സജിം ജീ, ശ്രീ ബി. പ്രേമാനന്തിനെ കുറിച്ച് വളരെ വിശദമായി തന്നെ വിവരങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
താങ്കളുടെ മദനിയെ കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റില്‍ വായിച്ച ചില കാര്യങ്ങള്‍ എനിക്കും നേരിട്ട് അനുഭവം ഉള്ളതാണ്. അദ്ദേഹത്തിനെ കഴിഞ്ഞകാല പ്രസംഗങ്ങള്‍ കേട്ടിട്ട് അക്കാലത്തെ എന്‍റെ പക്വതയില്ലാത്ത മനസ്സില്‍ പകയുടെയും വര്‍ഗ്ഗീയതയുടെയും ചെറിയ വിത്തുകള്‍ മുള പൊട്ടിയിരുന്നു. അന്ന് വായിച്ച പുസ്തകങ്ങള്‍ പലതും പുരോഗമന വാദികളുടെയും ഇടതുചിന്തകരുടെയും മറ്റും ആയതിനാല്‍ ആയിരിക്കണം എന്നിലെ സ്വഭാവ രൂപീകരണത്തിലും രാഷ്ട്രീയ ചിന്തകളിലും വളരെ മാറ്റങ്ങള്‍ ഉണ്ടാക്കിയത്.
ഞാന്‍ ആദ്യമായി ശ്രീ ബി. പ്രേമനന്തിന്റെ ഒരു ബുക്ക് വായിക്കുന്നത് അദ്ദേഹത്തിന്‍റെ divine octopus എന്ന പുസ്തകം ആയിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം സത്യാന്വേക്ഷികള്‍ക്ക് വളരെയേറെ ദുഖ്ഖം ഉണ്ടാക്കും, തീര്‍ച്ച. ആള്‍ ദൈവങ്ങളെയും അന്ധവിശ്വാസികളെയും തകര്‍ക്കാന്‍ ഇനിയും ഈ മാനവകുലത്തില്‍ ഒരായിരം പ്രേമാനന്ത്തുമാര്‍ ഉണ്ടാകട്ടെ എന്ന് ആശിച്ചുപോകുന്നു.
2 comments:

:)
Post a Comment