Wednesday, January 7, 2009

ഗസ്റ്റ് ബുക്ക്

അഭിപ്രായങ്ങൾ ഇവിടെ എഴുതുക

8 comments:

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

വലതുവശത്തുള്ള കോളത്തിൽ നിങ്ങളുടെ കമന്റുകൾ എഴുതാം.എന്നിട്ട് താഴെ സ്വന്തം എ-മെയിൽ വിലാസവും പാസ് വേർഡും നൽകിയശെഷം പുബ്ലിഷ് എന്നിടത്ത് ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ കമന്റ് വലതുവശത്ത് പ്രസിദ്ധീകരിക്കപ്പെടും.

നിങ്ങൾ എഴുതിയ അഭിപ്രായം പബ്ലിഷ് ആക്കാൻ ക്ലിക്ക് ചെയുന്നതിനു മുൻപ് എഴുതിയതിന്റെ പ്രിവ്യു കാണണമെങ്കിൽ പ്രിവ്യൂ എന്നതിൽ ക്ലിക്ക് ചെയ്ത് അത് കണ്ട് തെറ്റൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പബ്ലിഷ് എന്നതിൽ ക്ലിക്ക് ചെയ്യുക.

തിരുത്താനോ മാറ്റിയെഴുതാനോ കൂട്ടിചേർക്കാനോ ഉണ്ടെങ്കിൽ പ്രിവ്യു നോക്കുമ്പോൾ കാണുന്ന എഡിറ്റ് എന്നിടത്ത് ക്ലിക്ക് ചെയ്ത് നിങ്ങൾ എഴുതിയ അഭിപ്രായത്തിൽ വീണ്ടും വേണ്ട മാറ്റങ്ങൾ വരുത്തിയശേഷം പബ്ലിഷ് ചെയ്യാം.

നിങ്ങൾക്ക് ഇ-മെയിൽ വിലാസം ഇല്ലെങ്കിൽ അനോണിമസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അത് ആക്ടീവ് ആക്കിയശേഷം കമന്റ് എഴുതുക. നിങ്ങൾക്ക് ഇ-മെയിൽ വിലാസം ഇല്ലെങ്കിലും അനോണിമസ് ആയി എഴുതി പബ്ലിഷ് ചെയ്താൽ മതി. ഇനി നിങ്ങൾക്ക് ഇ-മെയിൽ ഐ.ഡി ഉണ്ടെങ്കിൽതന്നെ നിങ്ങൾ ആരെന്ന് വെളിപ്പെടുത്തപ്പെടാതെ അഭിപ്രായം പബ്ലിഷ് ചെയ്യപ്പെടാനാണ് ആഗ്രഹമെങ്കിൽ അതിനും എഴുതിയത് അനോണിമസ് ആയി പബ്ലിഷ് ചെയ്താൽ മതി.

മലയാ‍ളത്തിൽ എഴുതാനുള്ള സോഫ്റ്റ് വെയറുകളും മറ്റും നിങ്ങളുടെ സിസ്റ്റത്തിൽ സംവിധാനപ്പെടുത്തിയിട്ടില്ലെങ്കിൽ ഇംഗ്ലീഷിലോ ഇംഗ്ലീഷ് അക്ഷരം ഉപയോഗിച്ച് മംഗ്ലീഷിലോ എഴുതാം.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ജി.എൽ.അജീഷ് said...

ആശംസകൾ നേരുന്നു............

AJEESH said...

സാർ
കവിതകൾ എല്ലാം വളരേ നന്നായിട്ടുണ്ട്............ചെറിയ വാക്കുളുടെ
സംഗമം വലിയ അർദ്ധം........അകലം കൂട്ടാതെ അവ നടക്കുന്നു അതാ ശരി....

മലയാള ഐക്യവേദി said...

മലയാള ഐക്യവേദി ബ്ലോഗ് സന്ദര്‍ശിക്കുക.

മലയാള ഐക്യവേദി said...

http://www.malayalaaikyavedi.blogspot.com/
സന്ദര്‍ശിക്കുക

Anonymous said...

ghsstmala@gmail.com