ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും
.....................
ആദ്യപുറം
കഥ
കവിത
ലേഖനം
ചിത്രം
നാടകം
അഭിമുഖം
ഫോട്ടോ
ആഡിയോ
വീഡിയോ
യൂട്യൂബ്
വാർത്ത
വായനശാല
തട്ടത്തുമല
Saturday, July 10, 2021
എൻ്റെ ദീപം പൊലിഞ്ഞു
2021 ജൂലൈ 9- എൻ്റെ ദീപം പൊലിഞ്ഞു! ഒരേയൊരു കൂടെപ്പിറപ്പ്; എൻ്റെ ജീവൻ്റെ ജീവൻ! നിൻ്റെ ജീവനു പകരം എൻ്റെ ജീവൻ നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നെ ഞാൻ വലിച്ചു കീറി എറിഞ്ഞു കൊടുക്കുമായിരുന്നു, നിന്നെ കീഴ്പ്പടുത്തിയ ആ രോഗത്തിനു മുന്നിലേക്ക്!
1 comment:
Muralee Mukundan , ബിലാത്തിപട്ടണം
said...
സഹോദരിക്ക് പ്രണാമം ...
ആദരാഞ്ജലി ...
July 14, 2021 at 5:51 PM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
1 comment:
സഹോദരിക്ക് പ്രണാമം ...
ആദരാഞ്ജലി ...
Post a Comment