Thursday, March 14, 2013

ദർശനാ ടി.വിയിൽ ഞാനുമായി നടന്ന അഭിമുഖം

ദർശനാ ടി.വിയിൽ ഈയുള്ളവനവർകളുമായിനടന്ന അഭിമുഖം

ദർശനാ ടി.വിയിൽ ഇ-ലോകം പരിപാടിയിൽ ബ്ലോഗ്ഗർ ഓഫ് ദ വീക്കിൽ പ്രസ്തുത  പരിപാടിയുടെ അവതാരകൻ ശ്രീ.റിയാസ് ടി അലി ഈയുള്ളവനവർകളുമായി  നടത്തിയ ഇന്റർവ്യൂ  താഴെയുള്ള യൂട്യൂബിന്റെ അവസാന ഭാഗത്ത് കാണാം.

2 comments:

ജയിംസ് സണ്ണി പാറ്റൂർ said...

സജിം തട്ടത്തുമലക്കു അഭിനന്ദനം
റിയാസ് അലിക്കു കൂപ്പു കൈ

Philip Verghese 'Ariel' said...

സജിംമിന്റെ ഈ ഇന്റർവ്യൂ ഇപ്പോഴാണ് കാണുന്നത്
റിയാസിന്റെ ചോദ്യങ്ങൾക്ക് വിശദമായ ഉത്തരങ്ങൾ
തന്നെ കൊടുക്കാൻ കഴിഞ്ഞു, introduction മൂലം
താങ്കളെപ്പറ്റി കുറേക്കൂടി വിവരങ്ങൾ അറിവാൻ ഇടയാക്കി.
പക്ഷെ ഒടുവിൽ പറഞ്ഞ ചില വരികള്ക്ക് വ്യക്തത വരാഞ്ഞതുപോലൊരു തോന്നാൽ
അതായത് വിവാഹക്കാര്യം തന്നെ!!! ചിരിയോ ചിരി, ആ മുഹൂർത്തത്തിനായി ഇനി അധികം
കാത്തിരിക്കെണ്ടാ എന്നു ചുരുക്കം അല്ലെ. കൊള്ളാം. മുൻ‌കൂർ ആശംസകൾ