Tuesday, August 2, 2011

തൊടുപുഴ മീറ്റ്‌ ചിത്രങ്ങള്‍ (2011, ജുലൈ 31 )


തൊടുപുഴ മീറ്റ്‌ ചിത്രങ്ങള്‍ (2011, ജുലൈ 31 )


തൊടുപുഴ മീറ്റിനെക്കുറിച്ചുള്ള എന്റെ എഴുത്ത് വിശ്വമാനവികം 1ഈ ലിങ്കിൽ ഉണ്ട്

എറണാകുളം മീറ്റിൽ നടന്ന ഫോട്ടോഗ്രാഫി മത്സരവിജയികൾക്ക് തൊടുപുഴയിൽ വച്ച് സമ്മാനങ്ങൾ നൽകുന്നു. ലതികാ സുഭാഷ്, ജോ, മാണിക്യം, വാ‍ഴക്കോടൻ, , ഇ.എ. സജിം തട്ടത്തുമല, ജിക്കു വര്‍ഗ്ഗീസ്, ഹബീബ് എന്നിവരാണ് ഈ ചിത്രങ്ങളിൽ. മറ്റു കുറച്ച് ചിത്രങ്ങൾ അവയ്ക്കും താഴെയുണ്ട്. ചിത്രങ്ങൾക്കു മുകളിൽ മൌസ് വച്ച് ക്ലിക്ക് ചെയ്ത് അവ വലുതായി കാണുക!






ഇവിടെ റെജി പുത്തൻ പുരയ്ക്കലിന്റെ ബ്ലോഗിൽ നിന്നും കോപ്പി പേസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ചുവടെ.
എറണാകുളം മീറ്റില്‍ നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തില്‍ വിജയികളായവര്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കുന്നു.
വാഴക്കൊടന്റെ പോഴത്തരങ്ങള്‍
മഞ്ഞുതുള്ളി ജിക്കുവിനെ വധിക്കുന്നു.
ഇവരെന്താ സിനിമ കാണുകയാണോ?
ഞാന്‍ അങ്ങ് തട്ടത്തു മലയില്‍ നിന്നാ ... (സജിം തട്ടത്തു മല)
ജെയിന്‍ മഞ്ഞുതുള്ളിടൊപ്പം .
ഞാന്‍ അമ്മുവിന്‍റെ കുട്ടിയ.....(ജാനകി) വാരാന്‍ അല്‍പ്പം വൈകി
എന്‍റെ ഓര്‍മ്മ ശരിയാണങ്കില്‍ ...(നൌഷാദ് വടക്കേല്‍ )
ഞാന്‍ കണ്ണന്‍ .ലതിക സുഭാഷിന്റെ മകനാ..
എന്താടോ നിങ്ങളൊന്നും നന്നാവാത്തെ...

ഇങ്ങനെ ചിരിച്ചാല്‍ മതിയോ ?(ഹബീബ്)
അങ്ങനെ വലിയ "പുണ്യാളനൊന്നും" ആകണ്ട ...
നമ്മള്‍ ഇതെത്ര കണ്ടതാ ...
വട്ടമേശ സമ്മേളനം
ശോ! ലതിക ചേച്ചിയ്ക്ക് കാണാന്‍ പറ്റുന്നില്ല
എന്ത് പറഞ്ഞാലും നിങ്ങളുടെ ഫോട്ടോ ഇതില്‍ എടുക്കാന്‍ പറ്റില്ല.
സംഗതി അത്ര ശരിയായില്ല...ശ്രുതിയാണങ്കില്‍ ഒട്ടും ഇല്ല.
ഞാനും വലുതാകുമ്പോള്‍ ബ്ലോഗ്‌ എഴുതും
അല്‍പ്പം കുടുംബ കാര്യം
വടക്കേലിനും ഷെരിഫ് കൊട്ടാരക്കരയ്ക്കും ഒപ്പം ഞാനും
ഒരു ചിരി കണ്ടാല്‍....
ദേ... ഇങ്ങനെയാണ് അത്. (പ്രവീണ്‍)
മഞ്ഞുതുള്ളി, പൊന്മളക്കാരന്‍, മഞ്ഞുതുള്ളിയുടെ അമ്മ, ഷെരിഫ് കൊട്ടാരക്കര, എന്നിവര്‍ക്കൊപ്പം ഞാനും.
തെറ്റിദ്ധരിക്കരുത്... പീഡനക്കേസിലെ പ്രതികളൊന്നും അല്ല.
പറ്റണ പണിചെയ്താല്‍ പോരെ ...(ഒടിയന്‍ ശ്രീജിത്ത് )
നാളെ പരീക്ഷ ഉള്ളത...
ഇനി വല്ലതും കഴിക്കാം
ലൈന്‍ അടിയല്ല...ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാണേ...
ഭക്ഷണം ചവച്ചരച്ചു കഴിക്കണം.ദാ ഇങ്ങനെ ..
നല്ല വിശപ്പ്‌..
മനോരാജ് ഷെരിഫ് കൊട്ടാരക്കര എന്നിവര്‍ക്കൊപ്പം ഞാനും
ഐസ് ക്രീം എനിക്കൊട്ടും ഇഷ്ടമല്ല.
ദിമിത്രോ പാടുന്നു...
മീറ്റിനിടയില്‍ അല്‍പ്പം ചാറ്റിംഗ് ( വാഴക്കോടന്‍ )

പുണ്യാളനൊപ്പം നിന്നാല്‍ എല്ലാവരും പുണ്യാളന്‍ ആകുമോ ?
ദൈവമേ...! ഇതിലെ നോക്കിയിട്ട് ഒന്നും കാണുന്നില്ലല്ലോ?

സിജീഷിനൊപ്പം
ലതിക ചേച്ചിയോടൊപ്പം .
കല്യാണ ആല്‍ബം ആരുടെയാണാവോ ?
എന്‍റെ നെഞ്ച്ത്തടിക്കരുത് ...
നന്ദപര്‍വ്വം, രഞ്ജിത് വിശ്വം, ഹബീബ്, സപ്തവര്‍ണ്ണങ്ങള്‍, ,അരുന്‍ നെടുമങ്ങാട്
പാവം കൊട്ടോട്ടി... ഉറങ്ങി പോയി...
ജിക്കുവും മാണിക്യം ചേച്ചിയും.
ഐസ് ക്രീമോ? ഞാന്‍ അത്തരക്കാരനല്ല...
മീറ്റില്‍ നിന്നും പുറത്തേയ്ക്ക് നോക്കിയപ്പോള്‍ കണ്ടത് ...

ഈ പോസ്റ്റിലെ ആ അവാർഡ് ദാനത്തിന്റെ ചിത്രങ്ങൾ ബൂലോകം ഓൺലെയിനിൽ നിന്നും എടുത്തതാണ്. മറ്റു ചിത്രങ്ങളുടെ നേരവകാശി റെജി പുത്തൻപുരയ്ക്കൽ ആണ്. അദ്ദേഹത്തിന്റെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക് ഇതാണ് സ്പന്ദനം

14 comments:

mini//മിനി said...

ഹോ,, ആരൊക്കെയാ,,, വന്നത്,,,, ഉഗ്രൻ ചിത്രങ്ങൾ,

മുകിൽ said...

അങ്ങനെ പോട്ടംസ് വരട്ടെ. നന്നായിരിക്കുന്നു. പോട്ടങ്ങളുടെ നല്ല പ്രസന്റേഷന്‍.

nandakumar said...

തകര്‍പ്പന്‍ അടീക്കുറിപ്പുകള്‍... മീറ്റില്‍ പങ്കെടുത്തതിന്റെ ചിരിയുണര്‍ത്തിയ ഓര്‍മ്മ വന്നു.

ഇ.എ.സജിം തട്ടത്തുമല said...

ആദ്യത്തെ മൂന്നുനാലു ചിത്രങ്ങൾ ബൂലോകം ഓൺലെയിനിൽ നിന്നും എടുത്തതാണ്. ബാക്കിയെല്ലാം റെജി പുത്തൻ പുരയ്ക്കലിന്റെബ്ലൊഗിൽ നിന്നും കോപ്പി പേസ്റ്റ് ചെയ്തതാണ്. കടപ്പാട് റെജിയോട്!

നല്ലി . . . . . said...

ഹ ഹ ഹ
ആ ലാസ്റ്റ് പടം കലക്കി :-))

jain said...

copy eduthappol adikurip swanthamayezhuthamayirunnille?

ഇ.എ.സജിം തട്ടത്തുമല said...

വേണ്ട ജെയിൻ, ചിത്രത്തിന്റെ അവകാശി നൽകിയ അടിക്കുറിപ്പ് മാറ്റുന്നത് ഉചതമായിരിക്കില്ലെന്നു തോന്നി. ഈ പോസ്റ്റ് പബ്ലിഷ് ചെയ്തത് ഞാൻ എന്റെ ബ്ലോഗിലാനെങ്കിലും ചിത്രങ്ങളിൽ ഒന്നുപോലും ഞാൻ എടുത്തതല്ല. ആകയാൽ പോസ്റ്റിന്റെ നേരവകാശം ചിത്രമെടുത്തവർക്കു തന്നെ. എന്റെ പോസ്റ്റ് ഞാൻ നീട്ടിപ്പരത്തി വേറെ എഴുതിയിട്ടുണ്ടല്ലോ!

Junaiths said...

Good snaps......

kARNOr(കാര്‍ന്നോര്) said...

മിസ്സായി :(

G. Nisikanth (നിശി) said...

athi manoharamaaya chithrangal... aaraanu ee fotos eduthathennu njaan thappukayaayirunnu... imbru (nayana) sinte fotos enikku ayachu tharumallo...

sasneham nisi
plz mail to : cherianadan(AT)gmail.com

ഇ.എ.സജിം തട്ടത്തുമല said...

ഈ ബ്ലോഗിലെ ആ അവാർഡ് ദാനത്തിന്റെ ചിത്രങ്ങൾ ബൂലോകം ഓൺലെയിനിൽ നിന്നും എടുത്തതാണ്.

മറ്റു ചിത്രങ്ങളുടെ നേരവകാശി റെജി പുത്തൻപുരയ്ക്കൽ ആണ്. അദ്ദേഹത്തിന്റെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക് ഇതാണ് http://rejipvm.blogspot.com/2011/08/blog-post.html

കലി said...

photos kandappol meettil pankedutha anubhavam.. njaanum oru immini valya blogger akumpol varum.. ente pulinchi pookkum

ഇ.എ.സജിം തട്ടത്തുമല said...

ഇതുവരെ വന്ന കമന്റുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് ആ കമന്റുകൾ എല്ലാം ഈ ചിത്രങ്ങളെടുത്ത റെജി പുത്തൻപുരയ്ക്കലിനു കൈമാറുന്നു!

സങ്കൽ‌പ്പങ്ങൾ said...

സൂപ്പര്‍ ഫോട്ടോസ് കാണാനും പോസ്റ്റാനും താമസിച്ചു...