ബോധ്യമായാൽ അതു ഉൾക്കൊള്ളാനും പരസ്യമായി പറയാനും തിരുത്താനും തയ്യാറാകുന്ന പാർട്ടിയാണ് സി.പി.എം. താങ്കളെപോലുള്ള അനുകൂല ശത്രുക്കൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.

നയപരമായ കാര്യങ്ങളിൽ അടക്കം കൂട്ടായ തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോകുന്ന പാർട്ടിയാണ് സി.പി.എം. അല്ലാതെ ഓരോരുത്തരും ആഗ്രഹിക്കുന്ന വഴികളിലൂടെ ഇതിനെ നയിക്കനാകില്ല. കാളിദാസന് താങ്കളുടെ ആഗ്രഹങ്ങൾക്കൊത്ത് മുന്നേറാൻ കഴിയുന്ന ഒരു പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാമല്ലോ. നമ്മൾ സി.പി.എമ്മിനെക്കാൾ മെച്ചപ്പെട്ട ഒരു പാർട്ടി ഇന്ത്യയിൽ കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നതുകൊണ്ടാണെന്നു കരുതിക്കോളൂ. ഇതിൽ അങ്ങോട്ട് തുടരുകയാണ്.

ഇതിനെക്കാൾ മെച്ചമെന്നു തോന്നുന്ന ഒരു പ്രത്യയശാസ്ത്രവും പാർട്ടിയും ഉണ്ടാകുമ്പോൾ മറിച്ച് ചിന്തിക്കാം!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-40416905546608275812010-01-16T20:45:22.083+05:302010-01-16T20:45:22.083+05:30കാളിദാസനും പെയിന്ററും ഒരേ നുകത്തിൽ കെട്ടാൻ പറ്റിയ ...കാളിദാസനും പെയിന്ററും ഒരേ നുകത്തിൽ കെട്ടാൻ പറ്റിയ വരി ഒടയ്ക്കപ്പെട്ട കാളകൾRajesh Krishnakumarhttps://www.blogger.com/profile/12420611703547419690noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-81566920254777636372010-01-16T20:43:31.208+05:302010-01-16T20:43:31.208+05:30സജിം
പോത്തിന്റെ ചെവിയിൽ വേദമോതിയിട്ട് വല്ല കാര്യവ...സജിം

പോത്തിന്റെ ചെവിയിൽ വേദമോതിയിട്ട് വല്ല കാര്യവുമുണ്ടോ? താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പുണ്ടെന്ന് പറയുകയും വാദിക്കുകയും മാത്രമല്ല വിശ്വസിക്കുകയും ചെയ്യുന്ന കാളിദാസനേ പോലെയുൾലവർക്ക് മറുപടി പറഞ്ഞ് താങ്കൾ വെറുതേ ഊർജ്ജം വെയിസ്റ്റ് ചെയ്യുന്നു. ഓന്തിനെ തോൽപ്പിക്കും വിധം നിറം മാറുന്ന രാഷ്ട്രീയ ഹിജ്ഡയാണ് ഈ കാളിദാസൻ എന്ന മഹാൻ. വായിക്കുന്നവർമ്ം സി പി എംകാരനാണെന്ന തോന്നൽ ഉണ്ടാക്കി സി പി എമ്മിനെ കുറിച്ച് ഒരു അടിസ്ഥാനവുമില്ലാത്ത കള്ള വചനങ്ങളും നുണപ്രചരണങ്ങളും നടത്തി കാലക്ഷേപം നടത്തുന്ന ഒരു കൂലി എഴുത്തുകാരന് മറുപടി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.Rajesh Krishnakumarhttps://www.blogger.com/profile/12420611703547419690noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-61926125654061186712010-01-16T03:05:12.322+05:302010-01-16T03:05:12.322+05:30ഇന്ത്യയിലെ സി.പി.എം അതിന്റെ അംഗങ്ങളെ മതവിശ്വാസികളു...ഇന്ത്യയിലെ സി.പി.എം അതിന്റെ അംഗങ്ങളെ മതവിശ്വാസികളും ഈശ്വരവിശ്വാസികളും ആയിരിക്കാൻ അനുവദിക്കുമെന്നുള്ളതിനു ജീവിച്ചിരിക്കുന്ന തെളിവുകളാണ് ആയിരക്കണക്കിനുള്ള മത- ദൈവ വിശ്വാസികളായ പാർട്ടി അംഗങ്ങൾ.

സജിം,

ഇന്‍ഡ്യയില്‍ ലക്ഷക്കണക്കിനു കള്ളന്മാരും കൊലപാതകികളും ഉണ്ടെന്നത് ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ കള്ളവും കൊലപതകവും അനുവദിക്കുന്നതിനു തെളിവായി താങ്കള്‍ സ്വീകരിക്കുമോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-39876849386317377142010-01-15T23:44:29.231+05:302010-01-15T23:44:29.231+05:30കാളിദാസൻ,
അവിടുന്നും ഇവിടുന്നും എടുത്ത് മറുപടി പറ...കാളിദാസൻ,
അവിടുന്നും ഇവിടുന്നും എടുത്ത് മറുപടി പറയുന്നു എന്നു ഞാൻ പറഞ്ഞത് സമയത്തിന്റെ കുറവുകൊണ്ടു കൂടിയാണ്. അതുകൊണ്ട്പക്ഷെ, താങ്കൾക്കു സമയമുള്ളപ്പോൾ മറുപടിയിൽ ഒട്ടും ലുബ്ധനാകേണ്ടെന്നഭ്യർത്ഥിക്കുന്നു!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-76397941307246398042010-01-15T23:40:52.863+05:302010-01-15T23:40:52.863+05:30കാളിദാസൻ: “ഇന്‍ഡ്യയിലെ സി പി എം എന്ന പാര്‍ട്ടി അതി...കാളിദാസൻ: “ഇന്‍ഡ്യയിലെ സി പി എം എന്ന പാര്‍ട്ടി അതിന്റെ അംഗങ്ങളെ മത വിശ്വാസികളും ഈശ്വര വിശ്വസികളും ആയിരിക്കാന്‍ അനുവദിക്കുന്നുണ്ടോ?“

പദാനുപദമറുപടി എന്റെ ലക്ഷ്യമല്ലെങ്കിലും പറയാം.ഞാൻ മറുപടിയി എവിടെയോ സൂചിപ്പിച്ചിരുന്നതാണ്. ഇന്ത്യയിലെ സി.പി.എം അതിന്റെ അംഗങ്ങളെ മതവിശ്വാസികളും ഈശ്വരവിശ്വാസികളും ആയിരിക്കാൻ അനുവദിക്കുമെന്നുള്ളതിനു ജീവിച്ചിരിക്കുന്ന തെളിവുകളാണ് ആയിരക്കണക്കിനുള്ള മത- ദൈവ വിശ്വാസികളായ പാർട്ടി അംഗങ്ങൾ. സി.പി.എമ്മിന്റെ പാർട്ടി മെമ്പർമാരും അനുഭാവികളും ഒന്നടങ്കം നിർമ്മതരും നിരീശ്വരവാദികളുമാണെന്ന് കാളിദാസൻ ധരിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ഇനി അങ്ങനെ ആയിരിയ്ക്കണമെന്നാണ് ഉദ്ദേശിയ്ക്കുന്നതെങ്കിൽ അതല്ല പാർട്ടിയുടെ നയമെന്ന് സാക്ഷാൽ കാരാട്ട് തന്നെ പറഞ്ഞിട്ടുണ്ട്. അതൊന്നും പോരാഞ്ഞ് സി.പി.എമ്മിൽ മത- ദൈവവിശ്വാസികൾക്ക് അംഗത്വം കൊടുക്കുമോ ഇല്ലയോ എന്നു ചോദിച്ചു കൊണ്ടിരിയ്ക്കുന്ന കാളിദാസൻ എന്തുത്തരമാണു പ്രതീക്ഷിയ്ക്കുന്നതെന്ന് എനിയ്ക്കറിയില്ല. സി.പി.എം എന്തായാലും കേവലം യുക്തിവാദിസംഘം അല്ല; എന്നാൽ അതും ഉൾക്കൊള്ളും!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-1174205559028135082010-01-15T19:06:03.173+05:302010-01-15T19:06:03.173+05:30ചർച്ച കൊഴുക്കുന്നതിനുവേണ്ടി അവിടുന്നും ഇവിടുന്നും ...ചർച്ച കൊഴുക്കുന്നതിനുവേണ്ടി അവിടുന്നും ഇവിടുന്നും ചിലത് വലിച്ചെടുത്ത് മറുപടി പറയാനേ ഞാൻ ശ്രമിക്കാറുള്ളു.

സജീം,

ഞാന്‍ കരുതിയിരുന്നത് താങ്കള്‍ക്ക് സി പി എം എന്ന പാര്‍ട്ടിയേക്കുറിച്ച് അടിസ്ഥാന വിവരമുണ്ടെന്നായിരുന്നു. ചര്‍ച്ച കൊഴുക്കാന്‍ വേണ്ടി അവിടന്നും ഇവിടന്നും ചിലതൊക്കെ വലിച്ചെടുത്ത് മറുപടി പറയുന്നതാണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.

ഇനി താങ്കളോട് സംസാരിക്കുമ്പോള്‍ ഞാന്‍ സൂക്ഷിച്ചോളാം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-5196455325195706092.post-24547384093265346432010-01-15T19:01:21.170+05:302010-01-15T19:01:21.170+05:30മാർക്സിസത്തിന്റെ അന്തസാരം എന്താണെന്നു മാത്രം മനസില...മാർക്സിസത്തിന്റെ അന്തസാരം എന്താണെന്നു മാത്രം മനസിലാക്കിയാൽ മതി ഒരു ശരാശരി സി.പി.എം വിശ്വാസി ആകുവാൻ.

സജീം,

താങ്കള്‍ ഒരു ശരാശരി സി പി എം വിശ്വസിയായിരിക്കാനുള്ള കരണമല്ല ഞാന്‍ ചോദിച്ചത്. സി പി എം എന്നു പറയുന്നത് മാത്രമാണു മാര്‍ക്സിസം എന്നും ഞാന്‍ വിശ്വസ്വസിക്കുന്നില്ല. എന്റെ ചോദ്യം മാര്‍ക്സിസവുമായോ കമ്യൂണിസവുമായോ ബന്ധപ്പെട്ടുമല്ല.

സി പി എം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു നയപരിപാടിയുണ്ട്. അതില്‍ മത വിശ്വാസവും ഈശ്വരവിശ്വാസവും സംബന്ധിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടും ഉണ്ട്. അതിന്റെ അംഗങ്ങള്‍ എന്താകണം എന്ന വ്യക്തമായ ഉപദേശവുമുണ്ട്. അതാണു ഞാന്‍ ചോദിച്ചത്. സി പി എം അംഗങ്ങളെ മത വിശ്വസികളും ഈശ്വര വിശ്വസികളും ആയിരിക്കാന്‍ അനുവദിക്കുന്നുണ്ടോ?

ഇതിനുത്തരം പറയാതെ മാര്ക്സിസത്തേക്കുറിച്ചോ കമ്യൂണിസത്തേക്കുറിച്ചോ മനോജിന്റെ ഈശ്വര വിശ്വാസത്തേക്കുറിച്ചോ വാചകമടിച്ചിട്ട് കാര്യമില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com