വിശ്വമാനവികം

............................................ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും.....................

Friday, September 9, 2011

കണ്ണൂർ സൈബർ മീറ്റ്

മീറ്റിനു ശേഷമുള്ള പോസ്റ്റ് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക വിശ്വമനവികം 1

കണ്ണൂർ സൈബർ മീറ്റ്

എഴുത്തും വായനയും, ആശയസംവാദങ്ങളും, സൌഹൃദസല്ലാപങ്ങളും മറ്റുംമറ്റുമായി ഇന്റെർനെറ്റ്ലോകത്തെ സർഗ്ഗാത്മകവും, സ്നേഹോഷ്മളവുമാക്കിത്തീർക്കുന്ന ബ്ലോഗ്ഗർമാർ ഉൾപ്പെടെയുള്ള സൈബർലോകത്തെ കൂട്ടുകാർ ഒത്തുചേരുന്ന വേറിട്ടൊരു ഓണസംഗമത്തിന് കണ്ണൂർ നഗരം സാക്ഷ്യം വഹിക്കുന്നു. സൈബർലോകത്തെ ചിരപരിചിതരും പുതുമുഖങ്ങളുമായ നൂറുകണക്കിന് കൂട്ടുകാർ 2011 സെപ്റ്റംബർ 11 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് കണ്ണൂർ ജവഹർ വായനശാലാ ഹാളിൽ ഒത്തുചേരുന്നു. സൈബർ മഹാസംഗമത്തിന് എല്ലാവിധ ആശംസകളും നേരുന്നു!

മീറ്റിനു ശേഷമുള്ള എഴുത്ത് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക വിശ്വമനവികം 1

5 comments:

മണ്‍സൂണ്‍ മധു said...

ഒരുമിച്ചു കൂടുന്ന ഓരോ സുഹൃത്തിനും നല്ല ഓര്‍മ്മകളും കുടുതല്‍ സൌഹൃതങ്ങളും ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു ......

കൊമ്പന്‍ said...

കൂടലിന് എല്ലാ വിധ ആശംസകളും

T.U.ASOKAN said...

ALL THE BEST

മുകിൽ said...

അതെ ഈ കൂട്ടുകൂടലിനു ആശംസകൾ..

ARUN RIYAS said...

nannakatte!
welcome to my blog
nilaambari.blogspot.com
if u like it follow and suport me