വിശ്വമാനവികം

............................................ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും.....................

Friday, May 17, 2013

ബ്ലോഗ്‌മീറ്റ് വാർത്താചിത്രം

തുഞ്ചൻ പറമ്പ് ബ്ലോഗ്‌മീറ്റ്- വാർത്താചിത്രം

തുഞ്ചൻ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റിനെക്കുറിച്ച് ദർശനാ ടിവിയിൽ അവതരിപ്പിച്ച വർത്താചിത്രത്തിന്റെ  യൂട്യൂബ് വെഷൻ ഇവിടെ നൽകുന്നു. ഈ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇത്രയും പ്രാധാന്യത്തോടെ ഒരു വാർത്താ ചിത്രം നിർമ്മിക്കുകയും അത്   സം‌പ്രേഷണം ചെയ്യുകയും ചെയ്ത ദർശനാ ടി.വിയ്ക്കും, പരിപാടിയുടെ അവതാരകനും ബ്ലോഗ്ഗറുമായ റിയാസ് ടി. അലിയ്ക്കും സഹപ്രവർത്തകർക്കും ഉള്ള നന്ദിയും കടപ്പാടും  ഒരു എളിയ ബ്ലോഗ്ഗർ എന്നനിലയിൽ   ഇവിടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈയുള്ളവനും 2013 ഏപ്രിൽ 21-നു തിരൂർ തുഞ്ചൻ‌പറമ്പിൽ നടന്ന ഈ ബ്ലോഗ്‌‌മീറ്റിൽ പങ്കെടുത്തിരുന്നു. ഈ ലിങ്ക്‌ വഴി റിയാസിന്റെ വരിയും വരയും എന്ന് ബ്ലോഗിലും ഈ യൂട്യൂബ് കാണാവുന്നതാണ്ഈ യുട്യൂബ് ലിങ്ക് കിട്ടിയത് ദർശനാ ടി.വിയിലെ ഇ-ലോകം പരിപാടിയുടെ അവതാരകൻ  റിയാസ് ടി അലിയിൽനിന്ന്.

3 comments:

tomskonumadam said...

പങ്കെടുക്കാൻ കഴിയാത്തതിൽ ഒരുപാട് വിഷമം

ajith said...

അങ്ങനെ മീറ്റ് കണ്ടു

Pradeep Kumar said...

ബ്ലോഗ് മീറ്റിലേക്ക് വഴികാണിച്ചതിന് നന്ദി.....