വിശ്വമാനവികം

............................................ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും.....................

Saturday, December 31, 2011

സ്വബോധമുള്ളവർക്കെല്ലാം പുതുവത്സരാശംസകൾ!

പുതുവത്സരാശംസകൾ!

ഇപ്പോൾ സ്വബോധമുള്ളവർക്കെല്ലാം പുതുവത്സരാശംസകൾ; ഇപ്പോൾ സ്വബോധമില്ലാത്തവരും ബോധം തെളിയുമ്പോൾ ഈ ആശംസകൾ എടുത്തുകൊള്ളുക!

ഇപ്പോൾ കുപ്പി മുന്നിലുള്ളവർ അടുത്ത വർഷം മുതൽ മദ്യം തൊടില്ലെന്ന് കുപ്പിയിൽതൊട്ട് പ്രതിജ്ഞചെയ്യുക! ഇതിനകം ബോധം പോയവർ ബോധം തെളിയുമ്പോൾ ഈ പ്രതിജ്ഞ എടുക്കുക. ഇപ്പോഴും ബിവറേജസുകളുടെ ക്യൂകളിലും ബാറുകളിലുമുള്ളവർ ഇനി ഈ നാണക്കേടിന് പോകില്ലെന്നും പ്രതിജ്ഞയെടുക്കുക.

അല്ല, ഇനിയും കുടിച്ചേ പറ്റൂ എന്നു നിർബന്ധംതന്നെയുള്ളവർക്കെല്ലാം കുടിവത്സരാശംസകൾ ! അല്ലപിന്നെ!

12 comments:

ഫിയൊനിക്സ് said...

കേരളത്തില്‍ മദ്യനിരോധനം നടപ്പാകാന്‍ പോവുന്നില്ല മാഷേ..ഹാപ്പി ന്യൂ ഇയര്‍

yemceepee said...

സ്വബോധത്തോടെ ഞാന്‍ പുതുവത്സരാശംസകള്‍ നേരുന്നു.:)

P V Ariel said...

മാഷേ കുടിവല്‍സരാശംസകള്‍
കലക്കിയല്ലോ
ശരിക്കും പുതുവത്സരം
ഇതുകൊണ്ട് കലക്കി കേട്ടോ
കുപ്പി തൊടുകയോ അതിനടുത്തുകൂടി
പോവുകയോ ചെയ്യാത്ത ഒരാളാണേ!
എല്ലാ ആശംസകളും നേരുന്നു,
അതിനര്‍ത്ഥം കുടി ഒഴിച്ചുള്ളവയെല്ലാം
എന്നു കൂട്ടി വായിക്കുക
Have A Blessed New Year
Philip Verghese & Fly
secunderabad. A.P

അനില്‍ഫില്‍ (തോമാ) said...

‎1st Jan is just another day like any other day. But if you are looking for an excuse to consider it special and celebrate it, well, then take it - Happy New Year! Now go play loud music, games, hog on buffets, get drunk and get poorer by a few thousands ;)

അനില്‍ഫില്‍ (തോമാ) said...
This comment has been removed by the author.
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വെറും ദഹനത്തിനും,തണുപ്പകറ്റാനും മാത്രം ദിനം തോറും ഇത്തിരി മാത്രം സേവിക്കുന്നവരുടെ ,യഥാർത്ഥ സ്കോച്ചിന്റെ നാട്ടിൽ നിന്നും..
ദേ പിടിച്ചോ ഒരു നവവത്സര ഭാവുകം..!

SHANAVAS said...

എന്റെയും കുടി അല്ല നവ വത്സരാശംസകള്‍..

പൊട്ടന്‍ said...

അയ്യോ സജി മാഷെ,
ഇന്നാണ് കണ്ടത്. എന്നാലും അടുത്ത വര്ഷം മുതല്‍ കുപ്പി തൊടില്ലാന്നു പ്രതിജ്ഞ എടുക്കാം.ഹി...ഹി..ഹി..

അലി said...

സ്വബോധത്തോടെ പുതുവത്സരാശംസകൾ!

റ്റോംസ്‌ || thattakam.com | snapsnshots.com said...

ടൈറ്റില്‍ അധികം രസിച്ചു.
നന്മയും ഐശ്വര്യവും സമാധാനവും ശാന്തിയും നിറഞ്ഞതാകട്ടെ പുതിയ വര്‍ഷം.
എല്ലാവര്‍ക്കും തട്ടകത്തിന്റെ വക പുതുവത്സരാശംസകള്‍

സങ്കൽ‌പ്പങ്ങൾ said...

നവവത്സരാശംസകൾ.....
സ്വബോധത്തോടെ...

sherriff kottarakara said...

ചിങ്ങം ഒന്നാം തീയതി പുതുവത്സരാശംസകള്‍ പറയാം, നമ്മള്‍ മലയാളികള്‍.