ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും.....................

Friday, July 8, 2011

ബ്ലോഗേഴ്സ് സംഗമം, എറണാകുളം


എറണാകുളത്ത് ബ്ലോഗേഴ്സ് സംഗമം
മലയാളം ഇ-എഴുത്തുകാരുടെ സൌഹൃദ സംഗമം 2011 ജൂലൈ 9 ശനിയാഴ്ച എറണാകുളം കച്ചേരിപ്പടി ഹോട്ടൽ മായൂരാ പാർക്കിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3 മണിവരെ!

6 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ആഗോളഭൂലോക ബൂലോഗരെല്ലാവരും കൂടി അടിച്ചു പൊളിക്കുക...!

ബ്ലോഗ്ഗീറ്റ് നടത്തുന്നതിന് മുമ്പ് എനിക്കുള്ള വീതം വെച്ചില്ലെങ്കിൽ എല്ലാവർക്കും കൊതിപറ്റും.. കേട്ടൊ !!


ഇനി മീറ്റവലകനങ്ങൾ കണ്ട് ആസ്വദിച്ചുകൊള്ളാം....

ponmalakkaran | പൊന്മളക്കാരന്‍ said...

ങ്ങളെല്ലാരും വേഗം വരീ..... ഞമ്മള് ബടെത്തീ.... ഈറ്റും തൊടങ്ങീ..........

ponmalakkaran | പൊന്മളക്കാരന്‍ said...
This comment has been removed by the author.
mini//മിനി said...

മീറ്റും ഈറ്റും നടക്കട്ടെ, ആശംസകൾ...

മുകിൽ said...

ഞങ്ങളെല്ലാം ഇനി വരുന്ന അവലോകനങ്ങളും പോട്ടങ്ങളും കണ്ടു വെള്ളമിറക്കിക്കോളാം..

MOIDEEN ANGADIMUGAR said...

കണ്ണൂർ മീറ്റിനു മുമ്പ് നാട്ടിലെത്തണം എന്നാണാഗ്രഹം..